Panchayat:Repo18/vol1-page0753: Difference between revisions
Gangadharan (talk | contribs) No edit summary |
No edit summary |
||
(One intermediate revision by one other user not shown) | |||
Line 5: | Line 5: | ||
എന്നുമാത്രമല്ല, ഭൂമിയുടെ ദുരവസ്ഥ കാരണം വാഹന സഞ്ചാര യോഗ്യമായ തെരുവുകൾ നിർമ്മിക്കാൻ കഴിയാത്ത സംഗതിയിൽ, ഏതൊരു പുതിയ പ്രവേശന തെരുവിന്റെയും വീതി 5 മീറ്റ റിൽ കുറയാൻ പാടില്ലാത്തതും, 150 മീറ്ററിൽ കവിയാത്ത നീളമുള്ള ഒരറ്റം അടഞ്ഞ വഴിയുടെ സംഗതിയിൽ, തെരുവിന്റെ വീതി 3 മീറ്ററിൽ കുറയാൻ പാടില്ലാത്തതുമാകുന്നു. | എന്നുമാത്രമല്ല, ഭൂമിയുടെ ദുരവസ്ഥ കാരണം വാഹന സഞ്ചാര യോഗ്യമായ തെരുവുകൾ നിർമ്മിക്കാൻ കഴിയാത്ത സംഗതിയിൽ, ഏതൊരു പുതിയ പ്രവേശന തെരുവിന്റെയും വീതി 5 മീറ്റ റിൽ കുറയാൻ പാടില്ലാത്തതും, 150 മീറ്ററിൽ കവിയാത്ത നീളമുള്ള ഒരറ്റം അടഞ്ഞ വഴിയുടെ സംഗതിയിൽ, തെരുവിന്റെ വീതി 3 മീറ്ററിൽ കുറയാൻ പാടില്ലാത്തതുമാകുന്നു. | ||
(iii) വികസന ജോലിയുടെയോ ലേ ഔട്ടിന്റെയോ പുനർവിഭജനത്തിന്റെ കീഴിലുള്ള (പത്തു പ്ലോട്ടുകൾ | (iii) വികസന ജോലിയുടെയോ ലേ ഔട്ടിന്റെയോ പുനർവിഭജനത്തിന്റെ കീഴിലുള്ള (പത്തു പ്ലോട്ടുകൾ കവിയുന്ന) ഭൂമിയുടെ വിസ്തീർണ്ണം 50 ആറോ അതിൽ കൂടുതലോ ഉള്ളപ്പോൾ, മൊത്തം വിസ്തീർണ്ണത്തിന്റെ പത്തു ശതമാനം വിനോദവിശ്രമാവശ്യങ്ങൾക്കുവേണ്ടി തുറന്ന സ്ഥലമായി വ്യവസ്ഥ ചെയ്യേണ്ടതും അത് തദ്ദേശത്തെ നിവാസികൾക്ക് അനായാസം പ്രവേശിക്കുന്നതിന് അനുയോജ്യമാംവിധം നിർണ്ണയിച്ച് ക്ലിപ്തപ്പെടുത്തേണ്ടതുമാണ്. ഈ തുറസ്സായ സ്ഥലം തെരുവുകൾ, ഒരറ്റം അടഞ്ഞ വഴികൾ, ജലാശയങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവ ഒഴികെയുള്ളതായിരിക്കേണ്ടതാണ്. | ||
എന്നാൽ, ഭൂമിയുടെ വിസ്തീർണ്ണം പരിഗണിക്കുമ്പോൾ, ഉടൻ വികസനത്തിന് ഉദ്ദേശിക്കുന്നില്ലായെങ്കിൽ കൂടി, ഒരേ ഭൂമിയുടെ തൊട്ടടുത്ത ഏതെങ്കിലും ഭൂമിയുടെ വിസ്തീർണ്ണവും കൂടി കണക്കിലെടുക്കേണ്ടതാണ്. | എന്നാൽ, ഭൂമിയുടെ വിസ്തീർണ്ണം പരിഗണിക്കുമ്പോൾ, ഉടൻ വികസനത്തിന് ഉദ്ദേശിക്കുന്നില്ലായെങ്കിൽ കൂടി, ഒരേ ഭൂമിയുടെ തൊട്ടടുത്ത ഏതെങ്കിലും ഭൂമിയുടെ വിസ്തീർണ്ണവും കൂടി കണക്കിലെടുക്കേണ്ടതാണ്. | ||
Line 14: | Line 14: | ||
(vi) വാഹനങ്ങൾക്ക് വിദൂരവീക്ഷണവും വളവുകളിൽ ആവശ്യത്തിനുള്ള വ്യാസാർദ്ധങ്ങൾക്കുമായി തെരുവ് കവലകളുടെ അതിർ ചരിക്കുകയോ വൃത്താകൃതിയിലാക്കുകയോ ചെയ്യേണ്ടതും അപ്രകാരം ചരിക്കുമ്പോൾ 10 മീറ്റർ വരെ വീതിയുള്ള റോഡിന് ചുരുങ്ങിയത് 4 മീറ്ററും, വീതി 10 മീറ്ററിൽ കവിയുന്ന റോഡിന് ചുരുങ്ങിയത് 10 മീറ്ററും താഴെ ചിത്രത്തിൽ കാണുന്നതു പോലെ അരികു ചരിച്ചെടുക്കേണ്ടതാണ്. | (vi) വാഹനങ്ങൾക്ക് വിദൂരവീക്ഷണവും വളവുകളിൽ ആവശ്യത്തിനുള്ള വ്യാസാർദ്ധങ്ങൾക്കുമായി തെരുവ് കവലകളുടെ അതിർ ചരിക്കുകയോ വൃത്താകൃതിയിലാക്കുകയോ ചെയ്യേണ്ടതും അപ്രകാരം ചരിക്കുമ്പോൾ 10 മീറ്റർ വരെ വീതിയുള്ള റോഡിന് ചുരുങ്ങിയത് 4 മീറ്ററും, വീതി 10 മീറ്ററിൽ കവിയുന്ന റോഡിന് ചുരുങ്ങിയത് 10 മീറ്ററും താഴെ ചിത്രത്തിൽ കാണുന്നതു പോലെ അരികു ചരിച്ചെടുക്കേണ്ടതാണ്. | ||
{{ | |||
{{Approve}} |
Latest revision as of 10:33, 29 May 2019
(b) ലേ ഔട്ടിനുള്ളിലെ ഓരോ തെരുവിനും 6 മീറ്ററിൽ കുറയാത്ത വീതി ഉണ്ടായിരിക്കേണ്ടതും അത് വാഹന സഞ്ചാരയോഗ്യവുമായിരിക്കേണ്ടതുമാണ്:
എന്നാൽ 150 മീറ്ററിൽ കൂടുതൽ നീളം ഇല്ലാത്ത ഒരറ്റം അടഞ്ഞ വഴിയുടെ സംഗതിയിൽ വീതി 5 മീറ്ററിൽ കുറയാൻ പാടില്ലാത്തതും 25 മീറ്ററിൽ കവിയാത്തതിന് വീതി 3 മീറ്ററിൽ കുറയാൻ പാടില്ലാത്തതുമാകുന്നു.
എന്നുമാത്രമല്ല, ഭൂമിയുടെ ദുരവസ്ഥ കാരണം വാഹന സഞ്ചാര യോഗ്യമായ തെരുവുകൾ നിർമ്മിക്കാൻ കഴിയാത്ത സംഗതിയിൽ, ഏതൊരു പുതിയ പ്രവേശന തെരുവിന്റെയും വീതി 5 മീറ്റ റിൽ കുറയാൻ പാടില്ലാത്തതും, 150 മീറ്ററിൽ കവിയാത്ത നീളമുള്ള ഒരറ്റം അടഞ്ഞ വഴിയുടെ സംഗതിയിൽ, തെരുവിന്റെ വീതി 3 മീറ്ററിൽ കുറയാൻ പാടില്ലാത്തതുമാകുന്നു.
(iii) വികസന ജോലിയുടെയോ ലേ ഔട്ടിന്റെയോ പുനർവിഭജനത്തിന്റെ കീഴിലുള്ള (പത്തു പ്ലോട്ടുകൾ കവിയുന്ന) ഭൂമിയുടെ വിസ്തീർണ്ണം 50 ആറോ അതിൽ കൂടുതലോ ഉള്ളപ്പോൾ, മൊത്തം വിസ്തീർണ്ണത്തിന്റെ പത്തു ശതമാനം വിനോദവിശ്രമാവശ്യങ്ങൾക്കുവേണ്ടി തുറന്ന സ്ഥലമായി വ്യവസ്ഥ ചെയ്യേണ്ടതും അത് തദ്ദേശത്തെ നിവാസികൾക്ക് അനായാസം പ്രവേശിക്കുന്നതിന് അനുയോജ്യമാംവിധം നിർണ്ണയിച്ച് ക്ലിപ്തപ്പെടുത്തേണ്ടതുമാണ്. ഈ തുറസ്സായ സ്ഥലം തെരുവുകൾ, ഒരറ്റം അടഞ്ഞ വഴികൾ, ജലാശയങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവ ഒഴികെയുള്ളതായിരിക്കേണ്ടതാണ്.
എന്നാൽ, ഭൂമിയുടെ വിസ്തീർണ്ണം പരിഗണിക്കുമ്പോൾ, ഉടൻ വികസനത്തിന് ഉദ്ദേശിക്കുന്നില്ലായെങ്കിൽ കൂടി, ഒരേ ഭൂമിയുടെ തൊട്ടടുത്ത ഏതെങ്കിലും ഭൂമിയുടെ വിസ്തീർണ്ണവും കൂടി കണക്കിലെടുക്കേണ്ടതാണ്.
(iv) മുകളിലെ (iii)-ാം ഇനത്തിൻ കീഴിൽ വ്യവസ്ഥ ചെയ്തിട്ടുള്ള വിനോദ വിശ്രമാവശ്യങ്ങൾക്കുള്ള തുറസ്സായ സ്ഥലത്തേക്ക്, അത് ഒരു പ്രത്യേക പ്ലോട്ട് ആയിരുന്നാലെന്നപോലെ പ്രവേശനമുണ്ടായിരിക്കേണ്ടതും, അത് കഴിയുന്നത്ര ഒറ്റ പ്ലോട്ട് ആയിരിക്കേണ്ടതും, ഒരു കാരണവശാലും ചുരുങ്ങിയത് 6 മീറ്റർ വീതിയോടുകൂടിയ 2 ആർ വിസ്തീർണ്ണത്തിൽ കുറയാൻ പാടില്ലാത്തതുമാകുന്നു;
(v) ലേഔട്ട് അല്ലെങ്കിൽ സബ് ഡിവിഷൻ നിർദ്ദേശം, ആ പ്രദേശത്തിനുവേണ്ടി നിയമ പ്രകാരം പ്രസിദ്ധീകരിച്ചതോ അല്ലെങ്കിൽ പ്രദേശത്തെ അനുമതി ലഭിച്ചതോ ആയ ടൗൺ പ്ലാനിംഗ് സ്കീമിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കേണ്ടതാണ്. പ്രസ്തുത ഭൂമി ഏതെങ്കിലും പൊതു ഉദ്ദേശത്തിനായി നീക്കിവച്ചിരിക്കുകയാണെങ്കിൽ, അതിന്റെ വിസ്തീർണ്ണത്തെ ബാധിക്കാത്ത രീതിയിൽ വികസനത്തിന് അനുയോജ്യമായി സെക്രട്ടറിക്ക് ക്രമീകരിക്കാവുന്നതാണ്.
(vi) വാഹനങ്ങൾക്ക് വിദൂരവീക്ഷണവും വളവുകളിൽ ആവശ്യത്തിനുള്ള വ്യാസാർദ്ധങ്ങൾക്കുമായി തെരുവ് കവലകളുടെ അതിർ ചരിക്കുകയോ വൃത്താകൃതിയിലാക്കുകയോ ചെയ്യേണ്ടതും അപ്രകാരം ചരിക്കുമ്പോൾ 10 മീറ്റർ വരെ വീതിയുള്ള റോഡിന് ചുരുങ്ങിയത് 4 മീറ്ററും, വീതി 10 മീറ്ററിൽ കവിയുന്ന റോഡിന് ചുരുങ്ങിയത് 10 മീറ്ററും താഴെ ചിത്രത്തിൽ കാണുന്നതു പോലെ അരികു ചരിച്ചെടുക്കേണ്ടതാണ്.
- തിരിച്ചുവിടുക Template:Approved