Panchayat:Repo18/vol1-page0301: Difference between revisions
No edit summary |
No edit summary |
||
(One intermediate revision by the same user not shown) | |||
Line 1: | Line 1: | ||
(x) പഞ്ചായത്തുകളുടെ സ്റ്റാന്റിംഗ് കമ്മിറ്റികളുടെയും പ്രവർത്തന കമ്മിറ്റികളുടെയും ഘട നയും, അവയിൽ പുറമേ നിന്നുള്ളവരെ ഉൾപ്പെടുത്തുന്നതും, ആ കമ്മിറ്റികൾക്ക് ജോലികൾ ഏൽപ്പിച്ചു കൊടുക്കുന്നതും സംബന്ധിച്ചും | (x) പഞ്ചായത്തുകളുടെ സ്റ്റാന്റിംഗ് കമ്മിറ്റികളുടെയും പ്രവർത്തന കമ്മിറ്റികളുടെയും ഘട നയും, അവയിൽ പുറമേ നിന്നുള്ളവരെ ഉൾപ്പെടുത്തുന്നതും, ആ കമ്മിറ്റികൾക്ക് ജോലികൾ ഏൽപ്പിച്ചു കൊടുക്കുന്നതും സംബന്ധിച്ചും; | ||
( | (xi) പണികളുടെ പ്ലാനുകളും അടങ്കലുകളും തയ്യാറാക്കുന്നതിനേയും, അടങ്കലുകൾക്ക് സാങ്കേതികമോ ഭരണപരമോ ആയ അനുവാദം നൽകുന്നതിന് പഞ്ചായത്തുകൾക്കും, കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഉദ്യോഗസ്ഥൻമാർക്കുമുള്ള അധികാരത്തെയും സംബന്ധിച്ചും; | ||
(xii) പഞ്ചായത്തു വക പണം സൂക്ഷിക്കുന്നതിനേയും, നിക്ഷേപിക്കുന്നതിനേയും, കൂടാതെ ആ വക പണം എങ്ങനെയാണ് എടുക്കേണ്ടത്തെന്നതിനേയും സംബന്ധിച്ചും; | (xii) പഞ്ചായത്തു വക പണം സൂക്ഷിക്കുന്നതിനേയും, നിക്ഷേപിക്കുന്നതിനേയും, കൂടാതെ ആ വക പണം എങ്ങനെയാണ് എടുക്കേണ്ടത്തെന്നതിനേയും സംബന്ധിച്ചും; | ||
( | (xiii) പഞ്ചായത്തിന്റെ ഏതെങ്കിലും ജോലി പ്രസിഡന്റിനോ, വൈസ് പ്രസിഡന്റിനോ, സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനോ, അംഗത്തിനോ, പഞ്ചായത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനോ, കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഏൽപ്പിച്ചു കൊടുക്കുന്നതിനെക്കുറിച്ചും; | ||
(Xv) ഈ ആക്റ്റ് പ്രകാരം നൽകുകയോ പുറപ്പെടുവിക്കുകയോ ചെയ്യുന്ന | (xiv) സർക്കാരോ സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും അധികാരിയോ രഹസ്യമെന്നു കൽപ്പിച്ച് തരംതിരിച്ചിട്ടുള്ള ഏതെങ്കിലും കാര്യത്തെ സംബന്ധിക്കുന്നതല്ലാത്ത, പഞ്ചായത്തിലെ ഏതെങ്കിലും നടപടിയുടെയോ രേഖയുടെയോ പകർപ്പ് പൊതുജനങ്ങൾക്കു നൽകുന്നതിനേയും അപ്രകാരം നൽകുന്ന പകർപ്പുകൾക്ക് ചുമത്തേണ്ട ഫീസിനേയും സംബന്ധിച്ചും; | ||
(Xv) ഈ ആക്റ്റ് പ്രകാരം നൽകുകയോ പുറപ്പെടുവിക്കുകയോ ചെയ്യുന്ന ലൈസൻസുകളുടേയും അനുവാദപത്രങ്ങളുടെയും നോട്ടീസുകളുടേയും ഫാറവും ഉള്ളടക്കവും അവ പുറപ്പെടുവിക്കേണ്ട വിധവും, അല്ലെങ്കിൽ നടത്തേണ്ട രീതിയും, അവയുടെ ഭേദഗതിയോ, നിറുത്തിവയ്ക്കലോ റദ്ദാക്കലോ സംബന്ധിച്ചും; | |||
(Xvi) പൊതു കശാപ്പുശാലകളല്ലാതെയുള്ള സ്ഥലങ്ങളിൽവെച്ച് മൃഗങ്ങളെ കശാപ്പുചെയ്യുന്നതോ, വെട്ടുന്നതോ അവയുടെ തോലുരിക്കുന്നതോ നിരോധിക്കുന്നതും നിയന്ത്രിക്കുന്നതും, പൊതു ജനങ്ങൾക്കു വിൽപ്പനയ്ക്കായി മൃഗങ്ങളെ കശാപ്പുചെയ്യുന്നവർക്ക് ലൈസൻസു നൽകുന്നതും സംബ ന്ധിച്ചും | (Xvi) പൊതു കശാപ്പുശാലകളല്ലാതെയുള്ള സ്ഥലങ്ങളിൽവെച്ച് മൃഗങ്ങളെ കശാപ്പുചെയ്യുന്നതോ, വെട്ടുന്നതോ അവയുടെ തോലുരിക്കുന്നതോ നിരോധിക്കുന്നതും നിയന്ത്രിക്കുന്നതും, പൊതു ജനങ്ങൾക്കു വിൽപ്പനയ്ക്കായി മൃഗങ്ങളെ കശാപ്പുചെയ്യുന്നവർക്ക് ലൈസൻസു നൽകുന്നതും സംബ ന്ധിച്ചും | ||
(Xvii) പഞ്ചായത്തുകളിൽ നിക്ഷിപ്തമായതോ അവയുടെ ഉടമസ്ഥതയിലുള്ളതോ ആയ പൊതുവഴികളിലോ മറ്റു വസ്തുവിലോ അല്ലെങ്കിൽ ഏതു പുറമ്പോക്കുകളുടെയോ ഭൂമികളുടെയോ ഉപയോഗം പഞ്ചായത്തുകൾ നിയന്ത്രിക്കുന്നുവോ ആ പുറമ്പോക്കുകളിലോ ഭൂമികളിലോ നിൽക്കുന്ന വൃക്ഷങ്ങളിൻമേലുള്ള വല്ല അവകാശവും നിശ്ചയിക്കുന്നതിനേയും ആ വൃക്ഷങ്ങളുടെ ഉടമാവകാശം സംബന്ധിച്ച് സ്വീകരിക്കേണ്ട അനുമാനങ്ങളേയും സംബന്ധിച്ചും | (Xvii) പഞ്ചായത്തുകളിൽ നിക്ഷിപ്തമായതോ അവയുടെ ഉടമസ്ഥതയിലുള്ളതോ ആയ പൊതുവഴികളിലോ മറ്റു വസ്തുവിലോ അല്ലെങ്കിൽ ഏതു പുറമ്പോക്കുകളുടെയോ ഭൂമികളുടെയോ ഉപയോഗം പഞ്ചായത്തുകൾ നിയന്ത്രിക്കുന്നുവോ ആ പുറമ്പോക്കുകളിലോ ഭൂമികളിലോ നിൽക്കുന്ന വൃക്ഷങ്ങളിൻമേലുള്ള വല്ല അവകാശവും നിശ്ചയിക്കുന്നതിനേയും ആ വൃക്ഷങ്ങളുടെ ഉടമാവകാശം സംബന്ധിച്ച് സ്വീകരിക്കേണ്ട അനുമാനങ്ങളേയും സംബന്ധിച്ചും; | ||
(Xviii) കെട്ടിടം കെട്ടുന്നതും കെട്ടിടത്തിനുള്ള സ്ഥാനങ്ങൾ ഉപയോഗിക്കുന്നതും നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതു സംബന്ധിച്ചും; | (Xviii) കെട്ടിടം കെട്ടുന്നതും കെട്ടിടത്തിനുള്ള സ്ഥാനങ്ങൾ ഉപയോഗിക്കുന്നതും നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതു സംബന്ധിച്ചും; | ||
