Panchayat:Repo18/vol2-page1519: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 1: Line 1:

9, ഇ-ഗവേണൻസുമായി ബന്ധപ്പെട്ട ടെക്സനിക്കൽ അസിസ്റ്റന്റുമാർക്ക് ഡിഡിപി ഓഫീസ് ഇൻഫർ മേഷൻ കേരളാ മിഷൻ എന്നിവിടങ്ങളിൽ നിന്ന് നൽകുന്ന വിവിധ സ്റ്റാറ്റസ് ഫോർമാറ്റുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്ത് തിരിച്ചു നൽകുക.
9. ഇ-ഗവേണൻസുമായി ബന്ധപ്പെട്ട ടെക്സനിക്കൽ അസിസ്റ്റന്റുമാർക്ക് ഡിഡിപി ഓഫീസ് ഇൻഫർ മേഷൻ കേരളാ മിഷൻ എന്നിവിടങ്ങളിൽ നിന്ന് നൽകുന്ന വിവിധ സ്റ്റാറ്റസ് ഫോർമാറ്റുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്ത് തിരിച്ചു നൽകുക.

10. സോഫ്റ്റ് വെയറിൽ വരുന്ന പ്രശ്നങ്ങൾ ഇൻഫർമേഷൻ കേരളാ മിഷന്റെ ബ്ലോക്ക് ടെക്സനിക്കൽ അസിസ്റ്റന്റിനെയോ ഡിസ്ട്രിക്ട് ടെക്സനിക്കൽ ഓഫീസറെയോ രേഖാമൂലം (ഇ-മെയിൽ) അറിയിക്കേണ്ട താണ്.
10. സോഫ്റ്റ് വെയറിൽ വരുന്ന പ്രശ്നങ്ങൾ ഇൻഫർമേഷൻ കേരളാ മിഷന്റെ ബ്ലോക്ക് ടെക്സനിക്കൽ അസിസ്റ്റന്റിനെയോ ഡിസ്ട്രിക്ട് ടെക്സനിക്കൽ ഓഫീസറെയോ രേഖാമൂലം (ഇ-മെയിൽ) അറിയിക്കേണ്ട താണ്.
Line 16: Line 16:
16. ആവശ്യമെങ്കിൽ ഹോസ്പിറ്റൽ കിയോക്സ്, ഇ-ഫയലിംഗ് തുടങ്ങിയ സോഫ്റ്റ് വെയറുകൾ നടപ്പി ലാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുക.
16. ആവശ്യമെങ്കിൽ ഹോസ്പിറ്റൽ കിയോക്സ്, ഇ-ഫയലിംഗ് തുടങ്ങിയ സോഫ്റ്റ് വെയറുകൾ നടപ്പി ലാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുക.

17, ജനന-മരണ രജിസ്ട്രേഷൻ - പഴയകാല വിവരങ്ങൾ, പ്രൊഫഷണൽ ടാക്സ് വിവരങ്ങൾ, റെന്റ് ഓൺ ലാന്റ് വിവരങ്ങൾ, ഡി ആന്റ് ഒ വിവരങ്ങൾ എന്നിവ കമ്പ്യൂട്ടർവൽക്കരിക്കുന്നതിന് ആവശ്യമായ നട പടികൾ സ്വീകരിക്കുക. (കമ്പ്യൂട്ടറുകൾ ഒരുക്കി നൽകുക. ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്കാവശ്യമായ പരിശീലനം നൽകുക, സോഫ്റ്റ് വെയറുകളിൽ വരുന്ന പ്രശ്നങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്ത് പരിഹരിച്ച് നൽകുക, സ്റ്റാഫ് വെരിഫിക്കേഷന് ആവശ്യമായ പ്രിന്റ് ഔട്ടുകൾ ജീവനക്കാർക്ക് എടുത്ത് നൽകുക തുടങ്ങിയവ).
17. ജനന-മരണ രജിസ്ട്രേഷൻ - പഴയകാല വിവരങ്ങൾ, പ്രൊഫഷണൽ ടാക്സ് വിവരങ്ങൾ, റെന്റ് ഓൺ ലാന്റ് വിവരങ്ങൾ, ഡി ആന്റ് ഒ വിവരങ്ങൾ എന്നിവ കമ്പ്യൂട്ടർവൽക്കരിക്കുന്നതിന് ആവശ്യമായ നട പടികൾ സ്വീകരിക്കുക. (കമ്പ്യൂട്ടറുകൾ ഒരുക്കി നൽകുക. ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്കാവശ്യമായ പരിശീലനം നൽകുക, സോഫ്റ്റ് വെയറുകളിൽ വരുന്ന പ്രശ്നങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്ത് പരിഹരിച്ച് നൽകുക, സ്റ്റാഫ് വെരിഫിക്കേഷന് ആവശ്യമായ പ്രിന്റ് ഔട്ടുകൾ ജീവനക്കാർക്ക് എടുത്ത് നൽകുക തുടങ്ങിയവ).
 
