Panchayat:Repo18/vol2-page0565: Difference between revisions
(' NOTIF/CATIONS 565 പ്മെന്റ് കമ്മീഷണർമാരെയും ജില്ലാ പഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 1: | Line 1: | ||
== NOTIFCATIONS == | |||
പ്മെന്റ് കമ്മീഷണർമാരെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കാര്യത്തിൽ പഞ്ചായത്ത് ഡയറക്ടറേയും അധികാരപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ പഞ്ചായത്തംഗങ്ങളായിട്ടുള്ളവർ കോംപ്റ്റന്റ് അതോറിറ്റിക്ക് സ്റ്റേറ്റമെന്റ് സമർപ്പിക്കേണ്ടതിനുള്ള തീയതി സർക്കാർ നിശ്ചയിക്കേണ്ടതാണെന്ന് 159-ാം വകുപ്പ് (1)-ാം ഉപവകു പ്പിന്റെ ക്ലിപ്ത നിബന്ധനയിൽ വ്യവസ്ഥ ചെയ്യുന്നു. പ്രസ്തുത വ്യവസ്ഥ പ്രകാരം തീയതി നിശ്ചയിക്കാൻ സർക്കാർ തീരു മാനിച്ചു. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം. (സ. ഉ (പി) നമ്പർ 331/2004/ ത.സ്വ.ഭ.വ തിരുവനന്തപുരം, 2004 ഡിസംബർ 9) | പ്മെന്റ് കമ്മീഷണർമാരെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കാര്യത്തിൽ പഞ്ചായത്ത് ഡയറക്ടറേയും അധികാരപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ പഞ്ചായത്തംഗങ്ങളായിട്ടുള്ളവർ കോംപ്റ്റന്റ് അതോറിറ്റിക്ക് സ്റ്റേറ്റമെന്റ് സമർപ്പിക്കേണ്ടതിനുള്ള തീയതി സർക്കാർ നിശ്ചയിക്കേണ്ടതാണെന്ന് 159-ാം വകുപ്പ് (1)-ാം ഉപവകു പ്പിന്റെ ക്ലിപ്ത നിബന്ധനയിൽ വ്യവസ്ഥ ചെയ്യുന്നു. പ്രസ്തുത വ്യവസ്ഥ പ്രകാരം തീയതി നിശ്ചയിക്കാൻ സർക്കാർ തീരു മാനിച്ചു. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം. (സ. ഉ (പി) നമ്പർ 331/2004/ ത.സ്വ.ഭ.വ തിരുവനന്തപുരം, 2004 ഡിസംബർ 9) | ||
{{ | {{create}} |
Latest revision as of 10:02, 1 February 2018
NOTIFCATIONS
പ്മെന്റ് കമ്മീഷണർമാരെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കാര്യത്തിൽ പഞ്ചായത്ത് ഡയറക്ടറേയും അധികാരപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ പഞ്ചായത്തംഗങ്ങളായിട്ടുള്ളവർ കോംപ്റ്റന്റ് അതോറിറ്റിക്ക് സ്റ്റേറ്റമെന്റ് സമർപ്പിക്കേണ്ടതിനുള്ള തീയതി സർക്കാർ നിശ്ചയിക്കേണ്ടതാണെന്ന് 159-ാം വകുപ്പ് (1)-ാം ഉപവകു പ്പിന്റെ ക്ലിപ്ത നിബന്ധനയിൽ വ്യവസ്ഥ ചെയ്യുന്നു. പ്രസ്തുത വ്യവസ്ഥ പ്രകാരം തീയതി നിശ്ചയിക്കാൻ സർക്കാർ തീരു മാനിച്ചു. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം. (സ. ഉ (പി) നമ്പർ 331/2004/ ത.സ്വ.ഭ.വ തിരുവനന്തപുരം, 2004 ഡിസംബർ 9)
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |