Panchayat:Repo18/vol1-page0684: Difference between revisions

From Panchayatwiki
('അനുബന്ധം ഫാറം 1 (ചട്ടം 5(3) കാണുക) '''കയം വഴിയുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ appended എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
അനുബന്ധം
appended
ഫാറം 1
(ചട്ടം 5(3) കാണുക)
 
'''കയം വഴിയുള്ള ആർജ്ജനം'''
 
... (3ώ 6Yε ......... (2) Ο ΟΥυο... (OOOCl)o. . മകൻ.വയസ്സുള്ള. മർശിക്കപ്പെടുന്നതും പ്രസ്തുത പദപ്രയോഗത്തിൽ സന്ദർഭം അപ്രകാരം അനുവദിക്കുന്നിടത്ത് അയാ ളുടെ അവകാശികളും നിർവ്വാഹകരും അഡ്മിനിസ്ട്രേറ്റർമാരും, നിയമാനുസൃത്രപ്രതിനിധികളും ഉൾപ്പെടുന്നതുമാകുന്നു) ഒരു ഭാഗത്തും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിൻ (1994-ലെ 13) കീഴിൽ രൂപീകൃതമായ പഞ്ചായത്ത് (ഇതിനുശേഷം 'വാങ്ങുന്ന ആൾ' എന്ന് പരാമർശിക്കപ്പെടു ന്നതും പ്രസ്തുത പദപ്രയോഗത്തിൽ സന്ദർഭം അപ്രകാരം അനുവദിക്കുന്നിടത്ത് അതിന്റെ പിൻഗാ മികളും ഏൽപ്പിക്കപ്പെട്ടവരും ഉൾപ്പെടുന്നതുമാകുന്നു) മറുഭാഗത്തുമായി ഉണ്ടാക്കിയ ഉടമ്പടി തീറാ ധാരം/വിൽക്കുന്ന ആൾ.(അയാൾക്ക് വസ്തു സിദ്ധിച്ച പ്രമാണത്തിന്റെ വിവരണം ഇവിടെ ചേർക്കുക) ആധാരപ്രകാരം ഇതോടൊപ്പം ചേർത്തിരിക്കുന്ന പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്നതും വിവരിക്കുന്നതുമായ വസ്തുവിന്റെ പരിപൂർണ്ണ ഉടമസ്ഥനാകയാലും വിൽക്കുന്ന ആൾ ടി വസ്തുവും അതിൽ നിൽക്കുന്നു.(കെട്ടിടം, വൃക്ഷങ്ങൾ, എടുപ്പുകൾ) സഹിതം വാങ്ങുന്ന ആളിന് രണ്ടാമൻ
സമ്മതിച്ച്.രൂപ മാത്രം വിലയ്ക്ക് പൂർണ്ണമായും വിൽക്കാമെന്ന് സമ്മതിക്കയാലും;
 
 
ഇപ്പോൾ ടി കരാറിനെ തുടർന്ന് വാങ്ങുന്ന ആൾ വിൽക്കുന്ന ആളിന്...ആണ്ടിൽ . OO തീയതിയിൽ നൽകിയ തുകയായ.രൂപയ്ക്കുള്ള (അത് കൈപ്പറ്റിയതായി വിൽക്കുന്ന ആൾ ഇതി നാൽ സമ്മതിക്കുന്നു) പ്രതിഫലമായും വിൽക്കുന്നയാൾ വാങ്ങുന്നയാളിന്. യിൽ സ്ഥിതിചെയ്യു ന്നതും ഇതിനുതാഴെ എഴുതിച്ചേർത്തിട്ടുള്ള പട്ടികയിൽ കൂടുതലായി പ്രത്യേകം വിവരിക്കുന്നതും അതിൽ നിർമ്മിച്ചിട്ടുള്ള പാർപ്പിടമോ, കെട്ടിടമോ സഹിതം. എന്ന പേരിൽ പൊതുവിൽ പറയു ന്നതോ അറിയുന്നതോ ആയ ഭൂമിയുടെ അംശവും അഥവാ ഭാഗവും;
 
 
ടി ഭൂമിയുടെ ഭാഗത്തിൽ അല്ലെങ്കിൽ അംശത്തിൽ ഉള്ള സകല കെട്ടിടങ്ങൾ, ഗുദാമുകൾ, വൃക്ഷങ്ങൾ, തുറസ്സായ സ്ഥലങ്ങൾ, കുറ്റിച്ചെടികളായുള്ള വേലികൾ, കിടങ്ങുകൾ, കയ്യാലകൾ, പാതകൾ, ജലാശയങ്ങൾ, സൗകര്യാവകാശങ്ങൾ, ആനുകൂല്യങ്ങൾ അനുലഗ്നകങ്ങളായിട്ടുള്ള സർവ്വ വുമായ അല്ലെങ്കിൽ ഏതെങ്കിലും വിധം അതുമായി അനുലഗ്നകമായി വരുന്നതോ ഇന്നേവരെ കൈവശം വച്ച് അനുവദിച്ച് പോരുന്നതോ ആയ അവയിൽ ഏതെങ്കിലുമോ സഹിതം വാങ്ങുന്നയാ ളിന് ഇതിനാൽ നൽകുകയും കൈമാറുകയും തീറ് നൽകുകയും ചെയ്യുന്നതായും ടി ഭൂമിയുടെ അംശവും അഥവാ ഭാഗവും പാർപ്പിടവും വളപ്പും കൈവശം വച്ച് അനുഭവിക്കുന്നതിന് വിൽക്കുന്ന യാളിന് ടി വസ്തുവകകളിന്മേലുള്ള സകല അവകാശവും അധികാരവും താൽപ്പര്യവും, സ്വത്തും, തേർച്ചയും, ഡിമാന്റും എന്തുതന്നെ ആയാലും, ഇനിമേൽ ശാശ്വതമായും വാങ്ങുന്നയാളിൽ ആയിരി ക്കുമെന്നും ഈ ഉടമ്പടിയാൽ സാക്ഷ്യപ്പെടുത്തുകയും വാങ്ങുന്നയാളിന് ഇതിനാൽ നൽകിയതും കൈമാറിയതും തീറുകൊടുക്കുന്നതുമായ വസ്തുവകകൾ മേൽപ്പറഞ്ഞ വിധം നൽകുന്നതിനും കൈമാറുന്നതിനും തീറുകൊടുക്കുന്നതിനും വിൽക്കുന്ന ആളിന് ഇപ്പോൾ മതിയായ അവകാശമു ണ്ടെന്നും വാങ്ങുന്നയാളിന് ഇതിനുശേഷം എപ്പോഴും ടി വസ്തുവകകൾ സൈ്വരമായും സമാധാന മായും യാതൊരു കടബാധ്യതകളും ഇല്ലാതെ ഇനി മേൽ എല്ലായ്ക്കപ്പോഴും കൈവശം വച്ച് അനുഭവി ക്കുകയും ചെയ്യാവുന്നതാണെന്നും വിൽക്കുന്ന ആളിൽ നിന്നോ വിൽക്കുന്ന ആളിനാലോ അല്ലെ ങ്കിൽ വിൽക്കുന്ന ആളിന്റെ കീഴിലുള്ള മറ്റേതെങ്കിലും ആളിൽ നിന്നോ, ആളുകളിൽ നിന്നോ അല്ലെ ങ്കിൽ അവർ മുഖേനയോ നിയമാനുസൃതമായ യാതൊരുവിധ ഒഴിപ്പിക്കലോ, വിഘ്നമോ, തേർച്ചയോ, ഡിമാന്റോ ഉണ്ടാകുന്നതല്ലെന്നും കൂടാതെ അതിൽനിന്നുള്ള വാടകയും ലാഭവും കൈപ്പറ്റാവുന്നതാ ണ്ടെന്നും മാത്രമല്ല വിൽക്കുന്നയാളും, വിൽക്കുന്ന ആളിനുവേണ്ടിയുള്ള ട്രസ്റ്റിൽ (millambo ട്രസ്റ്റിൻകീ ഴിലോ, ട്രസ്റ്റിനാലോ അല്ലെങ്കിൽ അയാളുടെ പൂർവ്വീകരിൽ നിന്നോ ടി വസ്തുവകകളിന്മേലോ അതല്ലെ ങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗത്തിന്മേലോ നിയമാനുസൃതമായോ നീതിപൂർവ്വകമായോ ഏതെ ങ്കിലും താൽപ്പര്യമോ ഉണ്ടെന്ന് അവകാശപ്പെടുന്ന എല്ലാ ആളുകളും കാലാകാലങ്ങളിലും ഇതി മ്പേൽ എല്ലാ സമയത്തും വാങ്ങുന്നയാളിന് ടി വസ്തുവകകളും അതിലെ ഏതൊരു ഭാഗവും തുടർന്നു ഏറെ തികച്ചും ഉറപ്പാക്കുന്നതിന് വാങ്ങുന്നയാളിന്റെ അപേക്ഷയിന്മേലും ചെലവിന്മേലും മേൽ
{{Create}}

Latest revision as of 07:17, 13 February 2018

appended