'''ഭർത്താക്കന്മാർ ഉപേക്ഷിച്ചവരുടെ പെൺമക്കൾക്ക് വിവാഹധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് സർക്കുലർ'''
'''ഭർത്താക്കന്മാർ ഉപേക്ഷിച്ചവരുടെ പെൺമക്കൾക്ക് വിവാഹധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് സർക്കുലർ'''

Latest revision as of 08:34, 3 February 2018

9. ഇ-ഗവേണൻസുമായി ബന്ധപ്പെട്ട ടെക്സനിക്കൽ അസിസ്റ്റന്റുമാർക്ക് ഡിഡിപി ഓഫീസ് ഇൻഫർ മേഷൻ കേരളാ മിഷൻ എന്നിവിടങ്ങളിൽ നിന്ന് നൽകുന്ന വിവിധ സ്റ്റാറ്റസ് ഫോർമാറ്റുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്ത് തിരിച്ചു നൽകുക.

10. സോഫ്റ്റ് വെയറിൽ വരുന്ന പ്രശ്നങ്ങൾ ഇൻഫർമേഷൻ കേരളാ മിഷന്റെ ബ്ലോക്ക് ടെക്സനിക്കൽ അസിസ്റ്റന്റിനെയോ ഡിസ്ട്രിക്ട് ടെക്സനിക്കൽ ഓഫീസറെയോ രേഖാമൂലം (ഇ-മെയിൽ) അറിയിക്കേണ്ട താണ്.

11. കമ്പ്യൂട്ടർവൽക്കരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ഇ-ഗവേണൻസിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പരിശീലനത്തിനുമായി ഇൻഫർമേഷൻ കേരളാ മിഷൻ വിളിക്കുന്ന അവലോകന യോഗങ്ങളിൽ സെക്രട്ടറിയുടെ അനുമതിയോടെ നിർബന്ധമായും പങ്കെടുക്കുക.

12. പരിശീലനത്തിന്റെ ഭാഗമായും ഇ-മെയിൽ മുഖേനയും ലഭിക്കുന്ന ഇ-ഗവേണൻസുമായി ബന്ധ പ്പെട്ട വിവരങ്ങൾ മനസ്സിലാക്കുകയും സെക്രട്ടറിയെയും മറ്റു ജീവനക്കാരെയും ടി വിഷയത്തിൽ ബോധ വൽക്കരണം നടത്തുകയും ചെയ്യുക.

13. പഞ്ചായത്തുകൾക്ക് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടർ സംബന്ധമായ പ്രശ്നങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുക.

14. ആവശ്യമില്ലാത്ത വസ്തുവകകൾ സെർവ്വർ റൂമിൽ നിന്ന് മാറ്റി സെർവ്വർ റും വൃത്തിയായി സൂക്ഷി ക്കാനുള്ള നടപടി കൈക്കൊള്ളുക.

15. ലീവ് എടുക്കുന്നതിന് മുൻപായി സെക്രട്ടറിയുടെ അനുവാദം വാങ്ങേണ്ടതും പഞ്ചായത്ത് ടെക്സനിക്കൽ അസിസ്റ്റന്റുമാർ ഇല്ലാത്ത ദിവസങ്ങളിൽ ഐകെ.എം സാങ്കേതിക വിദഗ്ദദ്ധരുടെ പഞ്ചായത്ത് സന്ദർശനം ഒഴിവാക്കുന്നതിനായി ലീവ് വിവരം ബ്ലോക്ക് ടെക്സിക്കൽ അസിസ്റ്റന്റുമാരെ അറിയിക്കേണ്ടതാണ്.

16. ആവശ്യമെങ്കിൽ ഹോസ്പിറ്റൽ കിയോക്സ്, ഇ-ഫയലിംഗ് തുടങ്ങിയ സോഫ്റ്റ് വെയറുകൾ നടപ്പി ലാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുക.

17. ജനന-മരണ രജിസ്ട്രേഷൻ - പഴയകാല വിവരങ്ങൾ, പ്രൊഫഷണൽ ടാക്സ് വിവരങ്ങൾ, റെന്റ് ഓൺ ലാന്റ് വിവരങ്ങൾ, ഡി ആന്റ് ഒ വിവരങ്ങൾ എന്നിവ കമ്പ്യൂട്ടർവൽക്കരിക്കുന്നതിന് ആവശ്യമായ നട പടികൾ സ്വീകരിക്കുക. (കമ്പ്യൂട്ടറുകൾ ഒരുക്കി നൽകുക. ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്കാവശ്യമായ പരിശീലനം നൽകുക, സോഫ്റ്റ് വെയറുകളിൽ വരുന്ന പ്രശ്നങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്ത് പരിഹരിച്ച് നൽകുക, സ്റ്റാഫ് വെരിഫിക്കേഷന് ആവശ്യമായ പ്രിന്റ് ഔട്ടുകൾ ജീവനക്കാർക്ക് എടുത്ത് നൽകുക തുടങ്ങിയവ).

ഭർത്താക്കന്മാർ ഉപേക്ഷിച്ചവരുടെ പെൺമക്കൾക്ക് വിവാഹധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് സർക്കുലർ

തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 66583/ഡിഎ2/14/തസ്വഭവ. TVPM, dt. 11-11-2014

വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - ഭർത്താക്കന്മാർ ഉപേക്ഷിച്ചവരുടെ പെൺമക്കൾക്ക് വിവാഹധനസഹായം അനുവദിക്കുന്നത് -സംബന്ധിച്ച്.

സൂചന:- പഞ്ചായത്ത് ഡയറക്ടറുടെ 31-5-2014-ലെ ജെ4 15151/2014 നമ്പർ കത്ത്.

സാധുക്കളായ വിധവകളുടെ പെൺമക്കൾക്കും വിവാഹമോചിതരായിട്ടുള്ളവരും ഭർത്താവിനെ കാണാതായി 7 വർഷം കഴിഞ്ഞവർക്കും നിലവിൽ ഗ്രാമപഞ്ചായത്തുകൾ മുഖേന വിവാഹ ധനസഹായവും വിധവാ പെൻഷനും അനുവദിക്കുന്നുണ്ടെന്നും, വിധവാ പെൻഷന്റെ ഈ മാനദണ്ഡങ്ങൾ ഭർത്താക്കന്മാർ ഉപേക്ഷിച്ചവരുടെ പെൺമക്കൾക്കും ഭർത്താവിനെ കാണാതായി 7 വർഷം കഴിഞ്ഞവർക്കും വിവാഹധന സഹായം അനുവദിക്കുന്നതിന് മാനദണ്ഡങ്ങളായി പരിഗണിച്ച വിവാഹധനസഹായം അനുവദിക്കാവുന്ന താണെന്നും സൂചന പ്രകാരം പഞ്ചായത്ത് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

വിധവാ പെൻഷന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി ഭർത്താക്കന്മാർ ഉപേക്ഷിച്ചവരുടെ പെൺ മക്കൾക്കും ഭർത്താവിനെ കാണാതായി 7 വർഷം കഴിഞ്ഞവർക്കും ഗ്രാമപഞ്ചായത്തുകൾ മുഖേന വിവാ ഹധനസഹായം അനുവദിക്കാവുന്നതാണെന്ന് നിർദ്ദേശം നൽകുന്നു.

നിയമസഭാ ചോദ്യങ്ങളുടെ മറുപടി സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (പി.എസ്) വകുപ്പ്, നം. 73952/പിഎസ1/14/തസ്വഭവ. TVPM, dl. 21-11-2014)

വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - നിയമസഭാ ചോദ്യങ്ങളുടെ മറുപടി സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

നിയമസഭാ ചോദ്യങ്ങളുടെ മറുപടി തയ്യാറാക്കുന്നതിലും സർക്കാരിൽ സമർപ്പിക്കുന്നതിലും വിവിധ വകുപ്പു തലവന്മാരുടെ ഓഫീസുകളിൽ നിയമിക്കപ്പെടുന്ന നോഡൽ ഓഫീസർമാർ വേണ്ടത്ര ജാഗ്രത