Panchayat:Repo18/vol1-page1048: Difference between revisions
('(iv) കുറഞ്ഞത് 7 അടി നീളവും രണ്ടര അടി വീതിയുമുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Unnikrishnan (talk | contribs) No edit summary |
||
Line 1: | Line 1: | ||
(iv) കുറഞ്ഞത് 7 അടി നീളവും രണ്ടര അടി വീതിയുമുള്ള ദ്രോണി ചികിത്സാമുറിയി ലുണ്ടായിരിക്കേണ്ടതാണ്; | ::(iv) കുറഞ്ഞത് 7 അടി നീളവും രണ്ടര അടി വീതിയുമുള്ള ദ്രോണി ചികിത്സാമുറിയി ലുണ്ടായിരിക്കേണ്ടതാണ്; | ||
(v) ചികിത്സാമുറിയിൽ ശുദ്ധജലവും വായുവും വെളിച്ചവും ലഭ്യമായിരിക്കേണ്ടതാണ്. | ::(v) ചികിത്സാമുറിയിൽ ശുദ്ധജലവും വായുവും വെളിച്ചവും ലഭ്യമായിരിക്കേണ്ടതാണ്. | ||
(vi) സ്റ്റൗ, വൃത്തിയുള്ള അനുബന്ധോപകരണങ്ങൾ എന്നിവ ചികിത്സാമുറിയിൽ ലഭ്യ മായിരിക്കേണ്ടതാണ്; | ::(vi) സ്റ്റൗ, വൃത്തിയുള്ള അനുബന്ധോപകരണങ്ങൾ എന്നിവ ചികിത്സാമുറിയിൽ ലഭ്യ മായിരിക്കേണ്ടതാണ്; | ||
(vii) പരിശോധനമേശകൾ, സ്റ്റെതസ്കോപ്പ്, ബി.പി. അപ്പാരറ്റസ് എന്നീ ഉപകരണങ്ങളോടുകൂടിയ, മെഡിക്കൽ പ്രാക്ടീഷണറുടെ പരിശോധനാമുറി ഉണ്ടായിരിക്കേണ്ടതാണ്. | ::(vii) പരിശോധനമേശകൾ, സ്റ്റെതസ്കോപ്പ്, ബി.പി. അപ്പാരറ്റസ് എന്നീ ഉപകരണങ്ങളോടുകൂടിയ, മെഡിക്കൽ പ്രാക്ടീഷണറുടെ പരിശോധനാമുറി ഉണ്ടായിരിക്കേണ്ടതാണ്. | ||
(viii) ശാസ്ത്രീയമായി നിർമ്മിച്ച വസ്തിയന്ത്രം, ആവശ്യമായ പാത്രങ്ങൾ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്; | ::(viii) ശാസ്ത്രീയമായി നിർമ്മിച്ച വസ്തിയന്ത്രം, ആവശ്യമായ പാത്രങ്ങൾ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്; | ||
(ix) മുഴുവൻ സമയ സേവനം നടത്തുന്ന, കുറഞ്ഞത് ഒരു രജിസ്റ്റർ ചെയ്ത | ::(ix) മുഴുവൻ സമയ സേവനം നടത്തുന്ന, കുറഞ്ഞത് ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്; | ||
(x) കുറഞ്ഞത്, രണ്ട് പുരുഷ തെറാപ്പിസ്റ്റുകൾ/മാസ്സിയർ, രണ്ട് സ്ത്രീ തെറാപ്പിസ്റ്റു കൾ/മാസ്സിയർ ഉണ്ടായിരിക്കേണ്ടതും തെറാപ്പിസ്റ്റ്/മാസ്സിയർമാരുടെ അനുപാതം, നിർണ്ണയിക്കപ്പെടുന്ന പ്രകാരം, ചികിത്സാമുറിയുടെ എണ്ണമനുസരിച്ച് കൂട്ടേണ്ടതുമാണ്; | ::(x) കുറഞ്ഞത്, രണ്ട് പുരുഷ തെറാപ്പിസ്റ്റുകൾ/മാസ്സിയർ, രണ്ട് സ്ത്രീ തെറാപ്പിസ്റ്റു കൾ/മാസ്സിയർ ഉണ്ടായിരിക്കേണ്ടതും തെറാപ്പിസ്റ്റ്/മാസ്സിയർമാരുടെ അനുപാതം, നിർണ്ണയിക്കപ്പെടുന്ന പ്രകാരം, ചികിത്സാമുറിയുടെ എണ്ണമനുസരിച്ച് കൂട്ടേണ്ടതുമാണ്; | ||
(xi) ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ മുഴുവൻ സമയ സേവനം നടത്തുന്ന ഒരു നഴ്സ് ഉണ്ടായിരിക്കേണ്ടതും പത്ത് കിടക്കയിൽ കൂടുതലായി വരുന്നെങ്കിൽ, പത്തിന് ഒന്ന് എന്ന അനുപാതത്തിൽ നഴ്സുമാർ ഉണ്ടായിരിക്കേണ്ടതുമാണ്; | ::(xi) ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ മുഴുവൻ സമയ സേവനം നടത്തുന്ന ഒരു നഴ്സ് ഉണ്ടായിരിക്കേണ്ടതും പത്ത് കിടക്കയിൽ കൂടുതലായി വരുന്നെങ്കിൽ, പത്തിന് ഒന്ന് എന്ന അനുപാതത്തിൽ നഴ്സുമാർ ഉണ്ടായിരിക്കേണ്ടതുമാണ്; | ||
(xii) ശുചീകരണം തുടങ്ങിയ ജോലികൾക്ക് ആവശ്യമായ ജീവനക്കാർ ഉണ്ടായിരി ക്കേണ്ടതുമാണ്; | ::(xii) ശുചീകരണം തുടങ്ങിയ ജോലികൾക്ക് ആവശ്യമായ ജീവനക്കാർ ഉണ്ടായിരി ക്കേണ്ടതുമാണ്; | ||
(xiii)ചികിത്സാകേന്ദ്രത്തിൽ ഉത്തരവാദപ്പെട്ട ഒരു മാനേജർ ഉണ്ടായിരിക്കേണ്ടതാണ്. | ::(xiii)ചികിത്സാകേന്ദ്രത്തിൽ ഉത്തരവാദപ്പെട്ട ഒരു മാനേജർ ഉണ്ടായിരിക്കേണ്ടതാണ്. | ||
'''II കാറ്റഗറി (ബി)''' | :'''II കാറ്റഗറി (ബി)''' | ||
(i) ചികിത്സാമുറിക്ക് 100 ചതുരശ്ര അടിയെങ്കിലും വിസ്തീർണ്ണം ഉണ്ടായിരിക്കേണ്ടതും കുളിമുറി, ടോയ്ക്കലറ്റ് സൗകര്യങ്ങൾ എന്നിവ അതിനോടനുബന്ധിച്ച ഉണ്ടായിരിക്കേണ്ടതുമാണ്; | ::(i) ചികിത്സാമുറിക്ക് 100 ചതുരശ്ര അടിയെങ്കിലും വിസ്തീർണ്ണം ഉണ്ടായിരിക്കേണ്ടതും കുളിമുറി, ടോയ്ക്കലറ്റ് സൗകര്യങ്ങൾ എന്നിവ അതിനോടനുബന്ധിച്ച ഉണ്ടായിരിക്കേണ്ടതുമാണ്; | ||
( | ::(ii) കുറഞ്ഞത് 7 അടി നീളവും രണ്ടര അടി വീതിയുമുള്ള ദ്രോണി ചികിത്സാമുറിയി ലുണ്ടായിരിക്കേണ്ടതാണ്; | ||
(iii) ചികിത്സാമുറിയിൽ ശുദ്ധജലം, വായു, വെളിച്ചം എന്നിവ ലഭ്യമായിരിക്കേണ്ടതാണ്; | ::(iii) ചികിത്സാമുറിയിൽ ശുദ്ധജലം, വായു, വെളിച്ചം എന്നിവ ലഭ്യമായിരിക്കേണ്ടതാണ്; | ||
