Panchayat:Repo18/vol2-page0534: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 1: Line 1:
മേൽവിലാസവും എഴുതി ഒപ്പുവയ്ക്കക്കേണ്ടതുമാണ്. വിവരം നൽകുന്നയാൾ നിരക്ഷരനാണെങ്കിൽ അയാളുടെ പേരും മേൽവിലാസവും രജിസ്ട്രാർ രേഖപ്പെടുത്തേണ്ടതും വിരലടയാളം വയ്പിക്കേണ്ടതുമാണ്.  

        നിർദ്ദിഷ്ട ഫാറത്തിൽ (ഫാറം 1, 2, 3) തപാൽമാർഗ്ഗം ലഭിക്കുന്ന റിപ്പോർട്ടുകളും നിയമാനുസൃതമാണ്. അത്തരം കേസുകളിൽ തപാൽ മാർഗ്ഗം ലഭിച്ച റിപ്പോർട്ടാണെന്ന വിവരം റിമാർക്സ് കോളത്തിൽ രേഖപ്പെടുത്തണം.  
 
14. ടെലഫോൺ മുഖേന ജനനമരണങ്ങൾ റിപ്പോർട്ടു ചെയ്യാവുന്നതാണോ?

Line 10: Line 11:
ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ ജനന രജിസ്ട്രേഷൻ സെക്ഷൻ 8(1) (ഇ) പ്രകാരമാണ് നടത്തേണ്ടത്. മാതാപിതാക്കളുടെ പേര് അറിയാത്തതിനാൽ പ്രസ്തുത കോളങ്ങൾ ഒഴിച്ചിടേണ്ടതാണ്.  

16. ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ ജനന രജിസ്ട്രേഷനിൽ ജനന സ്ഥലം എങ്ങനെയാണ് രേഖപ്പെടുത്തേണ്ടത്? ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ ജനന രജിസ്ട്രേഷനിൽ ജനന സ്ഥലം അറിയില്ലെങ്കിൽ കുട്ടിയെ ലഭിച്ച സ്ഥലം ജനനസ്ഥലമായി കാണിക്കേണ്ടതാണ്. എന്നാൽ ഭാവിയിൽ കുട്ടിയ്ക്ക് അപമാനമുണ്ടാക്കുന്ന രീതിയിൽ ജനനസ്ഥലം (ഉദാ:- അമ്മത്തൊട്ടിൽ, ഓർഫനേജ് മുതലായവ) രേഖപ്പെടുത്താൻ പാടില്ല. അത്തരം സാഹചര്യത്തിൽ സ്ഥാപനത്തിന്റെ പേര് ഒഴിവാക്കി സ്ഥലപ്പേർ മാത്രം ചേർക്കേണ്ടതാണ്.  
16. ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ ജനന രജിസ്ട്രേഷനിൽ ജനന സ്ഥലം എങ്ങനെയാണ് രേഖപ്പെടുത്തേണ്ടത്?  
 
ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ ജനന രജിസ്ട്രേഷനിൽ ജനന സ്ഥലം അറിയില്ലെങ്കിൽ കുട്ടിയെ ലഭിച്ച സ്ഥലം ജനനസ്ഥലമായി കാണിക്കേണ്ടതാണ്. എന്നാൽ ഭാവിയിൽ കുട്ടിയ്ക്ക് അപമാനമുണ്ടാക്കുന്ന രീതിയിൽ ജനനസ്ഥലം (ഉദാ:- അമ്മത്തൊട്ടിൽ, ഓർഫനേജ് മുതലായവ) രേഖപ്പെടുത്താൻ പാടില്ല. അത്തരം സാഹചര്യത്തിൽ സ്ഥാപനത്തിന്റെ പേര് ഒഴിവാക്കി സ്ഥലപ്പേർ മാത്രം ചേർക്കേണ്ടതാണ്.  

17. ഏഴു വർഷമായി കാണാതായ ഒരാളുടെ മരണ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണോ?  

Line 20: Line 23:
സെക്ഷൻ 12-ലെ വ്യവസ്ഥ അനുസരിച്ച സർട്ടിഫിക്കറ്റ് മെഡിക്കലാഫീസർക്ക് നൽകേണ്ടതും മെഡിക്കലാഫീസർ അത് ബന്ധുക്കൾക്ക് കൈമാറേണ്ടതുമാണ് (ചട്ടം 8).  

19, സെക്ഷൻ 13 അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെടുന്ന ജനന-മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് സെക്ഷൻ 12 പ്രകാരമുള്ള സൗജന്യ സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ടോ?  
19. സെക്ഷൻ 13 അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെടുന്ന ജനന-മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് സെക്ഷൻ 12 പ്രകാരമുള്ള സൗജന്യ സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ടോ?  

