Panchayat:Repo18/vol1-page1102: Difference between revisions

From Panchayatwiki
('(7) പ്രസ്തുത പാസ്സിൽ കൊണ്ടുപോകുന്ന ៣១ അളവും വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(5 intermediate revisions by 2 users not shown)
Line 1: Line 1:
(7) പ്രസ്തുത പാസ്സിൽ കൊണ്ടുപോകുന്ന ៣១ അളവും വാഹനത്തിന്റെ രജിസ്റ്റർ നമ്പരും കൊണ്ടുപോകുന്ന സമയവും തീയതിയും കൊണ്ടുപോകുന്ന സ്ഥലത്തിന്റെ പേരും, കള ക്ടർ ഇതിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി മേലൊപ്പുവച്ചശേഷം, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖാന്തിരം, വാഹനം ഓടിക്കുന്ന ആളിന് നൽകേണ്ട താണ്.
(7) പ്രസ്തുത പാസ്സിൽ കൊണ്ടുപോകുന്ന മണലിന്റെ അളവും വാഹനത്തിന്റെ രജിസ്റ്റർ നമ്പരും കൊണ്ടുപോകുന്ന സമയവും തീയതിയും കൊണ്ടുപോകുന്ന സ്ഥലത്തിന്റെ പേരും, കളക്ടർ ഇതിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി മേലൊപ്പുവച്ചശേഷം, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖാന്തിരം, വാഹനം ഓടിക്കുന്ന ആളിന് നൽകേണ്ടതാണ്.
(8) മണൽ വാങ്ങുന്നവൻ പ്രസ്തുത പാസ്സ ഏറ്റുവാങ്ങി സൂക്ഷിക്കേണ്ടതും പ്രസ്തുത പാസ്സി ല്ലാതെ മണൽ കൊണ്ടുപോകാനോ ഏതെങ്കിലും സ്ഥലത്ത് സൂക്ഷിക്കാനോ പാടില്ലാത്തതുമാണ്.)
 
'[30. മണൽ ആഡിറ്റ്.- (1) സർക്കാർ ഓരോ മൂന്ന് വർഷം കൂടുമ്പോഴും ഓരോ ജില്ലയി ലുള്ള നദികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിലേക്കും ലഭ്യമായ മണലിന്റെ അളവ് തിട്ടപ്പെടു ത്തുന്നതിലേക്കും സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, സെന്റർ ഫോർ വാട്ടർ റിസോഴ്സ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയ വിദഗ്ദ്ധ സമിതികളെക്കൊണ്ട് മണൽ ആഡിറ്റ് നട (8(OO)6Yε (O)O6ΥY).
(8) മണൽ വാങ്ങുന്നവൻ പ്രസ്തുത പാസ് ഏറ്റുവാങ്ങി സൂക്ഷിക്കേണ്ടതും പ്രസ്തുത പാസ്സില്ലാതെ മണൽ കൊണ്ടുപോകാനോ ഏതെങ്കിലും സ്ഥലത്ത് സൂക്ഷിക്കാനോ പാടില്ലാത്തതുമാണ്.
(2) മണൽ ആഡിറ്റിന് വേണ്ടിവരുന്ന ചെലവ് റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് വഹിക്കേ 6YS (Ο)96ΥY).
 
(3) ഉപചട്ടം (1) പ്രകാരം നടത്തിയ മണൽ ആഡിറ്റിന്റെ റിപ്പോർട്ട് കിട്ടിയാൽ സർക്കാർ കഴി യുന്നതും വേഗം അവർ അതിൽ എടുത്ത നടപടികളുടെ ഒരു സ്റ്റേറ്റമെന്റ് സഹിതം അത് നിയമസഭ യുടെ മേശപ്പുറത്ത് വയ്ക്കക്കേണ്ടതാണ്.
30. മണൽ ആഡിറ്റ്.-  
| | ിശദീകരണക്കുറിപ്പ
 
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശം വ്യക്തമാക്കുന്നതുദ്ദേശിച്ചുകൊണ്ടു ള്ളതാണ്.) 2001-ലെ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ആക്റ്റ് (2001-ലെ 18)-ലെ 26-ാം വകുപ്പ്, പ്രസ്തുത ആക്ടിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിലേക്ക് ചട്ടങ്ങൾ ഉണ്ടാക്കുന്നതിന് സർക്കാരിനെ അധികാരപ്പെടു ത്തുന്നു. പ്രസ്തുത അധികാരം വിനിയോഗിച്ച ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ തീരുമാനിച്ചു. പ്രസ്തുത ഉദ്ദേശം നിറവേറ്റു ന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
(1) സർക്കാർ ഓരോ മൂന്ന് വർഷം കൂടുമ്പോഴും ഓരോ ജില്ലയിലുള്ള നദികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിലേക്കും ലഭ്യമായ മണലിന്റെ അളവ് തിട്ടപ്പെടു ത്തുന്നതിലേക്കും സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, സെന്റർ ഫോർ വാട്ടർ റിസോഴ്സ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയ വിദഗ്ദ്ധ സമിതികളെക്കൊണ്ട് മണൽ ആഡിറ്റ് നടത്തേണ്ടതാണ്
*വിജ്ഞാപനം
 
