Panchayat:Repo18/vol1-page0225: Difference between revisions
No edit summary |
No edit summary |
||
(One intermediate revision by one other user not shown) | |||
Line 1: | Line 1: | ||
കലയേയോ ഉദ്യോഗത്തേയോ സംബന്ധിച്ചും അയാൾ വാടക എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ അതിനെ സംബന്ധിച്ചും അങ്ങനെ കൈവശം വയ്ക്കുന്ന കാലത്തെ സംബന്ധിച്ചും വിവരിച്ചു കൊണ്ടുള്ളതുമായ രേഖാമൂലമുള്ള ഒരു ലിസ്റ്റ്, നിർദ്ദിഷ്ട സമയത്തിനുള്ളിൽ, സമർപ്പിക്കാനാവശ്യപ്പെടാവുന്നതാണ്. | കലയേയോ ഉദ്യോഗത്തേയോ സംബന്ധിച്ചും അയാൾ വാടക എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ അതിനെ സംബന്ധിച്ചും അങ്ങനെ കൈവശം വയ്ക്കുന്ന കാലത്തെ സംബന്ധിച്ചും വിവരിച്ചു കൊണ്ടുള്ളതുമായ രേഖാമൂലമുള്ള ഒരു ലിസ്റ്റ്, നിർദ്ദിഷ്ട സമയത്തിനുള്ളിൽ, സമർപ്പിക്കാനാവശ്യപ്പെടാവുന്നതാണ്. | ||
'''205.സി. തൊഴിലുടമയോടോ അവരുടെ പ്രതിനിധികളോടോ ലിസ്റ്റ് സമർപ്പിക്കാൻ ആവശ്യപ്പെടൽ.''' | ===== '''205.സി. തൊഴിലുടമയോടോ അവരുടെ പ്രതിനിധികളോടോ ലിസ്റ്റ് സമർപ്പിക്കാൻ ആവശ്യപ്പെടൽ.''' ===== | ||
സെക്രട്ടറിക്ക്, നോട്ടീസുമൂലം ഏതെങ്കിലും തൊഴിലുടമയോടോ, പൊതുവകയോ സ്വകാര്യവകയോ ആയ ഏതെങ്കിലും ആഫീസിന്റെയോ ഹോട്ടലിന്റെയോ ബോർഡിംഗിന്റെയോ ലോഡ്ജിംഗ് ഹൗസിന്റെയോ ക്ലബ്ബിന്റെയോ ഫേമിന്റെയോ, കമ്പനിയുടെയോ, തലവനോടോ, നടത്തിപ്പുകാരനോടോ, മാനേജരോടോ- | |||
(എ) ആ തൊഴിലുടമയോ അല്ലെങ്കിൽ ആ ആഫീസിലെയോ ഹോട്ടലിലെയോ ബോർഡിംഗിലെയോ ലോഡ്ജിംഗ് ഹൗസിലെയോ ക്ലബിലെയോ ഫേമിലെയോ കമ്പനിയിലെയോ ഉദ്യോഗസ്ഥൻമാരോ ജീവനക്കാരോ ദ്വിഭാഷികളോ ഏജന്റുമാരോ വിതരണക്കാരോ കൺട്രാക്ടർമാരോ ആയി ജോലിക്കാക്കിയിട്ടുള്ളതോ ജോലി ചെയ്യുന്നതോ ആയ എല്ലാവരുടെയും പേര് അടങ്ങിയ ലിഖിതമായ ഒരു ലിസ്റ്റ് അങ്ങനെ ജോലിക്കാക്കപ്പെട്ട ആളുകളുടെ ശമ്പളത്തെയോ വരുമാനത്തെയോ സംബന്ധിച്ച സ്റ്റേറ്റുമെന്റ് സഹിതം, നിർദ്ദിഷ്ട സമയത്തിനുള്ളിൽ സമർപ്പിക്കാനും; | (എ) ആ തൊഴിലുടമയോ അല്ലെങ്കിൽ ആ ആഫീസിലെയോ ഹോട്ടലിലെയോ ബോർഡിംഗിലെയോ ലോഡ്ജിംഗ് ഹൗസിലെയോ ക്ലബിലെയോ ഫേമിലെയോ കമ്പനിയിലെയോ ഉദ്യോഗസ്ഥൻമാരോ ജീവനക്കാരോ ദ്വിഭാഷികളോ ഏജന്റുമാരോ വിതരണക്കാരോ കൺട്രാക്ടർമാരോ ആയി ജോലിക്കാക്കിയിട്ടുള്ളതോ ജോലി ചെയ്യുന്നതോ ആയ എല്ലാവരുടെയും പേര് അടങ്ങിയ ലിഖിതമായ ഒരു ലിസ്റ്റ് അങ്ങനെ ജോലിക്കാക്കപ്പെട്ട ആളുകളുടെ ശമ്പളത്തെയോ വരുമാനത്തെയോ സംബന്ധിച്ച സ്റ്റേറ്റുമെന്റ് സഹിതം, നിർദ്ദിഷ്ട സമയത്തിനുള്ളിൽ സമർപ്പിക്കാനും; | ||
Line 8: | Line 9: | ||
ആവശ്യപ്പെടാവുന്നതാണ്. | ആവശ്യപ്പെടാവുന്നതാണ്. | ||
'''205 ഡി. തൊഴിലുടമകൾ തൊഴിൽ നികുതി വസൂലാക്കൽ.''' | ===== '''205 ഡി. തൊഴിലുടമകൾ തൊഴിൽ നികുതി വസൂലാക്കൽ.''' ===== | ||
മുൻപറഞ്ഞ വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഏതെങ്കിലും ഓഫീസിലോ കമ്പനിയിലോ ഫേമിലോ സംരംഭത്തിലോ എസ്റ്റാബ്ലിഷ്മെന്റിലോ ഏതെങ്കിലും സ്ഥാപനത്തിലോ, ശമ്പളത്തിനോ വേതനത്തിനോ നിയമിച്ചതോ ഏർപ്പെടുത്തിയതോ ആയ ആളുകൾ ഉണ്ടെങ്കിൽ തൊഴിൽ നികുതി കൊടുക്കാൻ ബാദ്ധ്യസ്ഥനായ അങ്ങനെയുള്ള ഏതൊരാളിൽ നിന്നും, ഓരോ ആഫീസ് തലവനും തൊഴിലുടമയും മാനേജരും, ഉടമസ്ഥനും ഭരണനിയന്ത്രണമുള്ള ഏതെങ്കിലും ആളും ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച നിരക്കിൽ നൽകേണ്ടുന്ന തൊഴിൽ നികുതി വസൂലാക്കാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതും ഇതിൽ തുടർന്നു വ്യവസ്ഥ ചെയ്യുന്ന പ്രകാരം ഗ്രാമപഞ്ചായത്തിന് അതു നൽകേണ്ടതുമാണ്. | |||
'''205.ഇ. സ്ഥാപനങ്ങൾ മുതലായവയുടെ പേരു നൽകുന്നതിന് ആവശ്യപ്പെടൽ.''' | ===== '''205.ഇ. സ്ഥാപനങ്ങൾ മുതലായവയുടെ പേരു നൽകുന്നതിന് ആവശ്യപ്പെടൽ.''' ===== | ||
(1) സെക്രട്ടറി ഓരോ വർഷവും ഏപ്രിൽ മാസത്തിൽ, നോട്ടീസുമൂലം, ഓരോ ആഫീസ് മേധാവിയോടും അല്ലെങ്കിൽ 205 ഡി വകുപ്പുപ്രകാരം തൊഴിൽ നികുതി ഈടാക്കാൻ ബാദ്ധ്യസ്ഥനായ ആളോടും, തന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ആഫീസുകളുടേയോ സ്ഥാപനങ്ങളുടേയോ പേരുകളും മേൽ വിലാസങ്ങളും നോട്ടീസിൽ നിർദ്ദേശിക്കുന്ന സമയത്തിനുള്ളിൽ നൽകുന്നതിന് ആവശ്യപ്പെടേണ്ടതാണ്. | |||
(2) (1)-ാം ഉപവകുപ്പുപ്രകാരം സെക്രട്ടറി ആവശ്യപ്പെട്ടതായ വിവരങ്ങൾ, നിർദ്ദേശിക്കുന്ന അങ്ങനെയുള്ള സമയത്തിനുള്ളിൽ, എല്ലാ ആഫീസ് മേധാവികളും സെക്രട്ടറിക്ക് നൽകേണ്ടതും ആഫീസ് മേധാവിയുടെ പേരും ഉദ്യോഗപ്പേരും നൽകേണ്ടതും എപ്പോഴെല്ലാം ആഫീസ് മേധാവിക്ക് മാറ്റ മുണ്ടാകുന്നുവോ അപ്പോഴെല്ലാം ആ വിവരം സെക്രട്ടറിയെ അറിയിക്കേണ്ടതുമാണ്. | (2) (1)-ാം ഉപവകുപ്പുപ്രകാരം സെക്രട്ടറി ആവശ്യപ്പെട്ടതായ വിവരങ്ങൾ, നിർദ്ദേശിക്കുന്ന അങ്ങനെയുള്ള സമയത്തിനുള്ളിൽ, എല്ലാ ആഫീസ് മേധാവികളും സെക്രട്ടറിക്ക് നൽകേണ്ടതും ആഫീസ് മേധാവിയുടെ പേരും ഉദ്യോഗപ്പേരും നൽകേണ്ടതും എപ്പോഴെല്ലാം ആഫീസ് മേധാവിക്ക് മാറ്റ മുണ്ടാകുന്നുവോ അപ്പോഴെല്ലാം ആ വിവരം സെക്രട്ടറിയെ അറിയിക്കേണ്ടതുമാണ്. | ||
Line 16: | Line 19: | ||
(3) (1)-ാം ഉപവകുപ്പുപ്രകാരം നൽകിയ വിവരങ്ങൾ കൈപ്പറ്റിയാലുടൻ സെക്രട്ടറി, ആ ആവശ്യത്തിലേക്കായി സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ ആഫീസുകളുടേയോ സ്ഥാപനങ്ങളുടേയോ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. | (3) (1)-ാം ഉപവകുപ്പുപ്രകാരം നൽകിയ വിവരങ്ങൾ കൈപ്പറ്റിയാലുടൻ സെക്രട്ടറി, ആ ആവശ്യത്തിലേക്കായി സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ ആഫീസുകളുടേയോ സ്ഥാപനങ്ങളുടേയോ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. | ||
'''205 എഫ്. ആഫീസ് മേധാവി മുതലായവർ തൊഴിൽ നികുതി തിട്ടപ്പെടുത്തൽ.''' | ===== '''205 എഫ്. ആഫീസ് മേധാവി മുതലായവർ തൊഴിൽ നികുതി തിട്ടപ്പെടുത്തൽ.''' ===== | ||
{{ | (1) സെക്രട്ടറി ഓരോ അർദ്ധവർഷവും മേയ്മാസത്തിലും, നവംബർ മാസത്തിലും, നോട്ടീസ് മൂലം, ഏതൊരു ആഫീസ് മേധാവിയോടും തൊഴിലുടമയോടും തന്റെ സ്ഥാപനത്തിലെ തൊഴിൽ നികുതി | ||
{{Approved}} |
Latest revision as of 09:55, 29 May 2019
കലയേയോ ഉദ്യോഗത്തേയോ സംബന്ധിച്ചും അയാൾ വാടക എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ അതിനെ സംബന്ധിച്ചും അങ്ങനെ കൈവശം വയ്ക്കുന്ന കാലത്തെ സംബന്ധിച്ചും വിവരിച്ചു കൊണ്ടുള്ളതുമായ രേഖാമൂലമുള്ള ഒരു ലിസ്റ്റ്, നിർദ്ദിഷ്ട സമയത്തിനുള്ളിൽ, സമർപ്പിക്കാനാവശ്യപ്പെടാവുന്നതാണ്.
205.സി. തൊഴിലുടമയോടോ അവരുടെ പ്രതിനിധികളോടോ ലിസ്റ്റ് സമർപ്പിക്കാൻ ആവശ്യപ്പെടൽ.
സെക്രട്ടറിക്ക്, നോട്ടീസുമൂലം ഏതെങ്കിലും തൊഴിലുടമയോടോ, പൊതുവകയോ സ്വകാര്യവകയോ ആയ ഏതെങ്കിലും ആഫീസിന്റെയോ ഹോട്ടലിന്റെയോ ബോർഡിംഗിന്റെയോ ലോഡ്ജിംഗ് ഹൗസിന്റെയോ ക്ലബ്ബിന്റെയോ ഫേമിന്റെയോ, കമ്പനിയുടെയോ, തലവനോടോ, നടത്തിപ്പുകാരനോടോ, മാനേജരോടോ-
(എ) ആ തൊഴിലുടമയോ അല്ലെങ്കിൽ ആ ആഫീസിലെയോ ഹോട്ടലിലെയോ ബോർഡിംഗിലെയോ ലോഡ്ജിംഗ് ഹൗസിലെയോ ക്ലബിലെയോ ഫേമിലെയോ കമ്പനിയിലെയോ ഉദ്യോഗസ്ഥൻമാരോ ജീവനക്കാരോ ദ്വിഭാഷികളോ ഏജന്റുമാരോ വിതരണക്കാരോ കൺട്രാക്ടർമാരോ ആയി ജോലിക്കാക്കിയിട്ടുള്ളതോ ജോലി ചെയ്യുന്നതോ ആയ എല്ലാവരുടെയും പേര് അടങ്ങിയ ലിഖിതമായ ഒരു ലിസ്റ്റ് അങ്ങനെ ജോലിക്കാക്കപ്പെട്ട ആളുകളുടെ ശമ്പളത്തെയോ വരുമാനത്തെയോ സംബന്ധിച്ച സ്റ്റേറ്റുമെന്റ് സഹിതം, നിർദ്ദിഷ്ട സമയത്തിനുള്ളിൽ സമർപ്പിക്കാനും;
(ബി) അതതു സംഗതിപോലെ, ആ തൊഴിലുടമയോ, തലവനോ നടത്തിപ്പുകാരനോ മാനേജരോ ഏതു കമ്പനിയുടെ ഏജന്റായിരിക്കുന്നുവോ ആ കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും, ആവശ്യപ്പെടാവുന്നതാണ്.
205 ഡി. തൊഴിലുടമകൾ തൊഴിൽ നികുതി വസൂലാക്കൽ.
മുൻപറഞ്ഞ വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഏതെങ്കിലും ഓഫീസിലോ കമ്പനിയിലോ ഫേമിലോ സംരംഭത്തിലോ എസ്റ്റാബ്ലിഷ്മെന്റിലോ ഏതെങ്കിലും സ്ഥാപനത്തിലോ, ശമ്പളത്തിനോ വേതനത്തിനോ നിയമിച്ചതോ ഏർപ്പെടുത്തിയതോ ആയ ആളുകൾ ഉണ്ടെങ്കിൽ തൊഴിൽ നികുതി കൊടുക്കാൻ ബാദ്ധ്യസ്ഥനായ അങ്ങനെയുള്ള ഏതൊരാളിൽ നിന്നും, ഓരോ ആഫീസ് തലവനും തൊഴിലുടമയും മാനേജരും, ഉടമസ്ഥനും ഭരണനിയന്ത്രണമുള്ള ഏതെങ്കിലും ആളും ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച നിരക്കിൽ നൽകേണ്ടുന്ന തൊഴിൽ നികുതി വസൂലാക്കാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതും ഇതിൽ തുടർന്നു വ്യവസ്ഥ ചെയ്യുന്ന പ്രകാരം ഗ്രാമപഞ്ചായത്തിന് അതു നൽകേണ്ടതുമാണ്.
205.ഇ. സ്ഥാപനങ്ങൾ മുതലായവയുടെ പേരു നൽകുന്നതിന് ആവശ്യപ്പെടൽ.
(1) സെക്രട്ടറി ഓരോ വർഷവും ഏപ്രിൽ മാസത്തിൽ, നോട്ടീസുമൂലം, ഓരോ ആഫീസ് മേധാവിയോടും അല്ലെങ്കിൽ 205 ഡി വകുപ്പുപ്രകാരം തൊഴിൽ നികുതി ഈടാക്കാൻ ബാദ്ധ്യസ്ഥനായ ആളോടും, തന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ആഫീസുകളുടേയോ സ്ഥാപനങ്ങളുടേയോ പേരുകളും മേൽ വിലാസങ്ങളും നോട്ടീസിൽ നിർദ്ദേശിക്കുന്ന സമയത്തിനുള്ളിൽ നൽകുന്നതിന് ആവശ്യപ്പെടേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പുപ്രകാരം സെക്രട്ടറി ആവശ്യപ്പെട്ടതായ വിവരങ്ങൾ, നിർദ്ദേശിക്കുന്ന അങ്ങനെയുള്ള സമയത്തിനുള്ളിൽ, എല്ലാ ആഫീസ് മേധാവികളും സെക്രട്ടറിക്ക് നൽകേണ്ടതും ആഫീസ് മേധാവിയുടെ പേരും ഉദ്യോഗപ്പേരും നൽകേണ്ടതും എപ്പോഴെല്ലാം ആഫീസ് മേധാവിക്ക് മാറ്റ മുണ്ടാകുന്നുവോ അപ്പോഴെല്ലാം ആ വിവരം സെക്രട്ടറിയെ അറിയിക്കേണ്ടതുമാണ്.
(3) (1)-ാം ഉപവകുപ്പുപ്രകാരം നൽകിയ വിവരങ്ങൾ കൈപ്പറ്റിയാലുടൻ സെക്രട്ടറി, ആ ആവശ്യത്തിലേക്കായി സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ ആഫീസുകളുടേയോ സ്ഥാപനങ്ങളുടേയോ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
205 എഫ്. ആഫീസ് മേധാവി മുതലായവർ തൊഴിൽ നികുതി തിട്ടപ്പെടുത്തൽ.
(1) സെക്രട്ടറി ഓരോ അർദ്ധവർഷവും മേയ്മാസത്തിലും, നവംബർ മാസത്തിലും, നോട്ടീസ് മൂലം, ഏതൊരു ആഫീസ് മേധാവിയോടും തൊഴിലുടമയോടും തന്റെ സ്ഥാപനത്തിലെ തൊഴിൽ നികുതി