Panchayat:Repo18/vol1-page0911: Difference between revisions
No edit summary |
No edit summary |
||
(2 intermediate revisions by one other user not shown) | |||
Line 3: | Line 3: | ||
<center>........................................................ഗ്രാമപഞ്ചായത്ത്</center> | <center>........................................................ഗ്രാമപഞ്ചായത്ത്</center> | ||
<center>ഒഴിവായി കിടക്കുന്ന കെട്ടിടങ്ങളുടെ വസ്തുനികുതി ഇളവ് രജിസ്റ്റർ</center> | <center>ഒഴിവായി കിടക്കുന്ന കെട്ടിടങ്ങളുടെ വസ്തുനികുതി ഇളവ് രജിസ്റ്റർ</center> | ||
{| | {| class="wikitable" | ||
| ക്രമനമ്പർ || ഫയൽ നമ്പർ || കെട്ടിട നമ്പരും വാർഡ് നമ്പരും || ഉടമയുടെ പേര് || വാർഷിക വസ്ത നികുതി (രൂപ) || നികുതി ഇളവിന് നോട്ടീസ് ലഭിച്ച തീയതി || കെട്ടിടം ഒഴിവായി കിടക്കുന്ന കാലയളവും ദിവസങ്ങളും (അർദ്ധവർഷത്തിൽ 60 ദിവസത്തിൽ കുറയാതെ) || ആനുപാതികമായി നികുതി ഇളവ് അനുവദിക്കപ്പെടുന്ന ദിവസങ്ങൾ || അനുവദിച്ച നികുതി ഇളവ് (പരമാവധി വാർഷിക നികുതിയുടെ പകുതി) (രൂപ) || സെക്രട്ടറിയുടെ ഒപ്പ് || റിമാർക്സ് (നികുതി ഇളവ് ക്രമീകരിച്ചതിന്റെ വിവരണം) | | ക്രമനമ്പർ || ഫയൽ നമ്പർ || കെട്ടിട നമ്പരും വാർഡ് നമ്പരും || ഉടമയുടെ പേര് || വാർഷിക വസ്ത നികുതി (രൂപ) || നികുതി ഇളവിന് നോട്ടീസ് ലഭിച്ച തീയതി || കെട്ടിടം ഒഴിവായി കിടക്കുന്ന കാലയളവും ദിവസങ്ങളും (അർദ്ധവർഷത്തിൽ 60 ദിവസത്തിൽ കുറയാതെ) || ആനുപാതികമായി നികുതി ഇളവ് അനുവദിക്കപ്പെടുന്ന ദിവസങ്ങൾ || അനുവദിച്ച നികുതി ഇളവ് (പരമാവധി വാർഷിക നികുതിയുടെ പകുതി) (രൂപ) || സെക്രട്ടറിയുടെ ഒപ്പ് || റിമാർക്സ് (നികുതി ഇളവ് ക്രമീകരിച്ചതിന്റെ വിവരണം) | ||
|- | |- | ||
| 1 || 2 || 3 || 4 || 5 || 6 || 7 || 8 || 9 || 10 || 11 | |<center>1</center>||<center>2</center> || <center>3</center> || <center>4</center>|| <center>5</center> || <center>6</center> || <center>7</center> || <center>8</center> || <center>9</center> || <center>10</center> || <center>11</center> | ||
|- | |- | ||
| || || || || || || || || || || | | || || || || || || || || || || | ||
Line 17: | Line 17: | ||
വിശദീകരണക്കുറിപ്പ് (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.) കെട്ടിടങ്ങൾക്ക് തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ വസ്തു നികുതി നിർണ്ണയിക്കുന്നതിന്റെ ആവശ്യത്തിലേക്കായി 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 203-ാം വകുപ്പും മറ്റ് ചില വകുപ്പുകളും, 2009-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ആക്ട് (2009-ലെ 31) പ്രകാരം ഭേദഗതി ചെയ്യുകയുണ്ടായി. അതിന്റെ വെളിച്ചത്തിൽ 1996-ലെ കേരള പഞ്ചായത്ത് രാജ് (കെട്ടിട നികുതിയും അതിന്മേലുള്ള സർചാർജ്ജും) ചട്ടങ്ങൾ ഭേദഗതി ചെയ്യേണ്ടി വന്നിരിക്കുന്നു. കൂടാതെ, വാർഷിക മൂല്യത്തിന്റെ നിശ്ചിത ശതമാനത്തിന് പകരം വസ്തു നികുതിയുടെ നിശ്ചിത ശതമാനത്തിന്റെ അടിസ്ഥാനത്തിൽ, 200-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമുള്ള സേവന ഉപനികുതി ഈടാക്കുന്നതിന്, 1995-ലെ കേരള പഞ്ചായത്ത് രാജ് (സേവന നികുതി) ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടതുണ്ട്. മേൽപ്പറഞ്ഞ രണ്ട് ചട്ടങ്ങളും അതിലംഘിച്ചുകൊണ്ട് പകരം പ്രസ്തുത ആവശ്യങ്ങൾക്കായി പുതിയ ചട്ടങ്ങൾ പുറപ്പെടുവിക്കുന്നതാണ് ഉചിതം