Panchayat:Repo18/vol1-page1098: Difference between revisions
No edit summary |
No edit summary |
||
(2 intermediate revisions by 2 users not shown) | |||
Line 11: | Line 11: | ||
(g) expenditure incurred for the purpose of the purchase of vehicles for patrolling and squad work to prevent illegal removal and transportation of sand from rivers, the payment of wages on daily basis to temporary drivers, the purchase of fuel for the vehicle and for the maintenance required for such vehicles; | (g) expenditure incurred for the purpose of the purchase of vehicles for patrolling and squad work to prevent illegal removal and transportation of sand from rivers, the payment of wages on daily basis to temporary drivers, the purchase of fuel for the vehicle and for the maintenance required for such vehicles; | ||
(എച്ച്) സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെയോ അല്ലെങ്കിൽ സർക്കാർ | (എച്ച്) സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെയോ അല്ലെങ്കിൽ സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരമുള്ളതോ ആയ കാര്യങ്ങളുടെ നടത്തിപ്പിനുള്ള ചെലവുകൾ. | ||
(4) റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് ലഭ്യമാകുന്ന എല്ലാ തുകയും ട്രഷറി സേവിംഗ്സ് ബാങ്കിലെ അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതാണ്. | (4) റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് ലഭ്യമാകുന്ന എല്ലാ തുകയും ട്രഷറി സേവിംഗ്സ് ബാങ്കിലെ അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതാണ്. | ||
22.എ. ഒരു ജില്ലയിലെ റിവർ മാനേജ്മെന്റ് ഫണ്ടിലെ നീക്കിയിരിപ്പുതുക. മറ്റ് ജില്ലകളി ലേക്ക് കൈമാറാൻ സർക്കാരിനുള്ള അധികാരം.- (1) ഒരു കോടിയോ അതിൽ കൂടുതലോ | ====22.എ. ഒരു ജില്ലയിലെ റിവർ മാനേജ്മെന്റ് ഫണ്ടിലെ നീക്കിയിരിപ്പുതുക. മറ്റ് ജില്ലകളി ലേക്ക് കൈമാറാൻ സർക്കാരിനുള്ള അധികാരം.-==== | ||
(1) ഒരു കോടിയോ അതിൽ കൂടുതലോ നീക്കിയിരിപ്പുള്ള ഏതൊരു ജില്ലയിലെ റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നും അങ്ങനെയുള്ള തുകയുടെ അൻപത് ശതമാനത്തിൽ കവിയാത്ത ഒരു തുക, ആ ജില്ലയ്ക്ക് ഉടൻ ആവശ്യമില്ലാത്ത പക്ഷം, സർക്കാരിന് പ്രത്യേക ഉത്തരവ് വഴി, വരുമാനം കുറഞ്ഞ മറ്റ് ജില്ലകളിലെ റിവർ മാനേജ്മെന്റ് ഫണ്ടുകളിലേക്ക് നദീതീര വികസന പദ്ധതികൾ പൂർത്തീകരിക്കുന്നതിലേക്കോ ഈ ചട്ടങ്ങളിൽ പരാമർശിക്കുന്ന മറ്റേതെങ്കിലും ചെലവുകൾ അടിയന്തിരമായി വിനിയോഗിക്കുന്നതിലേക്കോ വേണ്ടി കൈമാറാവുന്നതാണ്. | |||
(2) (1)-ാം ചട്ടം ഉപചട്ടപ്രകാരമുള്ള ഒരു ഉത്തരവ് കിട്ടിയാലുടൻ ജില്ലാ കളക്ടർ പ്രസ്തുത ഉത്തരവിൽ പറയുന്ന തുക അതിൽ പറയുന്ന രീതിയിൽ മറ്റ് ജില്ലയിലെ റിവർ മാനേജ്മെന്റ് ഫണ്ടി ലേക്ക് കൈമാറേണ്ടതും അപ്രകാരം കൈമാറിയതിനുള്ള രസീത വാങ്ങി സൂക്ഷിക്കേണ്ടതുമാണ്. | |||
====23. റിവർ മാനേജ്മെന്റ് ഫണ്ടിന്റെ ആഡിറ്റ്.-==== | |||
(1) റിവർ മാനേജ്മെന്റ് ഫണ്ടിന്റെ വരവ് ചിലവുകൾ എല്ലാ വർഷവും ഒരു ചാർട്ടേഡ് അക്കൗണ്ടിനെക്കൊണ്ട് ആഡിറ്റ് ചെയ്യിക്കേണ്ടതാണ്. | |||
(2) റിവർമാനേജ്മെന്റ് ഫണ്ടിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ആഡിറ്റിൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും അതോടൊപ്പം താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേ ണ്ടതുമാണ്, അതായത്.- | |||
{{Accept}} |
Latest revision as of 05:58, 2 February 2018
(ഡി.എ) പ്രകൃതിക്ഷോഭം വരൾച്ച, പേമാരി എന്നിവമൂലമുണ്ടായ നാശനഷ്ടങ്ങൾ പുന:സ്ഥാപിക്കുന്നതിലേക്കായി സർക്കാർ നടത്തിയതും പൂർത്തീകരിച്ചതുമായ പ്രവൃത്തികൾക്ക് സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെയോ പ്രത്യേക നിർദ്ദേശത്തോടെയോ നൽകുന്ന ചെലവുകൾ.
