Panchayat:Repo18/vol1-page1028: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(2 intermediate revisions by one other user not shown)
Line 23: Line 23:
:(ix) അപ്പീൽ തീരുമാനിക്കുന്നതിന് കമ്മീഷൻ ആവശ്യമെന്നു കരുതുന്ന മറ്റെന്തെങ്കിലും വിവരവും.  
:(ix) അപ്പീൽ തീരുമാനിക്കുന്നതിന് കമ്മീഷൻ ആവശ്യമെന്നു കരുതുന്ന മറ്റെന്തെങ്കിലും വിവരവും.  


'''
'''4. അപ്പീലിന്റെ കൂടെ വയ്ക്കക്കേണ്ട രേഖകൾ'''-കമ്മീഷനു നൽകേണ്ട എല്ലാ അപ്പീലുകളുടെയും കൂടെ താഴെപ്പറയുന്ന രേഖകൾ വയ്ക്കക്കേണ്ടതാണ്. അതായത്
4. അപ്പീലിന്റെ കൂടെ വയ്ക്കക്കേണ്ട രേഖകൾ'''-കമ്മീഷനു നൽകേണ്ട എല്ലാ അപ്പീലുകളുടെയും കൂടെ താഴെപ്പറയുന്ന രേഖകൾ വയ്ക്കക്കേണ്ടതാണ്. അതായത്


:(i) ഏതിനെതിരായാണോ അപ്പീൽ നൽകിയത്, ആ ഉത്തരവുകളുടെയോ രേഖകളുടെയോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും;  
:(i) ഏതിനെതിരായാണോ അപ്പീൽ നൽകിയത്, ആ ഉത്തരവുകളുടെയോ രേഖകളുടെയോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും;  
Line 31: Line 30:


:(iii) അപ്പീലിൽ പരാമർശിച്ചിരിക്കുന്ന രേഖകളുടെ സൂചികയും.  
:(iii) അപ്പീലിൽ പരാമർശിച്ചിരിക്കുന്ന രേഖകളുടെ സൂചികയും.  
'''
 
5. അപ്പീൽ തീരുമാനിക്കുന്നതിനുള്ള നടപടിക്രമം.'''-അപ്പീൽ തീരുമാനിക്കുന്നതിൽ കമ്മീഷന്,-  
'''5. അപ്പീൽ തീരുമാനിക്കുന്നതിനുള്ള നടപടിക്രമം.'''-അപ്പീൽ തീരുമാനിക്കുന്നതിൽ കമ്മീഷന്,-  


:(i) ബന്ധപ്പെട്ടതോ താൽപ്പര്യമുള്ളതോ ആയ ആളുടെ ശപഥത്തിന്മേൽ അല്ലെങ്കിൽ സത്യവാങ്മൂലത്തിന്മേൽ വാക്കാലോ രേഖാമൂലമോ ഉള്ള തെളിവിനെക്കുറിച്ച് വാദം കേൾക്കാവുന്നതും;  
:(i) ബന്ധപ്പെട്ടതോ താൽപ്പര്യമുള്ളതോ ആയ ആളുടെ ശപഥത്തിന്മേൽ അല്ലെങ്കിൽ സത്യവാങ്മൂലത്തിന്മേൽ വാക്കാലോ രേഖാമൂലമോ ഉള്ള തെളിവിനെക്കുറിച്ച് വാദം കേൾക്കാവുന്നതും;  
Line 44: Line 43:
:(v) മൂന്നാം കക്ഷിയുടെ വാദം കേൾക്കാവുന്നതും;
:(v) മൂന്നാം കക്ഷിയുടെ വാദം കേൾക്കാവുന്നതും;


{{Review}}
{{approved}}

Latest revision as of 04:18, 30 May 2019

(c) "കമ്മീഷൻ" എന്നാൽ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു;
(d) ഇവിടെ ഉപയോഗിച്ചിട്ടുള്ളതും നിർവചിച്ചിട്ടില്ലാത്തതും, എന്നാൽ, ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആ ആക്ടിൽ അവയ്ക്കു നൽകിയിരിക്കുന്ന അർത്ഥം തന്നെയായിരിക്കും.