(xix) ഏതെങ്കിലും പൊതു മാർക്കറ്റോ സ്വകാര്യമാർക്കറ്റോ അതിന്റെ ഉപയോഗമോ | (xix) ഏതെങ്കിലും പൊതു മാർക്കറ്റോ സ്വകാര്യമാർക്കറ്റോ അതിന്റെ ഉപയോഗമോ സംബന്ധിച്ച് പഞ്ചായത്തിനോ സെക്രട്ടറിക്കോ ആഫീസർക്കോ വിനിയോഗിക്കാവുന്ന അധികാരങ്ങളേയും, ആ അധികാരങ്ങളനുസരിച്ചു പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും ഉത്തരവ് നടപ്പാക്കുന്നതിനേയും, 1933-ലെ മദിരാശി വാണിജ്യവിള മാർക്കറ്റ് ആക്റ്റോ മറ്റ് ഏതെങ്കിലും നിയമമോ അനുസരിച്ച് അപ്രകാരമുള്ള വിള സംബന്ധിച്ച് പരസ്യപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പ്രദേശത്ത് അപ്രകാരമുള്ള ഏതെങ്കിലും മാർക്കറ്റിൽ വല്ല വാണിജ്യവിളയും വിൽക്കുന്നതോ വാങ്ങുന്നതോ നിരോധിക്കുന്നതിനേയും സംബന്ധിച്ചും; | ||
{{ | {{Approved}} |
Latest revision as of 07:15, 30 May 2019
(x) പഞ്ചായത്തുകളുടെ സ്റ്റാന്റിംഗ് കമ്മിറ്റികളുടെയും പ്രവർത്തന കമ്മിറ്റികളുടെയും ഘട നയും, അവയിൽ പുറമേ നിന്നുള്ളവരെ ഉൾപ്പെടുത്തുന്നതും, ആ കമ്മിറ്റികൾക്ക് ജോലികൾ ഏൽപ്പിച്ചു കൊടുക്കുന്നതും സംബന്ധിച്ചും;
(xi) പണികളുടെ പ്ലാനുകളും അടങ്കലുകളും തയ്യാറാക്കുന്നതിനേയും, അടങ്കലുകൾക്ക് സാങ്കേതികമോ ഭരണപരമോ ആയ അനുവാദം നൽകുന്നതിന് പഞ്ചായത്തുകൾക്കും, കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഉദ്യോഗസ്ഥൻമാർക്കുമുള്ള അധികാരത്തെയും സംബന്ധിച്ചും;
(xii) പഞ്ചായത്തു വക പണം സൂക്ഷിക്കുന്നതിനേയും, നിക്ഷേപിക്കുന്നതിനേയും, കൂടാതെ ആ വക പണം എങ്ങനെയാണ് എടുക്കേണ്ടത്തെന്നതിനേയും സംബന്ധിച്ചും;
(xiii) പഞ്ചായത്തിന്റെ ഏതെങ്കിലും ജോലി പ്രസിഡന്റിനോ, വൈസ് പ്രസിഡന്റിനോ, സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനോ, അംഗത്തിനോ, പഞ്ചായത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനോ, കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഏൽപ്പിച്ചു കൊടുക്കുന്നതിനെക്കുറിച്ചും;
(xiv) സർക്കാരോ സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും അധികാരിയോ രഹസ്യമെന്നു കൽപ്പിച്ച് തരംതിരിച്ചിട്ടുള്ള ഏതെങ്കിലും കാര്യത്തെ സംബന്ധിക്കുന്നതല്ലാത്ത, പഞ്ചായത്തിലെ ഏതെങ്കിലും നടപടിയുടെയോ രേഖയുടെയോ പകർപ്പ് പൊതുജനങ്ങൾക്കു നൽകുന്നതിനേയും അപ്രകാരം നൽകുന്ന പകർപ്പുകൾക്ക് ചുമത്തേണ്ട ഫീസിനേയും സംബന്ധിച്ചും;
(Xv) ഈ ആക്റ്റ് പ്രകാരം നൽകുകയോ പുറപ്പെടുവിക്കുകയോ ചെയ്യുന്ന ലൈസൻസുകളുടേയും അനുവാദപത്രങ്ങളുടെയും നോട്ടീസുകളുടേയും ഫാറവും ഉള്ളടക്കവും അവ പുറപ്പെടുവിക്കേണ്ട വിധവും, അല്ലെങ്കിൽ നടത്തേണ്ട രീതിയും, അവയുടെ ഭേദഗതിയോ, നിറുത്തിവയ്ക്കലോ റദ്ദാക്കലോ സംബന്ധിച്ചും;
(Xvi) പൊതു കശാപ്പുശാലകളല്ലാതെയുള്ള സ്ഥലങ്ങളിൽവെച്ച് മൃഗങ്ങളെ കശാപ്പുചെയ്യുന്നതോ, വെട്ടുന്നതോ അവയുടെ തോലുരിക്കുന്നതോ നിരോധിക്കുന്നതും നിയന്ത്രിക്കുന്നതും, പൊതു ജനങ്ങൾക്കു വിൽപ്പനയ്ക്കായി മൃഗങ്ങളെ കശാപ്പുചെയ്യുന്നവർക്ക് ലൈസൻസു നൽകുന്നതും സംബ ന്ധിച്ചും
(Xvii) പഞ്ചായത്തുകളിൽ നിക്ഷിപ്തമായതോ അവയുടെ ഉടമസ്ഥതയിലുള്ളതോ ആയ പൊതുവഴികളിലോ മറ്റു വസ്തുവിലോ അല്ലെങ്കിൽ ഏതു പുറമ്പോക്കുകളുടെയോ ഭൂമികളുടെയോ ഉപയോഗം പഞ്ചായത്തുകൾ നിയന്ത്രിക്കുന്നുവോ ആ പുറമ്പോക്കുകളിലോ ഭൂമികളിലോ നിൽക്കുന്ന വൃക്ഷങ്ങളിൻമേലുള്ള വല്ല അവകാശവും നിശ്ചയിക്കുന്നതിനേയും ആ വൃക്ഷങ്ങളുടെ ഉടമാവകാശം സംബന്ധിച്ച് സ്വീകരിക്കേണ്ട അനുമാനങ്ങളേയും സംബന്ധിച്ചും;
(Xviii) കെട്ടിടം കെട്ടുന്നതും കെട്ടിടത്തിനുള്ള സ്ഥാനങ്ങൾ ഉപയോഗിക്കുന്നതും നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതു സംബന്ധിച്ചും;
(xix) ഏതെങ്കിലും പൊതു മാർക്കറ്റോ സ്വകാര്യമാർക്കറ്റോ അതിന്റെ ഉപയോഗമോ സംബന്ധിച്ച് പഞ്ചായത്തിനോ സെക്രട്ടറിക്കോ ആഫീസർക്കോ വിനിയോഗിക്കാവുന്ന അധികാരങ്ങളേയും, ആ അധികാരങ്ങളനുസരിച്ചു പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും ഉത്തരവ് നടപ്പാക്കുന്നതിനേയും, 1933-ലെ മദിരാശി വാണിജ്യവിള മാർക്കറ്റ് ആക്റ്റോ മറ്റ് ഏതെങ്കിലും നിയമമോ അനുസരിച്ച് അപ്രകാരമുള്ള വിള സംബന്ധിച്ച് പരസ്യപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പ്രദേശത്ത് അപ്രകാരമുള്ള ഏതെങ്കിലും മാർക്കറ്റിൽ വല്ല വാണിജ്യവിളയും വിൽക്കുന്നതോ വാങ്ങുന്നതോ നിരോധിക്കുന്നതിനേയും സംബന്ധിച്ചും;