Panchayat:Repo18/vol1-page1054: Difference between revisions

From Panchayatwiki
('(viii) "നെൽവയലിന്റെ അനുഭവക്കാരൻ" എന്നാൽ ഉടമസ്ഥനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
Line 1: Line 1:
(viii) "നെൽവയലിന്റെ അനുഭവക്കാരൻ" എന്നാൽ ഉടമസ്ഥനായോ നിയമാനുസ്യത അവകാശിയായോ നെൽവയൽ കൈവശം വച്ചിരിക്കുന്ന ആൾ എന്നർത്ഥമാകുന്നു;
:(viii) "നെൽവയലിന്റെ അനുഭവക്കാരൻ" എന്നാൽ ഉടമസ്ഥനായോ നിയമാനുസ്യത അവകാശിയായോ നെൽവയൽ കൈവശം വച്ചിരിക്കുന്ന ആൾ എന്നർത്ഥമാകുന്നു;

(ix) "ഇടക്കാലവിള" എന്നാൽ നെൽവയലിന്റെ പാരിസ്ഥിതികസ്വഭാവം അനുസരിച്ച്, രണ്ട് നെൽക്ക്യഷിക്കിടയിലുള്ള കാലയളവിൽ, പരിവർത്തനാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, വാഴ, മത്സ്യം എന്നിവപോലെയുള്ള, ഫ്രസ്വകാലവിള എന്നർത്ഥമാകുന്നു;
:(ix) "ഇടക്കാലവിള" എന്നാൽ നെൽവയലിന്റെ പാരിസ്ഥിതികസ്വഭാവം അനുസരിച്ച്, രണ്ട് നെൽക്ക്യഷിക്കിടയിലുള്ള കാലയളവിൽ, പരിവർത്തനാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, വാഴ, മത്സ്യം എന്നിവപോലെയുള്ള, ഹ്രസ്വകാലവിള എന്നർത്ഥമാകുന്നു;

(x) "കുടുംബശ്രീ യൂണിറ്റുകൾ" എന്നാൽ സർക്കാരിന്റെ സംസ്ഥാന ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയിൻ കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾ എന്നർത്ഥമാകുന്നതും അതിൽ സ്വയംസഹായസംഘങ്ങൾ ഉൾപ്പെടുന്നതുമാകുന്നു.
:(x) "കുടുംബശ്രീ യൂണിറ്റുകൾ" എന്നാൽ സർക്കാരിന്റെ സംസ്ഥാന ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയിൻ കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾ എന്നർത്ഥമാകുന്നതും അതിൽ സ്വയംസഹായസംഘങ്ങൾ ഉൾപ്പെടുന്നതുമാകുന്നു.

(xi) “തദ്ദേശസ്ഥാപനം" എന്നാൽ 1994-ലെ കേരള പഞ്ചായത്തരാജ് ആക്റ്റിൽ (1994-ലെ 13) നിർവ്വചിച്ച പ്രകാരമുള്ള ഒരു പഞ്ചായത്ത് എന്നോ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിൽ (1994-ലെ 20) നിർവ്വചിച്ച പ്രകാരമുള്ള ഒരു മുനിസിപ്പാലിറ്റി എന്നോ അർത്ഥമാകുന്നു;
:(xi) “തദ്ദേശസ്ഥാപനം" എന്നാൽ 1994-ലെ കേരള പഞ്ചായത്തരാജ് ആക്റ്റിൽ (1994-ലെ 13) നിർവ്വചിച്ച പ്രകാരമുള്ള ഒരു പഞ്ചായത്ത് എന്നോ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിൽ (1994-ലെ 20) നിർവ്വചിച്ച പ്രകാരമുള്ള ഒരു മുനിസിപ്പാലിറ്റി എന്നോ അർത്ഥമാകുന്നു;

(xii) "നെൽവയൽ" എന്നാൽ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നതും വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും നെൽക്ക്യഷി ചെയ്യുന്നതോ അല്ലെങ്കിൽ നെൽക്ക്യഷിക്കനുയോജ്യമായതും എന്നാൽ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്നതോ ആയ എല്ലാത്തരം നിലവും എന്നർത്ഥമാകുന്നതും അതിൽ അതിന്റെ അനുബന്ധനിർമ്മിതികളായ ചിറകളും ജലനിർഗ്ഗമന ചാലുകളും കുളങ്ങളും കൈത്തോടുകളും ഉൾപ്പെടുന്നതുമാകുന്നു.
:(xii) "നെൽവയൽ" എന്നാൽ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നതും വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും നെൽക്ക്യഷി ചെയ്യുന്നതോ അല്ലെങ്കിൽ നെൽക്ക്യഷിക്കനുയോജ്യമായതും എന്നാൽ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്നതോ ആയ എല്ലാത്തരം നിലവും എന്നർത്ഥമാകുന്നതും അതിൽ അതിന്റെ അനുബന്ധനിർമ്മിതികളായ ചിറകളും ജലനിർഗ്ഗമന ചാലുകളും കുളങ്ങളും കൈത്തോടുകളും ഉൾപ്പെടുന്നതുമാകുന്നു.

(xiii) "പാടശേഖര സമിതി" എന്നാൽ നെല്ലിന്റെയും അനുബന്ധവിളകളുടെയും, കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടുകൂടി, തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കർഷകസംഘടന എന്നർത്ഥമാകുന്നു;
:(xiii) "പാടശേഖര സമിതി" എന്നാൽ നെല്ലിന്റെയും അനുബന്ധവിളകളുടെയും, കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടുകൂടി, തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കർഷകസംഘടന എന്നർത്ഥമാകുന്നു;

{{Create}}
{{Accept}}

Latest revision as of 09:38, 2 February 2018

(viii) "നെൽവയലിന്റെ അനുഭവക്കാരൻ" എന്നാൽ ഉടമസ്ഥനായോ നിയമാനുസ്യത അവകാശിയായോ നെൽവയൽ കൈവശം വച്ചിരിക്കുന്ന ആൾ എന്നർത്ഥമാകുന്നു;
(ix) "ഇടക്കാലവിള" എന്നാൽ നെൽവയലിന്റെ പാരിസ്ഥിതികസ്വഭാവം അനുസരിച്ച്, രണ്ട് നെൽക്ക്യഷിക്കിടയിലുള്ള കാലയളവിൽ, പരിവർത്തനാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, വാഴ, മത്സ്യം എന്നിവപോലെയുള്ള, ഹ്രസ്വകാലവിള എന്നർത്ഥമാകുന്നു;