Panchayat:Repo18/vol1-page0478: Difference between revisions

From Panchayatwiki
('(3) ഇതിലടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ആക്ടിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(3 intermediate revisions by 2 users not shown)
Line 1: Line 1:
(3) ഇതിലടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ആക്ടിൻ കീഴിലോ ചട്ടങ്ങളിൻ കീഴിലോ കിട്ടുവാ നുള്ള ഏതെങ്കിലും നികുതി കുടിശിക ഈടാക്കുന്നതിനുവേണ്ടി ഒരു സിവിൽ കോടതിയിൽ വ്യവ ഹാരം നടത്തുന്നതിൽ നിന്നോ ഒരു നികുതിദായകനെതിരെ പ്രോസികൃഷൻ തുടങ്ങുന്നതിൽ നിന്നോ *(ഗ്രാമപഞ്ചായത്തിനെ) തടസ്സപ്പെടുത്തുന്നതല്ല.
(3) ഇതിലടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ആക്ടിൻ കീഴിലോ ചട്ടങ്ങളിൻ കീഴിലോ കിട്ടുവാ നുള്ള ഏതെങ്കിലും നികുതി കുടിശിക ഈടാക്കുന്നതിനുവേണ്ടി ഒരു സിവിൽ കോടതിയിൽ വ്യവ ഹാരം നടത്തുന്നതിൽ നിന്നോ ഒരു നികുതിദായകനെതിരെ പ്രോസികൃഷൻ തുടങ്ങുന്നതിൽ നിന്നോ *(ഗ്രാമപഞ്ചായത്തിനെ) തടസ്സപ്പെടുത്തുന്നതല്ല.
25. വൈഷമ്യങ്ങൾ പരിഹരിക്കൽ- ഈ ചട്ടങ്ങൾ നടപ്പിലാക്കുമ്പോൾ ഏന്തെങ്കിലും വൈഷ മ്യങ്ങളോ സംശയമോ ഉണ്ടാവുകയാണെങ്കിൽ അത്തരം സംഗതികളെ സർക്കാരിന്റെ പരാമർശത്തി നായി വിടേണ്ടതും അതിനുമേൽ സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

ഫാറം I [16-ാം ചട്ടം (1)-ാം ഉപചട്ടം കാണുക ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെടൽ
==== '''25. വൈഷമ്യങ്ങൾ പരിഹരിക്കൽ''' ====
(TV) f'lo.......................................................................... നമ്പർ: തീയതി. പ്രേഷിതൻ, സെക്രട്ടറി, ഗ്രാമപഞ്ചായത്ത്, സ്വീകർത്താവ്, വിഷയം:- തൊഴിൽ നികുതി ചുമത്തൽ. ൽ അവസാനിച്ച അർദ്ധവർഷത്തെ തൊഴിൽ
ഈ ചട്ടങ്ങൾ നടപ്പിലാക്കുമ്പോൾ ഏന്തെങ്കിലും വൈഷ മ്യങ്ങളോ സംശയമോ ഉണ്ടാവുകയാണെങ്കിൽ അത്തരം സംഗതികളെ സർക്കാരിന്റെ പരാമർശത്തി നായി വിടേണ്ടതും അതിനുമേൽ സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
നികുതി നിർണ്ണയത്തിന് ജീവനക്കാരുടെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ആവ

ശ്യപ്പെടുന്നത് സംബന്ധിച്ച്. സൂചന:- *(1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 14-ഉം 16-ഉം
ഫാറം I
ചട്ടങ്ങൾ കാണുക.