3. അപ്പീലിന്റെ ഉള്ളടക്കം.- കമ്മീഷനിലേക്കുള്ള അപ്പീലിൽ താഴെപ്പറയുന്ന വിവരങ്ങൾ അടങ്ങിയിരിക്കണം, അതായത്.-

(i) അപ്പീൽവാദിയുടെ പേരും വിലാസവും;
(ii) ആരുടെ തീരുമാനത്തിനെതിരായാണോ അപ്പീൽ നൽകിയത് ആ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരും വിലാസവും;
(iii) ഏത് ഉത്തരവിനെതിരായാണോ അപ്പീൽ നൽകുന്നത്, നമ്പർ ഉണ്ടെങ്കിൽ അത് ഉൾപ്പെടെ, ആ ഉത്തരവിന്റെ വിവരങ്ങളും;
(iv) അപ്പീലിലേക്ക് നയിക്കുന്ന വസ്തുതകളുടെ ചുരുക്കവും;
(v) അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകുകയാണെങ്കിൽ, അപേക്ഷ നൽകിയത് ഏത് കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണോ അദ്ദേഹത്തിന്റെ പേരും വിലാസവും ഉൾപ്പെടെയുള്ള അപേക്ഷയുടെ വിശദാംശങ്ങളും നമ്പറും തീയതിയും;
(vi) അപേക്ഷയും അല്ലെങ്കിൽ തേടിയ പരിഹാരവും;
(vii) അപേക്ഷയ്ക്കോ പരിഹാരത്തിനോ വേണ്ട കാരണങ്ങളും,
(viii) അപ്പീൽവാദിയുടെ സ്ഥിരീകരണവും;
(ix) അപ്പീൽ തീരുമാനിക്കുന്നതിന് കമ്മീഷൻ ആവശ്യമെന്നു കരുതുന്ന മറ്റെന്തെങ്കിലും വിവരവും.

4. അപ്പീലിന്റെ കൂടെ വയ്ക്കക്കേണ്ട രേഖകൾ-കമ്മീഷനു നൽകേണ്ട എല്ലാ അപ്പീലുകളുടെയും കൂടെ താഴെപ്പറയുന്ന രേഖകൾ വയ്ക്കക്കേണ്ടതാണ്. അതായത്

(i) ഏതിനെതിരായാണോ അപ്പീൽ നൽകിയത്, ആ ഉത്തരവുകളുടെയോ രേഖകളുടെയോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും;
(ii) അപ്പീൽവാദി ആശ്രയിക്കുന്നതും അപ്പീലിൽ പരാമർശിക്കുന്നതുമായ രേഖകളുടെ പകർപ്പുകളും;
(iii) അപ്പീലിൽ പരാമർശിച്ചിരിക്കുന്ന രേഖകളുടെ സൂചികയും.

5. അപ്പീൽ തീരുമാനിക്കുന്നതിനുള്ള നടപടിക്രമം.-അപ്പീൽ തീരുമാനിക്കുന്നതിൽ കമ്മീഷന്,-

(i) ബന്ധപ്പെട്ടതോ താൽപ്പര്യമുള്ളതോ ആയ ആളുടെ ശപഥത്തിന്മേൽ അല്ലെങ്കിൽ സത്യവാങ്മൂലത്തിന്മേൽ വാക്കാലോ രേഖാമൂലമോ ഉള്ള തെളിവിനെക്കുറിച്ച് വാദം കേൾക്കാവുന്നതും;
(ii) രേഖകളോ പബ്ലിക് റിക്കാർഡുകളോ അതിന്റെ പകർപ്പുകളോ വായിക്കുകയോ പരിശോധിക്കുകയോ ചെയ്യാവുന്നതും;
(iii) അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുഖേന കൂടുതൽ വിശദവിവരങ്ങളും വസ്തുതകളും അന്വേഷിക്കാവുന്നതും;
(iv) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ ആദ്യത്തെ അപ്പീൽ തീരുമാനിക്കുന്ന അങ്ങനെയുള്ള സീനിയർ ഉദ്യോഗസ്ഥന്റെയോ ആർക്കെതിരായാണോ പരാതി നൽകിയിരിക്കുന്നത് അങ്ങനെയുള്ള ആളുടെയോ വാദം കേൾക്കാവുന്നതും;
(v) മൂന്നാം കക്ഷിയുടെ വാദം കേൾക്കാവുന്നതും;
This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: BibinVB

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