Panchayat:Repo18/vol2-page1551: Difference between revisions

From Panchayatwiki
('ഭരണ സ്ഥാപനങ്ങൾ ബന്ധപ്പെട്ട ബാങ്ക/പോസ്റ്റോഫീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
Line 3: Line 3:
Οίlog4(O)o :- ഗ്രാമപഞ്ചായത്തുകളുടെ തെരുവ് വിളക്ക് പരിപാലനം - പൊതു മാർഗ്ഗരേഖ പുറ പ്പെടുവിക്കുന്നു പരാമർശം :- 1, 19-11-2014-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 25 നമ്പർ തീരുമാനം 2, 13-5-2015-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 2.2 നമ്പർ തീരുമാനം 3. ബഹു. സർക്കാരിലെ 16-5-15 തീയതിയിലെ 194605/ഡി.എ3/15/തസ്വഭവ നമ്പർ കത്ത് 4. പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തിൽ 15-7-2015-ന് നടന്ന യോഗം.

ഉത്തരവ് നമ്പർ ജി 2-44274/2015 തിയതി 17-8-2015 ഗ്രാമപഞ്ചായത്ത് തെരുവ് വിളക്ക് പരിപാലനത്തിന് അടാട്ട് ഗ്രാമപഞ്ചായത്ത് മാതൃക അവലംബി ക്കാവുന്നതാണെന്നും താൽപര്യമുള്ള ഗ്രാമപഞ്ചായത്തുകളുടെ പ്രൊപ്പോസലുകൾ പരിശോധിച്ച അനു മതി നൽകുന്നതിന് സൂചന (1) പ്രകാരം പഞ്ചായത്ത് ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അയ്മനം, തഴവ, മംഗൽപ്പാടി, അലയമൻ, പുറത്തുർ, കാഞ്ചിയാർ, മല്ലപ്പള്ളി, αθορI ശേഖര പുരം, ഹരിപ്പാട്, പുളിമാത്ത് എന്നീ ഗ്രാമപഞ്ചായത്തുകൾ സമർപ്പിച്ച പ്രോജക്ടുകൾ പരിശോ ധിച്ച് ഭേദഗതികളോടെ അംഗീകാരം നൽകിയിരുന്നു. എന്നാൽ അതാത് പഞ്ചായത്ത് ഭരണസമിതിക്കു തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കത്തക്ക വിധത്തിൽ ഗ്രാമപഞ്ചായത്തുകൾക്കായി പഞ്ചായത്ത് ഡയ റക്ടർ ഒരു പൊതു മാർഗ്ഗരേഖ നൽകേണ്ടതാണെന്ന സൂചന (2) തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സൂചന 4 യോഗത്തിലെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് അടാട്ട് മാതൃക അവലംബിക്കുന്ന ഗ്രാമപഞ്ചായ ത്തുകൾ പദ്ധതി നടത്തിപ്പിൽ പാലിക്കുന്നതിനായി മാർഗ്ഗരേഖ പുറപ്പെടുവിക്കുന്നു. ആമുഖം, ലക്ഷ്യം, പ്രവർത്തനം, ധനകാര്യവിശകലനം, ഭൗതിക നേട്ടം, മോണിറ്ററിംഗ് തുടങ്ങിയവ പ്രോജക്റ്റടിൽ വ്യക്തമായി പ്രതിപാദിക്കുകയും തെരുവ് വിളക്ക് പരിപാലനത്തിന് അംഗീകരിച്ചിട്ടുള്ള മാതൃ കകളിൽ അനുയോജ്യമായവ അവലംബിച്ച് പ്രോജക്ട് തയ്യാറാക്കേണ്ടതാണ്. തെരുവ് വിളക്കുകളുടെ പ്രവർത്തനം സംബന്ധിച്ച പരാതികൾ സ്വീകരിക്കലും തുടർനടപടികൾക്കുമായി നോഡൽ ആഫീസറെയും നോഡൽ പോയിന്റുകളും നിശ്ചയിക്കേണ്ടതുമാണ്. തെരുവ് വിളക്ക് സംബന്ധിച്ച പരാതികൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും നോഡൽ ഓഫീസർ ഇത് മെയിന്റനൻസ് ടീമിന് കൈമാറേണ്ടതും പരിഹരിച്ച പരാ തികളുടെ വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തുകയും നോഡൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയിരിക്കേണ്ടതു O}O6ΥY). സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ഗ്രാമപഞ്ചായത്തുകൾക്ക് വാഹനം വാങ്ങി ഉപയോഗിച്ചു കൊണ്ടുള്ള രീതിയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമപഞ്ചായത്തുകൾക്ക് കൂടുതൽ ഗോവ ണികൾ ഉപയോഗിച്ചുകൊണ്ടുള്ള രീതിയും തെരഞ്ഞെടുക്കാവുന്നതും വാഹനം വാങ്ങുന്നതിന് പഞ്ചാ യത്ത് ഡയറക്ടറുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങിയിരിക്കേണ്ടതുമാണ്. വാഹനം വാങ്ങുമ്പോൾ ലാഡർ ഘടിപ്പിച്ച ആധുനിക രീതിയിലുള്ളവ തന്നെ പരിഗണിക്കാവുന്നതാണ്. വാഹനം വാടകയ്ക്ക് എടുത്തു ഉപയോഗിക്കേണ്ടിവരുമ്പോൾ കംപ്സയിന്റ് രജിസ്റ്റർ പരിശോധിച്ച് മാറ്റി സ്ഥാപിക്കേണ്ട തെരുവ് വിളക്കു കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അതിന് ആവശ്യമായി വരുന്ന ദിവസങ്ങൾ മുൻകൂട്ടി നിശ്ചയിച്ച കരാർ കാലാവധി ടി ദിവസങ്ങളിൽ പരിമിതപ്പെടുത്തി ടെണ്ടർ/കട്ടേഷൻ നടപടിക്രമങ്ങൾ പാലിച്ച വാഹനം വാടകയ്ക്ക് എടുക്കാവുന്നതാണ്. സ്വന്തമായി വാഹന സൗകര്യം ഉള്ള ഗ്രാമപഞ്ചായത്തുകൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഇലക്സ്ട്രീഷ്യനെ നിയമിക്കുന്നതിന് ദിവസവേതനം 700/- രൂപയോ (പരമാവധി 2 പേർ)/പോൾ ഒന്നിന് 75 രൂപയിലോ പരിമിതപ്പെടുത്തേണ്ടതാണ്. ഇലക്സ്ട്രീഷ്യന്റെ യോഗ്യത സംബന്ധിച്ചും അവരെ മതിയായ ഇൻഷർ ചെയ്യുന്നതും ഗ്രാമപഞ്ചായത്ത് ഉറപ്പുവരുത്തേണ്ടതാണ്.

