Panchayat:Repo18/vol1-page0612: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)
 
(7 intermediate revisions by 2 users not shown)
Line 1: Line 1:
കാര്യത്തിൽ നടപ്പു സാമ്പത്തികവർഷം എന്നും മറ്റു റെക്കാർഡുകളുടെ കാര്യത്തിൽ നടപ്പു കല ണ്ടർ വർഷം എന്നും അർത്ഥമാക്കുന്നു.
appended
 
{{Accept}}
2. ഒരു റെക്കാർഡിന്റെ തന്നെ ഭാഗമായിട്ടുള്ള കത്തുകളുടെയോ കണക്കുകളുടെയോ മറ്റു രേഖ കളുടെയോ അനുബന്ധങ്ങളും ഉള്ളടക്കങ്ങളും തിരച്ചിൽ ഫീസ് കണക്കാക്കുന്നതിന് പ്രത്യേക രേഖ കളായി കണക്കാക്കേണ്ടതില്ല.)
 
 
 
 
{| class="wikitable"
|-
! colspan="3"| <span style="color:#FFF8DC; background:#4B0082" > '''  രണ്ടാം പട്ടിക  ''' 
|-
|-
! colspan="3"| '''പകർപ്പ് ഫീസിന്റെ നിരക്കുകൾ'''
|-
! colspan="3"|  (4-ാം ചട്ടം (3)-ാം ഉപചട്ടം കാണുക)
|-
| ക്രമനമ്പർ  || വിവരണം || നിരക്ക്
 
|-
| (1)  || (2) || (3)
|-
| 1.  || എ4 സൈസ് (21X29.7 സെ.മീ.) പേജ് (എഴുതിയതോ ടൈപ്പ ചെയ്തത്തോ) || 5 രൂപ
|-
| 2. ||  എ4 സൈസ് (21X29.7 സെ.മീ.) പേജ് പട്ടിക രൂപത്തിലുള്ളത് (എഴുതിയതോ ടൈപ്പ് ചെയ്തതോ) : || 10 രൂപ
|-
| 3.  || എ4 സൈസ് (21X29.7 സെ.മീ.) ഫോട്ടോ കോപ്പി പേജ് || 2 രൂപ
|-
| 4.  || കംപ്യൂട്ടർ പ്രിന്റ് ഔട്ട് പേജ്  || 5 രൂപ
|-
| 5.  || ഭൂപടം അല്ലെങ്കിൽ പ്ലാൻ (പകർപ്പെടുക്കുവാൻ സാദ്ധ്യമായതു മാത്രം)  || 10 രൂപ
|}
 
 
 
 
{| class="wikitable"
|-
! colspan="3"| <span style="color:#FFF8DC; background:#4B0082" > '''  ഫാറം 1  ''' 
|-
|-
! colspan="3"| '''പഞ്ചായത്ത് റെക്കാർഡിന്റെ പകർപ്പ് ലഭിക്കുന്നതിനുള്ള റെക്കാർഡിന്റെ പ്രസക്തഭാഗത്തിന്റെ പകർപ്പിനുള്ള അനുമതിക്കുള്ള അപേക്ഷ'''
|-
! colspan="3"|  (4-ാം ചട്ടം (1)-ാം ഉപചട്ടം കാണുക)
|-
 
| 1.  || അപേക്ഷകന്റെ പേരും വിലാസവും  ||  
|-
| 2. ||  പഞ്ചായത്തിന്റെ പേര് ||  
|-
| 3.  || ബന്ധപ്പെട്ട റെക്കാർഡ് സൂക്ഷിച്ചിരിക്കുന്ന ആഫീസിന്റെ/സ്ഥാപനത്തിന്റെ പേരും സ്ഥലവും  ||  
|-
| 4.  || ആവശ്യമായ റെക്കാർഡിനെ സംബന്ധിച്ച വിവരങ്ങൾ (വിഷയം, ഫയൽ നമ്പർ, വർഷം, ഉത്തരവ് തീയതി മുതലായവ അറിയാവുന്നിടത്തോളം)  ||  
|-
| 5.  || റെക്കാർഡിന്റെ പകർപ്പിനുവേണ്ടിയാണോ അഥവാ റെക്കാർഡ് പ്രസക്തഭാഗം പകർത്തിയെടുക്കുന്നതിനുള്ള അനുമതിക്കാണോ അപേക്ഷിക്കുന്നത് എന്ന്  ||  
| 6.  || തിരച്ചിൽ ഫീസ്, പകർപ്പ് ഫീസ് എന്നിവ അടച്ചതു സംബന്ധിച്ച വിവരങ്ങൾ (അടച്ച തുക, അടച്ച തീയതി, രസീത നമ്പർ മുതലായവ)  ||  
| 7.  || റെക്കാർഡിന്റെ പകർപ്പ് ലഭിക്കേണ്ടതിന്റെക്കാർഡിന്റെ പ്രസക്തഭാഗത്തിന്റെ പകർപ്പ് എന്ത് ആവശ്യത്തിനാണെന്ന്  |-
| colspan="3"|  സ്ഥലം ..........................................
|-
| colspan="2"|  തിയ്യതി .......................................... || അപേക്ഷകൻറെ ഒപ്പ്
|}
 
 
{{Create}}

Latest revision as of 10:23, 12 February 2018

appended