Panchayat:Repo18/vol1-page0952: Difference between revisions
('ആയ, ആവശ്യമായ ഭൂമിയുടെ ഏറ്റവും കുറഞ്ഞ വിസ്തൃത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(7 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
ആയ, ആവശ്യമായ ഭൂമിയുടെ ഏറ്റവും കുറഞ്ഞ വിസ്തൃതി താഴെ പട്ടികയിൽ പറഞ്ഞിട്ടുള്ള പ്രകാരമായിരിക്കേണ്ടതാണ്, അതായത്.- | ആയ, ആവശ്യമായ ഭൂമിയുടെ ഏറ്റവും കുറഞ്ഞ വിസ്തൃതി താഴെ പട്ടികയിൽ പറഞ്ഞിട്ടുള്ള പ്രകാരമായിരിക്കേണ്ടതാണ്, അതായത്.- | ||
<center>'''പട്ടിക'''</center> | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
Line 15: | Line 17: | ||
| 5 || കോഴി || 15 ന് || 1 സെൻറ് | | 5 || കോഴി || 15 ന് || 1 സെൻറ് | ||
|} | |} | ||
'''5. മാലിന്യങ്ങൾ കൈയൊഴിക്കുന്നതിന് ലൈവ്സ്റ്റോക്ക് ഫാമുകളിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ.''' - (1) ഏതെങ്കിലും ഇനത്തിൽപ്പെട്ട മൃഗങ്ങൾക്കോ പക്ഷികൾക്കോ വേണ്ടിയുള്ള നിശ്ചിത്തരം (ക്ലാസ്) ലൈവ്സ്റ്റോക്ക് ഫാമിൽ താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള പ്രകാരം മാലിന്യങ്ങൾ കൈയൊഴിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.അതായത്- | |||
'''പട്ടിക''' | |||
'''മാലിന്യങ്ങൾ കൈയൊഴിയുന്നതിന് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ''' | |||
{| class="wikitable" | |||
|- | |||
! ക്രമ നം !! ഫാമിൻറെ തരം,ക്ലാസ് !! കന്നുകാലി ഫാം !! ആട് ഫാം !! പന്നി ഫാം !! മുയൽ ഫാം !! പൗൾട്രി ഫാം | |||
|- | |||
|1 || I || വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് || വളക്കുഴി,ശേഖരണ ടാങ്ക് || വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് || വളക്കുഴി || വളക്കുഴി | |||
|- | |||
|2 || II|| വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് || വളക്കുഴി,ശേഖരണ ടാങ്ക് || വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് || വളക്കുഴി || വളക്കുഴി | |||
|- | |||
|3 || III || വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് || വളക്കുഴി,ശേഖരണ ടാങ്ക് || വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് || വളക്കുഴി || വളക്കുഴി | |||
|- | |||
|4 || IV || വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് || വളക്കുഴി,ശേഖരണ ടാങ്ക് || വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് || വളക്കുഴി || വളക്കുഴി | |||
|- | |||
|5 || V || വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് || വളക്കുഴി,ശേഖരണ ടാങ്ക് || വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് || വളക്കുഴി || വളക്കുഴി ,ജഡം സംസ്കരിക്കുന്ന കുഴി | |||
|- | |||
|6 || VI || വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് || വളക്കുഴി,ശേഖരണ ടാങ്ക് || വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് || വളക്കുഴി || വളക്കുഴി ,ജഡം സംസ്കരിക്കുന്ന കുഴി | |||
|} | |||
{{Approved}} |
Latest revision as of 12:10, 29 May 2019
ആയ, ആവശ്യമായ ഭൂമിയുടെ ഏറ്റവും കുറഞ്ഞ വിസ്തൃതി താഴെ പട്ടികയിൽ പറഞ്ഞിട്ടുള്ള പ്രകാരമായിരിക്കേണ്ടതാണ്, അതായത്.-
ക്രമ നം | മൃഗം-പക്ഷി | എണ്ണം | സ്ഥല വിസ്തീർണം |
---|---|---|---|
1 | കന്നുകാലി | 1 ന് | 1 സെൻറ് |
2 | ആട് | 4 ന് | 1 സെൻറ് |
3 | പന്നി | 2 ന് | 1 സെൻറ് |
4 | മുയൽ | 10 ന് | 1 സെൻറ് |
5 | കോഴി | 15 ന് | 1 സെൻറ് |
5. മാലിന്യങ്ങൾ കൈയൊഴിക്കുന്നതിന് ലൈവ്സ്റ്റോക്ക് ഫാമുകളിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ. - (1) ഏതെങ്കിലും ഇനത്തിൽപ്പെട്ട മൃഗങ്ങൾക്കോ പക്ഷികൾക്കോ വേണ്ടിയുള്ള നിശ്ചിത്തരം (ക്ലാസ്) ലൈവ്സ്റ്റോക്ക് ഫാമിൽ താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള പ്രകാരം മാലിന്യങ്ങൾ കൈയൊഴിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.അതായത്-
പട്ടിക മാലിന്യങ്ങൾ കൈയൊഴിയുന്നതിന് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ
ക്രമ നം | ഫാമിൻറെ തരം,ക്ലാസ് | കന്നുകാലി ഫാം | ആട് ഫാം | പന്നി ഫാം | മുയൽ ഫാം | പൗൾട്രി ഫാം |
---|---|---|---|---|---|---|
1 | I | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി,ശേഖരണ ടാങ്ക് | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി |
2 | II | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി,ശേഖരണ ടാങ്ക് | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി |
3 | III | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി,ശേഖരണ ടാങ്ക് | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി |
4 | IV | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി,ശേഖരണ ടാങ്ക് | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി |
5 | V | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി,ശേഖരണ ടാങ്ക് | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി ,ജഡം സംസ്കരിക്കുന്ന കുഴി |
6 | VI | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി,ശേഖരണ ടാങ്ക് | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി ,ജഡം സംസ്കരിക്കുന്ന കുഴി |