(iv) സ്റ്റൗ, വൃത്തിയുള്ള അനുബസോപകരണങ്ങൾ എന്നിവ ചികിത്സാമുറിയിൽ ലഭ്യ മായിരിക്കേണ്ടതാണ്; | ::(iv) സ്റ്റൗ, വൃത്തിയുള്ള അനുബസോപകരണങ്ങൾ എന്നിവ ചികിത്സാമുറിയിൽ ലഭ്യ മായിരിക്കേണ്ടതാണ്; | ||
(v) പരിശോധനാമേശകൾ, സ്റ്റെതസ്കോപ്പ്, ബി.പി. അപ്പാരറ്റസ് എന്നീ ഉപകരണങ്ങളോടുകൂടിയ, മെഡിക്കൽ പ്രാക്ടീഷണറുടെ പരിശോധനാമുറി ഉണ്ടായിരിക്കേണ്ടതാണ്; | ::(v) പരിശോധനാമേശകൾ, സ്റ്റെതസ്കോപ്പ്, ബി.പി. അപ്പാരറ്റസ് എന്നീ ഉപകരണങ്ങളോടുകൂടിയ, മെഡിക്കൽ പ്രാക്ടീഷണറുടെ പരിശോധനാമുറി ഉണ്ടായിരിക്കേണ്ടതാണ്; | ||
(vi) കുറഞ്ഞത്, ഒരു പുരുഷ തെറാപ്പിസ്റ്റ്/മാസ്സിയറും ഒരു സ്ത്രീ തെറാപ്പിസ്റ്റ്/മാസ്സി യറും ഉണ്ടായിരിക്കേണ്ടതും തെറാപ്പിസ്റ്റ്/മാസ്സിയർമാരുടെ അനുപാതം നിർണ്ണയിക്കപ്പെടുന്ന പ്രകാരം, ചികിത്സാമുറിയുടെ എണ്ണമനുസരിച്ച് കൂട്ടേണ്ടതുമാണ്; | ::(vi) കുറഞ്ഞത്, ഒരു പുരുഷ തെറാപ്പിസ്റ്റ്/മാസ്സിയറും ഒരു സ്ത്രീ തെറാപ്പിസ്റ്റ്/മാസ്സി യറും ഉണ്ടായിരിക്കേണ്ടതും തെറാപ്പിസ്റ്റ്/മാസ്സിയർമാരുടെ അനുപാതം നിർണ്ണയിക്കപ്പെടുന്ന പ്രകാരം, ചികിത്സാമുറിയുടെ എണ്ണമനുസരിച്ച് കൂട്ടേണ്ടതുമാണ്; | ||
(vii) ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറുടെ സേവനം | ::(vii) ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറുടെ സേവനം പ്രവൃത്തിസമയത്ത് ലഭ്യമായിരിക്കേണ്ടതാണ്. | ||
'''III കാറ്റഗറി (സി)''' | :'''III കാറ്റഗറി (സി)''' | ||
(i) ചികിത്സാമുറിക്ക് 100 ചതുരശ്ര അടിയെങ്കിലും വിസ്തീർണ്ണം ഉണ്ടായിരിക്കേണ്ടതും കുളിമുറി, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ അതിനോടനുബന്ധിച്ച് ഉണ്ടായിരിക്കേണ്ടതുമാണ്; | ::(i) ചികിത്സാമുറിക്ക് 100 ചതുരശ്ര അടിയെങ്കിലും വിസ്തീർണ്ണം ഉണ്ടായിരിക്കേണ്ടതും കുളിമുറി, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ അതിനോടനുബന്ധിച്ച് ഉണ്ടായിരിക്കേണ്ടതുമാണ്; | ||
( | ::(ii) കുറഞ്ഞത് 7 അടി നീളവും രണ്ടര അടി വീതിയുമുള്ള ദ്രോണിയോ വലിയ മേശയോ ചികിത്സാമുറിയിലുണ്ടായിരിക്കേണ്ടതാണ്; | ||
(iii) ചികിത്സാമുറിയിൽ ശുദ്ധജലം, വായു, വെളിച്ചം എന്നിവ ലഭ്യമായിരിക്കേണ്ടതാണ്; | ::(iii) ചികിത്സാമുറിയിൽ ശുദ്ധജലം, വായു, വെളിച്ചം എന്നിവ ലഭ്യമായിരിക്കേണ്ടതാണ്; | ||
(iv) സ്റ്റൗ, വൃത്തിയുള്ള അനുബന്ധോപകരണങ്ങൾ എന്നിവ ചികിത്സാ മുറിയിൽ ലഭ്യ മായിരിക്കേണ്ടതാണ്; | ::(iv) സ്റ്റൗ, വൃത്തിയുള്ള അനുബന്ധോപകരണങ്ങൾ എന്നിവ ചികിത്സാ മുറിയിൽ ലഭ്യ മായിരിക്കേണ്ടതാണ്; | ||
{{ | {{Accept}} |
Latest revision as of 09:00, 2 February 2018
- (iv) കുറഞ്ഞത് 7 അടി നീളവും രണ്ടര അടി വീതിയുമുള്ള ദ്രോണി ചികിത്സാമുറിയി ലുണ്ടായിരിക്കേണ്ടതാണ്;
- (v) ചികിത്സാമുറിയിൽ ശുദ്ധജലവും വായുവും വെളിച്ചവും ലഭ്യമായിരിക്കേണ്ടതാണ്.
- (vi) സ്റ്റൗ, വൃത്തിയുള്ള അനുബന്ധോപകരണങ്ങൾ എന്നിവ ചികിത്സാമുറിയിൽ ലഭ്യ മായിരിക്കേണ്ടതാണ്;
- (vii) പരിശോധനമേശകൾ, സ്റ്റെതസ്കോപ്പ്, ബി.പി. അപ്പാരറ്റസ് എന്നീ ഉപകരണങ്ങളോടുകൂടിയ, മെഡിക്കൽ പ്രാക്ടീഷണറുടെ പരിശോധനാമുറി ഉണ്ടായിരിക്കേണ്ടതാണ്.
- (viii) ശാസ്ത്രീയമായി നിർമ്മിച്ച വസ്തിയന്ത്രം, ആവശ്യമായ പാത്രങ്ങൾ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്;
- (ix) മുഴുവൻ സമയ സേവനം നടത്തുന്ന, കുറഞ്ഞത് ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്;
- (x) കുറഞ്ഞത്, രണ്ട് പുരുഷ തെറാപ്പിസ്റ്റുകൾ/മാസ്സിയർ, രണ്ട് സ്ത്രീ തെറാപ്പിസ്റ്റു കൾ/മാസ്സിയർ ഉണ്ടായിരിക്കേണ്ടതും തെറാപ്പിസ്റ്റ്/മാസ്സിയർമാരുടെ അനുപാതം, നിർണ്ണയിക്കപ്പെടുന്ന പ്രകാരം, ചികിത്സാമുറിയുടെ എണ്ണമനുസരിച്ച് കൂട്ടേണ്ടതുമാണ്;
- (xi) ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ മുഴുവൻ സമയ സേവനം നടത്തുന്ന ഒരു നഴ്സ് ഉണ്ടായിരിക്കേണ്ടതും പത്ത് കിടക്കയിൽ കൂടുതലായി വരുന്നെങ്കിൽ, പത്തിന് ഒന്ന് എന്ന അനുപാതത്തിൽ നഴ്സുമാർ ഉണ്ടായിരിക്കേണ്ടതുമാണ്;
- (xii) ശുചീകരണം തുടങ്ങിയ ജോലികൾക്ക് ആവശ്യമായ ജീവനക്കാർ ഉണ്ടായിരി ക്കേണ്ടതുമാണ്;
- (xiii)ചികിത്സാകേന്ദ്രത്തിൽ ഉത്തരവാദപ്പെട്ട ഒരു മാനേജർ ഉണ്ടായിരിക്കേണ്ടതാണ്.
