Panchayat:Repo18/vol1-page1138: Difference between revisions

From Panchayatwiki
('സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം ഈ നിയമം പ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(5 intermediate revisions by one other user not shown)
Line 1: Line 1:
സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം ഈ നിയമം പ്രാബല്യത്തിലായി ആറ് മാസത്തിനകം ഓരോ സർക്കാർ വകുപ്പും ഓരോ വകുപ്പു മേധാവിയും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും, ഓരോ നിയമാധിഷ്ഠിത നികായവും അവ ഓരോന്നും നൽകുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ ഗസറ്റിൽ വിജ്ഞാ പനം ചെയ്യേണ്ടതുണ്ട്.
{|
 
|-
2. പരാമർശം 3, 4 പ്രകാരം നഗരകാര്യ ഡയറക്ടറും തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറും നഗരകാര്യ വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിൽ സമർപ്പിച്ചു.
| 5 || കെട്ടിടത്തിന്റെ ഏജ് സർട്ടിഫിക്കറ്റ് || 7 ദിവസം || (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ || നഗരകാര്യ ഡയറക്ടർ
 
|-
3. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഇതോടൊപ്പം അനുബന്ധമായി ചേർത്തി രിക്കുന്ന പട്ടികയിൽ പ്രതിപാദിച്ചിരിക്കുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ അംഗീകരിച്ച ഉത്തരവ് പുറപ്പെടുവി ക്കുന്നു.
| 6 || കെട്ടിടനികുുതി ചുമത്തിയതിന്മേലുള്ള റിവിഷൻ ഹർജി || 20 ദിവസം || (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ|| നഗരകാര്യ ഡയറക്ടർ
 
|-
4, 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം നഗരകാര്യവകുപ്പിന്റെ പരിധിയിൽ വരുന്ന ഓരോ മുനിസിപ്പാലിറ്റിയും കോർപ്പറേഷനും പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു ഏകരൂപം ഉണ്ടാകുന്നതിനുവേണ്ടിയാണ് സർക്കാർതലത്തിൽ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ എന്നിവ നിശ്ചയിച്ച് അനുബന്ധമായി ചേർത്തിട്ടുള്ളത്. ഓരോ മുനിസിപ്പാലിറ്റിയും കോർപ്പറേഷനും ഇതിനനുസൃതമായി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് നഗരകാര്യ ഡയറക്ടർ ഉറപ്പു വരുത്തേണ്ടതാണ്.
| 7 || നികുതി ഒഴിവാക്കൽ (എ) ഒഴിഞ്ഞു കിടക്കുന്നതുമൂലം വസ്തു നികുതി ഇളവു ചെയ്യൽ (ബി) വിമുക്ത ഭടന്മാർക്ക് അവരുടെ പേരിലുള്ള വാസഗൃഹങ്ങൾക്ക് നികുതി ഒഴിവാക്കൽ || അർദ്ധവർഷം കഴിഞ്ഞ് 30 ദിവസത്തിനകം || (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ|| നഗരകാര്യ ഡയറക്ടർ
 
|-
5. നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർമാർ നൽകുന്ന സേവനങ്ങൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ നഗരകാര്യ ഡയറക്ടർ സ്വീകരിക്കേണ്ടതാണ്.
| 8 || പൊളിച്ചുമാറ്റിയ കെട്ടിത്തിന്റെ നികുതി ഒഴിവാക്കൽ || 7 ദിവസം || (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ|| നഗരകാര്യ ഡയറക്ടർ
 
|-
6, 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരമുള്ള വിജ്ഞാപനം ഓരോ മുനിസിപ്പാ ലിറ്റിയും കോർപ്പറേഷനും 30 ദിവസത്തിനകം പുറപ്പെടുവിക്കേണ്ടതും വിവരം സർക്കാരിനെ അറിയിക്കേണ്ടതുമാണ്.
| 9 || തെഴിൽനികുതി നിശ്ചയിച്ചതിന്മേലുള്ള ഹർജി || 15 ദിവസം || (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ|| നഗരകാര്യ ഡയറക്ടർ
 
|-
====അനുബന്ധം====
| 10 || ബാനറുകളും പരസ്യ ബോർഡുകളും സ്ഥാപിക്കുന്നതിന് || 30 ദിവസം || (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ|| നഗരകാര്യ ഡയറക്ടർ
 
|-
==== നഗരകാര്യ വകുപ്പിന്റെ പരിധിയിൽ വരുന്ന ഓഫീസുകളിൽനിന്നും ലഭിക്കുന്ന സേവനങ്ങൾ====
| 11 || ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ || 15 ദിവസം || (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ|| നഗരകാര്യ ഡയറക്ടർ
|-
| 12 || നിലവിലുള്ള ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ || 7 ദിവസം || (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ|| നഗരകാര്യ ഡയറക്ടർ
|}
{{Accept}}

Latest revision as of 09:28, 2 February 2018

5 കെട്ടിടത്തിന്റെ ഏജ് സർട്ടിഫിക്കറ്റ് 7 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
6 കെട്ടിടനികുുതി ചുമത്തിയതിന്മേലുള്ള റിവിഷൻ ഹർജി 20 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
7 നികുതി ഒഴിവാക്കൽ (എ) ഒഴിഞ്ഞു കിടക്കുന്നതുമൂലം വസ്തു നികുതി ഇളവു ചെയ്യൽ (ബി) വിമുക്ത ഭടന്മാർക്ക് അവരുടെ പേരിലുള്ള വാസഗൃഹങ്ങൾക്ക് നികുതി ഒഴിവാക്കൽ അർദ്ധവർഷം കഴിഞ്ഞ് 30 ദിവസത്തിനകം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
8 പൊളിച്ചുമാറ്റിയ കെട്ടിത്തിന്റെ നികുതി ഒഴിവാക്കൽ 7 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
9 തെഴിൽനികുതി നിശ്ചയിച്ചതിന്മേലുള്ള ഹർജി 15 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
10 ബാനറുകളും പരസ്യ ബോർഡുകളും സ്ഥാപിക്കുന്നതിന് 30 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
11 ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ 15 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
12 നിലവിലുള്ള ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ 7 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