Panchayat:Repo18/vol1-page1001: Difference between revisions
('(1) ധനസഹായം ലഭിക്കുന്നതോ അതിന്റെ നിയന്ത്രണത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(6 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
(1) ധനസഹായം ലഭിക്കുന്നതോ അതിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള ബോഡി, | :(1) ധനസഹായം ലഭിക്കുന്നതോ അതിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള ബോഡി, | ||
(2) ധനസഹായം ലഭിക്കുന്ന സർക്കാരിതര സംഘടന എന്നിവ ഇതിൽ ഉൾപ്പെടുന്നു; | |||
:(2) ധനസഹായം ലഭിക്കുന്ന സർക്കാരിതര സംഘടന എന്നിവ ഇതിൽ ഉൾപ്പെടുന്നു; | |||
(i) 'രേഖ" യിൽ:- | (i) 'രേഖ" യിൽ:- | ||
(1) ഏതൊരു പ്രമാണവും കൈയെഴുത്തു പ്രതിയും ഫയലും; | |||
(2) ഒരു പ്രമാണത്തിന്റെ | :(1) ഏതൊരു പ്രമാണവും കൈയെഴുത്തു പ്രതിയും ഫയലും; | ||
(3) അത്തരം മൈക്രോഫിലിമിൽ (വലുതാക്കിയോ അല്ലാതെയോ) രൂപപ്പെട്ട | |||
(4) കമ്പ്യൂട്ടറോ മറ്റെന്തെങ്കിലും ഉപകരണം വഴിയോ നിർമ്മിച്ചിരിക്കുന്ന മറ്റെന്തെങ്കിലും വസ്തുവും | :(2) ഒരു പ്രമാണത്തിന്റെ ഫാക്സിമിലി പകർപ്പും മൈക്രോഫിലിമും മൈക്രോഫിഷെയും; | ||
:(3) അത്തരം മൈക്രോഫിലിമിൽ (വലുതാക്കിയോ അല്ലാതെയോ) രൂപപ്പെട്ട പ്രതിബിംബത്തിന്റെയോ പ്രതിബിംബങ്ങളുടെയോ ഏതെങ്കിലും പുനരുൽപ്പാദനവും; | |||
:(4) കമ്പ്യൂട്ടറോ മറ്റെന്തെങ്കിലും ഉപകരണം വഴിയോ നിർമ്മിച്ചിരിക്കുന്ന മറ്റെന്തെങ്കിലും വസ്തുവും | |||
ഉൾപ്പെടുന്നു. | ഉൾപ്പെടുന്നു. | ||
(j) 'അറിയാനുള്ള അവകാശം’ എന്നാൽ, ഏതെങ്കിലും | |||
(1) പ്രവൃത്തിയും പ്രമാണങ്ങളും രേഖകളും പരിശോധിക്കുന്നതിനും; | (j) 'അറിയാനുള്ള അവകാശം’ എന്നാൽ, ഏതെങ്കിലും പബ്ലിക് അതോറിറ്റിയുടെ കൈവശമുള്ളതോ നിയന്ത്രണത്തിൻകീഴിലുള്ളതോ ആയ ഈ ആക്ടുപ്രകാരം ലഭ്യമാകുന്ന വിവരത്തിനായുള്ള അവകാശം എന്നർത്ഥമാകുന്നു. അതിൽ- | ||
(2) പ്രമാണങ്ങളുടെയോ രേഖകളുടെയോ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ | |||
(3) വസ്തുവിന്റെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കുന്നതിനും; | :(1) പ്രവൃത്തിയും പ്രമാണങ്ങളും രേഖകളും പരിശോധിക്കുന്നതിനും; | ||
(4) കമ്പ്യൂട്ടറിലോ മറ്റെന്തെങ്കിലും ഉപകരണത്തിലോ വിവരങ്ങൾ സ്വരൂപിച്ചിട്ടുള്ളിടത്ത് | |||
:(2) പ്രമാണങ്ങളുടെയോ രേഖകളുടെയോ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എടുക്കുന്നതിനോ പ്രസക്ത ഭാഗങ്ങൾ എടുക്കുന്നതിനോ കുറിപ്പെടുക്കുന്നതിനോ; | |||
:(3) വസ്തുവിന്റെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കുന്നതിനും; | |||
:(4) കമ്പ്യൂട്ടറിലോ മറ്റെന്തെങ്കിലും ഉപകരണത്തിലോ വിവരങ്ങൾ സ്വരൂപിച്ചിട്ടുള്ളിടത്ത് ഡിസ്ക്കുകൾ, ഫ്ലോപ്പികൾ, ടേപ്പുകൾ, വീഡിയോ കാസറ്റുകൾ എന്നിവയുടെ രൂപത്തിലോ മറ്റെന്തെങ്കിലും ഇലക്ട്രോണിക് രീതിയിലോ പ്രിന്റ് ഔട്ടുകളിലോ വിവരങ്ങൾ സമ്പാദിക്കുന്നതിനും, ഉള്ള അവകാശം ഉൾപ്പെടുന്നു; | |||
(k) ‘സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ' എന്നാൽ, 15-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിച്ച സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു; | (k) ‘സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ' എന്നാൽ, 15-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിച്ച സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു; | ||
( | |||
(m) ‘സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ' എന്നാൽ, | (l) ‘സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും’ ‘സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറും" എന്നാൽ, 15-ാം വകുപ്പിലെ (3)-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറും എന്നർത്ഥമാകുന്നു. | ||
(1)-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ എന്നർത്ഥമാകുന്നതും, 5-ാം | |||
(m) ‘സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ' എന്നാൽ, (1)-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ എന്നർത്ഥമാകുന്നതും, 5-ാം വകുപ്പിലെ (2)-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ ഉൾപ്പെടുന്നതുമാകുന്നു; | |||
(n) മൂന്നാം കക്ഷി' എന്നാൽ, വിവരത്തിനുവേണ്ടി അപേക്ഷ നടത്തുന്ന പൗരനല്ലാത്ത ഒരാൾ എന്നർത്ഥമാകുന്നതും ഇതിൽ പബ്ലിക്സ് അതോറിറ്റി ഉൾപ്പെടുന്നതുമാകുന്നു. | (n) മൂന്നാം കക്ഷി' എന്നാൽ, വിവരത്തിനുവേണ്ടി അപേക്ഷ നടത്തുന്ന പൗരനല്ലാത്ത ഒരാൾ എന്നർത്ഥമാകുന്നതും ഇതിൽ പബ്ലിക്സ് അതോറിറ്റി ഉൾപ്പെടുന്നതുമാകുന്നു. | ||
<center><big>അദ്ധ്യായം II</big></center> | |||
<center>'''അറിയാനുള്ള അവകാശവും പബ്ലിക് അതോറിറ്റികളുടെ ചുമതലകളും'''</center> | |||
3. അറിയാനുള്ള അവകാശം- ഈ ആക്ടിന്റെ വ്യവസ്ഥകൾക്കു വിധേയമായി, എല്ലാ പൗരന്മാർക്കും അറിയാനുള്ള അവകാശമുണ്ടായിരിക്കും. | |||
{{approved}} |
Latest revision as of 11:38, 29 May 2019
- (1) ധനസഹായം ലഭിക്കുന്നതോ അതിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള ബോഡി,
- (2) ധനസഹായം ലഭിക്കുന്ന സർക്കാരിതര സംഘടന എന്നിവ ഇതിൽ ഉൾപ്പെടുന്നു;
(i) 'രേഖ" യിൽ:-
- (1) ഏതൊരു പ്രമാണവും കൈയെഴുത്തു പ്രതിയും ഫയലും;
- (2) ഒരു പ്രമാണത്തിന്റെ ഫാക്സിമിലി പകർപ്പും മൈക്രോഫിലിമും മൈക്രോഫിഷെയും;
- (3) അത്തരം മൈക്രോഫിലിമിൽ (വലുതാക്കിയോ അല്ലാതെയോ) രൂപപ്പെട്ട പ്രതിബിംബത്തിന്റെയോ പ്രതിബിംബങ്ങളുടെയോ ഏതെങ്കിലും പുനരുൽപ്പാദനവും;
- (4) കമ്പ്യൂട്ടറോ മറ്റെന്തെങ്കിലും ഉപകരണം വഴിയോ നിർമ്മിച്ചിരിക്കുന്ന മറ്റെന്തെങ്കിലും വസ്തുവും
ഉൾപ്പെടുന്നു.
(j) 'അറിയാനുള്ള അവകാശം’ എന്നാൽ, ഏതെങ്കിലും പബ്ലിക് അതോറിറ്റിയുടെ കൈവശമുള്ളതോ നിയന്ത്രണത്തിൻകീഴിലുള്ളതോ ആയ ഈ ആക്ടുപ്രകാരം ലഭ്യമാകുന്ന വിവരത്തിനായുള്ള അവകാശം എന്നർത്ഥമാകുന്നു. അതിൽ-
- (1) പ്രവൃത്തിയും പ്രമാണങ്ങളും രേഖകളും പരിശോധിക്കുന്നതിനും;
- (2) പ്രമാണങ്ങളുടെയോ രേഖകളുടെയോ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എടുക്കുന്നതിനോ പ്രസക്ത ഭാഗങ്ങൾ എടുക്കുന്നതിനോ കുറിപ്പെടുക്കുന്നതിനോ;
- (3) വസ്തുവിന്റെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കുന്നതിനും;
- (4) കമ്പ്യൂട്ടറിലോ മറ്റെന്തെങ്കിലും ഉപകരണത്തിലോ വിവരങ്ങൾ സ്വരൂപിച്ചിട്ടുള്ളിടത്ത് ഡിസ്ക്കുകൾ, ഫ്ലോപ്പികൾ, ടേപ്പുകൾ, വീഡിയോ കാസറ്റുകൾ എന്നിവയുടെ രൂപത്തിലോ മറ്റെന്തെങ്കിലും ഇലക്ട്രോണിക് രീതിയിലോ പ്രിന്റ് ഔട്ടുകളിലോ വിവരങ്ങൾ സമ്പാദിക്കുന്നതിനും, ഉള്ള അവകാശം ഉൾപ്പെടുന്നു;
(k) ‘സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ' എന്നാൽ, 15-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിച്ച സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു;
(l) ‘സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും’ ‘സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറും" എന്നാൽ, 15-ാം വകുപ്പിലെ (3)-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറും എന്നർത്ഥമാകുന്നു.
(m) ‘സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ' എന്നാൽ, (1)-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ എന്നർത്ഥമാകുന്നതും, 5-ാം വകുപ്പിലെ (2)-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ ഉൾപ്പെടുന്നതുമാകുന്നു;
(n) മൂന്നാം കക്ഷി' എന്നാൽ, വിവരത്തിനുവേണ്ടി അപേക്ഷ നടത്തുന്ന പൗരനല്ലാത്ത ഒരാൾ എന്നർത്ഥമാകുന്നതും ഇതിൽ പബ്ലിക്സ് അതോറിറ്റി ഉൾപ്പെടുന്നതുമാകുന്നു.
3. അറിയാനുള്ള അവകാശം- ഈ ആക്ടിന്റെ വ്യവസ്ഥകൾക്കു വിധേയമായി, എല്ലാ പൗരന്മാർക്കും അറിയാനുള്ള അവകാശമുണ്ടായിരിക്കും.