Panchayat:Repo18/vol1-page0918: Difference between revisions

From Panchayatwiki
(' (യു.) 'ഫോറങ്ങൾ' എന്നാൽ ഈ ചട്ടങ്ങളിൽ നിർദ്ദേശിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(One intermediate revision by one other user not shown)
Line 1: Line 1:

(യു.) 'ഫോറങ്ങൾ' എന്നാൽ ഈ ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ളതോ ഈ ചട്ടങ്ങളുടെ അടി സ്ഥാനത്തിൽ നിർദ്ദേശിച്ചിട്ടുള്ളതോ ആയ ഫോറങ്ങൾ എന്ന് അർത്ഥമാകുന്നു;
(യു.)'ഫോറങ്ങൾ' എന്നാൽ ഈ ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ളതോ ഈ ചട്ടങ്ങളുടെ അടി സ്ഥാനത്തിൽ നിർദ്ദേശിച്ചിട്ടുള്ളതോ ആയ ഫോറങ്ങൾ എന്ന് അർത്ഥമാകുന്നു;
(വി) ഫങ്ങ്ഷൻ'എന്നാൽ പഞ്ചായത്ത് നൽകുന്ന സേവനങ്ങൾ അല്ലെങ്കിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ എന്ന് അർത്ഥമാകുന്നു;
 
(ഡബ്ല്) 'ഫങ്ങ്ഷണറി' എന്നാൽ പഞ്ചായത്തിന്റെ സെക്രട്ടറി അല്ലെങ്കിൽ നിർവ്വഹണ ഉദ്യോഗസ്ഥർ എന്ന് അർത്ഥമാകുന്നു;  
(വി)'ഫങ്ങ്ഷൻ'എന്നാൽ പഞ്ചായത്ത് നൽകുന്ന സേവനങ്ങൾ അല്ലെങ്കിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ എന്ന് അർത്ഥമാകുന്നു;
(എക്സ്) 'ഫണ്ട്' എന്നാൽ സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അക്കൗണ്ട് പുസ്തകങ്ങൾ സൂക്ഷിക്കേണ്ടതും പ്രത്യേക ധനകാര്യ പ്രതികകൾ തയ്യാറാക്കേണ്ടതു മായ പ്രവർത്തനം എന്ന് അർത്ഥമാകുന്നു;  
 
(വൈ) "ജനറൽ ലഡ്ജർ" എന്നാൽ അക്കൗണ്ടിംഗിന് വേണ്ടി ഉപയോഗിക്കുന്ന എല്ലാ അക്കൗണ്ടുകളുടേയും സഞ്ചയിക എന്ന അർത്ഥമാകുന്നു;  
(ഡബ്ല്)'ഫങ്ങ്ഷണറി' എന്നാൽ പഞ്ചായത്തിന്റെ സെക്രട്ടറി അല്ലെങ്കിൽ നിർവ്വഹണ ഉദ്യോഗസ്ഥർ എന്ന് അർത്ഥമാകുന്നു;
(ഇസഡ്) 'സർക്കാർ' എന്നാൽ കേരള സർക്കാർ എന്ന് അർത്ഥമാകുന്നു;  
 
