Panchayat:Repo18/vol2-page0982: Difference between revisions
('2. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(One intermediate revision by the same user not shown) | |||
Line 1: | Line 1: | ||
പദ്ധതി അനുബന്ധ രേഖകളുടെ സൂക്ഷിപ്പുവരെ പല മേഖലകളിലും ഒറ്റപ്പെട്ട ചില അപാകതകൾ സർക്കാ രിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഈ കാരണങ്ങളാൽ, പുതുക്കിയ മാർഗ്ഗരേഖ അനുസരിച്ചുള്ള 2013-14-ലെ പദ്ധതി നിർവ്വഹണം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എപ്രകാരമാണ് നടപ്പിലാ ക്കിയത് എന്നതു സംബന്ധിച്ച വിശദമായ ഒരു പരിശോധന നടത്തുന്നത് ഉചിതമായിരിക്കുമെന്ന് സർക്കാർ കരുതുന്നു. 3. പദ്ധതി രൂപീകരണവും നിർവ്വഹണവുമായി ബന്ധപ്പെട്ട നാലു പ്രധാന മേഖലകൾ സൂക്ഷമതല ത്തിലുള്ള പരിശോധനയ്ക്കായി കണ്ടെത്തിയിട്ടുണ്ട്. അവ താഴെ പറയും പ്രകാരമാണ്. 1. വാർഷിക പദ്ധതി തയ്യാറാക്കലും നിർവ്വഹണവും 2. നിർമ്മാണ പ്രവൃത്തികൾ 3, ഗുണഭോക്ത്യ തെരഞ്ഞെടുപ്പ് ആവശ്യമായ പദ്ധതികൾ 4, തദ്ദേശ സ്ഥാപനങ്ങളിൽ വിന്യസിച്ചിട്ടുള്ള അഞ്ച് പ്രമുഖ ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകളുടെ പ്രവർത്തനം (സാംഖ്യ, സുലേഖ, സേവന, സൂചിക, സഞ്ചയ) 4. മേൽ സൂചിപ്പിച്ച മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകി നിശ്ചിതമായ ചോദ്യാവലിയുടെ അടി സ്ഥാനത്തിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബന്ധപ്പെട്ട പെർഫോമൻസ് 63ρουιά ടീമുകൾ മുഖാന്തിരം ഒരു സ്പെഷ്യൽ ഓഡിറ്റ് നടത്തി വിവരശേഖരണം നടത്തുന്നത് ഉചിതമായിരിക്കും എന്ന് സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസർ നിർദ്ദേശിക്കുകയുണ്ടായി. 5. സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ നിർദ്ദേശം സർക്കാർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 2013-14 വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ വിശദമായ സ്പെഷ്യൽ ഓഡിറ്റിനു വിധേ യമാക്കുവാൻ ബന്ധപ്പെട്ട പെർഫോമൻസ് ഓഡിറ്റ് ടീമുകളെ ചുമതലപ്പെടുത്തി ഇതിനാൽ ഉത്തരവാകുന്നു. 6. സ്പെഷ്യൽ ഓഡിറ്റിന്റെ ക്രമീകരണങ്ങൾ താഴെ ചേർത്തിരിക്കുന്ന പ്രകാരത്തിലായിരിക്കുന്നതാണ്. ഖണ്ഡിക 3-ൽ സൂചിപ്പിച്ച പ്രത്യേക മേഖലകൾക്ക് ഊന്നൽ നൽകി, നിശ്ചിത ചോദ്യാവലിയുടെ അടി സ്ഥാനത്തിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ബന്ധപ്പെട്ട പെർഫോമൻസ് ഓഡിറ്റ് ടീമുകൾ സ്പെഷ്യൽ ഓഡിറ്റ് നടത്തേണ്ടതാണ്. പെർഫോമൻസ് ഓഡിറ്റ് ടീമുകൾ ശേഖരിക്കുന്ന വിവരങ്ങളും അവയുടെ ക്രോഡീകൃത റിപ്പോർട്ടുകളും താഴെ ചേർത്തിരിക്കുന്ന ക്രമത്തിൽ സമർപ്പിക്കേണ്ടതാണ്. | |||
