Panchayat:Repo18/vol1-page1086: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(4 intermediate revisions by 2 users not shown)
Line 3: Line 3:
===2001-ലെ കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ആക്റ്റ് (2001-ലെ 18-ാം ആക്റ്റ്) 26-ാം വകുപ്പ് പ്രകാരം നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെ പറയും പ്രകാരം ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്:-===

ചട്ടങ്ങൾ
ചട്ടങ്ങൾ
====1. ചുരുക്കപ്പേരും പ്രാരംഭവും.-====
 
(1) ഈ ചട്ടങ്ങൾക്ക് 2002-ലെ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
====2. നിർവ്വചനങ്ങൾ.-====
 
ഈ ചട്ടങ്ങൾ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം:-
'''2. നിർവ്വചനങ്ങൾ.'''- ഈ ചട്ടങ്ങൾ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം:-
 
(എ) “ആക്റ്റ്' എന്നാൽ 2001-ലെ കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്ര ണവും ആക്റ്റ് (2001-ലെ 18-ാം ആക്റ്റ്) എന്നർത്ഥമാകുന്നു;

(ബി) 'റിവർ മാനേജ്മെന്റ് ഫണ്ട്" എന്നാൽ ആക്റ്റിലെ 17-ാം വകുപ്പ് പ്രകാരം ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരവും രൂപീകരിച്ച റിവർ മാനേജ്മെന്റ് ഫണ്ട് എന്നർത്ഥമാകുന്നു;

(സി) “റവന്യൂ ഡിവിഷണൽ ഓഫീസർ' എന്നാൽ റവന്യൂ വകുപ്പിലെ റവന്യൂ ഡിവിഷണൽ ഓഫീസർ എന്നർത്ഥമാകുന്നു;

(ഡി) 'തഹസീൽദാർ’ എന്നാൽ റവന്യൂ താലൂക്കിന്റെ ചുമതലയുള്ള തഹസീൽദാർ എന്നർത്ഥമാകുന്നു;

(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥമുണ്ടായിരിക്കുന്നതാണ്.

====3. ജില്ലാ വിദഗ്ദ്ധ സമിതികളുടെ യോഗങ്ങൾ.-====
 
(1) ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗം അതിന്റെ ചെയർമാൻ നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും കൂടേണ്ടതാണ്.
'''3. ജില്ലാ വിദഗ്ദ്ധ സമിതികളുടെ യോഗങ്ങൾ.-'''(1) ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗം അതിന്റെ ചെയർമാൻ നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും കൂടേണ്ടതാണ്.
 
(2) യോഗത്തിന്റെ അജണ്ട ജില്ലാ വിദഗ്ദ്ധ സമിതിയുടെ ചെയർമാനുമായി ആലോചിച്ച സമിതിയുടെ കൺവീനർ തയ്യാറാക്കേണ്ടതാണ്.

(3) യോഗത്തിന്റെ പരിഗണന ആവശ്യമുള്ളതായി ചെയർമാൻ നിർദ്ദേശിക്കുന്ന വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതാണ്.

(4) യോഗസ്ഥലവും തീയതിയും സമയവും യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും സംബന്ധിച്ച നോട്ടീസ് യോഗം തുടങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ള തീയതിക്ക് മൂന്ന് പൂർണ്ണ ദിവസങ്ങൾക്ക് മുമ്പ് എങ്കിലും എല്ലാ അംഗങ്ങൾക്കും നൽകിയിരിക്കേണ്ടതാണ്.

(5) നിശ്ചിത യോഗത്തിന് നൽകിയിട്ടുള്ള അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത യാതൊരു വിഷയവും ആ യോഗത്തിൽ പരിഗണിക്കുവാൻ പാടില്ലാത്തതാകുന്നു.

(6) (1)-ാം ഉപചട്ടത്തിൽ എന്തുതന്നെയടങ്ങിയിരുന്നാലും, ജില്ലാ വിദഗ്ദ്ധ സമിതിയിൽ തത്സമയം നിലവിലുള്ള അംഗസംഖ്യയുടെ മൂന്നിലൊന്നിൽ കുറയാത്ത അംഗങ്ങൾ സമിതിയുടെ യോഗം വിളിച്ചുകൂട്ടണമെന്ന് ചെയർമാനോട് രേഖാമൂലവും ആവശ്യപ്പെടുന്ന പക്ഷം ചെയർമാൻ അപ്രകാരം യോഗം വിളിച്ചുകൂട്ടേണ്ടതാണ്.

{{create}}
{{Accept}}

Latest revision as of 05:05, 3 February 2018

*കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ചട്ടങ്ങൾ, 2002

2001-ലെ കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ആക്റ്റ് (2001-ലെ 18-ാം ആക്റ്റ്) 26-ാം വകുപ്പ് പ്രകാരം നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെ പറയും പ്രകാരം ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്:-

ചട്ടങ്ങൾ

(1) ഈ ചട്ടങ്ങൾക്ക് 2002-ലെ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങൾ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം:-

(എ) “ആക്റ്റ്' എന്നാൽ 2001-ലെ കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്ര ണവും ആക്റ്റ് (2001-ലെ 18-ാം ആക്റ്റ്) എന്നർത്ഥമാകുന്നു;

(ബി) 'റിവർ മാനേജ്മെന്റ് ഫണ്ട്" എന്നാൽ ആക്റ്റിലെ 17-ാം വകുപ്പ് പ്രകാരം ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരവും രൂപീകരിച്ച റിവർ മാനേജ്മെന്റ് ഫണ്ട് എന്നർത്ഥമാകുന്നു;

(സി) “റവന്യൂ ഡിവിഷണൽ ഓഫീസർ' എന്നാൽ റവന്യൂ വകുപ്പിലെ റവന്യൂ ഡിവിഷണൽ ഓഫീസർ എന്നർത്ഥമാകുന്നു;

(ഡി) 'തഹസീൽദാർ’ എന്നാൽ റവന്യൂ താലൂക്കിന്റെ ചുമതലയുള്ള തഹസീൽദാർ എന്നർത്ഥമാകുന്നു;

(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥമുണ്ടായിരിക്കുന്നതാണ്.

3. ജില്ലാ വിദഗ്ദ്ധ സമിതികളുടെ യോഗങ്ങൾ.-(1) ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗം അതിന്റെ ചെയർമാൻ നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും കൂടേണ്ടതാണ്.