Panchayat:Repo18/vol1-page0262: Difference between revisions
Tags: mobile edit mobile web edit |
No edit summary |
||
(One intermediate revision by the same user not shown) | |||
Line 1: | Line 1: | ||
(2) കച്ചവടത്തിനോ അല്ലാതെയോ, ഏതെങ്കിലും ലൈസൻസുള്ള പരിസരങ്ങളിലോ മറ്റേതെങ്കിലും സ്ഥലത്തോ മൃഗത്തിന്റെയോ പക്ഷിയുടെയോ മത്സ്യത്തിന്റെയോ (തയ്യാർ ചെയ്തതോ | (2) കച്ചവടത്തിനോ അല്ലാതെയോ, ഏതെങ്കിലും ലൈസൻസുള്ള പരിസരങ്ങളിലോ മറ്റേതെങ്കിലും സ്ഥലത്തോ മൃഗത്തിന്റെയോ പക്ഷിയുടെയോ മത്സ്യത്തിന്റെയോ (തയ്യാർ ചെയ്തതോ അല്ലാത്തതോ ആയ) ശവം, പൊതുജനങ്ങൾക്ക് കാഴ്ചയിൽ അസഹ്യതയോ പീഡയോ ഉണ്ടാക്കത്തക്ക വിധത്തിൽ യാതൊരാളും പൊതുവിൽ പ്രദർശിപ്പിക്കുകയോ തുറന്നുവെയ്ക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. | ||
(3) പ്രസിഡന്റിനോ, സെക്രട്ടറിയോ അഥവാ ഗ്രാമപഞ്ചായത്തോ സർക്കാരോ അധികാരപ്പെടുത്തിയ ഏതൊരുദ്യോഗസ്ഥനോ ഇറച്ചിയോ മറ്റേതെങ്കിലും ആഹാരസാധനമോ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള ഏതൊരുസ്ഥലത്തും മുന്നറിയിപ്പുകൂടാതെ പ്രവേശിക്കുകയും അങ്ങിനെയുള്ള സാധനം പരിശോധിക്കുകയും ചെയ്യാവുന്നതാകുന്നു. | (3) പ്രസിഡന്റിനോ, സെക്രട്ടറിയോ അഥവാ ഗ്രാമപഞ്ചായത്തോ സർക്കാരോ അധികാരപ്പെടുത്തിയ ഏതൊരുദ്യോഗസ്ഥനോ ഇറച്ചിയോ മറ്റേതെങ്കിലും ആഹാരസാധനമോ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള ഏതൊരുസ്ഥലത്തും മുന്നറിയിപ്പുകൂടാതെ പ്രവേശിക്കുകയും അങ്ങിനെയുള്ള സാധനം പരിശോധിക്കുകയും ചെയ്യാവുന്നതാകുന്നു. | ||
Line 10: | Line 10: | ||
{{ | {{Create}} |
Latest revision as of 08:37, 30 May 2019
(2) കച്ചവടത്തിനോ അല്ലാതെയോ, ഏതെങ്കിലും ലൈസൻസുള്ള പരിസരങ്ങളിലോ മറ്റേതെങ്കിലും സ്ഥലത്തോ മൃഗത്തിന്റെയോ പക്ഷിയുടെയോ മത്സ്യത്തിന്റെയോ (തയ്യാർ ചെയ്തതോ അല്ലാത്തതോ ആയ) ശവം, പൊതുജനങ്ങൾക്ക് കാഴ്ചയിൽ അസഹ്യതയോ പീഡയോ ഉണ്ടാക്കത്തക്ക വിധത്തിൽ യാതൊരാളും പൊതുവിൽ പ്രദർശിപ്പിക്കുകയോ തുറന്നുവെയ്ക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
(3) പ്രസിഡന്റിനോ, സെക്രട്ടറിയോ അഥവാ ഗ്രാമപഞ്ചായത്തോ സർക്കാരോ അധികാരപ്പെടുത്തിയ ഏതൊരുദ്യോഗസ്ഥനോ ഇറച്ചിയോ മറ്റേതെങ്കിലും ആഹാരസാധനമോ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള ഏതൊരുസ്ഥലത്തും മുന്നറിയിപ്പുകൂടാതെ പ്രവേശിക്കുകയും അങ്ങിനെയുള്ള സാധനം പരിശോധിക്കുകയും ചെയ്യാവുന്നതാകുന്നു.
വ്യവസായങ്ങളും ഫാക്ടറികളും വ്യാപാരങ്ങളും സംരംഭക പ്രവർത്തനങ്ങളും മറ്റു സേവനങ്ങളും
232, ലൈസൻസുകുടാതെ ഏതാവശ്യത്തിനും സ്ഥലങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന്.-(1) ഗ്രാമപഞ്ചായത്തിന്, ഇതിലേക്കുള്ള ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള എന്തെങ്കിലും കാര്യങ്ങൾക്ക് സെക്രട്ടറി നൽകുന്ന ഒരു ലൈസൻസ് കൂടാതെയും ആ ലൈസൻസിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾക്കനുസരണമല്ലാതെയും പഞ്ചായത്തു പ്രദേശത്തുള്ള യാതൊരു സ്ഥലവും ഉപയോഗിക്കാൻ പാടില്ലെന്നു പരസ്യം ചെയ്യാവുന്നതാണ്.
എന്നാൽ അപ്രകാരമുള്ള യാതൊരു പരസ്യവും അതിന്റെ പ്രസിദ്ധീകരണത്തീയതി മുതൽ മുപ്പതുദിവസം കഴിയുന്നതുവരെ പ്രാബല്യത്തിൽ വരാൻ പാടില്ലാത്തതാകുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |