Panchayat:Repo18/vol2-page0532: Difference between revisions

From Panchayatwiki
('ίδι(ό6 Υλο ............. ഗ്രാമപഞ്ചായത്തിൽ/നഗരസഭയിൽ രജിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
Line 1: Line 1:
ίδι(ό6 Υλο ............. ഗ്രാമപഞ്ചായത്തിൽ/നഗരസഭയിൽ രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ഈ സത്യ വാങ്മൂലം സമർപ്പിക്കുന്നു. മേൽപ്പറഞ്ഞ വിവരങ്ങൾ എന്റെ അറിവിലും ഉത്തമ വിശ്വാസത്തിലും പെട്ടിടത്തോളം ശരിയും സത്യ വുമാണെന്ന് ബോധിപ്പിക്കുന്നു. മാണ്ട് . മാസം . തീയതി ഒപ്പു വയ്ക്കുന്നു. വിവരം നൽകുന്നയാളുടെ ഒപ്പ്
മരണം............ ഗ്രാമപഞ്ചായത്തിൽ/നഗരസഭയിൽ രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ഈ സത്യ വാങ്മൂലം സമർപ്പിക്കുന്നു.  
(Bouỏ സത്യവാങ്മൂലം . മാണ്ട് . (2000o ........................................... തീയതി എന്റെ മുമ്പിൽ വച്ച് ഒപ്പിട്ടിരിക്കുന്നു. (ഓഫീസ് സീൽ) നോട്ടറി പബ്ലിക്സ്/ഗസറ്റഡ് ഓഫീസറുടെ പേരും ഒപ്പും തീയതിയും
 
ജനന-മരണ രജിസ്ട്രേഷൻ സംശയങ്ങളും മറുപടിയും
മേൽപ്പറഞ്ഞ വിവരങ്ങൾ എന്റെ അറിവിലും ഉത്തമ വിശ്വാസത്തിലും പെട്ടിടത്തോളം ശരിയും സത്യവുമാണെന്ന് ബോധിപ്പിക്കുന്നു.
1. തൃശൂർ കോർപ്പറേഷൻ അതിർത്തിയിൽ ഉൾപ്പെട്ട സ്ഥലത്ത് സ്ഥിരതാമസക്കാരനായ ഒരാൾ ബംഗ ലുരുവിൽ വച്ച വാഹനാപകടത്തിൽ മരിച്ചു. മൃതദേഹം തൃശൂരിൽ സംസ്കരിച്ചു. ഈ മരണം തൃശൂരിൽ രജിസ്റ്റർ ചെയ്യാവുന്നതാണോ? 1969-ലെ ജനന മരണ രജിസ്ട്രേഷൻ നിയമം 7(2)-ാം വകുപ്പ് അനുസരിച്ച് ജനനവും മരണവും അവ നടക്കുന്ന സ്ഥലം ഉൾപ്പെട്ട രജിസ്ട്രേഷൻ യൂണിറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. അതിനാൽ ഈ മരണം ബംഗ്ലുരുവിലെ രജിസ്ട്രേഷൻ യൂണിറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ 16-10-12-ലെ ഗവൺമെന്റ് സർക്കുലർ നമ്പർ 18161/ആർ.ഡി.3/12/തസ്വഭവ പ്രകാരം ബംഗ്ലുരുവിലെ രജിസ്ട്രേഷൻ യൂണിറ്റിൽ പ്രസ്തുത മരണം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ജനന-മരണ രജിസ്ട്രേഷൻ ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം മരണം നടന്ന സ്ഥലത്തു നിന്നു ലഭിക്കുന്ന വിവരങ്ങൾ ചേർത്ത് തൃശൂർ കോർപ്പറേ ഷനിൽ രജിസ്ട്രേഷൻ നടത്താവുന്നതാണ്. 2. നിലമേൽ ഗ്രാമപഞ്ചായത്ത് പ്രദേശത്തുനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് വാഹ നത്തിൽ കൊണ്ടുപൊകുന്ന വഴിക്ക് മാണിക്കൽ ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ വച്ച് ഒരാൾ മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി മരണം സ്ഥിരീകരിച്ചശേഷം മൃതദേഹം സ്വദേശത്തേയ്ക്കു കൊണ്ടുപോയി. ഈ മരണം ഏത് രജിസ്ട്രേഷൻ യൂണിറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്? വാഹനങ്ങളിൽ വച്ചു നടക്കുന്ന ജനനവും മരണവും പ്രസ്തുത വാഹനത്തിന്റെ ചുമതലയുള്ള വ്യക്തി, വാഹനം ആദ്യം നിർത്തുന്ന സ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ റിപ്പോർട്ടുചെയ്യണമെന്നാണ് വ്യവസ്ഥ. (കേരള ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ 1999, ചട്ടം 6(1) വാഹനം നിർത്തിയത് മെഡി ക്കൽ കോളേജ് ആശുപ്രതിയിലായതിനാൽ പ്രസ്തുത സ്ഥലം ഉൾപ്പെടുന്ന തിരുവനന്തപുരം കോർപ്പറേ ഷനിലാണ് ഈ മരണം രജിസ്റ്റർ ചെയ്യേണ്ടത്. 3. വിദേശ പൗരന്മാരുടെ ഇന്ത്യയിൽ നടക്കുന്ന ജനന-മരണങ്ങൾ അവ നടക്കുന്ന സ്ഥലത്തെ രജി സ്ട്രേഷൻ യൂണിറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണോ? രജിസ്റ്റർ ചെയ്യാം. എല്ലാ ജനന-മരണങ്ങളും അവ നടക്കുന്ന രജിസ്ട്രേഷൻ യൂണിറ്റിൽ രജിസ്റ്റർ ചെയ്യുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ പൗരത്വം പരിഗണിക്കേണ്ടതില്ല. 4. ഇന്ത്യൻ പൗരത്വമുള്ള ഒരാൾ വിദേശത്തുവച്ച് മരിച്ചാൽ പ്രസ്തുത മരണം ഇന്ത്യയിലെ താമസസ്ഥ ലത്ത് രജിസ്റ്റർ ചെയ്യാമോ? വിദേശത്തു നടക്കുന്ന മരണം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്നതിന് നിയമത്തിൽ വ്യവസ്ഥയില്ല. 1969-ലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെ 20(2)-ാം വകുപ്പിലെ പ്രത്യേക വ്യവസ്ഥ ഇന്ത്യൻ പൗരന്മാർക്ക് വിദേശത്തു ജനിക്കുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷനു മാത്രമാണ് ബാധകം. 5. ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് അമേരിക്കയിൽ വച്ച് ജനിച്ച കുട്ടിയുടെ ജനനം അമേരിക്ക യിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് ലഭിച്ചു. മാതാപിതാക്കൾ സ്ഥിരതാമസത്തിനായി ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം സെക്ഷൻ 20(2)-ലെ വ്യവസ്ഥയനുസരിച്ച തങ്ങളുടെ താമസസ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ ജനന രജിസ്ട്രേഷന് റിപ്പോർട്ട് സമർപ്പിച്ചു. ഇതി നേമൽ എന്തു നടപടി സ്വീകരിക്കണം? സെക്ഷൻ 20(1) പ്രകാരം രജിസ്ട്രാർ ജനറലിന് വിവരം ലഭിക്കാത്ത ജനനങ്ങൾ മാതാപിതാക്കൾ സ്ഥിരതാമസത്തിനായി ഇന്ത്യയിൽ മടങ്ങിയെത്തിയശേഷം ഇന്ത്യയിലെ താമസസ്ഥലത്ത് രജിസ്റ്റർ ചെയ്യു ന്നതിനാണ് സെക്ഷൻ 20(2)-ൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ ഇത്തരം എല്ലാ ജനനങ്ങളും രജി
 
.................... മാണ്ട് ................... മാസം ..................... തീയതി ഒപ്പു വയ്ക്കുന്നു.
 
{| class="sortable"
|-
| സ്ഥലം : .........................  ||                                          ||    വിവരം നൽകുന്നയാളുടെ ഒപ്പ്
|-
| തീയതി : ............................  ||                                            ||    പേര്
|}
 
സത്യവാങ്മൂലം ............................ മാണ്ട് ........................................... തീയതി എന്റെ മുമ്പിൽ വച്ച് ഒപ്പിട്ടിരിക്കുന്നു.  
 
(ഓഫീസ് സീൽ) നോട്ടറി പബ്ലിക്സ്/ഗസറ്റഡ് ഓഫീസറുടെ പേരും ഒപ്പും തീയതിയും
 
'''ജനന-മരണ രജിസ്ട്രേഷൻ സംശയങ്ങളും മറുപടിയും'''
 
1. തൃശൂർ കോർപ്പറേഷൻ അതിർത്തിയിൽ ഉൾപ്പെട്ട സ്ഥലത്ത് സ്ഥിരതാമസക്കാരനായ ഒരാൾ ബംഗലുരുവിൽ വച്ച് വാഹനാപകടത്തിൽ മരിച്ചു. മൃതദേഹം തൃശൂരിൽ സംസ്കരിച്ചു. ഈ മരണം തൃശൂരിൽ രജിസ്റ്റർ ചെയ്യാവുന്നതാണോ?  
 
1969-ലെ ജനന മരണ രജിസ്ട്രേഷൻ നിയമം 7(2)-ാം വകുപ്പ് അനുസരിച്ച് ജനനവും മരണവും അവ നടക്കുന്ന സ്ഥലം ഉൾപ്പെട്ട രജിസ്ട്രേഷൻ യൂണിറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. അതിനാൽ ഈ മരണം ബംഗ്ലുരുവിലെ രജിസ്ട്രേഷൻ യൂണിറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ 16-10-12-ലെ ഗവൺമെന്റ് സർക്കുലർ നമ്പർ 18161/ആർ.ഡി.3/12/തസ്വഭവ പ്രകാരം ബംഗ്ലുരുവിലെ രജിസ്ട്രേഷൻ യൂണിറ്റിൽ പ്രസ്തുത മരണം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ജനന-മരണ രജിസ്ട്രേഷൻ ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം മരണം നടന്ന സ്ഥലത്തു നിന്നു ലഭിക്കുന്ന വിവരങ്ങൾ ചേർത്ത് തൃശൂർ കോർപ്പറേഷനിൽ രജിസ്ട്രേഷൻ നടത്താവുന്നതാണ്.  
 
2. നിലമേൽ ഗ്രാമപഞ്ചായത്ത് പ്രദേശത്തുനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് വാഹനത്തിൽ കൊണ്ടുപൊകുന്ന വഴിക്ക് മാണിക്കൽ ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ വച്ച് ഒരാൾ മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി മരണം സ്ഥിരീകരിച്ചശേഷം മൃതദേഹം സ്വദേശത്തേയ്ക്കു കൊണ്ടുപോയി. ഈ മരണം ഏത് രജിസ്ട്രേഷൻ യൂണിറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്?  
 
വാഹനങ്ങളിൽ വച്ചു നടക്കുന്ന ജനനവും മരണവും പ്രസ്തുത വാഹനത്തിന്റെ ചുമതലയുള്ള വ്യക്തി, വാഹനം ആദ്യം നിർത്തുന്ന സ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ റിപ്പോർട്ടുചെയ്യണമെന്നാണ് വ്യവസ്ഥ. (കേരള ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ 1999, ചട്ടം 6(1) വാഹനം നിർത്തിയത് മെഡിക്കൽ കോളേജ് ആശുപ്രതിയിലായതിനാൽ പ്രസ്തുത സ്ഥലം ഉൾപ്പെടുന്ന തിരുവനന്തപുരം കോർപ്പറേഷനിലാണ് ഈ മരണം രജിസ്റ്റർ ചെയ്യേണ്ടത്.  
 
3. വിദേശ പൗരന്മാരുടെ ഇന്ത്യയിൽ നടക്കുന്ന ജനന-മരണങ്ങൾ അവ നടക്കുന്ന സ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണോ?  
 
രജിസ്റ്റർ ചെയ്യാം. എല്ലാ ജനന-മരണങ്ങളും അവ നടക്കുന്ന രജിസ്ട്രേഷൻ യൂണിറ്റിൽ രജിസ്റ്റർ ചെയ്യുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ പൗരത്വം പരിഗണിക്കേണ്ടതില്ല.  
 
4. ഇന്ത്യൻ പൗരത്വമുള്ള ഒരാൾ വിദേശത്തുവച്ച് മരിച്ചാൽ പ്രസ്തുത മരണം ഇന്ത്യയിലെ താമസസ്ഥ ലത്ത് രജിസ്റ്റർ ചെയ്യാമോ?  
 
വിദേശത്തു നടക്കുന്ന മരണം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്നതിന് നിയമത്തിൽ വ്യവസ്ഥയില്ല. 1969-ലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെ 20(2)-ാം വകുപ്പിലെ പ്രത്യേക വ്യവസ്ഥ ഇന്ത്യൻ പൗരന്മാർക്ക് വിദേശത്തു ജനിക്കുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷനു മാത്രമാണ് ബാധകം.  
 
5. ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് അമേരിക്കയിൽ വച്ച് ജനിച്ച കുട്ടിയുടെ ജനനം അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് ലഭിച്ചു. മാതാപിതാക്കൾ സ്ഥിരതാമസത്തിനായി ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം സെക്ഷൻ 20(2)-ലെ വ്യവസ്ഥയനുസരിച്ച തങ്ങളുടെ താമസസ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ ജനന രജിസ്ട്രേഷന് റിപ്പോർട്ട് സമർപ്പിച്ചു. ഇതി ന്മേൽ എന്തു നടപടി സ്വീകരിക്കണം?  
 
സെക്ഷൻ 20(1) പ്രകാരം രജിസ്ട്രാർ ജനറലിന് വിവരം ലഭിക്കാത്ത ജനനങ്ങൾ മാതാപിതാക്കൾ സ്ഥിരതാമസത്തിനായി ഇന്ത്യയിൽ മടങ്ങിയെത്തിയശേഷം ഇന്ത്യയിലെ താമസസ്ഥലത്ത് രജിസ്റ്റർ ചെയ്യു ന്നതിനാണ് സെക്ഷൻ 20(2)-ൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ ഇത്തരം എല്ലാ ജനനങ്ങളും രജി
{{create}}
{{create}}

Latest revision as of 04:47, 2 February 2018

മരണം............ ഗ്രാമപഞ്ചായത്തിൽ/നഗരസഭയിൽ രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ഈ സത്യ വാങ്മൂലം സമർപ്പിക്കുന്നു.

മേൽപ്പറഞ്ഞ വിവരങ്ങൾ എന്റെ അറിവിലും ഉത്തമ വിശ്വാസത്തിലും പെട്ടിടത്തോളം ശരിയും സത്യവുമാണെന്ന് ബോധിപ്പിക്കുന്നു.

.................... മാണ്ട് ................... മാസം ..................... തീയതി ഒപ്പു വയ്ക്കുന്നു.

സ്ഥലം : ......................... വിവരം നൽകുന്നയാളുടെ ഒപ്പ്
തീയതി : ............................ പേര്

സത്യവാങ്മൂലം ............................ മാണ്ട് ........................................... തീയതി എന്റെ മുമ്പിൽ വച്ച് ഒപ്പിട്ടിരിക്കുന്നു.

(ഓഫീസ് സീൽ) നോട്ടറി പബ്ലിക്സ്/ഗസറ്റഡ് ഓഫീസറുടെ പേരും ഒപ്പും തീയതിയും

ജനന-മരണ രജിസ്ട്രേഷൻ സംശയങ്ങളും മറുപടിയും

1. തൃശൂർ കോർപ്പറേഷൻ അതിർത്തിയിൽ ഉൾപ്പെട്ട സ്ഥലത്ത് സ്ഥിരതാമസക്കാരനായ ഒരാൾ ബംഗലുരുവിൽ വച്ച് വാഹനാപകടത്തിൽ മരിച്ചു. മൃതദേഹം തൃശൂരിൽ സംസ്കരിച്ചു. ഈ മരണം തൃശൂരിൽ രജിസ്റ്റർ ചെയ്യാവുന്നതാണോ?

1969-ലെ ജനന മരണ രജിസ്ട്രേഷൻ നിയമം 7(2)-ാം വകുപ്പ് അനുസരിച്ച് ജനനവും മരണവും അവ നടക്കുന്ന സ്ഥലം ഉൾപ്പെട്ട രജിസ്ട്രേഷൻ യൂണിറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. അതിനാൽ ഈ മരണം ബംഗ്ലുരുവിലെ രജിസ്ട്രേഷൻ യൂണിറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ 16-10-12-ലെ ഗവൺമെന്റ് സർക്കുലർ നമ്പർ 18161/ആർ.ഡി.3/12/തസ്വഭവ പ്രകാരം ബംഗ്ലുരുവിലെ രജിസ്ട്രേഷൻ യൂണിറ്റിൽ പ്രസ്തുത മരണം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ജനന-മരണ രജിസ്ട്രേഷൻ ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം മരണം നടന്ന സ്ഥലത്തു നിന്നു ലഭിക്കുന്ന വിവരങ്ങൾ ചേർത്ത് തൃശൂർ കോർപ്പറേഷനിൽ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

2. നിലമേൽ ഗ്രാമപഞ്ചായത്ത് പ്രദേശത്തുനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് വാഹനത്തിൽ കൊണ്ടുപൊകുന്ന വഴിക്ക് മാണിക്കൽ ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ വച്ച് ഒരാൾ മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി മരണം സ്ഥിരീകരിച്ചശേഷം മൃതദേഹം സ്വദേശത്തേയ്ക്കു കൊണ്ടുപോയി. ഈ മരണം ഏത് രജിസ്ട്രേഷൻ യൂണിറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്?

വാഹനങ്ങളിൽ വച്ചു നടക്കുന്ന ജനനവും മരണവും പ്രസ്തുത വാഹനത്തിന്റെ ചുമതലയുള്ള വ്യക്തി, വാഹനം ആദ്യം നിർത്തുന്ന സ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ റിപ്പോർട്ടുചെയ്യണമെന്നാണ് വ്യവസ്ഥ. (കേരള ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ 1999, ചട്ടം 6(1) വാഹനം നിർത്തിയത് മെഡിക്കൽ കോളേജ് ആശുപ്രതിയിലായതിനാൽ പ്രസ്തുത സ്ഥലം ഉൾപ്പെടുന്ന തിരുവനന്തപുരം കോർപ്പറേഷനിലാണ് ഈ മരണം രജിസ്റ്റർ ചെയ്യേണ്ടത്.

3. വിദേശ പൗരന്മാരുടെ ഇന്ത്യയിൽ നടക്കുന്ന ജനന-മരണങ്ങൾ അവ നടക്കുന്ന സ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണോ?

രജിസ്റ്റർ ചെയ്യാം. എല്ലാ ജനന-മരണങ്ങളും അവ നടക്കുന്ന രജിസ്ട്രേഷൻ യൂണിറ്റിൽ രജിസ്റ്റർ ചെയ്യുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ പൗരത്വം പരിഗണിക്കേണ്ടതില്ല.

4. ഇന്ത്യൻ പൗരത്വമുള്ള ഒരാൾ വിദേശത്തുവച്ച് മരിച്ചാൽ പ്രസ്തുത മരണം ഇന്ത്യയിലെ താമസസ്ഥ ലത്ത് രജിസ്റ്റർ ചെയ്യാമോ?

വിദേശത്തു നടക്കുന്ന മരണം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്നതിന് നിയമത്തിൽ വ്യവസ്ഥയില്ല. 1969-ലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെ 20(2)-ാം വകുപ്പിലെ പ്രത്യേക വ്യവസ്ഥ ഇന്ത്യൻ പൗരന്മാർക്ക് വിദേശത്തു ജനിക്കുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷനു മാത്രമാണ് ബാധകം.

5. ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് അമേരിക്കയിൽ വച്ച് ജനിച്ച കുട്ടിയുടെ ജനനം അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് ലഭിച്ചു. മാതാപിതാക്കൾ സ്ഥിരതാമസത്തിനായി ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം സെക്ഷൻ 20(2)-ലെ വ്യവസ്ഥയനുസരിച്ച തങ്ങളുടെ താമസസ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ ജനന രജിസ്ട്രേഷന് റിപ്പോർട്ട് സമർപ്പിച്ചു. ഇതി ന്മേൽ എന്തു നടപടി സ്വീകരിക്കണം?

സെക്ഷൻ 20(1) പ്രകാരം രജിസ്ട്രാർ ജനറലിന് വിവരം ലഭിക്കാത്ത ജനനങ്ങൾ മാതാപിതാക്കൾ സ്ഥിരതാമസത്തിനായി ഇന്ത്യയിൽ മടങ്ങിയെത്തിയശേഷം ഇന്ത്യയിലെ താമസസ്ഥലത്ത് രജിസ്റ്റർ ചെയ്യു ന്നതിനാണ് സെക്ഷൻ 20(2)-ൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ ഇത്തരം എല്ലാ ജനനങ്ങളും രജി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