Panchayat:Repo18/vol2-page0614: Difference between revisions

From Panchayatwiki
No edit summary
No edit summary

Line 1: Line 1:
'''614 GOVERNAMENT ORDERS'''
11. പേയ്മെന്റ്

ചുവടെ കൊടുത്തിരിക്കുന്നത് പ്രകാരം ഘട്ടം ഘട്ടമായി മാത്രമേ ഏജൻസിക്ക് തുക നൽകാൻ പാടുള്ളൂ.

11. പേയ്ക്കുമെന്റ് ചുവടെ കൊടുത്തിരിക്കുന്നത് പ്രകാരം ഘട്ടം ഘട്ടമായി മാത്രമേ ഏജൻസിക്ക് തുക നൽകാൻ പാടുള്ളൂ.
(a) ഘട്ടം 1: കരാർ ഉടമ്പടിയിൽ ഏർപ്പെട്ടു കഴിഞ്ഞാൽ പ്രവൃത്തിക്കുള്ള കരാർ ഉടമ്പടി തുകയുടെ 20%

(b) ഘട്ടം 2,3,4:മുൻ അഡ്വാൻസുകളുടെ 90% ചെലവഴിച്ചതിനുള്ള വാലേഷൻ ചെക്കമെഷർ ചെയ്യുന്ന എഞ്ചിനീയർ സാക്ഷ്യപ്പെടുത്തുന്ന മുറയ്ക്ക് 20% വീതം

(c) ഘട്ടം 5: മുൻ അഡ്വാൻസുകളുടെ 90% ചെലവഴിച്ചതിനുള്ള വാലേഷൻ, ചെക്കമെഷർ ചെയ്യുന്ന എഞ്ചിനീയർ സാക്ഷ്യപ്പെടുത്തുന്ന മുറയ്ക്ക് 10% വീതം

(d) ഘട്ടം 6: പ്രവൃത്തി പൂർത്തിയാക്കിയതിനുശേഷം ഫൈനൽ വാലേഷൻ ചെക്ക് മെഷർ ചെയ്യുന്ന എഞ്ചിനീയർ സാക്ഷ്യപ്പെടുത്തുകയും ബന്ധപ്പെട്ട എല്ലാ രേഖകളും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് സമർപ്പിക്കുകയും ചെയ്യുന്ന മുറയ്ക്ക് ബാക്കി 10%

(e) മാനേജ്മെന്റ് ചാർജ്ജ്/എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്രതിഫലം അവസാന ഘട്ടത്തിൽ നൽകിയാൽ മതിയാകും.

12. തനതു സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തിയുടെ അളവുകൾ ഏജൻസിയുടെ എഞ്ചിനീയറാണ് രേഖപ്പെടുത്തുന്നതെങ്കിൽ മെഷർമെന്റ് ബുക്ക്, വൗച്ചറുകൾ, മറ്റ് രേഖകൾ എന്നിവ ഏജൻസി തന്നെ തയ്യാറാക്കി സൂക്ഷിക്കണം. തദ്ദേശഭരണ സ്ഥാപനമോ, തദ്ദേശഭരണസ്ഥാപനം നിയോ ഗിക്കുന്ന എഞ്ചിനീയറോ/ സമിതിയോ എപ്പോൾ ആവശ്യപ്പെട്ടാലും അവ പരിശോധനയ്ക്കായി നൽകേ ണ്ടതാണ്. മെഷർമെന്റ് ബുക്ക് മറ്റ് രേഖകൾ എന്നിവ പ്രവൃത്തി പൂർത്തിയാക്കി 15 ദിവസത്തിനകം തദ്ദേ ശഭരണ സ്ഥാപനത്തിന് നൽകണം.

13. പരാമർശം ഒന്ന്, രണ്ട് എന്നിവ പ്രകാരം പുറപ്പെടുവിച്ച പൊതുമരാമത്ത് ചട്ടങ്ങളിലെ 17-ാമത് ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത് പ്രകാരം പ്രവൃത്തിയുടെ സംക്ഷിപ്ത വിവരം അടങ്ങിയ ഒരു നോട്ടീസ് ഏജൻസി തയ്യാറാക്കി, വ്യക്തമായി, കാണാവുന്ന തരത്തിൽ പണി സ്ഥലത്ത് പ്രദർശിപ്പിക്കേണ്ടതാണ്.

14. പ്രവൃത്തികൾ സംബന്ധിച്ച എല്ലാ രേഖകളും പൊതുരേഖകളായിരിക്കുന്നതാണ്. ഏതെങ്കിലും പൗരൻ ആവശ്യപ്പെട്ടാൽ പകർപ്പ് എടുക്കുന്നതിനുള്ള ഫീസ് ഈടാക്കി കൊണ്ട് ഏജൻസി/തദ്ദേശഭരണ സ്ഥാപനം ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നൽകേണ്ടതാണ്.

15. നികുതികളും ക്ഷേമനിധി വിഹിതവും തദ്ദേശഭരണ സ്ഥാപനം തന്നെ നേരിട്ട് അടയ്ക്കണം. ഈ ചെലവുകൾ പൂർത്തിയാക്കിയ പ്രവൃത്തിയുടെ ബില്ലിൽ നിന്നും കുറവ് ചെയ്യാൻ പാടുള്ളതല്ല. ഇവ അട ച്ചുവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (മൂല്യവർദ്ധിത നികുതിയെ (VAT) സംബന്ധിച്ച ബന്ധപ്പെട്ട ചട്ടങ്ങൾ പ്രകാരമുള്ള നിശ്ചിത ഫോറം, ക്ഷേമനിധി വിഹിതം അടച്ച രസീതിന്റെ പകർപ്പ്, ആദായ നികുതി അടച്ചതിന്റെ സർട്ടിഫിക്കറ്റ് മുതലായവ) തദ്ദേശഭരണസ്ഥാപനം അക്രഡിറ്റഡ് ഏജൻസിക്ക് നൽകണം. ഏജൻസികൾ അവരുടെ ടേൺ ഓവർ സംബന്ധിച്ച കണക്കുകൾ ബന്ധപ്പെട്ട വകുപ്പിൽ/ സ്ഥാപനത്തിൽ സമർപ്പിക്കുമ്പോൾ ഈ പ്രവൃത്തികൾക്ക് തദ്ദേശഭരണസ്ഥാപനം നികുതി/ ക്ഷേമനിധി വിഹിതം അടച്ചിട്ടു ണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ഏജൻസികൾ വീണ്ടും അവ അടയ്ക്കക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇപ്രകാരം സർട്ടിഫിക്കറ്റുകൾ നൽകണമെന്ന് നിർദ്ദേശിക്കു ന്നത്. മുൻകാലങ്ങളിൽ അക്രഡിറ്റഡ് ഏജൻസികൾ മുഖേന നിർവ്വഹണം നടത്തുകയും തദ്ദേശഭരണ സ്ഥാപനം തന്നെ നേരിട്ട് നികുതി/ക്ഷേമനിധിവിഹിതം അടയ്ക്കുകയും ചെയ്തിട്ടുള്ള പ്രവൃത്തികളുടെ കാര്യത്തിൽ അവ അടച്ചുവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഏജൻസികൾക്കു നൽകിയിട്ടില്ലെങ്കിൽ തദ്ദേശഭരണസ്ഥാപനങ്ങൾ ഉടൻ തന്നെ അവ ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകേണ്ടതാണ്.

പരാമർശം 4,6,9 എന്നീ സർക്കാർ ഉത്തരവുകളും 7-ാമത്തെ സർക്കുലറും റദ്ദ് ചെയ്യുന്നു. പരാമർശം 3, 5 എന്നീ സർക്കാർ ഉത്തരവുകളിലെ, അക്രഡിറ്റേഷൻ സംബന്ധിച്ച ഭാഗങ്ങളൊഴികെയുള്ള നടപടിക മങ്ങളും റദ്ദ് ചെയ്യുന്നു. അതായത് പരാമർശം മൂന്നിലെ ഉത്തരവിൽ സംസ്ഥാന നിർമ്മിതി കേന്ദ്രം, ജില്ലാ നിർമ്മിതി കേന്ദ്രങ്ങൾ, കോസ്റ്റ് ഫോർഡ് എന്നീ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകി കൊണ്ടുള്ള ഭാഗവും പരാമർശം അഞ്ചിലെ ഉത്തരവിൽ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന് അക്രഡിറ്റേഷൻ നൽകിക്കൊണ്ടുള്ള ഭാഗവും മാത്രം തുടർന്നും പ്രാബല്യത്തിലുണ്ടായിരിക്കുന്നതാണ്.

'''COMPUTERISATION OF LOCAL BODES - ORDERS'''

LOCAL SELF GOVERNMENT (IB) DEPARTMENT, G.O.(M.S) No. 168/2007/LSGD, Tvpm, dt. 25.06.07) Abstract:- Local Self Government Department - Computerisation of Local Bodies-authorising Information Kerala Mission to facilitate the procurement of Computer infrastructure by Local Governments - Orders issued.

{{Create}}
{{Create}}

Latest revision as of 06:29, 3 February 2018

COMPUTERISATION OF LOCAL BODES - ORDERS

LOCAL SELF GOVERNMENT (IB) DEPARTMENT, G.O.(M.S) No. 168/2007/LSGD, Tvpm, dt. 25.06.07) Abstract:- Local Self Government Department - Computerisation of Local Bodies-authorising Information Kerala Mission to facilitate the procurement of Computer infrastructure by Local Governments - Orders issued.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