Panchayat:Repo18/vol1-page0293: Difference between revisions

From Panchayatwiki
No edit summary
 
(3 intermediate revisions by 2 users not shown)
Line 1: Line 1:
== നോട്ടീസുകൾ മുതലായവ ==
== നോട്ടീസുകൾ മുതലായവ ==
'''
 
240. നോട്ടീസുകൾ, അനുവാദങ്ങൾ ഇവയുടെ ഫോറവും, നോട്ടീസുകൾ, ഉത്തരവുകൾ മുതലായവ അനുസരിക്കാനുള്ള സമയവും അവ നടപ്പാക്കാനുള്ള അധികാരങ്ങളും'''.-
'''240. നോട്ടീസുകൾ, അനുവാദങ്ങൾ ഇവയുടെ ഫോറവും, നോട്ടീസുകൾ, ഉത്തരവുകൾ മുതലായവ അനുസരിക്കാനുള്ള സമയവും അവ നടപ്പാക്കാനുള്ള അധികാരങ്ങളും'''.-
(1) ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം, അതതു സംഗതിപോലെ, നൽകപ്പെടുകയോ പുറപ്പെടുവിക്കുകയോ ചെയ്യുന്ന എല്ലാ നോട്ടീസുകളും അനുവാദങ്ങളും രേഖാമൂലമായിരിക്കേണ്ടതും ബന്ധപ്പെട്ട പഞ്ചായത്തിന്റെ സെക്രട്ടറി അതിൽ ഒപ്പിട്ടിരിക്കേണ്ടതുമാണ്.

(2) ഈ ആക്റ്റ് പ്രകാരമോ, അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ ബൈലായോ, പ്രകാരമോ ഏതെങ്കിലും നോട്ടീസോ ആവശ്യപ്പെടലോ ഉത്തരവോ മുഖേന ഏതെങ്കിലും ജോലി നിർവ്വഹിക്കുവാനോ, നടപടികൾ എടുക്കുവാനോ, ഏതെങ്കിലും കാര്യം ചെയ്യാനോ ആവശ്യപ്പെടുപോഴൊക്കെ ആ ജോലി നിര്വ്വഹിക്കുകയോ നടപടി എടുക്കുകയോ എന്തെങ്കിലും കാര്യം ചെയ്യുകയോ ചെയ്യുന്നതിനുള്ള ന്യായമായ ഒരു സമയം ആ നോട്ടീസിലോ ആവശ്യപ്പെടലിലോ ഉത്തരവിലോ നിശ്ചയിച്ചിരിക്കേണ്ടതാണ്.

(3) അങ്ങനെ പറഞ്ഞിട്ടുള്ള സമയത്തിനകം ആ നോട്ടീസോ ആവശ്യപ്പെടലോ ഉത്തരവോ അനുസരിക്കാത്ത പക്ഷം
(3) അങ്ങനെ പറഞ്ഞിട്ടുള്ള സമയത്തിനകം ആ നോട്ടീസോ ആവശ്യപ്പെടലോ ഉത്തരവോ അനുസരിക്കാത്ത പക്ഷം-

(എ.) സെക്രട്ടറിക്ക് ബന്ധപ്പെട്ട പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി, നോട്ടീസിനോ ആവശ്യപ്പെടലിനോ ഉത്തരവിനോ യഥാവിധി പ്രാബല്യം നൽകാൻ തന്റെ അഭിപ്രായത്തിൽ, ആവശ്യമാകുന്ന ഏതെങ്കിലും ജോലി നിർവ്വഹിപ്പിക്കുകയോ നടപടികൾ സ്വീകരിക്കുകയോ, എന്തെങ്കിലും കാര്യം ചെയ്യുകയോ ചെയ്യാവുന്നതും ഇതു സംബന്ധിച്ച് പഞ്ചായത്തിനു നേരിടുന്ന ചെലവ്, അത് പഞ്ചായത്തിന് ചെല്ലാനുള്ള നികുതികളായിരുന്നാൽ എങ്ങനെയോ അതെ രീതിയിൽ ആ പരിസരങ്ങളുടെ ഉടമസ്ഥനിൽ നിന്നോ കൈവശക്കാരനിൽനിന്നോ ഈടാക്കാവുന്നതുമാണ്; കൂടാതെ

(ബി) ആ നോട്ടീസോ, ആവശ്യപ്പെടലോ ഉത്തരവോ അനുസരിക്കുന്നതിൽ വീഴ്ച വരുത്തുന്നതിന് യാതൊരു ശിക്ഷയ്ക്കും ഈ ആക്റ്റിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ അങ്ങനെയുള്ള ആൾക്ക് അപ്രകാരമുള്ള ഓരോ കുറ്റത്തിനും അഞ്ഞു്റു രൂപയിൽ കവിയാത്ത പിഴശിക്ഷ നൽകാവുന്നതാണ്.
(ബി) ആ നോട്ടീസോ, ആവശ്യപ്പെടലോ ഉത്തരവോ അനുസരിക്കുന്നതിൽ വീഴ്ച വരുത്തുന്നതിന് യാതൊരു ശിക്ഷയ്ക്കും ഈ ആക്റ്റിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ അങ്ങനെയുള്ള ആൾക്ക് അപ്രകാരമുള്ള ഓരോ കുറ്റത്തിനും അഞ്ഞുറു രൂപയിൽ കവിയാത്ത പിഴശിക്ഷ നൽകാവുന്നതാണ്.