സെക്ഷൻ 8, സെക്ഷൻ 9 എന്നിവ അനുസരിച്ച് ജനന-മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്ന വ്യക്തികൾക്ക് സൗജന്യമായി സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് 12-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതിനാൽ സെക്ഷൻ 13 പ്രകാരം (21 ദിവസത്തിനുശേഷം) റിപ്പോർട്ടു നൽകുന്ന വ്യക്തിക്ക് സൗജന്യമായി സർട്ടിഫി ക്കറ്റ് നൽകാവുന്നതല്ല.  

Latest revision as of 04:18, 2 February 2018

മേൽവിലാസവും എഴുതി ഒപ്പുവയ്ക്കക്കേണ്ടതുമാണ്. വിവരം നൽകുന്നയാൾ നിരക്ഷരനാണെങ്കിൽ അയാളുടെ പേരും മേൽവിലാസവും രജിസ്ട്രാർ രേഖപ്പെടുത്തേണ്ടതും വിരലടയാളം വയ്പിക്കേണ്ടതുമാണ്.

നിർദ്ദിഷ്ട ഫാറത്തിൽ (ഫാറം 1, 2, 3) തപാൽമാർഗ്ഗം ലഭിക്കുന്ന റിപ്പോർട്ടുകളും നിയമാനുസൃതമാണ്. അത്തരം കേസുകളിൽ തപാൽ മാർഗ്ഗം ലഭിച്ച റിപ്പോർട്ടാണെന്ന വിവരം റിമാർക്സ് കോളത്തിൽ രേഖപ്പെടുത്തണം.

14. ടെലഫോൺ മുഖേന ജനനമരണങ്ങൾ റിപ്പോർട്ടു ചെയ്യാവുന്നതാണോ?

റിപ്പോർട്ട് ഫാറത്തിൽ വിവരം നൽകുന്നയാൾ ഒപ്പുവയ്ക്കണം എന്നതിനാൽ ടെലഫോൺ മുഖേന റിപ്പോർട്ടു ചെയ്യാൻ കഴിയില്ല.

15. ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ ജനന രജിസ്ട്രേഷനിൽ സ്വീകരിക്കേണ്ട നടപടിക്രമവും അത്തരം രജിസ്ട്രേഷനുകളിൽ മാതാപിതാക്കളുടെ പേര് എപ്രകാരം രേഖപ്പെടുത്താൻ കഴിയുമെന്നും വ്യക്തമാക്കാമോ?

ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ ജനന രജിസ്ട്രേഷൻ സെക്ഷൻ 8(1) (ഇ) പ്രകാരമാണ് നടത്തേണ്ടത്. മാതാപിതാക്കളുടെ പേര് അറിയാത്തതിനാൽ പ്രസ്തുത കോളങ്ങൾ ഒഴിച്ചിടേണ്ടതാണ്.

16. ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ ജനന രജിസ്ട്രേഷനിൽ ജനന സ്ഥലം എങ്ങനെയാണ് രേഖപ്പെടുത്തേണ്ടത്?

ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ ജനന രജിസ്ട്രേഷനിൽ ജനന സ്ഥലം അറിയില്ലെങ്കിൽ കുട്ടിയെ ലഭിച്ച സ്ഥലം ജനനസ്ഥലമായി കാണിക്കേണ്ടതാണ്. എന്നാൽ ഭാവിയിൽ കുട്ടിയ്ക്ക് അപമാനമുണ്ടാക്കുന്ന രീതിയിൽ ജനനസ്ഥലം (ഉദാ:- അമ്മത്തൊട്ടിൽ, ഓർഫനേജ് മുതലായവ) രേഖപ്പെടുത്താൻ പാടില്ല. അത്തരം സാഹചര്യത്തിൽ സ്ഥാപനത്തിന്റെ പേര് ഒഴിവാക്കി സ്ഥലപ്പേർ മാത്രം ചേർക്കേണ്ടതാണ്.

17. ഏഴു വർഷമായി കാണാതായ ഒരാളുടെ മരണ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണോ?

