Panchayat:Repo18/vol2-page0375: Difference between revisions

From Panchayatwiki
('2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 intermediate revisions by the same user not shown)
Line 1: Line 1:
2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 375

രജിസ്ട്രേഷൻ നമ്പർ. /വർഷം
 
രജിസ്ട്രേഷൻ തീയതി.
 
രജിസ്ട്രേഷൻ നമ്പർ................ /വർഷം
 
രജിസ്ട്രേഷൻ തീയതി................
 
വാട്ടർ മാർക്ക്
വാട്ടർ മാർക്ക്
തദ്ദേശ രജിസ്ട്രാർ, തദ്ദേശപ്രദേശത്തിന്റെ പേര്
 
എന്റെ കൈയൊപ്പും മുദ്രയോടും കൂടി. തീയതിയിൽ നൽകിയത്.)
                                              തദ്ദേശ രജിസ്ട്രാർ, തദ്ദേശപ്രദേശത്തിന്റെ പേര്
വിജ്ഞാപനങ്ങൾ, സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ
 
NOTIFICATION ഹിന്ദുമത വിശ്വാസികളുടെ വിവാഹം രജിസ്റ്റർ ചെയ്തതു നല്കുന്നത്
 
സർക്കുലർ
            എന്റെ കൈയൊപ്പും മുദ്രയോടും കൂടി....... തീയതിയിൽ നൽകിയത്.
നമ്പർ 3186/ഇ.2/09/നിയമം തിരുവനന്തപുരം, 2009 മാർച്ച് 21
 
'''വിജ്ഞാപനങ്ങൾ, സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ'''
 
                                      NOTIFICATION  
 
'''ഹിന്ദുമത വിശ്വാസികളുടെ വിവാഹം രജിസ്റ്റർ ചെയ്തതു നല്കുന്നത്
 
                                                സർക്കുലർ'''
 
നമ്പർ 3186/ഇ.2/09/നിയമം                   തിരുവനന്തപുരം, 2009 മാർച്ച് 21
 
വിഷയം:- നിയമവകുപ്പ് - ഹിന്ദുമത വിശ്വാസികളുടെ വിവാഹം രജിസ്റ്റർ ചെയ്തതു നല്കുന്നത് - സ്പഷ്ടീകരണം സംബന്ധിച്ച

സൂചന:- 29-2-2008-ലെ സ.ഉ.(പി)1/08/നിയമം -ാം നമ്പർ വിജ്ഞാപനം.

2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ നിലവിൽ വന്നതിനുശേഷം പ്രസ്തുത ചട്ടങ്ങൾക്കുവിധേയമായി തങ്ങളുടെ വിവാഹങ്ങളും രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റുകൾ നല്കണമെന്ന് ഹിന്ദുമത വിശ്വാസികളായ ദമ്പതിമാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രാർമാർ ഈ ആവശ്യം നിരസിക്കുന്നുവെന്നും 1955-ലെ ഹിന്ദുവിവാഹ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം തന്നെ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് നിഷ്കർഷിക്കുന്നതായും ഉള്ള പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു.

2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ 6-ാം ചട്ട പ്രകാരം, സംസ്ഥാനത്തു നടക്കുന്ന എല്ലാ വിവാഹങ്ങളും ബന്ധപ്പെട്ട കക്ഷികളുടെ മതഭേദമന്യേ പ്രസ്തുത ചട്ടത്തിൻകീഴിൽ രജിസ്റ്റർ ചെയ്യാവുന്നതിനാലും, ഹിന്ദുവിവാഹങ്ങൾ, 1955-ലെ ഹിന്ദുവിവാഹ ആക്റ്റം അതിൻകീഴിലുള്ള ചട്ടങ്ങൾ പ്രകാരവും രജിസ്റ്റർ ചെയ്യുന്നത് ഹിതാനുസരണമായിട്ടുള്ള തിനാലും, ഹിന്ദുവിവാഹങ്ങൾ ഹിന്ദുവിവാഹ ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച് തന്നെ രജിസ്റ്റർ ചെയ്യണമെന്ന് നിഷ്കർഷിക്കുന്നത് ചട്ടങ്ങൾക്ക് അനുസൃതമല്ല. അതിനാൽ സംസ്ഥാനത്ത് ഹിന്ദുവിവാഹ ആക്സ്റ്റൂപ്രകാരം നടക്കുന്ന വിവാഹങ്ങളെ സംബന്ധിച്ച്, 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളനുസരിച്ചുള്ള മെമ്മോറാണ്ടം സമർപ്പിക്കുന്ന സംഗതിയിൽ പ്രസ്തുത ചട്ടങ്ങളനുസരിച്ചുതന്നെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നല്കേണ്ടതാണെന്ന് oya(O)20.86cm. (Published in K.G. No. 14 dt. 7-4-2009).
 
{{create}}
 
2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ 6-ാം ചട്ട പ്രകാരം, സംസ്ഥാനത്തു നടക്കുന്ന എല്ലാ വിവാഹങ്ങളും ബന്ധപ്പെട്ട കക്ഷികളുടെ മതഭേദമന്യേ പ്രസ്തുത ചട്ടത്തിൻകീഴിൽ രജിസ്റ്റർ ചെയ്യാവുന്നതിനാലും, ഹിന്ദുവിവാഹങ്ങൾ, 1955-ലെ ഹിന്ദുവിവാഹ ആക്റ്റം അതിൻകീഴിലുള്ള ചട്ടങ്ങൾ പ്രകാരവും രജിസ്റ്റർ ചെയ്യുന്നത് ഹിതാനുസരണമായിട്ടുള്ള തിനാലും, ഹിന്ദുവിവാഹങ്ങൾ ഹിന്ദുവിവാഹ ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച് തന്നെ രജിസ്റ്റർ ചെയ്യണമെന്ന് നിഷ്കർഷിക്കുന്നത് ചട്ടങ്ങൾക്ക് അനുസൃതമല്ല. അതിനാൽ സംസ്ഥാനത്ത് ഹിന്ദുവിവാഹ ആക്സ്റ്റൂപ്രകാരം നടക്കുന്ന വിവാഹങ്ങളെ സംബന്ധിച്ച്, 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളനുസരിച്ചുള്ള മെമ്മോറാണ്ടം സമർപ്പിക്കുന്ന സംഗതിയിൽ പ്രസ്തുത ചട്ടങ്ങളനുസരിച്ചുതന്നെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നല്കേണ്ടതാണെന്ന് വ്യക്തമാക്കുന്നു. (Published in K.G. No. 14 dt. 7-4-2009).
{{Create}}

Latest revision as of 11:03, 2 February 2018

2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 375

രജിസ്ട്രേഷൻ നമ്പർ................ /വർഷം

രജിസ്ട്രേഷൻ തീയതി................

വാട്ടർ മാർക്ക്

                                             തദ്ദേശ രജിസ്ട്രാർ, തദ്ദേശപ്രദേശത്തിന്റെ പേര്

            എന്റെ കൈയൊപ്പും മുദ്രയോടും കൂടി....... തീയതിയിൽ നൽകിയത്.

വിജ്ഞാപനങ്ങൾ, സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ

                                     NOTIFICATION 

ഹിന്ദുമത വിശ്വാസികളുടെ വിവാഹം രജിസ്റ്റർ ചെയ്തതു നല്കുന്നത്

                                               സർക്കുലർ

നമ്പർ 3186/ഇ.2/09/നിയമം തിരുവനന്തപുരം, 2009 മാർച്ച് 21

വിഷയം:- നിയമവകുപ്പ് - ഹിന്ദുമത വിശ്വാസികളുടെ വിവാഹം രജിസ്റ്റർ ചെയ്തതു നല്കുന്നത് - സ്പഷ്ടീകരണം സംബന്ധിച്ച

സൂചന:- 29-2-2008-ലെ സ.ഉ.(പി)1/08/നിയമം -ാം നമ്പർ വിജ്ഞാപനം.

2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ നിലവിൽ വന്നതിനുശേഷം പ്രസ്തുത ചട്ടങ്ങൾക്കുവിധേയമായി തങ്ങളുടെ വിവാഹങ്ങളും രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റുകൾ നല്കണമെന്ന് ഹിന്ദുമത വിശ്വാസികളായ ദമ്പതിമാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രാർമാർ ഈ ആവശ്യം നിരസിക്കുന്നുവെന്നും 1955-ലെ ഹിന്ദുവിവാഹ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം തന്നെ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് നിഷ്കർഷിക്കുന്നതായും ഉള്ള പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു.

2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ 6-ാം ചട്ട പ്രകാരം, സംസ്ഥാനത്തു നടക്കുന്ന എല്ലാ വിവാഹങ്ങളും ബന്ധപ്പെട്ട കക്ഷികളുടെ മതഭേദമന്യേ പ്രസ്തുത ചട്ടത്തിൻകീഴിൽ രജിസ്റ്റർ ചെയ്യാവുന്നതിനാലും, ഹിന്ദുവിവാഹങ്ങൾ, 1955-ലെ ഹിന്ദുവിവാഹ ആക്റ്റം അതിൻകീഴിലുള്ള ചട്ടങ്ങൾ പ്രകാരവും രജിസ്റ്റർ ചെയ്യുന്നത് ഹിതാനുസരണമായിട്ടുള്ള തിനാലും, ഹിന്ദുവിവാഹങ്ങൾ ഹിന്ദുവിവാഹ ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച് തന്നെ രജിസ്റ്റർ ചെയ്യണമെന്ന് നിഷ്കർഷിക്കുന്നത് ചട്ടങ്ങൾക്ക് അനുസൃതമല്ല. അതിനാൽ സംസ്ഥാനത്ത് ഹിന്ദുവിവാഹ ആക്സ്റ്റൂപ്രകാരം നടക്കുന്ന വിവാഹങ്ങളെ സംബന്ധിച്ച്, 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളനുസരിച്ചുള്ള മെമ്മോറാണ്ടം സമർപ്പിക്കുന്ന സംഗതിയിൽ പ്രസ്തുത ചട്ടങ്ങളനുസരിച്ചുതന്നെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നല്കേണ്ടതാണെന്ന് വ്യക്തമാക്കുന്നു. (Published in K.G. No. 14 dt. 7-4-2009).

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