Panchayat:Repo18/vol1-page0605: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended {{create}} എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
'''25. പൊതുതെരുവുകൾ മുതലായവയിൽ ശല്യമുണ്ടാക്കുന്നതിനെതിരായ നിരോധനം'''.- യാതൊരാളും, ഏതെങ്കിലും തെരുവിലോ പൊതുസ്ഥലത്തോ പെരുവഴിയിലോ വിസർജ്ജനം ചെയ്ത് ശല്യം ഉണ്ടാക്കുകയോ തന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും ആളെ അതിന് അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.
appended
'''26. കുറ്റക്കാരനെ, സംബന്ധിച്ച അനുമാനം'''.-ഏതെങ്കിലും പരിസരത്ത് അടിഞ്ഞുകൂടിയ ചവറോ അസഹ്യതയുണ്ടാക്കുന്ന വസ്തതുക്കളോ; വാണിജ്യ അവശിഷ്ടങ്ങളോ പ്രത്യേക മാലിന്യങ്ങളോ ആപൽക്കരമായ മാലിന്യങ്ങളോ അവസ്ക്യതമോ മലിനീകൃതമോ ആയ വസ്തുക്കളോ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിപരീതമായി ഏതെങ്കിലും സ്ഥലത്ത് നിക്ഷേപിക്കുന്നതായാൽ, മറിച്ച തെളിയിക്കപ്പെടാത്തിടത്തോളം അങ്ങനെയുള്ള പരിസരത്തിന്റെ കൈവശക്കാരൻ അത്തരത്തിലുള്ള ലംഘനം നടത്തിയതായി കണക്കാക്കുന്നതാണ്.<br>
'''27. അവശിഷ്ടങ്ങളുടെയും ഖരമാലിന്യങ്ങളുടെയും മാനേജ്മെന്റ് സർവ്വീസിൽ ഏർപ്പെടുത്തപ്പെട്ട പഞ്ചായത്ത് ജീവനക്കാർ പ്രത്യേകം പറഞ്ഞിരിക്കുന്ന സ്ഥലത്തല്ലാതെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും മറ്റും എതിരെയുള്ള നിരോധനം'''.-അവശിഷ്ടങ്ങളുടെയും ഖരമാലിന്യങ്ങളുടെയും മാനേജുമെന്റ് സർവ്വീസിൽ ഏർപ്പെടുത്തപ്പെട്ട ഏതെങ്കിലും പഞ്ചായത്ത് ജീവനക്കാരൻ ഏതെങ്കിലും ഗാർഹിക മാലിന്യങ്ങളോ, പൊടിയോ, ചാരമോ, വർജ്ജ്യവസ്തുക്കളോ, ചവറോ, വാണിജ്യ വർജ്ജ്യവസ്തുക്കളോ, അവസ്കൃതമോ, മലിനീകൃതമോ ആയ വസ്തുക്കളോ ഏതെങ്കിലും തെരുവിലോ ആ ആവശ്യത്തിനായി നീക്കിവച്ചതല്ലാത്ത സ്ഥലത്തോ വലിച്ചെറിയുകയോ ഇടുകയോ അഥവാ ഏതെങ്കിലും തെരുവിൽ, ഖരമാലിന്യങ്ങളോ അവസ്കൃതമോ, മലിനീകൃതമോ ആയ വസ്തുക്കളോ നീക്കം ചെയ്യുന്ന വാഹനമോ വണ്ടിയോ നിറുത്തിയിരിക്കുകയോ ഇട്ടേക്കുകയോ അല്ലെങ്കിൽ ന്യായമായി ആവശ്യമുള്ള സമയത്തിലധികം ഏതെങ്കിലും തെരുവിൽ അതു കിടക്കുവാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.<br>
'''28. ശുചീകരണ ആവശ്യങ്ങൾക്കായി പരിസരങ്ങൾ പരിശോധിക്കാനുള്ള അധികാരം'''.- ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി സെക്രട്ടറിക്കോ, അദ്ദേഹമോ പഞ്ചായത്ത് അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ ഏതു സമയത്തും ഏതു പരിസരവും പരിശോധിക്കാവുന്നതാണ്.<br>
'''29. ചട്ടങ്ങളിലെ വ്യവസ്ഥകളുടെ ലംഘനത്തിനുള്ള ശിക്ഷ.'''-ഏതെങ്കിലും ചവറോ ഖരമാലിന്യങ്ങളോ, മൃഗശവങ്ങളോ, മറ്റു മാലിന്യങ്ങളോ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി നിക്ഷേപിക്കുകയോ, വലിച്ചെറിയുകയോ ഈ ചട്ടങ്ങൾ പ്രകാരം നിരോധിച്ചിട്ടുള്ള മറ്റേതെങ്കിലും പ്രവൃത്തി ചെയ്യുകയോ, ഈ ചട്ടപ്രകാരമോ അവ അനുസരിച്ചോ ലഭിച്ച ഏതെങ്കിലും ആവശ്യപ്പെടലോ ഉത്തരവോ അനുസരിക്കാൻ വീഴ്ചവരുത്തുകയോ, ചെയ്യുന്ന ഏതൊരാൾക്കും, ഒരു മജിസ്ട്രേറ്റു മുമ്പാകെ കുറ്റസ്ഥാപനത്തിൻമേൽ, അഞ്ഞുറു രൂപ വരെ ആകാവുന്ന പിഴശിക്ഷ നൽകാവുന്നതാണ്.
{{create}}
{{create}}

Latest revision as of 08:19, 3 February 2018