== പ്രവേശിക്കുവാനും പരിശോധന നടത്തുവാനുമുള്ള അധികാരങ്ങൾ ==

Line 16: Line 16:
'''241. പ്രവേശിക്കുവാനും പരിശോധന നടത്തുവാനുമുള്ള അധികാരങ്ങൾ.'''-(1) നിർണ്ണയിക്കപ്പെടാവുന്ന നിയന്ത്രണങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, പഞ്ചായത്തിന്റെ സെക്രട്ടറിക്കോ അദ്ദേഹമോ പഞ്ചായത്തോ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ആൾക്കോ സഹായികളോടോ ജോലിക്കാരോടോ കൂടിയോ കൂടാതെയോ ഏതെങ്കിലും സ്ഥലത്തോ കെട്ടിടത്തിലോ, ഭൂമിയിലോ,-

(എ) ഈ ആക്റ്റിലെയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിലേയോ, ബൈലായിലേയോ, ഉത്തരവിലെയോ വ്യവസ്ഥകൾമൂലം അധികാരപ്പെടുത്തിയിട്ടുള്ളതോ, ഈ ആക്റ്റിന്റെ ഏതെങ്കിലും ആവശ്യങ്ങൾക്കുംവേണ്ടിയോ പ്രസ്തുത വ്യവസ്ഥകളിൽ ഏതെങ്കിലും അനുസരിച്ചോ നടത്തുകയോ നിർവ്വഹിക്കുകയോ ചെയ്യേണ്ടതായിട്ടുള്ളതോ ആയ ഏതെങ്കിലും അന്വേഷണമോ, പരിശോധനയോ, ടെസ്റ്റോ, പരീക്ഷയോ, സർവ്വേയോ, അളവെടുപ്പോ, മൂല്യനിർണ്ണയമോ നടത്തുന്നതിനോ മറ്റ് ഏതെങ്കിലും ജോലി നിർവ്വഹിക്കുന്നതിനോ;
(എ) ഈ ആക്റ്റിലെയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിലേയോ, ബൈലായിലേയോ, ഉത്തരവിലെയോ വ്യസ്ഥകൾമൂലം അധികാരപ്പെടുത്തിയിട്ടുള്ളതോ, ഈ ആക്റ്റിന്റെ ഏതെങ്കിലും ആവശ്യങ്ങൾക്കും വേണ്ടിയോ പ്രസ്തുത വ്യവസ്ഥകളിൽ ഏതെങ്കിലും അനുസരിച്ചോ നടത്തുകയോ നിർവ്വഹിക്കുകയോ ചെയ്യേണ്ടതായിട്ടുള്ളതോ ആയ ഏതെങ്കിലും അന്വേഷണമോ, പരിശോധനയോ, ടെസ്റ്റോ, പരീക്ഷയോ, സർവ്വേയോ, അളവെടുപ്പോ, മൂല്യനിർണ്ണയമോ നടത്തുന്നതിനോ മറ്റ് ഏതെങ്കിലും ജോലി നിർവ്വഹിക്കുന്നതിനോ;
{{Accept}}
{{Approved}}

Latest revision as of 06:27, 30 May 2019

നോട്ടീസുകൾ മുതലായവ

240. നോട്ടീസുകൾ, അനുവാദങ്ങൾ ഇവയുടെ ഫോറവും, നോട്ടീസുകൾ, ഉത്തരവുകൾ മുതലായവ അനുസരിക്കാനുള്ള സമയവും അവ നടപ്പാക്കാനുള്ള അധികാരങ്ങളും.- (1) ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം, അതതു സംഗതിപോലെ, നൽകപ്പെടുകയോ പുറപ്പെടുവിക്കുകയോ ചെയ്യുന്ന എല്ലാ നോട്ടീസുകളും അനുവാദങ്ങളും രേഖാമൂലമായിരിക്കേണ്ടതും ബന്ധപ്പെട്ട പഞ്ചായത്തിന്റെ സെക്രട്ടറി അതിൽ ഒപ്പിട്ടിരിക്കേണ്ടതുമാണ്.