- II കാറ്റഗറി (ബി)
- (i) ചികിത്സാമുറിക്ക് 100 ചതുരശ്ര അടിയെങ്കിലും വിസ്തീർണ്ണം ഉണ്ടായിരിക്കേണ്ടതും കുളിമുറി, ടോയ്ക്കലറ്റ് സൗകര്യങ്ങൾ എന്നിവ അതിനോടനുബന്ധിച്ച ഉണ്ടായിരിക്കേണ്ടതുമാണ്;
- (ii) കുറഞ്ഞത് 7 അടി നീളവും രണ്ടര അടി വീതിയുമുള്ള ദ്രോണി ചികിത്സാമുറിയി ലുണ്ടായിരിക്കേണ്ടതാണ്;
- (iii) ചികിത്സാമുറിയിൽ ശുദ്ധജലം, വായു, വെളിച്ചം എന്നിവ ലഭ്യമായിരിക്കേണ്ടതാണ്;
- (iv) സ്റ്റൗ, വൃത്തിയുള്ള അനുബസോപകരണങ്ങൾ എന്നിവ ചികിത്സാമുറിയിൽ ലഭ്യ മായിരിക്കേണ്ടതാണ്;
- (v) പരിശോധനാമേശകൾ, സ്റ്റെതസ്കോപ്പ്, ബി.പി. അപ്പാരറ്റസ് എന്നീ ഉപകരണങ്ങളോടുകൂടിയ, മെഡിക്കൽ പ്രാക്ടീഷണറുടെ പരിശോധനാമുറി ഉണ്ടായിരിക്കേണ്ടതാണ്;
- (vi) കുറഞ്ഞത്, ഒരു പുരുഷ തെറാപ്പിസ്റ്റ്/മാസ്സിയറും ഒരു സ്ത്രീ തെറാപ്പിസ്റ്റ്/മാസ്സി യറും ഉണ്ടായിരിക്കേണ്ടതും തെറാപ്പിസ്റ്റ്/മാസ്സിയർമാരുടെ അനുപാതം നിർണ്ണയിക്കപ്പെടുന്ന പ്രകാരം, ചികിത്സാമുറിയുടെ എണ്ണമനുസരിച്ച് കൂട്ടേണ്ടതുമാണ്;
- (vii) ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറുടെ സേവനം പ്രവൃത്തിസമയത്ത് ലഭ്യമായിരിക്കേണ്ടതാണ്.
- III കാറ്റഗറി (സി)
- (i) ചികിത്സാമുറിക്ക് 100 ചതുരശ്ര അടിയെങ്കിലും വിസ്തീർണ്ണം ഉണ്ടായിരിക്കേണ്ടതും കുളിമുറി, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ അതിനോടനുബന്ധിച്ച് ഉണ്ടായിരിക്കേണ്ടതുമാണ്;
- (ii) കുറഞ്ഞത് 7 അടി നീളവും രണ്ടര അടി വീതിയുമുള്ള ദ്രോണിയോ വലിയ മേശയോ ചികിത്സാമുറിയിലുണ്ടായിരിക്കേണ്ടതാണ്;
- (iii) ചികിത്സാമുറിയിൽ ശുദ്ധജലം, വായു, വെളിച്ചം എന്നിവ ലഭ്യമായിരിക്കേണ്ടതാണ്;
- (iv) സ്റ്റൗ, വൃത്തിയുള്ള അനുബന്ധോപകരണങ്ങൾ എന്നിവ ചികിത്സാ മുറിയിൽ ലഭ്യ മായിരിക്കേണ്ടതാണ്;