എന്ന് സർക്കാർ കരുതുന്നു. ഈ ലക്ഷ്യം നിറവേറ്റുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം. | വിശദീകരണക്കുറിപ്പ് (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.) കെട്ടിടങ്ങൾക്ക് തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ വസ്തു നികുതി നിർണ്ണയിക്കുന്നതിന്റെ ആവശ്യത്തിലേക്കായി 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 203-ാം വകുപ്പും മറ്റ് ചില വകുപ്പുകളും, 2009-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ആക്ട് (2009-ലെ 31) പ്രകാരം ഭേദഗതി ചെയ്യുകയുണ്ടായി. അതിന്റെ വെളിച്ചത്തിൽ 1996-ലെ കേരള പഞ്ചായത്ത് രാജ് (കെട്ടിട നികുതിയും അതിന്മേലുള്ള സർചാർജ്ജും) ചട്ടങ്ങൾ ഭേദഗതി ചെയ്യേണ്ടി വന്നിരിക്കുന്നു. കൂടാതെ, വാർഷിക മൂല്യത്തിന്റെ നിശ്ചിത ശതമാനത്തിന് പകരം വസ്തു നികുതിയുടെ നിശ്ചിത ശതമാനത്തിന്റെ അടിസ്ഥാനത്തിൽ, 200-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമുള്ള സേവന ഉപനികുതി ഈടാക്കുന്നതിന്, 1995-ലെ കേരള പഞ്ചായത്ത് രാജ് (സേവന നികുതി) ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടതുണ്ട്. മേൽപ്പറഞ്ഞ രണ്ട് ചട്ടങ്ങളും അതിലംഘിച്ചുകൊണ്ട് പകരം പ്രസ്തുത ആവശ്യങ്ങൾക്കായി പുതിയ ചട്ടങ്ങൾ പുറപ്പെടുവിക്കുന്നതാണ് ഉചിതം എന്ന് സർക്കാർ കരുതുന്നു. ഈ ലക്ഷ്യം നിറവേറ്റുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം. | ||
{{Approved}} |
Latest revision as of 09:28, 29 May 2019
ക്രമനമ്പർ | ഫയൽ നമ്പർ | കെട്ടിട നമ്പരും വാർഡ് നമ്പരും | ഉടമയുടെ പേര് | വാർഷിക വസ്ത നികുതി (രൂപ) | നികുതി ഇളവിന് നോട്ടീസ് ലഭിച്ച തീയതി | കെട്ടിടം ഒഴിവായി കിടക്കുന്ന കാലയളവും ദിവസങ്ങളും (അർദ്ധവർഷത്തിൽ 60 ദിവസത്തിൽ കുറയാതെ) | ആനുപാതികമായി നികുതി ഇളവ് അനുവദിക്കപ്പെടുന്ന ദിവസങ്ങൾ | അനുവദിച്ച നികുതി ഇളവ് (പരമാവധി വാർഷിക നികുതിയുടെ പകുതി) (രൂപ) | സെക്രട്ടറിയുടെ ഒപ്പ് | റിമാർക്സ് (നികുതി ഇളവ് ക്രമീകരിച്ചതിന്റെ വിവരണം) |
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,
എസ്. എം. വിജയാനന്ദ്,
അഡീഷണൽ ചീഫ് സെക്രട്ടറി.
വിശദീകരണക്കുറിപ്പ് (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.) കെട്ടിടങ്ങൾക്ക് തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ വസ്തു നികുതി നിർണ്ണയിക്കുന്നതിന്റെ ആവശ്യത്തിലേക്കായി 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 203-ാം വകുപ്പും മറ്റ് ചില വകുപ്പുകളും, 2009-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ആക്ട് (2009-ലെ 31) പ്രകാരം ഭേദഗതി ചെയ്യുകയുണ്ടായി. അതിന്റെ വെളിച്ചത്തിൽ 1996-ലെ കേരള പഞ്ചായത്ത് രാജ് (കെട്ടിട നികുതിയും അതിന്മേലുള്ള സർചാർജ്ജും) ചട്ടങ്ങൾ ഭേദഗതി ചെയ്യേണ്ടി വന്നിരിക്കുന്നു. കൂടാതെ, വാർഷിക മൂല്യത്തിന്റെ നിശ്ചിത ശതമാനത്തിന് പകരം വസ്തു നികുതിയുടെ നിശ്ചിത ശതമാനത്തിന്റെ അടിസ്ഥാനത്തിൽ, 200-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമുള്ള സേവന ഉപനികുതി ഈടാക്കുന്നതിന്, 1995-ലെ കേരള പഞ്ചായത്ത് രാജ് (സേവന നികുതി) ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടതുണ്ട്. മേൽപ്പറഞ്ഞ രണ്ട് ചട്ടങ്ങളും അതിലംഘിച്ചുകൊണ്ട് പകരം പ്രസ്തുത ആവശ്യങ്ങൾക്കായി പുതിയ ചട്ടങ്ങൾ പുറപ്പെടുവിക്കുന്നതാണ് ഉചിതം എന്ന് സർക്കാർ കരുതുന്നു. ഈ ലക്ഷ്യം നിറവേറ്റുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.