(ഇ) മണൽ വാരൽ അനുവദിക്കാത്ത കടവുകൾ അടച്ചുപൂട്ടുന്നതിനും സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നതിനുമുള്ള ചെലവുകൾ;
(ഇഎ) ഒരു കടവിൽ നിന്ന് മണൽ കൊണ്ടുപോകുമ്പോൾ നൽകേണ്ടതായ പാസ്സ് അച്ചടിക്കുന്നതിനുള്ള ചെലവുകൾ;
(ഇബി) 9-ാം ചട്ടത്തിന്റെ (എസ്) ഖണ്ഡത്തിന്റെ ആവശ്യത്തിലേക്കായി ജീവനക്കാരനെ ദിവസ വേതനത്തിൽ നിയമിക്കുമ്പോൾ ഒരു ദിവസം നൂറ്റി ഇരുപത് രൂപ വീതം നൽകുന്നതിനുള്ള ചെലവുകൾ.
(എഫ്) കടവുകളിൽ വാഹനം ഇറങ്ങാത്തവിധം നൂറു മീറ്റർ അകലത്തിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനുള്ള ചെലവുകൾ;
(g) expenditure incurred for the purpose of the purchase of vehicles for patrolling and squad work to prevent illegal removal and transportation of sand from rivers, the payment of wages on daily basis to temporary drivers, the purchase of fuel for the vehicle and for the maintenance required for such vehicles;
(എച്ച്) സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെയോ അല്ലെങ്കിൽ സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരമുള്ളതോ ആയ കാര്യങ്ങളുടെ നടത്തിപ്പിനുള്ള ചെലവുകൾ.
(4) റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് ലഭ്യമാകുന്ന എല്ലാ തുകയും ട്രഷറി സേവിംഗ്സ് ബാങ്കിലെ അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതാണ്.
22.എ. ഒരു ജില്ലയിലെ റിവർ മാനേജ്മെന്റ് ഫണ്ടിലെ നീക്കിയിരിപ്പുതുക. മറ്റ് ജില്ലകളി ലേക്ക് കൈമാറാൻ സർക്കാരിനുള്ള അധികാരം.-
(1) ഒരു കോടിയോ അതിൽ കൂടുതലോ നീക്കിയിരിപ്പുള്ള ഏതൊരു ജില്ലയിലെ റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നും അങ്ങനെയുള്ള തുകയുടെ അൻപത് ശതമാനത്തിൽ കവിയാത്ത ഒരു തുക, ആ ജില്ലയ്ക്ക് ഉടൻ ആവശ്യമില്ലാത്ത പക്ഷം, സർക്കാരിന് പ്രത്യേക ഉത്തരവ് വഴി, വരുമാനം കുറഞ്ഞ മറ്റ് ജില്ലകളിലെ റിവർ മാനേജ്മെന്റ് ഫണ്ടുകളിലേക്ക് നദീതീര വികസന പദ്ധതികൾ പൂർത്തീകരിക്കുന്നതിലേക്കോ ഈ ചട്ടങ്ങളിൽ പരാമർശിക്കുന്ന മറ്റേതെങ്കിലും ചെലവുകൾ അടിയന്തിരമായി വിനിയോഗിക്കുന്നതിലേക്കോ വേണ്ടി കൈമാറാവുന്നതാണ്.
(2) (1)-ാം ചട്ടം ഉപചട്ടപ്രകാരമുള്ള ഒരു ഉത്തരവ് കിട്ടിയാലുടൻ ജില്ലാ കളക്ടർ പ്രസ്തുത ഉത്തരവിൽ പറയുന്ന തുക അതിൽ പറയുന്ന രീതിയിൽ മറ്റ് ജില്ലയിലെ റിവർ മാനേജ്മെന്റ് ഫണ്ടി ലേക്ക് കൈമാറേണ്ടതും അപ്രകാരം കൈമാറിയതിനുള്ള രസീത വാങ്ങി സൂക്ഷിക്കേണ്ടതുമാണ്.
23. റിവർ മാനേജ്മെന്റ് ഫണ്ടിന്റെ ആഡിറ്റ്.-
(1) റിവർ മാനേജ്മെന്റ് ഫണ്ടിന്റെ വരവ് ചിലവുകൾ എല്ലാ വർഷവും ഒരു ചാർട്ടേഡ് അക്കൗണ്ടിനെക്കൊണ്ട് ആഡിറ്റ് ചെയ്യിക്കേണ്ടതാണ്.
(2) റിവർമാനേജ്മെന്റ് ഫണ്ടിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ആഡിറ്റിൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും അതോടൊപ്പം താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേ ണ്ടതുമാണ്, അതായത്.-