മുകളിൽ പരാമർശിച്ചിട്ടുള്ള ചട്ടങ്ങൾ അനുസരിച്ച് ഞാൻ താങ്കളോടാവശ്യപ്പെടുന്നതെന്തെന്നാൽ താങ്കളുടെ സ്ഥാപനത്തിലെ .. ൽ അവസാനിച്ച അർദ്ധവർഷത്തിൽ ആകെ കൂടി 60-ൽ കുറയാതെ ദിവസങ്ങളിൽ ആ സ്ഥാപനത്തിൽ തൊഴിലിലോ ഏതെങ്കിലും ഉദ്യോഗത്തിലോ ഏർപ്പെ ട്ടിരിക്കുന്ന ജീവനക്കാരുടെ/അംഗങ്ങളുടെ ആകെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുള്ള II-ാം നമ്പർ ഫോറത്തിൽ ആ അർദ്ധവർഷത്തെ തൊഴിൽ നികുതി നിർണ്ണയിക്കുന്ന ആവശ്യത്തിനായി അങ്ങനെയുള്ള അപേക്ഷ ലഭിച്ച 15 ദിവസത്തിനകം സമർപ്പിക്കേണ്ടതാണ്; മാത്ര മല്ല, അങ്ങനെ ആവശ്യപ്പെട്ട പ്രകാരം നിശ്ചിത സമയത്തിനകം വിവരങ്ങൾ നൽകുവാൻ അനുസരി ക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നത് 1994-ലെ പഞ്ചായത്ത് രാജ് ആക്ട് 263-ാം വകുപ്പും "[1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 24-ാം ചട്ടപ്ര കാരവും കുറ്റകരമായിരിക്കുന്നതുമാണ്. l-ാം നമ്പർ ഫോറത്തിൽ അയച്ചുതന്നിട്ടുള്ള വിശദാംശങ്ങളുടെ പകർപ്പ് അങ്ങനെ അയച്ച തീയതി മുതൽ 15 ദിവസത്തിൽ കുറയാത്ത കാലത്തേക്ക് ജീവനക്കാരുടെ/തൊഴിലാളികളുടെ പൊതുവായ അറിവിനും പരിശോധനയ്ക്കും താങ്കളുടെ സ്ഥാപനത്തിലെ നോട്ടീസ് ബോർഡിൽ പരസ്യം ചെയ്തി രിക്കേണ്ടതുമാണ് എന്നുള്ള വിവരവും ഞാൻ താങ്കളെ ഇതിനാൽ അറിയിക്കുന്നു. വിശ്വസ്തതയോടെ, സെക്രട്ടറി, SSCCCLSSSLSSLSLSSLSLSSLSLSLSSLLLSLLCLLLLLLLS0LSLLLSLLLLLSLLLSLLLLLSLLLSLLLLLL ഗ്രാമപഞ്ചായത്ത്
[16-ാം ചട്ടം (1)-ാം ഉപചട്ടം കാണുക]
{{Create}}

'''ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെടൽ'''

നമ്പർ :
പ്രേഷിതൻ,

സ്ഥലം .............................................

തീയതി...........................................
.................................................. സെക്രട്ടറി,
...............................................ഗ്രാമപഞ്ചായത്ത്,

സ്വീകർത്താവ്,

സർ,

വിഷയം:- തൊഴിൽ നികുതി ചുമത്തൽ.................. ൽ അവസാനിച്ച അർദ്ധവർഷത്തെ തൊഴിൽ നികുതി നിർണ്ണയത്തിന് ജീവനക്കാരുടെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെടുന്നത് സംബന്ധിച്ച്.
സൂചന:- *(1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 14-ഉം 16-ഉം ചട്ടങ്ങൾ കാണുക.
മുകളിൽ പരാമർശിച്ചിട്ടുള്ള ചട്ടങ്ങൾ അനുസരിച്ച് ഞാൻ താങ്കളോടാവശ്യപ്പെടുന്നതെന്തെന്നാൽ താങ്കളുടെ സ്ഥാപനത്തിലെ .................. ൽ അവസാനിച്ച അർദ്ധവർഷത്തിൽ ആകെ കൂടി 60-ൽ കുറയാതെ ദിവസങ്ങളിൽ ആ സ്ഥാപനത്തിൽ തൊഴിലിലോ ഏതെങ്കിലും ഉദ്യോഗത്തിലോ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ/അംഗങ്ങളുടെ ആകെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുള്ള II-ാം നമ്പർ ഫോറത്തിൽ ആ അർദ്ധവർഷത്തെ തൊഴിൽ നികുതി നിർണ്ണയിക്കുന്ന ആവശ്യത്തിനായി അങ്ങനെയുള്ള അപേക്ഷ ലഭിച്ച 15 ദിവസത്തിനകം സമർപ്പിക്കേണ്ടതാണ്; മാത്ര മല്ല,
അങ്ങനെ ആവശ്യപ്പെട്ട പ്രകാരം നിശ്ചിത സമയത്തിനകം വിവരങ്ങൾ നൽകുവാൻ അനുസരി ക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നത് 1994-ലെ പഞ്ചായത്ത് രാജ് ആക്ട് 263-ാം വകുപ്പും "[1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 24-ാം ചട്ടപ്ര കാരവും കുറ്റകരമായിരിക്കുന്നതുമാണ്. l-ാം നമ്പർ ഫോറത്തിൽ അയച്ചുതന്നിട്ടുള്ള വിശദാംശങ്ങളുടെ പകർപ്പ് അങ്ങനെ അയച്ച തീയതി മുതൽ 15 ദിവസത്തിൽ കുറയാത്ത കാലത്തേക്ക് ജീവനക്കാരുടെ/തൊഴിലാളികളുടെ പൊതുവായ അറിവിനും പരിശോധനയ്ക്കും താങ്കളുടെ സ്ഥാപനത്തിലെ നോട്ടീസ് ബോർഡിൽ പരസ്യം ചെയ്തി രിക്കേണ്ടതുമാണ് എന്നുള്ള വിവരവും ഞാൻ താങ്കളെ ഇതിനാൽ അറിയിക്കുന്നു.

വിശ്വസ്തതയോടെ,

സെക്രട്ടറി,

...........................................ഗ്രാമപഞ്ചായത്ത്

{{Approved}}

Latest revision as of 11:58, 29 May 2019

(3) ഇതിലടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ആക്ടിൻ കീഴിലോ ചട്ടങ്ങളിൻ കീഴിലോ കിട്ടുവാ നുള്ള ഏതെങ്കിലും നികുതി കുടിശിക ഈടാക്കുന്നതിനുവേണ്ടി ഒരു സിവിൽ കോടതിയിൽ വ്യവ ഹാരം നടത്തുന്നതിൽ നിന്നോ ഒരു നികുതിദായകനെതിരെ പ്രോസികൃഷൻ തുടങ്ങുന്നതിൽ നിന്നോ *(ഗ്രാമപഞ്ചായത്തിനെ) തടസ്സപ്പെടുത്തുന്നതല്ല.

25. വൈഷമ്യങ്ങൾ പരിഹരിക്കൽ

ഈ ചട്ടങ്ങൾ നടപ്പിലാക്കുമ്പോൾ ഏന്തെങ്കിലും വൈഷ മ്യങ്ങളോ സംശയമോ ഉണ്ടാവുകയാണെങ്കിൽ അത്തരം സംഗതികളെ സർക്കാരിന്റെ പരാമർശത്തി നായി വിടേണ്ടതും അതിനുമേൽ സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

ഫാറം I
[16-ാം ചട്ടം (1)-ാം ഉപചട്ടം കാണുക]
ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെടൽ

നമ്പർ : പ്രേഷിതൻ,

സ്ഥലം .............................................

തീയതി...........................................

.................................................. സെക്രട്ടറി,

...............................................ഗ്രാമപഞ്ചായത്ത്,

സ്വീകർത്താവ്,

സർ,

വിഷയം:- തൊഴിൽ നികുതി ചുമത്തൽ.................. ൽ അവസാനിച്ച അർദ്ധവർഷത്തെ തൊഴിൽ നികുതി നിർണ്ണയത്തിന് ജീവനക്കാരുടെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെടുന്നത് സംബന്ധിച്ച്. സൂചന:- *(1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 14-ഉം 16-ഉം ചട്ടങ്ങൾ കാണുക. മുകളിൽ പരാമർശിച്ചിട്ടുള്ള ചട്ടങ്ങൾ അനുസരിച്ച് ഞാൻ താങ്കളോടാവശ്യപ്പെടുന്നതെന്തെന്നാൽ താങ്കളുടെ സ്ഥാപനത്തിലെ .................. ൽ അവസാനിച്ച അർദ്ധവർഷത്തിൽ ആകെ കൂടി 60-ൽ കുറയാതെ ദിവസങ്ങളിൽ ആ സ്ഥാപനത്തിൽ തൊഴിലിലോ ഏതെങ്കിലും ഉദ്യോഗത്തിലോ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ/അംഗങ്ങളുടെ ആകെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുള്ള II-ാം നമ്പർ ഫോറത്തിൽ ആ അർദ്ധവർഷത്തെ തൊഴിൽ നികുതി നിർണ്ണയിക്കുന്ന ആവശ്യത്തിനായി അങ്ങനെയുള്ള അപേക്ഷ ലഭിച്ച 15 ദിവസത്തിനകം സമർപ്പിക്കേണ്ടതാണ്; മാത്ര മല്ല, അങ്ങനെ ആവശ്യപ്പെട്ട പ്രകാരം നിശ്ചിത സമയത്തിനകം വിവരങ്ങൾ നൽകുവാൻ അനുസരി ക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നത് 1994-ലെ പഞ്ചായത്ത് രാജ് ആക്ട് 263-ാം വകുപ്പും "[1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 24-ാം ചട്ടപ്ര കാരവും കുറ്റകരമായിരിക്കുന്നതുമാണ്. l-ാം നമ്പർ ഫോറത്തിൽ അയച്ചുതന്നിട്ടുള്ള വിശദാംശങ്ങളുടെ പകർപ്പ് അങ്ങനെ അയച്ച തീയതി മുതൽ 15 ദിവസത്തിൽ കുറയാത്ത കാലത്തേക്ക് ജീവനക്കാരുടെ/തൊഴിലാളികളുടെ പൊതുവായ അറിവിനും പരിശോധനയ്ക്കും താങ്കളുടെ സ്ഥാപനത്തിലെ നോട്ടീസ് ബോർഡിൽ പരസ്യം ചെയ്തി രിക്കേണ്ടതുമാണ് എന്നുള്ള വിവരവും ഞാൻ താങ്കളെ ഇതിനാൽ അറിയിക്കുന്നു.

വിശ്വസ്തതയോടെ,

സെക്രട്ടറി,

...........................................ഗ്രാമപഞ്ചായത്ത്

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