(2) ഈ ആക്റ്റ് പ്രകാരമോ, അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ ബൈലായോ, പ്രകാരമോ ഏതെങ്കിലും നോട്ടീസോ ആവശ്യപ്പെടലോ ഉത്തരവോ മുഖേന ഏതെങ്കിലും ജോലി നിർവ്വഹിക്കുവാനോ, നടപടികൾ എടുക്കുവാനോ, ഏതെങ്കിലും കാര്യം ചെയ്യാനോ ആവശ്യപ്പെടുപോഴൊക്കെ ആ ജോലി നിര്വ്വഹിക്കുകയോ നടപടി എടുക്കുകയോ എന്തെങ്കിലും കാര്യം ചെയ്യുകയോ ചെയ്യുന്നതിനുള്ള ന്യായമായ ഒരു സമയം ആ നോട്ടീസിലോ ആവശ്യപ്പെടലിലോ ഉത്തരവിലോ നിശ്ചയിച്ചിരിക്കേണ്ടതാണ്.

(3) അങ്ങനെ പറഞ്ഞിട്ടുള്ള സമയത്തിനകം ആ നോട്ടീസോ ആവശ്യപ്പെടലോ ഉത്തരവോ അനുസരിക്കാത്ത പക്ഷം-

(എ.) സെക്രട്ടറിക്ക് ബന്ധപ്പെട്ട പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി, നോട്ടീസിനോ ആവശ്യപ്പെടലിനോ ഉത്തരവിനോ യഥാവിധി പ്രാബല്യം നൽകാൻ തന്റെ അഭിപ്രായത്തിൽ, ആവശ്യമാകുന്ന ഏതെങ്കിലും ജോലി നിർവ്വഹിപ്പിക്കുകയോ നടപടികൾ സ്വീകരിക്കുകയോ, എന്തെങ്കിലും കാര്യം ചെയ്യുകയോ ചെയ്യാവുന്നതും ഇതു സംബന്ധിച്ച് പഞ്ചായത്തിനു നേരിടുന്ന ചെലവ്, അത് പഞ്ചായത്തിന് ചെല്ലാനുള്ള നികുതികളായിരുന്നാൽ എങ്ങനെയോ അതെ രീതിയിൽ ആ പരിസരങ്ങളുടെ ഉടമസ്ഥനിൽ നിന്നോ കൈവശക്കാരനിൽനിന്നോ ഈടാക്കാവുന്നതുമാണ്; കൂടാതെ

(ബി) ആ നോട്ടീസോ, ആവശ്യപ്പെടലോ ഉത്തരവോ അനുസരിക്കുന്നതിൽ വീഴ്ച വരുത്തുന്നതിന് യാതൊരു ശിക്ഷയ്ക്കും ഈ ആക്റ്റിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ അങ്ങനെയുള്ള ആൾക്ക് അപ്രകാരമുള്ള ഓരോ കുറ്റത്തിനും അഞ്ഞുറു രൂപയിൽ കവിയാത്ത പിഴശിക്ഷ നൽകാവുന്നതാണ്.

പ്രവേശിക്കുവാനും പരിശോധന നടത്തുവാനുമുള്ള അധികാരങ്ങൾ

241. പ്രവേശിക്കുവാനും പരിശോധന നടത്തുവാനുമുള്ള അധികാരങ്ങൾ.-(1) നിർണ്ണയിക്കപ്പെടാവുന്ന നിയന്ത്രണങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, പഞ്ചായത്തിന്റെ സെക്രട്ടറിക്കോ അദ്ദേഹമോ പഞ്ചായത്തോ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ആൾക്കോ സഹായികളോടോ ജോലിക്കാരോടോ കൂടിയോ കൂടാതെയോ ഏതെങ്കിലും സ്ഥലത്തോ കെട്ടിടത്തിലോ, ഭൂമിയിലോ,-

(എ) ഈ ആക്റ്റിലെയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിലേയോ, ബൈലായിലേയോ, ഉത്തരവിലെയോ വ്യസ്ഥകൾമൂലം അധികാരപ്പെടുത്തിയിട്ടുള്ളതോ, ഈ ആക്റ്റിന്റെ ഏതെങ്കിലും ആവശ്യങ്ങൾക്കും വേണ്ടിയോ പ്രസ്തുത വ്യവസ്ഥകളിൽ ഏതെങ്കിലും അനുസരിച്ചോ നടത്തുകയോ നിർവ്വഹിക്കുകയോ ചെയ്യേണ്ടതായിട്ടുള്ളതോ ആയ ഏതെങ്കിലും അന്വേഷണമോ, പരിശോധനയോ, ടെസ്റ്റോ, പരീക്ഷയോ, സർവ്വേയോ, അളവെടുപ്പോ, മൂല്യനിർണ്ണയമോ നടത്തുന്നതിനോ മറ്റ് ഏതെങ്കിലും ജോലി നിർവ്വഹിക്കുന്നതിനോ;

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