2001-ലെ നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ആക്ടിലെ (2001-ലെ 18) 1-ാം വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരം അധികാരങ്ങൾ വിനിയോഗിച്ച പ്രസ്തുത ആക്റ്റ് 2002 ഏപ്രിൽ മാസം 15-ാം തീയതി മുതൽ പ്രാബ ല്യത്തിൽ വരുന്നതായി സർക്കാർ ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.
(2) മണൽ ആഡിറ്റിന് വേണ്ടിവരുന്ന ചെലവ് റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് വഹിക്കേണ്ടതാണ്
വിശദീകരണക്കുറിപ്പ
 
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമല്ല. എന്നാൽ വിജ്ഞാപനത്തിന്റെ ഉദ്ദേശത്തെയും ലക്ഷ്യത്തേയും വിശദീകരിക്കു ന്നതിന് വേണ്ടിയുള്ളതാണ്.)കേരള സംസ്ഥാന നിയമസഭ പാസ്സാക്കിയ 2001-ലെ കേരള നദീതീര സംരക്ഷണവും മണൽവാ രൽ നിയന്ത്രണവും ആക്ട് 2001 ഡിസംബർ 29-ാം തീയതി അസാധാരണ ഗസറ്റ വിജ്ഞാപനവുമായി പ്രസിദ്ധപ്പെടുത്തു കയുണ്ടായി. പ്രസ്തുത ആക്ടിലെ 1-ാം വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ നിശ്ചയിക്കുന്ന തീയതി മുതൽ ആക്ടിന് പ്രാബല്യമുണ്ടാവുന്നതാണ്. അതുപ്രകാരം പ്രസ്തുത നിയമത്തിൽ 15-4-2002 മുതൽ പ്രാബല്യം നൽകി വിജ്ഞാ പനം പുറപ്പെടുവിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. മേൽ ആവശ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാ ox (T)O,
(3) ഉപചട്ടം (1) പ്രകാരം നടത്തിയ മണൽ ആഡിറ്റിന്റെ റിപ്പോർട്ട് കിട്ടിയാൽ സർക്കാർ കഴിയുന്നതും വേഗം അവർ അതിൽ എടുത്ത നടപടികളുടെ ഒരു സ്റ്റേറ്റമെന്റ് സഹിതം അത് നിയമസഭ യുടെ മേശപ്പുറത്ത് വയ്ക്കക്കേണ്ടതാണ്.
 
<center>'''
വിശദീകരണക്കുറിപ്പ്: ''' </center>
<small>(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശം വ്യക്തമാക്കുന്നതുദ്ദേശിച്ചുകൊണ്ടുള്ളതാണ്.) 2001-ലെ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ആക്റ്റ് (2001-ലെ 18)-ലെ 26-ാം വകുപ്പ്, പ്രസ്തുത ആക്ടിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിലേക്ക് ചട്ടങ്ങൾ ഉണ്ടാക്കുന്നതിന് സർക്കാരിനെ അധികാരപ്പെടു ത്തുന്നു. പ്രസ്തുത അധികാരം വിനിയോഗിച്ച ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ തീരുമാനിച്ചു. പ്രസ്തുത ഉദ്ദേശം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.</small>
<center>''' വിജ്ഞാപനം ''' </center>
<small>2001-ലെ നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ആക്ടിലെ (2001-ലെ 18) 1-ാം വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരം അധികാരങ്ങൾ വിനിയോഗിച്ച പ്രസ്തുത ആക്റ്റ് 2002 ഏപ്രിൽ മാസം 15-ാം തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതായി സർക്കാർ ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.</small>
<center>''' വിശദീകരണക്കുറിപ്പ് ''' </center>
<small>(ഇത് വിജ്ഞാപനത്തിന്റെ ഭാഗമല്ല. എന്നാൽ വിജ്ഞാപനത്തിന്റെ ഉദ്ദേശത്തെയും ലക്ഷ്യത്തേയും വിശദീകരിക്കു ന്നതിന് വേണ്ടിയുള്ളതാണ്.)കേരള സംസ്ഥാന നിയമസഭ പാസ്സാക്കിയ 2001-ലെ കേരള നദീതീര സംരക്ഷണവും മണൽവാ രൽ നിയന്ത്രണവും ആക്ട് 2001 ഡിസംബർ 29-ാം തീയതി അസാധാരണ ഗസറ്റ വിജ്ഞാപനവുമായി പ്രസിദ്ധപ്പെടുത്തു കയുണ്ടായി. പ്രസ്തുത ആക്ടിലെ 1-ാം വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ നിശ്ചയിക്കുന്ന തീയതി മുതൽ ആക്ടിന് പ്രാബല്യമുണ്ടാവുന്നതാണ്. അതുപ്രകാരം പ്രസ്തുത നിയമത്തിൽ 15-4-2002 മുതൽ പ്രാബല്യം നൽകി വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. മേൽ ആവശ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം</small>
{{Accept}}

