Panchayat:Repo18/vol1-page0423: Difference between revisions
Jayaprakash (talk | contribs) No edit summary |
No edit summary |
||
(One intermediate revision by one other user not shown) | |||
Line 62: | Line 62: | ||
<p align="justify"> ശീ./(ശീമതി ................................ ഇന്ന്, 20...................... മാസം ............................. തീയതി ......................... മണിക്ക് എന്റെ മുന്നിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തു.</p> | <p align="justify"> ശീ./(ശീമതി ................................ ഇന്ന്, 20...................... മാസം ............................. തീയതി ......................... മണിക്ക് എന്റെ മുന്നിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തു.</p> | ||
<p align="right">ഒന്നാം ക്ലാസ് | <p align="right">ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്/നോട്ടറി</p> | ||
<hr> | <hr> | ||
*അഴിമതി പ്രവൃത്തിയുടെ പേര് ഇവിടെ വ്യക്തമാക്കണം. | *അഴിമതി പ്രവൃത്തിയുടെ പേര് ഇവിടെ വ്യക്തമാക്കണം. | ||
{{ | {{Approved}} |
Latest revision as of 09:14, 29 May 2019
ഫാറം 27
............................................................ *ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തിലേക്ക് .................................................................. നിയോജക മണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്.
ആകെ സമ്മതിദായകരുടെ എണ്ണം : | |||||
സാധുവായ വോട്ടുകളുടെ മൊത്തം എണ്ണം : (ബാലറ്റു പെട്ടിയിലേതും തപാൽവഴിയുള്ള തും ഉൾപ്പെടെ) | |||||
അസാധുവായ വോട്ടുകളുടെ മൊത്തം എണ്ണം : (ബാലറ്റു പെട്ടിയിലേതും തപാൽവഴിയുള്ള തും ഉൾപ്പെടെ) | |||||
ടെന്റേഡ് വോട്ടുകളുടെ മൊത്തം എണ്ണം : |
.................................................................... *ഗ്രാമ/ബോക്ക്/ജില്ലാ പഞ്ചായത്തിലേക്ക് ........................................................ നിയോജക മണ്ഡലത്തിൽ നിന്നും ഉള്ള സ്ഥാനം നികത്താൻ ശീ./ശ്രീമതി .................................................. (പേര്) ................................................. (മേൽവിലാസം) യഥാവിധി തിരഞ്ഞെടുക്കപ്പെട്ടതായി ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു.
സ്ഥലം :
തീയതി :
വരണാധികാരി
- ബാധകമല്ലാത്തത് വെട്ടിക്കളയുക.
ഫാറം 28
ശ്രീ./(ശീമതി ............................................... (തിരഞ്ഞെടുപ്പ ഹർജിയിലെ ............ -ാം എതിർകക്ഷി) യുടെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തതുകൊണ്ട് ഇതോടൊപ്പം ഉള്ള തിരഞ്ഞെടുപ്പ് ഹർജിയിലെ ഹർജിക്കാരനായ ............................................... എന്ന് ഞാൻ (എ) ഇതോടൊപ്പം ഉള്ള * .................................................................... അഴിമതി പ്രവൃത്തി നടത്തിയെന്നുള്ള തിരഞെടുപ്പ് ഹർജിയിലെ ................................... ഖണ്ഡികകളിലെ പ്രസ്താവനകളും അതേ ഹർജിയിലെ തന്നെ അങ്ങനെയുള്ള അഴിമതി പ്രവർത്തികളുടെ വിവരങ്ങൾ ചേർത്തിട്ടുള്ള ......................................... ഖണ്ഡികകളും അതോടൊപ്പം ചേർത്തിട്ടുള്ള പട്ടികയിലെ ........................................ ഖണ്ഡികകളും എന്റെ അറിവിൽ ശരിയാണെന്നും; (ബി) *......................................... അഴിമതി പ്രവൃത്തി നടത്തിയെന്നുള്ള മേൽപറഞ്ഞ ഹർജിയിലെ ...................................................... ഖണ്ഡികകളിൽ നടത്തിയ പ്രസ്താവനകളും അതേ ഹർജിയി ലെതന്നെ അങ്ങനെയുള്ള അഴിമതി പ്രവൃത്തികളുടെ വിവരങ്ങൾ ചേർത്തിട്ടുള്ള ....................................... ഖണ്ഡികകളും അതോടൊപ്പം ചേർത്തിട്ടുള്ള പട്ടികയിലെ .................................... ഖണ്ഡികകളും ഞാൻ അറിഞ്ഞ വിവരങ്ങൾ വച്ച് ശരിയാണെന്നും;
(സി)
(ഡി)
ഇതിനാൽ സത്യം ചെയ്തതു ബോധിപ്പിച്ചുകൊള്ളുന്നു.
(ഒപ്പ്)
ശീ./(ശീമതി ................................ ഇന്ന്, 20...................... മാസം ............................. തീയതി ......................... മണിക്ക് എന്റെ മുന്നിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തു.
ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്/നോട്ടറി
- അഴിമതി പ്രവൃത്തിയുടെ പേര് ഇവിടെ വ്യക്തമാക്കണം.