(എഎ) ‘വരുമാനം' എന്നാൽ ഒരു അക്കൗണ്ടിംഗ് കാലയവിൽ നേടിയതോ അകു ചെയ്തതോ ആയ പണമോ, പണത്തിന് സമാനമായ വസ്തുവോ എന്ന് അർത്ഥമാകുന്നു. സർക്കാ രിൽ നിന്ന് ലഭിച്ച ഗ്രാന്റ്/ഫ്രണ്ട്/അംശാദായം എന്നിവ വരുമാനത്തിൽ ഉൾപ്പെടുന്നു;  
(എക്സ്)'ഫണ്ട്' എന്നാൽ സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അക്കൗണ്ട് പുസ്തകങ്ങൾ സൂക്ഷിക്കേണ്ടതും പ്രത്യേക ധനകാര്യ പ്രതികകൾ തയ്യാറാക്കേണ്ടതു മായ പ്രവർത്തനം എന്ന് അർത്ഥമാകുന്നു;
(എബി) 'ഇൻകം ആന്റ് എക്സ്പെൻഡിച്ചർ സ്റ്റേറ്റമെന്റ് എന്നാൽ ഒരു അക്കൗണ്ടിംഗ് കാലയളവിലെ വരുമാനങ്ങളും ചെലവുകളും പ്രദർശിപ്പിക്കുന്നതും ആ കാലയളവിലെ പ്രവർത്ത നഫലം മിച്ചമോ കമ്മിയോ എന്ന് വ്യക്തമാക്കുന്നതുമായ ധനകാര്യ പ്രതിക എന്ന് അർത്ഥമാകുന്നു; (എസ്) "ജേണൽ ബുക്ക് എന്നാൽ കാഷ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകളെ ബാധി ക്കാത്ത ഇടപാടുകൾ പ്രാഥമികമായി രേഖപ്പെടുത്തുന്ന പുസ്തകം എന്ന് അർത്ഥമാകുന്നു; (എ.ഡി) ‘ബാദ്ധ്യത്’ എന്നാൽ പഞ്ചായത്ത് ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പണ മായോ സാധനങ്ങളായോ സേവനങ്ങളായോ നൽകാൻ ബാദ്ധ്യതപ്പെട്ട തുക എന്ന് അർത്ഥമാകുന്നു;
(എ.ഇ) ‘നാഷണൽ മുനിസിപ്പൽ അക്കൗണ്ടിംഗ് മാന്വൽ’ എന്നാൽ ഭാരത സർക്കാരിന്റെ നഗരവികസന മന്ത്രാലയം പുറപ്പെടുവിച്ചതും കാലാകാലങ്ങളിൽ ഭേദഗതി ചെയ്തതുമായ അക്കൗ ണ്ടിംഗ് മാന്വൽ എന്ന് അർത്ഥമാകുന്നു;
(വൈ)'ജനറൽ ലഡ്ജർ' എന്നാൽ അക്കൗണ്ടിംഗിന് വേണ്ടി ഉപയോഗിക്കുന്ന എല്ലാ അക്കൗണ്ടുകളുടേയും സഞ്ചയിക എന്ന അർത്ഥമാകുന്നു;
(എഎഫ്) 'പഞ്ചായത്ത് എന്നാൽ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അല്ലെങ്കിൽ ജില്ലാ പഞ്ചായത്ത് എന്ന് അർത്ഥമാകുന്നു; (എജി) 'പഞ്ചായത്ത് ഫണ്ട് എന്നാൽ 1994-ലെ പഞ്ചായത്ത് രാജ് ആക്റ്റിന്റെ 212-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ളതും പഞ്ചായത്ത് സൂക്ഷിക്കുന്നതുമായ ഫണ്ട് എന്ന് അർത്ഥമാകുന്നു; (എഎച്ച്) 'പണം കൊടുക്കലുകൾ’ എന്നാൽ തന്നാണ്ടിൽ യഥാർത്ഥത്തിൽ നല്കിയതും അക്കൗണ്ട് ചെയ്തതുമായ തുകകൾ എന്ന് അർത്ഥമാകുന്നു; (എഐ) ‘സ്ഥിര മുൻകൂർ/ഇംപ്രസ്റ്റ് എന്നാൽ അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി കേരള ഫിനാൻഷ്യൽകോഡിലെ നിർദ്ദേശങ്ങൾക്ക് വിധേയമായി ചെറിയ തുകകൾ ചെലവ് ചെയ്യു ന്നതിനായി സെക്രട്ടറിക്ക് നൽകിയിട്ടുള്ള അഡ്വാൻസ് എന്ന് അർത്ഥമാകുന്നു; (എജെ) പ്രസിഡന്റ്' എന്നാൽ അതത് സംഗതിപോലെ ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ പ്രസിഡന്റ് എന്ന് അർത്ഥമാകുന്നു; (എകെ) 'പണം വരവുകൾ' എന്നാൽ തന്നാണ്ടിൽ ലഭിച്ചതും അക്കൗണ്ട് ചെയ്തതുമായ തുകകൾ എന്ന് അർത്ഥമാകുന്നു; (എഎൽ) "റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റമെന്റ്' എന്നാൽ ഒരു അക്കൗണ്ടിംഗ് കാല യളവിലെ ധനകാര്യ സ്ഥിതിക്ക് സംഭവിച്ച മാറ്റങ്ങൾ കാണിക്കുന്നതും ഏതു രൂപത്തിലാണെങ്കിലും (ഉദാ:- കാഷ്, ചെക്ക് തുടങ്ങിയവ) ലഭിച്ചതോ നൽകിയതോ ആയ പണത്തിന്റെ കണക്ക് പ്രദർശി പ്പിക്കുന്നതുമായ ധനകാര്യ പ്രതിക എന്ന് അർത്ഥമാകുന്നു;
{{create}}
(ഇസഡ്)'സർക്കാർ' എന്നാൽ കേരള സർക്കാർ എന്ന് അർത്ഥമാകുന്നു;
(എഎ)‘വരുമാനം' എന്നാൽ ഒരു അക്കൗണ്ടിംഗ് കാലയവിൽ നേടിയതോ അകു ചെയ്തതോ ആയ പണമോ, പണത്തിന് സമാനമായ വസ്തുവോ എന്ന് അർത്ഥമാകുന്നു. സർക്കാ രിൽ നിന്ന് ലഭിച്ച ഗ്രാന്റ്/ഫ്രണ്ട്/അംശാദായം എന്നിവ വരുമാനത്തിൽ ഉൾപ്പെടുന്നു;
(എബി)'ഇൻകം ആന്റ് എക്സ്പെൻഡിച്ചർ സ്റ്റേറ്റമെന്റ്' എന്നാൽ ഒരു അക്കൗണ്ടിംഗ് കാലയളവിലെ വരുമാനങ്ങളും ചെലവുകളും പ്രദർശിപ്പിക്കുന്നതും ആ കാലയളവിലെ പ്രവർത്ത നഫലം മിച്ചമോ കമ്മിയോ എന്ന് വ്യക്തമാക്കുന്നതുമായ ധനകാര്യ പ്രതിക എന്ന് അർത്ഥമാകുന്നു;
 
(എസ്)'ജേണൽ ബുക്ക്' എന്നാൽ കാഷ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകളെ ബാധി ക്കാത്ത ഇടപാടുകൾ പ്രാഥമികമായി രേഖപ്പെടുത്തുന്ന പുസ്തകം എന്ന് അർത്ഥമാകുന്നു;
(എ.ഡി)‘ബാദ്ധ്യത്’ എന്നാൽ പഞ്ചായത്ത് ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പണ മായോ സാധനങ്ങളായോ സേവനങ്ങളായോ നൽകാൻ ബാദ്ധ്യതപ്പെട്ട തുക എന്ന് അർത്ഥമാകുന്നു;
 
(എ.ഇ)‘നാഷണൽ മുനിസിപ്പൽ അക്കൗണ്ടിംഗ് മാന്വൽ’ എന്നാൽ ഭാരത സർക്കാരിന്റെ നഗരവികസന മന്ത്രാലയം പുറപ്പെടുവിച്ചതും കാലാകാലങ്ങളിൽ ഭേദഗതി ചെയ്തതുമായ അക്കൗ ണ്ടിംഗ് മാന്വൽ എന്ന് അർത്ഥമാകുന്നു;
 
(എഎഫ്)'പഞ്ചായത്ത്' എന്നാൽ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അല്ലെങ്കിൽ ജില്ലാ പഞ്ചായത്ത് എന്ന് അർത്ഥമാകുന്നു; (എജി) 'പഞ്ചായത്ത് ഫണ്ട് എന്നാൽ 1994-ലെ പഞ്ചായത്ത് രാജ് ആക്റ്റിന്റെ 212-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ളതും പഞ്ചായത്ത് സൂക്ഷിക്കുന്നതുമായ ഫണ്ട് എന്ന് അർത്ഥമാകുന്നു;
 
(എഎച്ച്) 'പണം കൊടുക്കലുകൾ’ എന്നാൽ തന്നാണ്ടിൽ യഥാർത്ഥത്തിൽ നല്കിയതും അക്കൗണ്ട് ചെയ്തതുമായ തുകകൾ എന്ന് അർത്ഥമാകുന്നു;  
 
