Panchayat:Repo18/vol2-page0608: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(One intermediate revision by one other user not shown)
Line 1: Line 1:
'''608 GOVERNMENT ORDERS'''
പഞ്ചായത്ത് ഡയറക്ടർ ആഫീസിലെ വികസന വിഭാഗം ജോയിന്റ് ഡയറക്ടറെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസറായും ജില്ലാതലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരെ സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസർമാരായും നിയമിച്ചു. പരാമർശം (3) ലെ സർക്കാർ ഉത്തരവിൽ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസറെ സഹായിക്കുന്നതിനായി സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസറെയും സ്ഥാന നിർദ്ദേശം ചെയ്യുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്.

Line 12: Line 10:

പരാമർശം:- 10.10.2005 ലെ ജി.ഒ.(പി) 367/2005/പൊ.ഭ.വ. നമ്പർ ഉത്തരവ്

                                              '''ഉത്തരവ്'''<br>

                                                                                                '''ഉത്തരവ്'''
                                അറിയുവാനുള്ള അവകാശ ചട്ടം 2005-ലെ സെക്ഷൻ 6,7 എന്നിവ പ്രകാരം, ചട്ടത്തിന്റെ പരിധിയിൽ വരുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിന് നിശ്ചിത ഫീസ് ഈടാക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇപ്രകാരം ഈടാക്കാവുന്ന ഫീസിന്റെ നിരക്ക് സംബന്ധിച്ച പ്രസ്തുത ചട്ടത്തിലെ 27-ാം വകുപ്പ് അനു ശാസിക്കുന്ന പ്രകാരമുള്ള നിമയനിർമ്മാണം നടത്തുന്നതുവരെ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്ന തിന് താഴെ കൊടുക്കുന്ന താല്ക്കാലിക ഫീസ് നിരക്കുകൾ നിശ്ചയിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറ പ്പെടുവിക്കുന്നു.
 
വകുപ്പ് 6(1) പ്രകാരം വിവരങ്ങൾ ലഭ്യമാക്കാനുള്ള  

Line 35: Line 32:
4. രേഖകളുടെ പരിശോധനയ്ക്ക്                                            : ആദ്യത്തെ ഒരു മണിക്കുറിന് ഫീസില്ല,

                                                                                                അതിനുശേഷമുള്ള ഓരോ മിനിറ്റിനും അതിന്റെ അംശത്തിനും 10 രൂപ വീതം  

വകുപ്പ് 7(5) പ്രകാരം
വകുപ്പ് 7(5) പ്രകാരം

Line 44: Line 41:
(ഓരോ പേജിനും)
(ഓരോ പേജിനും)

പൊതുജനങ്ങളിൽ നിന്നും നിശ്ചിത നിരക്കിലുള്ള ഫീസ് TR5 മുഖേന അതാത് ഓഫീസുകളിൽ/ സ്ഥാപനങ്ങളിൽ സ്വീകരിക്കേണ്ടതും അപ്രകാരം സ്വീകരിക്കുന്ന തുക ഓഫീസ്/സ്ഥാപന മേധാവികൾ cmilAJoha}g393 osé81308 (o loooo “0070 other administrative services-60 other services-800 other receipts-42 other items' എന്ന അക്കൗണ്ട് ഹെഡിൽ ബന്ധപ്പെട്ട ട്രഷറിയിൽ ഒടുക്കേണ്ടതുമാണ്.
പൊതുജനങ്ങളിൽ നിന്നും നിശ്ചിത നിരക്കിലുള്ള ഫീസ് TR5 മുഖേന അതാത് ഓഫീസുകളിൽ/ സ്ഥാപനങ്ങളിൽ സ്വീകരിക്കേണ്ടതും അപ്രകാരം സ്വീകരിക്കുന്ന തുക ഓഫീസ്/സ്ഥാപന മേധാവികൾനിലവിലുളള ചട്ടങ്ങൾ പ്രകാരം *0070other administrative services-60 other services-800 other receipts-42 other items' എന്ന അക്കൗണ്ട് ഹെഡിൽ ബന്ധപ്പെട്ട ട്രഷറിയിൽ ഒടുക്കേണ്ടതുമാണ്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ അതു തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കുന്ന പക്ഷം നിർദ്ദിഷ്ട ഫീസ് ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കുന്നതാണ്.

          '''PAYMENT OF PROPERTY TAX - EXEMPTION GRANTED TO SC/ST FAMILIES'''

                           (Local Self Government (L) Dept., G.O.(Rt.) No. 495/2006/LSGD., Tvpm, Dated, 21.2.06)

Latest revision as of 05:20, 3 February 2018

പഞ്ചായത്ത് ഡയറക്ടർ ആഫീസിലെ വികസന വിഭാഗം ജോയിന്റ് ഡയറക്ടറെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസറായും ജില്ലാതലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരെ സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസർമാരായും നിയമിച്ചു. പരാമർശം (3) ലെ സർക്കാർ ഉത്തരവിൽ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസറെ സഹായിക്കുന്നതിനായി സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസറെയും സ്ഥാന നിർദ്ദേശം ചെയ്യുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്.