{{create}}

Latest revision as of 06:17, 6 January 2018

ഭരണ സ്ഥാപനങ്ങൾ ബന്ധപ്പെട്ട ബാങ്ക/പോസ്റ്റോഫീസ് അധികൃതരോടൊപ്പം സംയുക്ത പരിശോധന നടത്തേണ്ടതും അപാകതകൾ പരിഹരിച്ച ഡാറ്റ കുറ്റമറ്റതാക്കേണ്ടതുമാണ്. 9) ഗുണഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ബാങ്ക് പോസ്റ്റോഫീസ് അക്കൗണ്ടുകളിൽ ഏതെ ങ്കിലും ഒന്ന് തെരഞ്ഞെടുത്തത് പ്രസ്തുത അക്കൗണ്ടുകൾ വഴി തുക ലഭിക്കുന്നതിനുള്ള ഓപ്ഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നൽകാവുന്നതും (ആവശ്യമായ രേഖയുടെ പകർപ്പ് ഹാജരാക്കേണ്ടതാണ്) ആയതനുസരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓപ്റ്റ്ഷൻ പ്രകാരം ഗുണഭോക്താക്കളുടെ അക്കൗ ണ്ടുകൾ മാറ്റി ഡാറ്റ അപ്ലോഡ് ചെയ്യേണ്ടതുമാണ്. 10) ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്പരുകൾ രേഖപ്പെടുത്തുമ്പോൾ തെറ്റുകൾ സംഭവിക്കാതിരി ക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതാണ്. അല്ലാത്തപക്ഷം മറ്റുള്ള വ്യക്തികൾക്ക് തെറ്റായി തുക ലഭിക്കാൻ സാധ്യതയുള്ളതും ആയതിന് പ്രസ്തുത ഉദ്യോഗസ്ഥർ ബാധ്യതയുള്ളവരായി തീരുന്നതുമാണ്. ഗുണഭോക്താക്കളുടെ അക്കൗണ്ടുകൾ ആധാറു മായി ബന്ധപ്പെടുത്തുന്നത് തെറ്റായ അക്കൗണ്ടിലേക്ക് തുക പോകാതിരിക്കാൻ സഹായിക്കുന്നതാണ്. പഞ്ചായത്ത് ഡയറക്ടറുടെ നടപടിക്രമങ്ങൾ Οίlog4(O)o :- ഗ്രാമപഞ്ചായത്തുകളുടെ തെരുവ് വിളക്ക് പരിപാലനം - പൊതു മാർഗ്ഗരേഖ പുറ പ്പെടുവിക്കുന്നു പരാമർശം :- 1, 19-11-2014-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 25 നമ്പർ തീരുമാനം 2, 13-5-2015-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 2.2 നമ്പർ തീരുമാനം 3. ബഹു. സർക്കാരിലെ 16-5-15 തീയതിയിലെ 194605/ഡി.എ3/15/തസ്വഭവ നമ്പർ കത്ത് 4. പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തിൽ 15-7-2015-ന് നടന്ന യോഗം. ഉത്തരവ് നമ്പർ ജി 2-44274/2015 തിയതി 17-8-2015 ഗ്രാമപഞ്ചായത്ത് തെരുവ് വിളക്ക് പരിപാലനത്തിന് അടാട്ട് ഗ്രാമപഞ്ചായത്ത് മാതൃക അവലംബി ക്കാവുന്നതാണെന്നും താൽപര്യമുള്ള ഗ്രാമപഞ്ചായത്തുകളുടെ പ്രൊപ്പോസലുകൾ പരിശോധിച്ച അനു മതി നൽകുന്നതിന് സൂചന (1) പ്രകാരം പഞ്ചായത്ത് ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അയ്മനം, തഴവ, മംഗൽപ്പാടി, അലയമൻ, പുറത്തുർ, കാഞ്ചിയാർ, മല്ലപ്പള്ളി, αθορI ശേഖര പുരം, ഹരിപ്പാട്, പുളിമാത്ത് എന്നീ ഗ്രാമപഞ്ചായത്തുകൾ സമർപ്പിച്ച പ്രോജക്ടുകൾ പരിശോ ധിച്ച് ഭേദഗതികളോടെ അംഗീകാരം നൽകിയിരുന്നു. എന്നാൽ അതാത് പഞ്ചായത്ത് ഭരണസമിതിക്കു തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കത്തക്ക വിധത്തിൽ ഗ്രാമപഞ്ചായത്തുകൾക്കായി പഞ്ചായത്ത് ഡയ റക്ടർ ഒരു പൊതു മാർഗ്ഗരേഖ നൽകേണ്ടതാണെന്ന സൂചന (2) തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സൂചന 4 യോഗത്തിലെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് അടാട്ട് മാതൃക അവലംബിക്കുന്ന ഗ്രാമപഞ്ചായ ത്തുകൾ പദ്ധതി നടത്തിപ്പിൽ പാലിക്കുന്നതിനായി മാർഗ്ഗരേഖ പുറപ്പെടുവിക്കുന്നു. ആമുഖം, ലക്ഷ്യം, പ്രവർത്തനം, ധനകാര്യവിശകലനം, ഭൗതിക നേട്ടം, മോണിറ്ററിംഗ് തുടങ്ങിയവ പ്രോജക്റ്റടിൽ വ്യക്തമായി പ്രതിപാദിക്കുകയും തെരുവ് വിളക്ക് പരിപാലനത്തിന് അംഗീകരിച്ചിട്ടുള്ള മാതൃ കകളിൽ അനുയോജ്യമായവ അവലംബിച്ച് പ്രോജക്ട് തയ്യാറാക്കേണ്ടതാണ്. തെരുവ് വിളക്കുകളുടെ പ്രവർത്തനം സംബന്ധിച്ച പരാതികൾ സ്വീകരിക്കലും തുടർനടപടികൾക്കുമായി നോഡൽ ആഫീസറെയും നോഡൽ പോയിന്റുകളും നിശ്ചയിക്കേണ്ടതുമാണ്. തെരുവ് വിളക്ക് സംബന്ധിച്ച പരാതികൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും നോഡൽ ഓഫീസർ ഇത് മെയിന്റനൻസ് ടീമിന് കൈമാറേണ്ടതും പരിഹരിച്ച പരാ തികളുടെ വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തുകയും നോഡൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയിരിക്കേണ്ടതു O}O6ΥY). സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ഗ്രാമപഞ്ചായത്തുകൾക്ക് വാഹനം വാങ്ങി ഉപയോഗിച്ചു കൊണ്ടുള്ള രീതിയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമപഞ്ചായത്തുകൾക്ക് കൂടുതൽ ഗോവ ണികൾ ഉപയോഗിച്ചുകൊണ്ടുള്ള രീതിയും തെരഞ്ഞെടുക്കാവുന്നതും വാഹനം വാങ്ങുന്നതിന് പഞ്ചാ യത്ത് ഡയറക്ടറുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങിയിരിക്കേണ്ടതുമാണ്. വാഹനം വാങ്ങുമ്പോൾ ലാഡർ ഘടിപ്പിച്ച ആധുനിക രീതിയിലുള്ളവ തന്നെ പരിഗണിക്കാവുന്നതാണ്. വാഹനം വാടകയ്ക്ക് എടുത്തു ഉപയോഗിക്കേണ്ടിവരുമ്പോൾ കംപ്സയിന്റ് രജിസ്റ്റർ പരിശോധിച്ച് മാറ്റി സ്ഥാപിക്കേണ്ട തെരുവ് വിളക്കു കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അതിന് ആവശ്യമായി വരുന്ന ദിവസങ്ങൾ മുൻകൂട്ടി നിശ്ചയിച്ച കരാർ കാലാവധി ടി ദിവസങ്ങളിൽ പരിമിതപ്പെടുത്തി ടെണ്ടർ/കട്ടേഷൻ നടപടിക്രമങ്ങൾ പാലിച്ച വാഹനം വാടകയ്ക്ക് എടുക്കാവുന്നതാണ്. സ്വന്തമായി വാഹന സൗകര്യം ഉള്ള ഗ്രാമപഞ്ചായത്തുകൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഇലക്സ്ട്രീഷ്യനെ നിയമിക്കുന്നതിന് ദിവസവേതനം 700/- രൂപയോ (പരമാവധി 2 പേർ)/പോൾ ഒന്നിന് 75 രൂപയിലോ പരിമിതപ്പെടുത്തേണ്ടതാണ്. ഇലക്സ്ട്രീഷ്യന്റെ യോഗ്യത സംബന്ധിച്ചും അവരെ മതിയായ ഇൻഷർ ചെയ്യുന്നതും ഗ്രാമപഞ്ചായത്ത് ഉറപ്പുവരുത്തേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