Panchayat:Repo18/vol1-page1030: Difference between revisions
Unnikrishnan (talk | contribs) No edit summary |
No edit summary |
||
(One intermediate revision by one other user not shown) | |||
Line 26: | Line 26: | ||
'''S.R.O. No. 385/2006.'''- വിവരാവകാശ ആക്ട്, 2005 (2005-ലെ കേന്ദ്ര ആക്ട് 22)-ലെ 27-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിലെ (b)-ഉം (c)- ഉം ഖണ്ഡങ്ങളോ (1)-ാം ഉപവകുപ്പോ നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേരള സർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ നിർമ്മിക്കുന്നു. അതായത്.- | '''S.R.O. No. 385/2006.'''- വിവരാവകാശ ആക്ട്, 2005 (2005-ലെ കേന്ദ്ര ആക്ട് 22)-ലെ 27-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിലെ (b)-ഉം (c)- ഉം ഖണ്ഡങ്ങളോ (1)-ാം ഉപവകുപ്പോ നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേരള സർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ നിർമ്മിക്കുന്നു. അതായത്.- | ||
{{approved}} | |||
{{ |
Latest revision as of 04:24, 30 May 2019
- (a) "ആക്ട്" എന്നാൽ, വിവരാവകാശ ആക്ട്, 2005 എന്നർത്ഥമാകുന്നു;
- (b) "വകുപ്പ്" എന്നാൽ, ആക്ടിലെ വകുപ്പ് എന്നർത്ഥമാകുന്നു;
- (c) ഇവിടെ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ, നിർവ്വചിച്ചിട്ടില്ലാത്തതും ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ മറ്റെല്ലാ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽകിയിരിക്കുന്ന അർത്ഥം തന്നെയായിരിക്കും.
3. 6-ാം വകുപ്പിലെ (1)-ാം ഉപവകുപ്പുപ്രകാരം വിവരത്തിനായുള്ള അപേക്ഷയുടെ കൂടെ പത്തുരൂപയുടെ ഫീസ് പണമായോ രസീതോടുകൂടി പബ്ലിക് അതോറിറ്റിയുടെ അക്കൗണ്ടസ് ഓഫീസർക്ക് നൽകാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായോ ബാങ്കേഴ്സ് ചെക്കായോ ഇന്ത്യൻ പോസ്റ്റൽ ഓർഡറായോ വയ്ക്കേണ്ടതാണ്.
4. 7-ാം വകുപ്പിലെ (1)-ാം ഉപവകുപ്പുപ്രകാരം വിവരം നൽകുന്നതിനുവേണ്ടി, രസീതോടു കൂടി പണമായോ പബ്ലിക് അതോറിറ്റിയുടെ അക്കൗണ്ട്സ് ഓഫീസർക്ക് നൽകാവുന്ന ഡിമാൻഡ് ഡ്രാഫറ്റായോ ബാങ്കേഴ്സ് ചെക്കായോ ഇന്ത്യൻ പോസ്റ്റൽ ഓർഡറായോ താഴെപ്പറയുന്ന നിരക്കുകളിൽ ഫീസ് ചുമത്തേണ്ടതാണ്.
- (a) ഉണ്ടാക്കുകയോ പകർപ്പെടുക്കുകയോ ചെയ്ത ഓരോ പേജിനും (എ-4 അല്ലെങ്കിൽ എ-3 വലിപ്പമുള്ള കടലാസ്സ്) രണ്ടുരൂപ വീതം;
- (b) വലിപ്പമേറിയ കടലാസ്സിൽ എടുത്ത പകർപ്പിന്റെ യഥാർത്ഥ വിലയും അല്ലെങ്കിൽ ചെലവും;
- (c) സാമ്പിളുകൾക്കോ മാതൃകയ്ക്കക്കോ ഉള്ള യഥാർത്ഥ ചലവും അല്ലെങ്കിൽ വിലയും;
- (d) റിക്കാർഡുകളുടെ പരിശോധനയ്ക്ക് ആദ്യത്തെ മണിക്കുറിന് ഫീസുണ്ടായിരിക്കുന്നതല്ല. തുടർന്നുള്ള ഓരോ മണിക്കുറിനും (അല്ലെങ്കിൽ അതിന്റെ അംശത്തിനും) അഞ്ചു രൂപ ഫീസുണ്ടായിരിക്കുന്നതാണ്.
5. 7-ാം വകുപ്പിലെ (5)-ാം ഉപവകുപ്പുപ്രകാരമുള്ള വിവരം നൽകുന്നതിന്, രസീതോടുകൂടി പണമായോ, പബ്ലിക് അതോറിറ്റിയുടെ അക്കൗണ്ട്സ് ഓഫീസർക്ക് നൽകേണ്ട ഡിമാൻഡ് ഡ്രാഫ്റ്റായോ ബാങ്കേഴ്സ് ചെക്കായോ താഴെപ്പറയുന്ന നിരക്കുകളിൽ ഫീസ് നൽകേണ്ടതാണ്.-
- (a) ഡിസ്കറ്റിലോ ഫ്ളോപ്പിയിലോ വിവരം നൽകുന്നതിന് ഓരോ ഡിസ്കറ്റിനും അല്ലെങ്കിൽ ഫ്ളോപ്പിക്കും അമ്പതുരൂപയും;
- (b) അച്ചടിരൂപത്തിൽ വിവരം നൽകുന്നതിന് അങ്ങനെയുള്ള പ്രസിദ്ധീകരണത്തിന് നിശ്ചയിച്ചിരിക്കുന്ന വിലയും അല്ലെങ്കിൽ ആ പ്രസിദ്ധീകരണത്തിൽനിന്നുള്ള പ്രസക്തഭാഗങ്ങളുടെ ഫോട്ടോ കോപ്പിയുടെ ഓരോ പേജിനും രണ്ടുരൂപയും.
S.R.O. No. 385/2006.- വിവരാവകാശ ആക്ട്, 2005 (2005-ലെ കേന്ദ്ര ആക്ട് 22)-ലെ 27-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിലെ (b)-ഉം (c)- ഉം ഖണ്ഡങ്ങളോ (1)-ാം ഉപവകുപ്പോ നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേരള സർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ നിർമ്മിക്കുന്നു. അതായത്.-