ഓഡിറ്റ് ടീമുകൾ | |||
ക്രമ | തദ്ദേശസ്വയം സ്പെഷ്യൽ ഓഡിറ്റ സ്പെഷ്യൽ ഓഡിറ്റ സമാഹ്യത റിപ്പോർട്ട നമ്പർ| ഭരണ സ്ഥാപനം നടത്തുന്ന ഏജൻസി റിപ്പോർട്ട സമർപ്പിക്കേണ്ടത് സമർപ്പിക്കേണ്ടത് 1. (O)OO) ജില്ലാ പെർഫോമൻസ് എ.ഡി.പി.(പി.എ.), എസ്.പി.എ.ഒ., പഞ്ചായത്തുകൾ ഓഡിറ്റ് ടീമുകൾ കില céla, (Uölos).(mö). 2. | ബ്ലോക്ക് ജില്ലാ പെർഫോമൻസ് എ.ഡി.സി.(പി.എ.), എസ്.പി.എ.ഒ., പഞ്ചായത്തുകൾ ഓഡിറ്റ് ടീമുകൾ കില colaj, (ujl.of...om31. 3. | ജില്ലാ റീജിയണൽ എസ്.പി.എ.ഒ., എസ്.പി.എ.ഒ., പഞ്ചായത്തുകൾ പെർഫോമൻസ് കില കില്, ഡി.പി.സി. ഓഡിറ്റ് ടീമുകൾ 4. | കോർപ്പറേഷനുകൾ, റീജിയണൽ എസ്.പി.എ.ഒ., കില, എസ്.പി.എ.ഒ., കില, പെർഫോമൻസ് (usl.of.(ml. | |||
5. I നഗരസഭകൾ | |||
നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടറുടെ കീഴിലുള്ള പെർഫോമൻസ് ഓഡിറ്റ് ടീമുകൾ | |||
നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർ | |||
എസ്.പി.എ.ഒ., കില (uýl.o. fl. Mól. | |||
7. വിവര ശേഖരണത്തിനാവശ്യമായ ചോദ്യാവലികൾ, വിവിധ ഫോറങ്ങൾ, കൈപ്പുസ്തകം എന്നിവ കില പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദമായ പരിശീലനവും പെർഫോമൻസ് ഓഡിറ്റ് ടീമു | |||
കൾക്ക് കില നൽകിയിട്ടുണ്ട്. | |||
{{create}} | {{create}} |
Latest revision as of 05:28, 6 January 2018
പദ്ധതി അനുബന്ധ രേഖകളുടെ സൂക്ഷിപ്പുവരെ പല മേഖലകളിലും ഒറ്റപ്പെട്ട ചില അപാകതകൾ സർക്കാ രിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഈ കാരണങ്ങളാൽ, പുതുക്കിയ മാർഗ്ഗരേഖ അനുസരിച്ചുള്ള 2013-14-ലെ പദ്ധതി നിർവ്വഹണം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എപ്രകാരമാണ് നടപ്പിലാ ക്കിയത് എന്നതു സംബന്ധിച്ച വിശദമായ ഒരു പരിശോധന നടത്തുന്നത് ഉചിതമായിരിക്കുമെന്ന് സർക്കാർ കരുതുന്നു. 3. പദ്ധതി രൂപീകരണവും നിർവ്വഹണവുമായി ബന്ധപ്പെട്ട നാലു പ്രധാന മേഖലകൾ സൂക്ഷമതല ത്തിലുള്ള പരിശോധനയ്ക്കായി കണ്ടെത്തിയിട്ടുണ്ട്. അവ താഴെ പറയും പ്രകാരമാണ്. 1. വാർഷിക പദ്ധതി തയ്യാറാക്കലും നിർവ്വഹണവും 2. നിർമ്മാണ പ്രവൃത്തികൾ 3, ഗുണഭോക്ത്യ തെരഞ്ഞെടുപ്പ് ആവശ്യമായ പദ്ധതികൾ 4, തദ്ദേശ സ്ഥാപനങ്ങളിൽ വിന്യസിച്ചിട്ടുള്ള അഞ്ച് പ്രമുഖ ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകളുടെ പ്രവർത്തനം (സാംഖ്യ, സുലേഖ, സേവന, സൂചിക, സഞ്ചയ) 4. മേൽ സൂചിപ്പിച്ച മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകി നിശ്ചിതമായ ചോദ്യാവലിയുടെ അടി സ്ഥാനത്തിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബന്ധപ്പെട്ട പെർഫോമൻസ് 63ρουιά ടീമുകൾ മുഖാന്തിരം ഒരു സ്പെഷ്യൽ ഓഡിറ്റ് നടത്തി വിവരശേഖരണം നടത്തുന്നത് ഉചിതമായിരിക്കും എന്ന് സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസർ നിർദ്ദേശിക്കുകയുണ്ടായി. 5. സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ നിർദ്ദേശം സർക്കാർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 2013-14 വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ വിശദമായ സ്പെഷ്യൽ ഓഡിറ്റിനു വിധേ യമാക്കുവാൻ ബന്ധപ്പെട്ട പെർഫോമൻസ് ഓഡിറ്റ് ടീമുകളെ ചുമതലപ്പെടുത്തി ഇതിനാൽ ഉത്തരവാകുന്നു. 6. സ്പെഷ്യൽ ഓഡിറ്റിന്റെ ക്രമീകരണങ്ങൾ താഴെ ചേർത്തിരിക്കുന്ന പ്രകാരത്തിലായിരിക്കുന്നതാണ്. ഖണ്ഡിക 3-ൽ സൂചിപ്പിച്ച പ്രത്യേക മേഖലകൾക്ക് ഊന്നൽ നൽകി, നിശ്ചിത ചോദ്യാവലിയുടെ അടി സ്ഥാനത്തിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ബന്ധപ്പെട്ട പെർഫോമൻസ് ഓഡിറ്റ് ടീമുകൾ സ്പെഷ്യൽ ഓഡിറ്റ് നടത്തേണ്ടതാണ്. പെർഫോമൻസ് ഓഡിറ്റ് ടീമുകൾ ശേഖരിക്കുന്ന വിവരങ്ങളും അവയുടെ ക്രോഡീകൃത റിപ്പോർട്ടുകളും താഴെ ചേർത്തിരിക്കുന്ന ക്രമത്തിൽ സമർപ്പിക്കേണ്ടതാണ്. ഓഡിറ്റ് ടീമുകൾ ക്രമ | തദ്ദേശസ്വയം സ്പെഷ്യൽ ഓഡിറ്റ സ്പെഷ്യൽ ഓഡിറ്റ സമാഹ്യത റിപ്പോർട്ട നമ്പർ| ഭരണ സ്ഥാപനം നടത്തുന്ന ഏജൻസി റിപ്പോർട്ട സമർപ്പിക്കേണ്ടത് സമർപ്പിക്കേണ്ടത് 1. (O)OO) ജില്ലാ പെർഫോമൻസ് എ.ഡി.പി.(പി.എ.), എസ്.പി.എ.ഒ., പഞ്ചായത്തുകൾ ഓഡിറ്റ് ടീമുകൾ കില céla, (Uölos).(mö). 2. | ബ്ലോക്ക് ജില്ലാ പെർഫോമൻസ് എ.ഡി.സി.(പി.എ.), എസ്.പി.എ.ഒ., പഞ്ചായത്തുകൾ ഓഡിറ്റ് ടീമുകൾ കില colaj, (ujl.of...om31. 3. | ജില്ലാ റീജിയണൽ എസ്.പി.എ.ഒ., എസ്.പി.എ.ഒ., പഞ്ചായത്തുകൾ പെർഫോമൻസ് കില കില്, ഡി.പി.സി. ഓഡിറ്റ് ടീമുകൾ 4. | കോർപ്പറേഷനുകൾ, റീജിയണൽ എസ്.പി.എ.ഒ., കില, എസ്.പി.എ.ഒ., കില, പെർഫോമൻസ് (usl.of.(ml. 5. I നഗരസഭകൾ നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടറുടെ കീഴിലുള്ള പെർഫോമൻസ് ഓഡിറ്റ് ടീമുകൾ നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർ എസ്.പി.എ.ഒ., കില (uýl.o. fl. Mól. 7. വിവര ശേഖരണത്തിനാവശ്യമായ ചോദ്യാവലികൾ, വിവിധ ഫോറങ്ങൾ, കൈപ്പുസ്തകം എന്നിവ കില പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദമായ പരിശീലനവും പെർഫോമൻസ് ഓഡിറ്റ് ടീമു കൾക്ക് കില നൽകിയിട്ടുണ്ട്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |