Panchayat:Repo18/vol1-page0443: Difference between revisions
('(5) തീരുമാന രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന തീരു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(One intermediate revision by one other user not shown) | |||
Line 1: | Line 1: | ||
(5) തീരുമാന രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന തീരുമാനങ്ങളും പ്രമേയങ്ങളും പൂർണ്ണവും സ്വയം വിശദീകരിക്കുന്നതും സംശയങ്ങൾക്കോ വ്യാഖ്യാനങ്ങൾക്കോ ഇട നൽകാത്തതും | (5) തീരുമാന രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന തീരുമാനങ്ങളും പ്രമേയങ്ങളും പൂർണ്ണവും സ്വയം വിശദീകരിക്കുന്നതും സംശയങ്ങൾക്കോ വ്യാഖ്യാനങ്ങൾക്കോ ഇട നൽകാത്തതും ആയിരിക്കേണ്ടതാണ്. | ||
(6) പഞ്ചായത്ത് യോഗത്തിൽ പാസ്സാക്കിയ തീരുമാനങ്ങളുടെയും പ്രമേയങ്ങളുടെയും | (6) പഞ്ചായത്ത് യോഗത്തിൽ പാസ്സാക്കിയ തീരുമാനങ്ങളുടെയും പ്രമേയങ്ങളുടെയും പകർപ്പ് യോഗം കഴിഞ്ഞ് 48 മണിക്കുറിനുള്ളിൽ പഞ്ചായത്തിലെ എല്ലാ അംഗങ്ങൾക്കും സെക്രട്ടറി നൽകേണ്ടതാണ്. | ||
(7) പഞ്ചായത്ത് യോഗത്തിൽ ഓരോ വിഷയത്തിലും അംഗങ്ങൾ നടത്തിയ പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും സെക്രട്ടറി നൽകിയ അഭിപ്രായങ്ങളുടെയും ക്രമ പ്രശ്നങ്ങളിൻമേൽ | (7) പഞ്ചായത്ത് യോഗത്തിൽ ഓരോ വിഷയത്തിലും അംഗങ്ങൾ നടത്തിയ പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും സെക്രട്ടറി നൽകിയ അഭിപ്രായങ്ങളുടെയും ക്രമ പ്രശ്നങ്ങളിൻമേൽ അദ്ധ്യക്ഷൻ എടുത്ത തീരുമാനങ്ങളുടെയും രത്ന ചുരുക്കവും, ഏതെങ്കിലും വിഷയത്തിൽ വോട്ടെടുപ്പ് നടന്നുവെങ്കിൽ അനുകൂലിച്ചും പ്രതികൂലിച്ചും വോട്ടുചെയ്ത അംഗങ്ങളുടെ പേരുവിവരവും, അനുവദിക്കപ്പെട്ട ചോദ്യങ്ങളും അവയ്ക്ക് നൽകപ്പെട്ട ഉത്തരങ്ങളും, പഞ്ചായത്ത് പാസാക്കിയ തീരുമാനങ്ങളും പ്രമേയങ്ങളും യോഗ നടപടിക്കുറിപ്പുകളായി വിശദമായി മിനിട്ട്സ് ബുക്കിൽ രേഖപ്പെടുത്തേണ്ടതാണ്. | ||
(8) യോഗനടപടിക്കുറിപ്പുകളുടെ നക്കൽ സെക്രട്ടറി തയ്യാറാക്കി യോഗം കഴിഞ്ഞ് മൂന്ന് | (8) യോഗനടപടിക്കുറിപ്പുകളുടെ നക്കൽ സെക്രട്ടറി തയ്യാറാക്കി യോഗം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ അദ്ധ്യക്ഷന്റെ അംഗീകാരത്തിന് സമർപ്പിക്കേണ്ടതാണ്. | ||