മേൽ സാഹചര്യത്തിൽ പഞ്ചായത്ത് ഡയറക്ടറാഫീസിൽ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീ സന്റെ സഹായിക്കുന്നതിലേക്ക് പഞ്ചായത്ത് ഡയറക്ടർ ആഫീസിലെ ജനറൽ സെക്ഷൻ, സീനിയർ സൂപ്രണ്ട് ശ്രീ. സി. രാജേന്ദ്രനെ സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസറായി നിയമിച്ച് ഉത്തരവാകുന്നു.

                              പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുവാനുള്ള ഫീസ് നിരക്കുകൾ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് 

                              (പൊതുഭരണ (ഏകോപന) വകുപ്പ്, സ.ഉ. (സാധാ) നം. 8026/05/പൊഭ,വ, തിരു തീയതി, 19.10.05)

പൊതുഭരണ വകുപ്പ് - അറിയുവാനുള്ള അവകാശ ചട്ടം 2005 - പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിന് താൽക്കാലിക ഫീസ് നിരക്കുകൾ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 10.10.2005 ലെ ജി.ഒ.(പി) 367/2005/പൊ.ഭ.വ. നമ്പർ ഉത്തരവ്

                                              ഉത്തരവ്
                               അറിയുവാനുള്ള അവകാശ ചട്ടം 2005-ലെ സെക്ഷൻ 6,7 എന്നിവ പ്രകാരം, ചട്ടത്തിന്റെ പരിധിയിൽ വരുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിന് നിശ്ചിത ഫീസ് ഈടാക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇപ്രകാരം ഈടാക്കാവുന്ന ഫീസിന്റെ നിരക്ക് സംബന്ധിച്ച പ്രസ്തുത ചട്ടത്തിലെ 27-ാം വകുപ്പ് അനു ശാസിക്കുന്ന പ്രകാരമുള്ള നിമയനിർമ്മാണം നടത്തുന്നതുവരെ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്ന തിന് താഴെ കൊടുക്കുന്ന താല്ക്കാലിക ഫീസ് നിരക്കുകൾ നിശ്ചയിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറ പ്പെടുവിക്കുന്നു.

വകുപ്പ് 6(1) പ്രകാരം വിവരങ്ങൾ ലഭ്യമാക്കാനുള്ള

അപേക്ഷയോടൊപ്പം ഒടുക്കേണ്ടുന്ന ഫീസ്  : 10 രൂപ

വകുപ്പ് 7(1) പ്രകാരം

1. വിവരങ്ങൾ 'എ4' വലിപ്പത്തിലുള്ള പേപ്പറിൽ ലഭിക്കുന്നതിന്

ഓരോ പേജിനും  : ‌2 രൂപ

2. വലിപ്പം കൂടുതലുള്ള പേപ്പറിൽ

വിവരങ്ങൾ ലഭിക്കുന്നതിന്  : അതിനുള്ള യഥാർത്ഥ ചെലവ്

3. സാമ്പിളുകളും മോഡലുകളും ലഭിക്കുന്നതിന്  : അതിനുള്ള യഥാർത്ഥ വില/ചെലവ്

4. രേഖകളുടെ പരിശോധനയ്ക്ക്  : ആദ്യത്തെ ഒരു മണിക്കുറിന് ഫീസില്ല,

അതിനുശേഷമുള്ള ഓരോ മിനിറ്റിനും അതിന്റെ അംശത്തിനും 10 രൂപ വീതം വകുപ്പ് 7(5) പ്രകാരം

1. സി.ഡി. ഫ്ളോപ്പി തുടങ്ങിയ ഇലക്സ്ട്രോണിക്സ് രൂപത്തിൽ വിവരങ്ങൾ ലഭിക്കുന്നതിന് (ഓരോന്നിനും)  : 50 രൂപ

2. പ്രിന്റഡ് രൂപത്തിൽ വിവരങ്ങൾ ലഭിക്കുന്നതിന്  : 2 രൂപ

(ഓരോ പേജിനും)

പൊതുജനങ്ങളിൽ നിന്നും നിശ്ചിത നിരക്കിലുള്ള ഫീസ് TR5 മുഖേന അതാത് ഓഫീസുകളിൽ/ സ്ഥാപനങ്ങളിൽ സ്വീകരിക്കേണ്ടതും അപ്രകാരം സ്വീകരിക്കുന്ന തുക ഓഫീസ്/സ്ഥാപന മേധാവികൾനിലവിലുളള ചട്ടങ്ങൾ പ്രകാരം *0070other administrative services-60 other services-800 other receipts-42 other items' എന്ന അക്കൗണ്ട് ഹെഡിൽ ബന്ധപ്പെട്ട ട്രഷറിയിൽ ഒടുക്കേണ്ടതുമാണ്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ അതു തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കുന്ന പക്ഷം നിർദ്ദിഷ്ട ഫീസ് ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കുന്നതാണ്.

         PAYMENT OF PROPERTY TAX - EXEMPTION GRANTED TO SC/ST FAMILIES
                         (Local Self Government (L) Dept., G.O.(Rt.) No. 495/2006/LSGD., Tvpm, Dated, 21.2.06)

Abstract:- Local Self Government Department - Property Tax - Buildings Constructed under various schemes of Government and Local Self Governments and by agencies including NGOs for the benefit of SC/ STfamilies-payment of Property Tax-exemption granted - Orders issued.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