(എഐ) ‘സ്ഥിര മുൻകൂർ/ഇംപ്രസ്റ്റ്' എന്നാൽ അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി കേരള ഫിനാൻഷ്യൽകോഡിലെ നിർദ്ദേശങ്ങൾക്ക് വിധേയമായി ചെറിയ തുകകൾ ചെലവ് ചെയ്യു ന്നതിനായി സെക്രട്ടറിക്ക് നൽകിയിട്ടുള്ള അഡ്വാൻസ് എന്ന് അർത്ഥമാകുന്നു;
 
(എജെ)'പ്രസിഡന്റ്' എന്നാൽ അതത് സംഗതിപോലെ ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ പ്രസിഡന്റ് എന്ന് അർത്ഥമാകുന്നു;
 
(എകെ) 'പണം വരവുകൾ' എന്നാൽ തന്നാണ്ടിൽ ലഭിച്ചതും അക്കൗണ്ട് ചെയ്തതുമായ തുകകൾ എന്ന് അർത്ഥമാകുന്നു;  
 
(എഎൽ)'റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റമെന്റ്' എന്നാൽ ഒരു അക്കൗണ്ടിംഗ് കാല യളവിലെ ധനകാര്യ സ്ഥിതിക്ക് സംഭവിച്ച മാറ്റങ്ങൾ കാണിക്കുന്നതും ഏതു രൂപത്തിലാണെങ്കിലും (ഉദാ:- കാഷ്, ചെക്ക് തുടങ്ങിയവ) ലഭിച്ചതോ നൽകിയതോ ആയ പണത്തിന്റെ കണക്ക് പ്രദർശി പ്പിക്കുന്നതുമായ ധനകാര്യ പത്രിക എന്ന് അർത്ഥമാകുന്നു;
{{Approved}}

Latest revision as of 09:33, 29 May 2019

(യു.)'ഫോറങ്ങൾ' എന്നാൽ ഈ ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ളതോ ഈ ചട്ടങ്ങളുടെ അടി സ്ഥാനത്തിൽ നിർദ്ദേശിച്ചിട്ടുള്ളതോ ആയ ഫോറങ്ങൾ എന്ന് അർത്ഥമാകുന്നു;

(വി)'ഫങ്ങ്ഷൻ'എന്നാൽ പഞ്ചായത്ത് നൽകുന്ന സേവനങ്ങൾ അല്ലെങ്കിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ എന്ന് അർത്ഥമാകുന്നു;

(ഡബ്ല്)'ഫങ്ങ്ഷണറി' എന്നാൽ പഞ്ചായത്തിന്റെ സെക്രട്ടറി അല്ലെങ്കിൽ നിർവ്വഹണ ഉദ്യോഗസ്ഥർ എന്ന് അർത്ഥമാകുന്നു;

(എക്സ്)'ഫണ്ട്' എന്നാൽ സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അക്കൗണ്ട് പുസ്തകങ്ങൾ സൂക്ഷിക്കേണ്ടതും പ്രത്യേക ധനകാര്യ പ്രതികകൾ തയ്യാറാക്കേണ്ടതു മായ പ്രവർത്തനം എന്ന് അർത്ഥമാകുന്നു;

(വൈ)'ജനറൽ ലഡ്ജർ' എന്നാൽ അക്കൗണ്ടിംഗിന് വേണ്ടി ഉപയോഗിക്കുന്ന എല്ലാ അക്കൗണ്ടുകളുടേയും സഞ്ചയിക എന്ന അർത്ഥമാകുന്നു;

(ഇസഡ്)'സർക്കാർ' എന്നാൽ കേരള സർക്കാർ എന്ന് അർത്ഥമാകുന്നു;

(എഎ)‘വരുമാനം' എന്നാൽ ഒരു അക്കൗണ്ടിംഗ് കാലയവിൽ നേടിയതോ അകു ചെയ്തതോ ആയ പണമോ, പണത്തിന് സമാനമായ വസ്തുവോ എന്ന് അർത്ഥമാകുന്നു. സർക്കാ രിൽ നിന്ന് ലഭിച്ച ഗ്രാന്റ്/ഫ്രണ്ട്/അംശാദായം എന്നിവ വരുമാനത്തിൽ ഉൾപ്പെടുന്നു;

(എബി)'ഇൻകം ആന്റ് എക്സ്പെൻഡിച്ചർ സ്റ്റേറ്റമെന്റ്' എന്നാൽ ഒരു അക്കൗണ്ടിംഗ് കാലയളവിലെ വരുമാനങ്ങളും ചെലവുകളും പ്രദർശിപ്പിക്കുന്നതും ആ കാലയളവിലെ പ്രവർത്ത നഫലം മിച്ചമോ കമ്മിയോ എന്ന് വ്യക്തമാക്കുന്നതുമായ ധനകാര്യ പ്രതിക എന്ന് അർത്ഥമാകുന്നു;

(എസ്)'ജേണൽ ബുക്ക്' എന്നാൽ കാഷ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകളെ ബാധി ക്കാത്ത ഇടപാടുകൾ പ്രാഥമികമായി രേഖപ്പെടുത്തുന്ന പുസ്തകം എന്ന് അർത്ഥമാകുന്നു; (എ.ഡി)‘ബാദ്ധ്യത്’ എന്നാൽ പഞ്ചായത്ത് ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പണ മായോ സാധനങ്ങളായോ സേവനങ്ങളായോ നൽകാൻ ബാദ്ധ്യതപ്പെട്ട തുക എന്ന് അർത്ഥമാകുന്നു;

(എ.ഇ)‘നാഷണൽ മുനിസിപ്പൽ അക്കൗണ്ടിംഗ് മാന്വൽ’ എന്നാൽ ഭാരത സർക്കാരിന്റെ നഗരവികസന മന്ത്രാലയം പുറപ്പെടുവിച്ചതും കാലാകാലങ്ങളിൽ ഭേദഗതി ചെയ്തതുമായ അക്കൗ ണ്ടിംഗ് മാന്വൽ എന്ന് അർത്ഥമാകുന്നു;

(എഎഫ്)'പഞ്ചായത്ത്' എന്നാൽ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അല്ലെങ്കിൽ ജില്ലാ പഞ്ചായത്ത് എന്ന് അർത്ഥമാകുന്നു; (എജി) 'പഞ്ചായത്ത് ഫണ്ട് എന്നാൽ 1994-ലെ പഞ്ചായത്ത് രാജ് ആക്റ്റിന്റെ 212-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ളതും പഞ്ചായത്ത് സൂക്ഷിക്കുന്നതുമായ ഫണ്ട് എന്ന് അർത്ഥമാകുന്നു;

(എഎച്ച്) 'പണം കൊടുക്കലുകൾ’ എന്നാൽ തന്നാണ്ടിൽ യഥാർത്ഥത്തിൽ നല്കിയതും അക്കൗണ്ട് ചെയ്തതുമായ തുകകൾ എന്ന് അർത്ഥമാകുന്നു;

(എഐ) ‘സ്ഥിര മുൻകൂർ/ഇംപ്രസ്റ്റ്' എന്നാൽ അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി കേരള ഫിനാൻഷ്യൽകോഡിലെ നിർദ്ദേശങ്ങൾക്ക് വിധേയമായി ചെറിയ തുകകൾ ചെലവ് ചെയ്യു ന്നതിനായി സെക്രട്ടറിക്ക് നൽകിയിട്ടുള്ള അഡ്വാൻസ് എന്ന് അർത്ഥമാകുന്നു;

(എജെ)'പ്രസിഡന്റ്' എന്നാൽ അതത് സംഗതിപോലെ ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ പ്രസിഡന്റ് എന്ന് അർത്ഥമാകുന്നു;

(എകെ) 'പണം വരവുകൾ' എന്നാൽ തന്നാണ്ടിൽ ലഭിച്ചതും അക്കൗണ്ട് ചെയ്തതുമായ തുകകൾ എന്ന് അർത്ഥമാകുന്നു;

(എഎൽ)'റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റമെന്റ്' എന്നാൽ ഒരു അക്കൗണ്ടിംഗ് കാല യളവിലെ ധനകാര്യ സ്ഥിതിക്ക് സംഭവിച്ച മാറ്റങ്ങൾ കാണിക്കുന്നതും ഏതു രൂപത്തിലാണെങ്കിലും (ഉദാ:- കാഷ്, ചെക്ക് തുടങ്ങിയവ) ലഭിച്ചതോ നൽകിയതോ ആയ പണത്തിന്റെ കണക്ക് പ്രദർശി പ്പിക്കുന്നതുമായ ധനകാര്യ പത്രിക എന്ന് അർത്ഥമാകുന്നു;

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