Latest revision as of 06:10, 3 February 2018

(7) പ്രസ്തുത പാസ്സിൽ കൊണ്ടുപോകുന്ന മണലിന്റെ അളവും വാഹനത്തിന്റെ രജിസ്റ്റർ നമ്പരും കൊണ്ടുപോകുന്ന സമയവും തീയതിയും കൊണ്ടുപോകുന്ന സ്ഥലത്തിന്റെ പേരും, കളക്ടർ ഇതിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി മേലൊപ്പുവച്ചശേഷം, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖാന്തിരം, വാഹനം ഓടിക്കുന്ന ആളിന് നൽകേണ്ടതാണ്.

(8) മണൽ വാങ്ങുന്നവൻ പ്രസ്തുത പാസ് ഏറ്റുവാങ്ങി സൂക്ഷിക്കേണ്ടതും പ്രസ്തുത പാസ്സില്ലാതെ മണൽ കൊണ്ടുപോകാനോ ഏതെങ്കിലും സ്ഥലത്ത് സൂക്ഷിക്കാനോ പാടില്ലാത്തതുമാണ്.

30. മണൽ ആഡിറ്റ്.-

(1) സർക്കാർ ഓരോ മൂന്ന് വർഷം കൂടുമ്പോഴും ഓരോ ജില്ലയിലുള്ള നദികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിലേക്കും ലഭ്യമായ മണലിന്റെ അളവ് തിട്ടപ്പെടു ത്തുന്നതിലേക്കും സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, സെന്റർ ഫോർ വാട്ടർ റിസോഴ്സ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയ വിദഗ്ദ്ധ സമിതികളെക്കൊണ്ട് മണൽ ആഡിറ്റ് നടത്തേണ്ടതാണ്

(2) മണൽ ആഡിറ്റിന് വേണ്ടിവരുന്ന ചെലവ് റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് വഹിക്കേണ്ടതാണ്

(3) ഉപചട്ടം (1) പ്രകാരം നടത്തിയ മണൽ ആഡിറ്റിന്റെ റിപ്പോർട്ട് കിട്ടിയാൽ സർക്കാർ കഴിയുന്നതും വേഗം അവർ അതിൽ എടുത്ത നടപടികളുടെ ഒരു സ്റ്റേറ്റമെന്റ് സഹിതം അത് നിയമസഭ യുടെ മേശപ്പുറത്ത് വയ്ക്കക്കേണ്ടതാണ്.

വിശദീകരണക്കുറിപ്പ്:

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശം വ്യക്തമാക്കുന്നതുദ്ദേശിച്ചുകൊണ്ടുള്ളതാണ്.) 2001-ലെ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ആക്റ്റ് (2001-ലെ 18)-ലെ 26-ാം വകുപ്പ്, പ്രസ്തുത ആക്ടിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിലേക്ക് ചട്ടങ്ങൾ ഉണ്ടാക്കുന്നതിന് സർക്കാരിനെ അധികാരപ്പെടു ത്തുന്നു. പ്രസ്തുത അധികാരം വിനിയോഗിച്ച ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ തീരുമാനിച്ചു. പ്രസ്തുത ഉദ്ദേശം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

വിജ്ഞാപനം

2001-ലെ നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ആക്ടിലെ (2001-ലെ 18) 1-ാം വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരം അധികാരങ്ങൾ വിനിയോഗിച്ച പ്രസ്തുത ആക്റ്റ് 2002 ഏപ്രിൽ മാസം 15-ാം തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതായി സർക്കാർ ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.

വിശദീകരണക്കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമല്ല. എന്നാൽ വിജ്ഞാപനത്തിന്റെ ഉദ്ദേശത്തെയും ലക്ഷ്യത്തേയും വിശദീകരിക്കു ന്നതിന് വേണ്ടിയുള്ളതാണ്.)കേരള സംസ്ഥാന നിയമസഭ പാസ്സാക്കിയ 2001-ലെ കേരള നദീതീര സംരക്ഷണവും മണൽവാ രൽ നിയന്ത്രണവും ആക്ട് 2001 ഡിസംബർ 29-ാം തീയതി അസാധാരണ ഗസറ്റ വിജ്ഞാപനവുമായി പ്രസിദ്ധപ്പെടുത്തു കയുണ്ടായി. പ്രസ്തുത ആക്ടിലെ 1-ാം വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ നിശ്ചയിക്കുന്ന തീയതി മുതൽ ആക്ടിന് പ്രാബല്യമുണ്ടാവുന്നതാണ്. അതുപ്രകാരം പ്രസ്തുത നിയമത്തിൽ 15-4-2002 മുതൽ പ്രാബല്യം നൽകി വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. മേൽ ആവശ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം