Panchayat:Repo18/vol2-page1070: Difference between revisions

From Panchayatwiki
(' '''2015 - സാക്ഷരതാമിഷൻ പ്രേരകന്മാർക്ക് തദ്ദേശസ്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(4 intermediate revisions by 2 users not shown)
Line 1: Line 1:
'''പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി - ആസൂത്രണവും സബ്സിഡിയും അനുബന്ധ വിഷയങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ - മത്സ്യബന്ധനത്തിനുള്ള വല - എല്ലാ വിഭാഗങ്ങൾക്കും അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ്''' [തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സഉ(സാധാ)നം. 1029/2015/തസ്വഭവ. TVPM, dt, 31-03-2015]
'''സംഗ്രഹം:-''' തദ്ദേശസ്വയംഭരണ വകുപ്പ് - പ്രന്തണ്ടാം പഞ്ചവത്സരപദ്ധതി - ആസൂത്രണവും സബ്സിഡിയും അനുബന്ധ വിഷയങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ - മത്സ്യബന്ധനത്തിനുള്ള വല - എല്ലാ വിഭാഗങ്ങൾക്കും അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം: 1) സ.ഉ.(എം.എസ്.) നം. 362/13/്തസ്വഭവ തീയതി 16-11-2013
                      2) 25-3-2015-ന് ചേർന്ന സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 3.21 നമ്പർ തീരുമാനം.                                                                         
                                                                                                              '''ഉത്തരവ്'''
പരാമർശം (1)-ലെ ഉത്തരവ് പ്രകാരം മത്സ്യബന്ധനത്തിനുള്ള വല വിതരണത്തിനുള്ള സബ്സിഡി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലെ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു.
ടി സബ്സിഡി ആനുകൂല്യം എല്ലാ വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും നൽകുന്നതിന് പരാമർശം (2) പ്രകാരം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർത്തിട്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം (1) ഉത്തരവിലെ സബ്സിഡി മാനദണ്ഡങ്ങൾ ഖണ്ഡിക 3, 4(ബി), (8) കോളം 5-ൽ നിന്നും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം എന്നീ വാക്കുകൾ ഒഴിവാക്കുന്നു.
മേൽപ്രകാരം പരാമർശം (i) ഉത്തരവ് പരിഷ്കരിച്ച് നിലനിർത്തുന്നു.


'''2015 - സാക്ഷരതാമിഷൻ പ്രേരകന്മാർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട/പൊതു ആവശ്യ ഫണ്ടിൽ നിന്നും ഓണറേറിയം തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള അനുമതി 2015-16 വർഷത്തേക്ക് കുടി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവ്'''
'''2015 ലോകാരോഗ്യദിനം- ‘സുരക്ഷിത ആഹാരം - കൃഷിയിടത്തിൽ നിന്നും തീൻമേശയിലേക്ക്' - ബോധവൽക്കരണ പരിപാടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം - നൽകുന്നത് സംബന്ധിച്ച് ഉത്തരവ് ""
(തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, സ.ഉ (സാധാ)നം. 193/2015/തസ്വഭവ, TVPM, dt. 21-04-2015)
[തദ്ദേശ സ്വയംഭരണ (എഫ്.എം) വകുപ്പ്, സ.ഉ.(സാധാ)നം.1059/2015/.സി... TVPM, dt. 06-04-2015]
  '''സംഗ്രഹം''':- തദ്ദേശസ്വയംഭരണ വകുപ്പ് - 2015 - സാക്ഷരതാമിഷൻ പ്രേരകമാർക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട/പൊതു ആവശ്യ ഫണ്ടിൽ നിന്നും ഓണറേറിയം തുടങ്ങിയ ആനു കൂല്യങ്ങൾ നൽകുന്നതിനുള്ള അനുമതി 2015-16 വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് - ഉത്തരവ് പുറപ്പെടു വിക്കുന്നു.
പരാമർശം:  1) കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ഡയറക്ടറുടെ 1-2-2015-ലെ
എ1-3946/10/കെ.എസ്.എൽ.എം.എ. നമ്പർ കത്ത്.
          2) സ.ഉ.(സാധാ) 968/2014/തസ്വഭവ തീയതി 3-4-2014
=== ഉത്തരവ് ===
  കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന തുടർവികസന വിദ്യാകേന്ദ്രങ്ങളിലെ പ്രേരകമാർക്കും അസിസ്റ്റന്റ് പ്രേരകമാർക്കും, ഓണറേറിയം, ഫെസ്റ്റിവൽ അലൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ പരാമർശം രണ്ടിലെ ഉത്തരവിൽ നൽകിയിരുന്നതുപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവർക്ക് സാക്ഷരതാ മിഷൻ തിരികെ നൽകുമെന്ന വ്യവസ്ഥയിൽ നൽകുന്നതിനുള്ള അനു വാദം 1-4-2015 മുതൽ 31-3-2016 വരെ ഒരു വർഷത്തേക്ക് ദീർഘിപ്പിക്കണമെന്നാണ് പരാമർശം വഴി ആവശ്യ പ്പെട്ടിരിക്കുന്നത്.
  2) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്ന തുടർ വികസന വിദ്യാകേന്ദ്രങ്ങളിലെ പ്രേരകമാർക്കും അസിസ്റ്റന്റ് പ്രേര ക്സ്മാർക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട്/പൊതു ആവശ്യ ഫണ്ടിൽ നിന്നും വിതര ണം ചെയ്യുന്ന ഓണറേറിയം തുടങ്ങിയ ആനുകൂല്യങ്ങൾ മുൻകാലയളവിലേതു സംസ്ഥാന സാക്ഷരതാമിഷനിൽ നിന്നും തിരികെ ലഭിച്ചിട്ടുള്ള / ലഭിക്കുന്ന മുറയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തുടർന്നും 2015-16 സാമ്പത്തിക വർഷത്തിലും (2015 ഏപ്രിൽ 1 മുതൽ 2016 മാർച്ച് 31 വരെ) അവയുടെ തനത് / പൊതു ആവശ്യ ഫണ്ടിൽ നിന്നും നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
'''കേരള മുനിസിപ്പൽ കോമൺ സർവ്വീസ് ജീവനക്കാര്യം പഞ്ചായത്തുകൾ നഗരസഭകളായി പരിവർത്തനപ്പെടുത്തിയതിന്റെയും നഗരസഭകളോട് കുട്ടിച്ചേർത്തതിന്റെയും അടിസ്ഥാനത്തിൽ നിലവിൽ നഗരസഭകളിൽ തുടർന്നുവരുന്ന സാനിട്ടറി ഇൻസ്പെക്ടർമാരെ മുനിസിപ്പൽ കോമൺ സർവ്വീസിൽ ഓപ്ഷനു വിധേയമായി അബ്സോർബ് ചെയ്തതുകൊണ്ടുള്ള ഉത്തരവ്'''
(തദ്ദേശസ്വയംഭരണ (ഇ.യു.) വകുപ്പ്, സ.ഉ.(സാധാ)നം. 1240/15/തസ്വഭവ. TVPM, dt. 25-04-2015)
'''സംഗ്രഹം:-''' തദ്ദേശസ്വയംഭരണ വകുപ്പ് - കേരള മുനിസിപ്പൽ കോമൺ സർവ്വീസ് ജീവനക്കാര്യം പഞ്ചായത്തുകൾ നഗരസഭകളായി പരിവർത്തനപ്പെടുത്തിയതിന്റെയും നഗരസഭകളോട് കൂട്ടിച്ചേർത്തതി ന്റെയും അടിസ്ഥാനത്തിൽ നിലവിൽ നഗരസഭകളിൽ തുടർന്നുവരുന്ന സാനിട്ടറി ഇൻസ്പെക്ടർമാരെ മുനിസിപ്പൽ കോമൺ സർവ്വീസിൽ ഓപ്റ്റിനു വിധേയമായി അബ്ദസോർബ് ചെയ്ത് ഉത്തരവ് പുറപ്പെടു വിക്കുന്നു.
പരാമർശം:      1, 2-4-2011-ലെ ജി.ഒ.(എം.എസ്) നം. 85/2011/തസ്വഭവ       
                              2. നഗരകാര്യ ഡയറക്ടറുടെ 31-1-2013, 20-7-2013, 27-12-2013, 15-3-2014, 23-6-2014 എന്നീ തീയതികളിലെ ഇ5-20249/12 നമ്പർ കത്തുകൾ
=== '''ഉത്തരവ്''' ===


   
'''സംഗ്രഹം:-''' തദ്ദേശ സ്വയംഭരണ വകുപ്പ് - 2015 ലോകാരോഗ്യദിനം -"സുരക്ഷിത ആഹാരം- കൃഷി യിടത്തിൽ നിന്നും തീൻമേശയിലേക്ക് - ബോധവൽക്കരണ പരിപാടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം - യഥേഷ്ടാനുമതി ഉത്തരവാകുന്നു.
പഞ്ചായത്തുകൾ മുനിസിപ്പാലിറ്റികളായി പരിവർത്തനപ്പെടുത്തിയതിന്റെയും കോർപ്പറേഷനുകളോട് കൂട്ടിച്ചേർത്തതിന്റെയും ഫലമായി ടി സ്ഥാപനങ്ങളിൽ 31-3-2011-നു ശേഷം തുടരുന്ന ജീവനക്കാർ ഇനി യൊരു ഉത്തരവുണ്ടാകുന്നതുവരെ ടി സ്ഥാപനങ്ങളിൽ തന്നെ തുടരാൻ പരാമർശം (1) ആയി വായിച്ച സർക്കാർ ഉത്തരവുപ്രകാരം സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പഞ്ചായത്തുകൾ നഗരസഭകളായി പരി
  പരാമർശം: 1. സ.ഉ.(എം.എസ്) 58/06/തസ്വഭവ തീയതി. 16.02.2006.
വർത്തനപ്പെടുത്തിയതിന്റെയും നഗരസഭകളോട് കൂട്ടിച്ചേർത്തതിന്റെയും അടിസ്ഥാനത്തിൽ നിലവിൽ നഗര സഭകളിൽ തുടർന്നുവരുന്ന സാനിട്ടറി ഇൻസ്പെക്ടർമാരെ മുനിസിപ്പൽ കോമൺ സർവ്വീസിൽ സാനിട്ടറി
                      2. സ.ഉ.(എം.എസ്.) 247/2000/്തസ്വഭവ തീയതി 30.08.2000. 
{{Create}}
                                                                                                                                  ഉത്തരവ്
2015 ഏപ്രിൽ 7-ലെ ലോകാരോഗ്യദിനം "സുരക്ഷിത ആഹാരം - കൃഷിയിടത്തിൽ നിന്നും തീൻമേശ യിലേക്ക് എന്ന സന്ദേശവുമായി ബന്ധപ്പെട്ട പൊതുജന അവബോധ സൃഷ്ടിക്കായി - സംസ്ഥാന - ജില്ല - പഞ്ചായത്ത് തലങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുവാൻ സർക്കാർ തീരുമാനിച്ചി ട്ടുണ്ട്. ആയതിനാൽ പഞ്ചായത്ത് - മുനിസിപ്പാലിറ്റി - നഗരസഭാ തലങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ഈ വിഷയത്തിൽ ആവശ്യമായ ബോധവത്ക്കരണ പരിപാടികൾ നടത്തുവാൻ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും നിർദ്ദേശിക്കുന്നു. ഇതിലേക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പരാമർശിത ഉത്തരവുകളിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് കൗൺസിൽ/ കമ്മിറ്റി തീരുമാനത്തിന് വിധേയമായി തനത് ഫണ്ട് വിനിയോഗിക്കുവാനുള്ള യഥേഷ്ടാനുമതിയും ഇതി നാൽ ഉത്തരവാകുന്നു.
 
'''ഐ.എ.വൈ. - 8 വർഷമായി താമസിക്കുന്ന ഭൂമിയിൽ സ്ഥിരതാമസക്കാരായവർക്ക് വീട് നൽകുവാനുള്ള അനുവാദം നൽകുന്നത് സംബന്ധിച്ച ഉത്തരവ്'''
(തദ്ദേശ സ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ.(സാധാ)136/15/തസ്വഭവ. TVPM, dt, 16-04-2015)
 
'''സംഗ്രഹം:-''' തദ്ദേശസ്വയംഭരണ വകുപ്പ് - ഐ.എ.വൈ. - 8 വർഷമായി താമസിക്കുന്ന ഭൂമിയിൽ സ്ഥിരതാമസക്കാരായവർക്ക് വീട് നൽകുവാനുള്ള അനുവാദം നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
                                                                                                                                ഉത്തരവ്
ഐ.എ.വൈ. ഗുണഭോക്താക്കൾക്ക് ഭൂമിയുടെ പട്ടയമോ കൈവശാവകാശരേഖയോ ഇല്ലാത്ത അവ സരത്തിൽ 8 വർഷമായി അവർ താമസിക്കുന്ന ഭൂമിയിൽ സ്ഥിരതാമസക്കാരാണെന്ന റവന്യൂ അധികാരിക ളുടെ (വില്ലേജ് ഓഫീസർ) സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഐ.എ.വൈ. വീട് നൽകുവാനുള്ള അനു വാദം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

Latest revision as of 06:44, 6 January 2018

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി - ആസൂത്രണവും സബ്സിഡിയും അനുബന്ധ വിഷയങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ - മത്സ്യബന്ധനത്തിനുള്ള വല - എല്ലാ വിഭാഗങ്ങൾക്കും അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് [തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സഉ(സാധാ)നം. 1029/2015/തസ്വഭവ. TVPM, dt, 31-03-2015] സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പ്രന്തണ്ടാം പഞ്ചവത്സരപദ്ധതി - ആസൂത്രണവും സബ്സിഡിയും അനുബന്ധ വിഷയങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ - മത്സ്യബന്ധനത്തിനുള്ള വല - എല്ലാ വിഭാഗങ്ങൾക്കും അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം: 1) സ.ഉ.(എം.എസ്.) നം. 362/13/്തസ്വഭവ തീയതി 16-11-2013
                     2) 25-3-2015-ന് ചേർന്ന സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 3.21 നമ്പർ തീരുമാനം.                                                                          
                                                                                                              ഉത്തരവ്
പരാമർശം (1)-ലെ ഉത്തരവ് പ്രകാരം മത്സ്യബന്ധനത്തിനുള്ള വല വിതരണത്തിനുള്ള സബ്സിഡി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലെ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു.
ടി സബ്സിഡി ആനുകൂല്യം എല്ലാ വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും നൽകുന്നതിന് പരാമർശം (2) പ്രകാരം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർത്തിട്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു. 

പരാമർശം (1) ഉത്തരവിലെ സബ്സിഡി മാനദണ്ഡങ്ങൾ ഖണ്ഡിക 3, 4(ബി), (8) കോളം 5-ൽ നിന്നും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം എന്നീ വാക്കുകൾ ഒഴിവാക്കുന്നു. മേൽപ്രകാരം പരാമർശം (i) ഉത്തരവ് പരിഷ്കരിച്ച് നിലനിർത്തുന്നു.

2015 ലോകാരോഗ്യദിനം- ‘സുരക്ഷിത ആഹാരം - കൃഷിയിടത്തിൽ നിന്നും തീൻമേശയിലേക്ക്' - ബോധവൽക്കരണ പരിപാടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം - നൽകുന്നത് സംബന്ധിച്ച് ഉത്തരവ് "" [തദ്ദേശ സ്വയംഭരണ (എഫ്.എം) വകുപ്പ്, സ.ഉ.(സാധാ)നം.1059/2015/ത.സി.ഭ.വ. TVPM, dt. 06-04-2015]

സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - 2015 ലോകാരോഗ്യദിനം -"സുരക്ഷിത ആഹാരം- കൃഷി യിടത്തിൽ നിന്നും തീൻമേശയിലേക്ക് - ബോധവൽക്കരണ പരിപാടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം - യഥേഷ്ടാനുമതി ഉത്തരവാകുന്നു.

പരാമർശം: 1. സ.ഉ.(എം.എസ്) 58/06/തസ്വഭവ തീയതി. 16.02.2006.
                     2. സ.ഉ.(എം.എസ്.) 247/2000/്തസ്വഭവ തീയതി 30.08.2000.   
                                                                                                                                 ഉത്തരവ്

2015 ഏപ്രിൽ 7-ലെ ലോകാരോഗ്യദിനം "സുരക്ഷിത ആഹാരം - കൃഷിയിടത്തിൽ നിന്നും തീൻമേശ യിലേക്ക് എന്ന സന്ദേശവുമായി ബന്ധപ്പെട്ട പൊതുജന അവബോധ സൃഷ്ടിക്കായി - സംസ്ഥാന - ജില്ല - പഞ്ചായത്ത് തലങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുവാൻ സർക്കാർ തീരുമാനിച്ചി ട്ടുണ്ട്. ആയതിനാൽ പഞ്ചായത്ത് - മുനിസിപ്പാലിറ്റി - നഗരസഭാ തലങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ഈ വിഷയത്തിൽ ആവശ്യമായ ബോധവത്ക്കരണ പരിപാടികൾ നടത്തുവാൻ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും നിർദ്ദേശിക്കുന്നു. ഇതിലേക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പരാമർശിത ഉത്തരവുകളിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് കൗൺസിൽ/ കമ്മിറ്റി തീരുമാനത്തിന് വിധേയമായി തനത് ഫണ്ട് വിനിയോഗിക്കുവാനുള്ള യഥേഷ്ടാനുമതിയും ഇതി നാൽ ഉത്തരവാകുന്നു.

ഐ.എ.വൈ. - 8 വർഷമായി താമസിക്കുന്ന ഭൂമിയിൽ സ്ഥിരതാമസക്കാരായവർക്ക് വീട് നൽകുവാനുള്ള അനുവാദം നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശ സ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ.(സാധാ)136/15/തസ്വഭവ. TVPM, dt, 16-04-2015)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഐ.എ.വൈ. - 8 വർഷമായി താമസിക്കുന്ന ഭൂമിയിൽ സ്ഥിരതാമസക്കാരായവർക്ക് വീട് നൽകുവാനുള്ള അനുവാദം നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.

                                                                                                                               ഉത്തരവ് 

ഐ.എ.വൈ. ഗുണഭോക്താക്കൾക്ക് ഭൂമിയുടെ പട്ടയമോ കൈവശാവകാശരേഖയോ ഇല്ലാത്ത അവ സരത്തിൽ 8 വർഷമായി അവർ താമസിക്കുന്ന ഭൂമിയിൽ സ്ഥിരതാമസക്കാരാണെന്ന റവന്യൂ അധികാരിക ളുടെ (വില്ലേജ് ഓഫീസർ) സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഐ.എ.വൈ. വീട് നൽകുവാനുള്ള അനു വാദം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.