സെക്ഷൻ 2(ബി) അനുസരിച്ച് മരണം എന്നാൽ 'ജീവത്ജനനം' (live birth) ഉണ്ടായതിനുശേഷം ഏതെങ്കിലും സമയത്ത് ജീവനുള്ളതിന്റെ എല്ലാ ലക്ഷണങ്ങളുടെയും സ്ഥിരമായ തിരോധാനം എന്നാണ് നിയമത്തിൽ നിർവ്വചിച്ചിട്ടുള്ള പ്രകാരം മരണം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം ഓരോ കേസിലും നിലവിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതുണ്ട്. അതിനാൽ കാണാതായ വ്യക്തികളുടെ മരണ രജിസ്ട്രേഷൻ ആളെ കാണാതായി 7 വർഷത്തിനുശേഷം ടിയാൾ മരണപ്പെട്ടതായി പ്രഖ്യാപിക്കുന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടത്തേണ്ടത്. കോടതി ഉത്തരവിൽ കാണാതായ തീയതി സൂചിപ്പിച്ചിട്ടില്ലെങ്കിൽ അന്യായക്കാരൻ കോടതിയെ സമീപിച്ച തീയതി മരണം നടന്ന തീയതിയായി കണക്കാക്കാവുന്നതാണ്.

18. സെക്ഷൻ 12 പ്രകാരം, രജിസ്ട്രേഷൻ പൂർത്തിയായാലുടൻ അറിവു നൽകുന്നയാൾക്ക് സൗജന്യ മായി പകർപ്പ് നൽകണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതനുരിച്ച് ആശുപ്രതികളിൽ നടക്കുന്ന ജനന-മരണങ്ങൾ സംബന്ധിച്ച സർട്ടിഫിക്കറ്റ് മെഡിക്കലാഫീസർക്കാണോ നൽകേണ്ടത്?

സെക്ഷൻ 12-ലെ വ്യവസ്ഥ അനുസരിച്ച സർട്ടിഫിക്കറ്റ് മെഡിക്കലാഫീസർക്ക് നൽകേണ്ടതും മെഡിക്കലാഫീസർ അത് ബന്ധുക്കൾക്ക് കൈമാറേണ്ടതുമാണ് (ചട്ടം 8).

19. സെക്ഷൻ 13 അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെടുന്ന ജനന-മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് സെക്ഷൻ 12 പ്രകാരമുള്ള സൗജന്യ സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ടോ?

സെക്ഷൻ 8, സെക്ഷൻ 9 എന്നിവ അനുസരിച്ച് ജനന-മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്ന വ്യക്തികൾക്ക് സൗജന്യമായി സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് 12-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതിനാൽ സെക്ഷൻ 13 പ്രകാരം (21 ദിവസത്തിനുശേഷം) റിപ്പോർട്ടു നൽകുന്ന വ്യക്തിക്ക് സൗജന്യമായി സർട്ടിഫി ക്കറ്റ് നൽകാവുന്നതല്ല.

20. ഒരു ജനനം നടന്ന് 29-ാം ദിവസം ലഭിച്ച റിപ്പോർട്ട് രജിസ്ട്രാർ 6 ദിവസം കഴിഞ്ഞ് രജിസ്റ്റർ ചെയ്യുമ്പോൾ ആരാണ് സെക്ഷൻ 13(2) പ്രകാരമുള്ള അനുമതി വാങ്ങുകയും ലേറ്റ് ഫീ ഒടുക്കുകയും ചെയ്യേണ്ടത്?

റിപ്പോർട്ട് 29-ാം ദിവസം നൽകിയിട്ടുള്ളതിനാൽ ഈ ജനന രജിസ്ട്രേഷന് സെക്ഷൻ 13(2) ബാധക മാകുന്നില്ല. സെക്ഷൻ 13(1) പ്രകാരമുള്ള ലേറ്റ് ഫീ (2 രൂപ) റിപ്പോർട്ടു ചെയ്തയാൾ ഒടുക്കേണ്ടതാണ്.

21. 7-1-2006-ൽ പത്തനാപുരം ഗ്രാമപഞ്ചായത്തിൽ നടന്ന ഒരു മരണം സെക്ഷൻ 13(2) പ്രകാരം രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി നൽകിക്കൊണ്ടുള്ള കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ 22-12-2006-ലെ ഉത്തരവ് 8-1-2007-ൽ പഞ്ചായത്താഫീസിൽ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മരണം രജിസ്റ്റർ ചെയ്യാമോ?

ചെയ്യാം. സ.ഉ.(പി) നം. 307/2013/തസ്വഭവ തീയതി 12-8-13 പ്രകാരം 30 ദിവസത്തിനുശേഷം ഒരു വർഷത്തിനുള്ളിൽ രജിസ്ട്രേഷൻ യൂണിറ്റിൽ അപേക്ഷ ലഭിക്കുകയും ആയതിന് ഒരു വർഷം പൂർത്തീകരി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