Panchayat:Repo18/vol1-page0607: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
യാത്ത തുക എഴുതിത്തള്ളാൻ തീരുമാനിക്കാവുന്നതാണ്. തുക പരമാവധിയിൽ കൂടുതലാണെങ്കിൽ ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടറുടെയും സർക്കാരിന്റെയും അംഗീകാരം വാങ്ങിയശേഷം പഞ്ചായത്തിന് എഴുതിത്തള്ളാവുന്നതാണ്.
appended
 
{{Accept}}
(4) പഞ്ചായത്തിന് കിട്ടാനുള്ള ഏതെങ്കിലും തുക പിരിച്ചെടുക്കേണ്ടതു സർക്കാരിന്റെ ചുമതലയാണെങ്കിൽ അതു സംബന്ധമായി വസൂലാക്കാൻ സാദ്ധ്യമല്ലെന്നുള്ള കാരണത്താൽ എഴുതിത്തള്ളാനുള്ള അധികാരം സർക്കാരിന്റെ അനുവാദത്തോടുകൂടി മാത്രമേ വിനിയോഗിക്കാൻ പാടുള്ളൂ.
 
(5) ഒരു തുക എഴുതിത്തള്ളാൻ ഉള്ള നിർദ്ദേശം പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചാൽ, സെക്രട്ടറി അതു സംബന്ധിച്ച വിവരങ്ങൾ ഈ ചട്ടങ്ങൾക്കനുബന്ധമായി ചേർത്തിട്ടുള്ള പട്ടികയിലെ ഫോറത്തിന്റെ മാതൃകയിൽ ഉള്ള ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്.
 
(6) നികുതിയോ, ഫീസോ, മറ്റേതെങ്കിലും തുകയോ എഴുതിത്തള്ളാനുള്ള അംഗീകാരം കിട്ടിയാൽ ഉടൻതന്നെ, സെക്രട്ടറി അതുമായി ബന്ധപ്പെട്ട നോട്ടീസുകൾ, ബില്ലുകൾ, വാറണ്ടുകൾ, (ഫോയിലും കൗണ്ടർ ഫോയിലും അടക്കം) മുതലായ എല്ലാ രേഖകളിലും എഴുതിത്തള്ളൽ ഉത്തരവിന്റെ നമ്പരും തീയതിയും രേഖപ്പെടുത്തിയശേഷം "എഴുതിത്തള്ളി" എന്ന് മുദ്ര കുത്തേണ്ടതാണ്. ഡിമാന്റ് രജിസ്റ്ററിലും ആവശ്യമായ വിവരങ്ങൾ ചേർക്കേണ്ടതാണ്. എഴുതിത്തള്ളൽ ഉത്തരവിന്റെ ഒരു പകർപ്പ് ആഡിറ്റർക്ക് അയച്ചുകൊടുക്കേണ്ടതും ഒരു പകർപ്പ് അതത് പഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതും എന്നാൽ ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ ആ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകളുടെ ആഫീസ് നോട്ടീസ് ബോർഡിലും ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ ആ ജില്ലാ പഞ്ചായത്ത് പരിധിയിൽ വരുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമ പഞ്ചായത്തുകളുടെയും ആഫീസ് നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തേണ്ടതും ഗ്രാമ പഞ്ചായത്ത് അവ തൊട്ടടുത്ത ഗ്രാമസഭാ യോഗത്തിൽ അറിയിക്കേണ്ടതുമാണ്.
 
{| class="wikitable"
|-
! colspan="2"| <span style="color:#FFF8DC; background:#4B0082" > '''  പട്ടിക  ''' 
|-
|-
! colspan="2"| ''''............................................................ഗ്രാമ പഞ്ചായത്തിലെ / ബ്ലോക്ക് പഞ്ചായത്തിലെ / ജില്ലാ പഞ്ചായത്തിലെ വസൂലാക്കാൻ സാധിക്കാത്ത തുകകൾ എഴുതിത്തള്ളുന്നത് രേഖപ്പെടുത്താനുള്ള രജിസ്റ്റർ'''
|-
! colspan="2"| 3-ാം ചട്ടം (5)-ാം ഉപചട്ടം കാണുക
|-
| 1. ആരിൽ നിന്നാണോ തുക കിട്ടാനുള്ളത് അയാളുടെ പേരും മേൽവിലാസവും  || 
|-
| 2. ഡിമാന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തി യിട്ടുള്ളത് സംബന്ധിച്ച സൂചന  || 
|-
| 3. കിട്ടാനുള്ള തുക എത്ര എന്നും അത് ഏതിനത്തിൽ എന്നും || 
|-
| 4. ഏത് സാമ്പത്തികവർഷം ആണ് കുടിശ്ശികയായത് എന്ന് || 
|-
| 5. ഏത് കാരണത്താലാണ് എഴുതിത്തള്ളൽ അംഗീകരിച്ചതെന്ന് || 
|-
| 6. എഴുതിത്തള്ളിയ തുക || 
|-
| 7. എഴുതിത്തള്ളൽ അനുവദിച്ച ഉത്തരവിന്റെ നമ്പരും തീയതിയും || 
|-
| 8. സെക്രട്ടറിയുടെ ഒപ്പ് || 
|-
|}
 
 
 
[[ഉപയോക്താവ്:Gangadharan|Gangadharan]] ([[ഉപയോക്താവിന്റെ സംവാദം:Gangadharan|സംവാദം]]) 09:38, 6 ജനുവരി 2018 (IST)
{{Create}}
 
[[ഉപയോക്താവ്:Gangadharan|Gangadharan]] ([[ഉപയോക്താവിന്റെ സംവാദം:Gangadharan|സംവാദം]]) 09:38, 6 ജനുവരി 2018 (IST)
{{Create}}

Latest revision as of 09:38, 12 February 2018

appended