(9) സെക്രട്ടറി തയ്യാറാക്കിയ യോഗ നടപടിക്കുറിപ്പിന്റെ നക്കൽ അദ്ധ്യക്ഷന് ലഭിച്ച് 24 | (9) സെക്രട്ടറി തയ്യാറാക്കിയ യോഗ നടപടിക്കുറിപ്പിന്റെ നക്കൽ അദ്ധ്യക്ഷന് ലഭിച്ച് 24 മണിക്കുറിനുള്ളിൽ ആയത് പരിശോധിച്ച് വസ്തുതാപരമായി ആവശ്യമുള്ള തിരുത്തലുകൾ വരുത്തി സെക്രട്ടറിക്ക് തിരിച്ച് നൽകേണ്ടതാണ്. | ||
(10) അദ്ധ്യക്ഷൻ അംഗീകരിച്ച യോഗ നടപടിക്കുറിപ്പ് സെക്രട്ടറിക്ക് ലഭിച്ചാൽ ഉടൻ തന്നെ അത് മിനിട്ട്സ് ബുക്കിൽ രേഖപ്പെടുത്തി അദ്ധ്യക്ഷന്റെ ഒപ്പ് വാങ്ങേണ്ടതും അതിന്റെ പകർപ്പ് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. | (10) അദ്ധ്യക്ഷൻ അംഗീകരിച്ച യോഗ നടപടിക്കുറിപ്പ് സെക്രട്ടറിക്ക് ലഭിച്ചാൽ ഉടൻ തന്നെ അത് മിനിട്ട്സ് ബുക്കിൽ രേഖപ്പെടുത്തി അദ്ധ്യക്ഷന്റെ ഒപ്പ് വാങ്ങേണ്ടതും അതിന്റെ പകർപ്പ് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. | ||
'''27. അദ്ധ്യക്ഷനോ, അംഗങ്ങളോ വ്യക്തിപരമായും ധനപരമായും താൽപ്പര്യമുള്ള പ്രശ്ന ങ്ങളിൽ ഉള്ള ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന്.''' | ===== '''27. അദ്ധ്യക്ഷനോ, അംഗങ്ങളോ വ്യക്തിപരമായും ധനപരമായും താൽപ്പര്യമുള്ള പ്രശ്ന ങ്ങളിൽ ഉള്ള ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന്.-''' ===== | ||
(1) പഞ്ചായത്തിന്റെ ഒരു യോഗത്തിൽ അദ്ധ്യക്ഷനോ അംഗത്തിനോ നേരിട്ടോ അല്ലാതെയോ ധനപരമായോ വ്യക്തിപരമായോ താൽപ്പര്യമുള്ള ഒരു പ്രശ്നം ചർച്ചയ്ക്ക് വരുന്നുവെങ്കിൽ പരിഗണനയ്ക്ക് വരുന്ന അപ്രകാരമുള്ള പ്രശ്നത്തിൽ അദ്ധ്യക്ഷനോ ബന്ധപ്പെട്ട അംഗമോ വോട്ട് ചെയ്യാൻ പാടുള്ളതല്ല. | |||
(2) ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രശ്നത്തിൽ ഒരംഗത്തിന് ധനപരമായ താൽപ്പര്യമുണ്ടെന്ന് | (2) ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രശ്നത്തിൽ ഒരംഗത്തിന് ധനപരമായ താൽപ്പര്യമുണ്ടെന്ന് അദ്ധ്യക്ഷന് ബോദ്ധ്യമുണ്ടെങ്കിൽ, അദ്ദേഹത്തിന് ആ അംഗത്തോട് ചർച്ചയിൽ നിന്നും വിട്ടുനിൽക്കാൻ ആവശ്യപ്പെടാവുന്നതും ആ അംഗത്തെ വോട്ട് ചെയ്യുന്നതിൽ നിന്നും വിലക്കാവുന്നതുമാണ്. | ||
(3) അപ്രകാരമുള്ള അംഗത്തിന് അദ്ധ്യക്ഷന്റെ തീരുമാനം ചോദ്യം ചെയ്യാവുന്നതും അങ്ങനെ ചെയ്താൽ ആ പ്രശ്നം യോഗത്തിൽ അവതരിപ്പിക്കേണ്ടതുമാണ്. അത് സംബന്ധിച്ച് യോഗ | (3) അപ്രകാരമുള്ള അംഗത്തിന് അദ്ധ്യക്ഷന്റെ തീരുമാനം ചോദ്യം ചെയ്യാവുന്നതും അങ്ങനെ ചെയ്താൽ ആ പ്രശ്നം യോഗത്തിൽ അവതരിപ്പിക്കേണ്ടതുമാണ്. അത് സംബന്ധിച്ച് യോഗ തീരുമാനം അന്തിമമായിരിക്കുന്നതാണ്. | ||
(4) ചർച്ച ചെയ്യുന്ന പ്രശ്നത്തിൽ അദ്ധ്യക്ഷന് ധനപരമായോ അല്ലാത്തതോ ആയ | (4) ചർച്ച ചെയ്യുന്ന പ്രശ്നത്തിൽ അദ്ധ്യക്ഷന് ധനപരമായോ അല്ലാത്തതോ ആയ എന്തെങ്കിലും താൽപ്പര്യമുണ്ടെന്ന് ഏതെങ്കിലും അംഗത്തിന് വിശ്വാസമുള്ളപക്ഷം, ആയത് യോഗത്തിൽ പ്രമേയം മൂലം അവതരിപ്പിക്കുകയും ആ പ്രമേയം സ്വീകരിക്കപ്പെടുകയും ചെയ്യുന്നുവെങ്കിൽ ആ യോഗത്തിലെ അപ്രകാരമുള്ള ചർച്ചയിൽ നിന്നും അദ്ധ്യക്ഷൻ വിട്ടുനിൽക്കാൻ ബാദ്ധ്യസ്ഥനാണ്. | ||
{{ | {{Approved}} |
Latest revision as of 10:55, 29 May 2019
(5) തീരുമാന രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന തീരുമാനങ്ങളും പ്രമേയങ്ങളും പൂർണ്ണവും സ്വയം വിശദീകരിക്കുന്നതും സംശയങ്ങൾക്കോ വ്യാഖ്യാനങ്ങൾക്കോ ഇട നൽകാത്തതും ആയിരിക്കേണ്ടതാണ്.
(6) പഞ്ചായത്ത് യോഗത്തിൽ പാസ്സാക്കിയ തീരുമാനങ്ങളുടെയും പ്രമേയങ്ങളുടെയും പകർപ്പ് യോഗം കഴിഞ്ഞ് 48 മണിക്കുറിനുള്ളിൽ പഞ്ചായത്തിലെ എല്ലാ അംഗങ്ങൾക്കും സെക്രട്ടറി നൽകേണ്ടതാണ്.
(7) പഞ്ചായത്ത് യോഗത്തിൽ ഓരോ വിഷയത്തിലും അംഗങ്ങൾ നടത്തിയ പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും സെക്രട്ടറി നൽകിയ അഭിപ്രായങ്ങളുടെയും ക്രമ പ്രശ്നങ്ങളിൻമേൽ അദ്ധ്യക്ഷൻ എടുത്ത തീരുമാനങ്ങളുടെയും രത്ന ചുരുക്കവും, ഏതെങ്കിലും വിഷയത്തിൽ വോട്ടെടുപ്പ് നടന്നുവെങ്കിൽ അനുകൂലിച്ചും പ്രതികൂലിച്ചും വോട്ടുചെയ്ത അംഗങ്ങളുടെ പേരുവിവരവും, അനുവദിക്കപ്പെട്ട ചോദ്യങ്ങളും അവയ്ക്ക് നൽകപ്പെട്ട ഉത്തരങ്ങളും, പഞ്ചായത്ത് പാസാക്കിയ തീരുമാനങ്ങളും പ്രമേയങ്ങളും യോഗ നടപടിക്കുറിപ്പുകളായി വിശദമായി മിനിട്ട്സ് ബുക്കിൽ രേഖപ്പെടുത്തേണ്ടതാണ്.
(8) യോഗനടപടിക്കുറിപ്പുകളുടെ നക്കൽ സെക്രട്ടറി തയ്യാറാക്കി യോഗം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ അദ്ധ്യക്ഷന്റെ അംഗീകാരത്തിന് സമർപ്പിക്കേണ്ടതാണ്.
(9) സെക്രട്ടറി തയ്യാറാക്കിയ യോഗ നടപടിക്കുറിപ്പിന്റെ നക്കൽ അദ്ധ്യക്ഷന് ലഭിച്ച് 24 മണിക്കുറിനുള്ളിൽ ആയത് പരിശോധിച്ച് വസ്തുതാപരമായി ആവശ്യമുള്ള തിരുത്തലുകൾ വരുത്തി സെക്രട്ടറിക്ക് തിരിച്ച് നൽകേണ്ടതാണ്.
(10) അദ്ധ്യക്ഷൻ അംഗീകരിച്ച യോഗ നടപടിക്കുറിപ്പ് സെക്രട്ടറിക്ക് ലഭിച്ചാൽ ഉടൻ തന്നെ അത് മിനിട്ട്സ് ബുക്കിൽ രേഖപ്പെടുത്തി അദ്ധ്യക്ഷന്റെ ഒപ്പ് വാങ്ങേണ്ടതും അതിന്റെ പകർപ്പ് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.
27. അദ്ധ്യക്ഷനോ, അംഗങ്ങളോ വ്യക്തിപരമായും ധനപരമായും താൽപ്പര്യമുള്ള പ്രശ്ന ങ്ങളിൽ ഉള്ള ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന്.-
(1) പഞ്ചായത്തിന്റെ ഒരു യോഗത്തിൽ അദ്ധ്യക്ഷനോ അംഗത്തിനോ നേരിട്ടോ അല്ലാതെയോ ധനപരമായോ വ്യക്തിപരമായോ താൽപ്പര്യമുള്ള ഒരു പ്രശ്നം ചർച്ചയ്ക്ക് വരുന്നുവെങ്കിൽ പരിഗണനയ്ക്ക് വരുന്ന അപ്രകാരമുള്ള പ്രശ്നത്തിൽ അദ്ധ്യക്ഷനോ ബന്ധപ്പെട്ട അംഗമോ വോട്ട് ചെയ്യാൻ പാടുള്ളതല്ല.
(2) ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രശ്നത്തിൽ ഒരംഗത്തിന് ധനപരമായ താൽപ്പര്യമുണ്ടെന്ന് അദ്ധ്യക്ഷന് ബോദ്ധ്യമുണ്ടെങ്കിൽ, അദ്ദേഹത്തിന് ആ അംഗത്തോട് ചർച്ചയിൽ നിന്നും വിട്ടുനിൽക്കാൻ ആവശ്യപ്പെടാവുന്നതും ആ അംഗത്തെ വോട്ട് ചെയ്യുന്നതിൽ നിന്നും വിലക്കാവുന്നതുമാണ്.
(3) അപ്രകാരമുള്ള അംഗത്തിന് അദ്ധ്യക്ഷന്റെ തീരുമാനം ചോദ്യം ചെയ്യാവുന്നതും അങ്ങനെ ചെയ്താൽ ആ പ്രശ്നം യോഗത്തിൽ അവതരിപ്പിക്കേണ്ടതുമാണ്. അത് സംബന്ധിച്ച് യോഗ തീരുമാനം അന്തിമമായിരിക്കുന്നതാണ്.
(4) ചർച്ച ചെയ്യുന്ന പ്രശ്നത്തിൽ അദ്ധ്യക്ഷന് ധനപരമായോ അല്ലാത്തതോ ആയ എന്തെങ്കിലും താൽപ്പര്യമുണ്ടെന്ന് ഏതെങ്കിലും അംഗത്തിന് വിശ്വാസമുള്ളപക്ഷം, ആയത് യോഗത്തിൽ പ്രമേയം മൂലം അവതരിപ്പിക്കുകയും ആ പ്രമേയം സ്വീകരിക്കപ്പെടുകയും ചെയ്യുന്നുവെങ്കിൽ ആ യോഗത്തിലെ അപ്രകാരമുള്ള ചർച്ചയിൽ നിന്നും അദ്ധ്യക്ഷൻ വിട്ടുനിൽക്കാൻ ബാദ്ധ്യസ്ഥനാണ്.