Panchayat:Repo18/vol1-page0342: Difference between revisions
('342 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. VI...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(5 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
'''XIII.ദാരിദ്യനിർമ്മാർജനം''' | |||
സ്വയംതൊഴിൽ പരിപാടികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക. | |||
'''XIV. പട്ടികജാതി-പട്ടികവർഗ്ഗ വികസനം''' | |||
XIV. പട്ടികജാതി-പട്ടികവർഗ്ഗ വികസനം | |||
1. പോസ്റ്റ് മെട്രിക്സ് ഹോസ്റ്റലുകളുടെ നടത്തിപ്പ്. | 1. പോസ്റ്റ് മെട്രിക്സ് ഹോസ്റ്റലുകളുടെ നടത്തിപ്പ്. | ||
Line 12: | Line 9: | ||
2. പട്ടികജാതി-പട്ടികവർഗ്ഗങ്ങൾക്കായുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളുടെ നിയന്ത്രണം. | 2. പട്ടികജാതി-പട്ടികവർഗ്ഗങ്ങൾക്കായുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളുടെ നിയന്ത്രണം. | ||
XV. കായിക വിനോദവും സാംസ്കാരിക കാര്യങ്ങളും സ്റ്റേഡിയങ്ങൾ നിർമ്മിക്കുക. | '''XV. കായിക വിനോദവും സാംസ്കാരിക കാര്യങ്ങളും''' | ||
സ്റ്റേഡിയങ്ങൾ നിർമ്മിക്കുക. | |||
'''XVI). സഹകരണം''' | |||
1. ജില്ലാ പഞ്ചായത്തതിർത്തിക്കുള്ളിൽ സഹകരണ സംഘങ്ങൾ സംഘടിപ്പിക്കുക. | 1. ജില്ലാ പഞ്ചായത്തതിർത്തിക്കുള്ളിൽ സഹകരണ സംഘങ്ങൾ സംഘടിപ്പിക്കുക. | ||
Line 20: | Line 19: | ||
2. സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക.) | 2. സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക.) | ||
220 (ബി) റോഡിനോട് ചേർന്നുള്ള ഭൂമിയിൽ മൂന്നു മീറ്റർ ദൂരം വിടാതെയുള്ള കെട്ടിടത്തിന്റെയോ എടുപ്പിന്റേയോ നിർമ്മാണം | == <center>ആറാം പട്ടിക</center> == | ||
<center>(257-ാം വകുപ്പ് (1)-ാം ഉപവകുപ്പ് കാണുക) </center> | |||
{| class="wikitable" | |||
! വകുപ്പ് | |||
! ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഡം | |||
! വിഷയം | |||
! ചുമത്താവുന്ന പിഴ | |||
|- | |||
| 1 | |||
| 2 | |||
| 3 | |||
| 4 | |||
|- | |||
| 205ബി | |||
| | |||
| തൊഴിൽ, കല മുതലായവ ചെയ്യുന്ന ആളുകളുടെ ലിസ്റ്റ് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിക്കാൻ ഉടമസ്ഥനോ കൈവശക്കാരനോ വീഴ്ച വരുത്തുന്നതിന്- | |||
| ആയിരം രൂപാ | |||
|- | |||
| 205 സി | |||
| | |||
| തൊഴിലുടമയോ അല്ലെങ്കിൽ ഒരു ആഫീസിന്റേയോ ഫേമിന്റേയോ കമ്പനിയുടേയോ മേധാവിയോ അദ്ദേഹ ത്തിന്റെ ജോലിക്കാരായ ആളുകളുടെ ലിസ്റ്റ് നൽകാൻ ആവശ്യപ്പെട്ടതനുസരിക്കാൻ വീഴ്ച വരുത്തുന്നതിന് | |||
| ആയിരം രൂപ | |||
|- | |||
| 205ഡി | |||
| | |||
| തൊഴിലുടമ മുതലായവർ തൊഴിൽ നികുതി വസൂലാക്കാൻ വീഴ്ച വരുത്തുന്നതിന് | |||
| അഞ്ഞുറ് രൂപ | |||
|- | |||
| 205ഇ | |||
| 2 | |||
| തൊഴിലാളികളുടേയും മറ്റും ലിസ്റ്റ് സമർപ്പിക്കുന്നതിന് വീഴ്ച വരുത്തുന്നതിന് | |||
| അഞ്ഞുറ് രൂപ | |||
|- | |||
| 205എച്ച് | |||
| | |||
| ശമ്പളം സ്വയം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ തൊഴിൽ നികുതി കൊടുക്കാൻ വീഴ്ച വരുത്തുന്നതിന് | |||
| ഇരുനൂറ്റി അൻപത് രൂപ | |||
|- | |||
| 209സി | |||
| 2 | |||
| അനുവാദം കൂടാതെ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കുന്നതിന് | |||
| അഞ്ഞുറ് രൂപ | |||
|- | |||
| 220 | |||
| (എ) | |||
| പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി ചുമരോ വേലിയോ കെട്ടുകയോ ഉയർത്തുകയോ മുതലായവ | |||
| അഞ്ഞൂറ് രൂപാ | |||
|- | |||
| 220 | |||
| (ബി) | |||
| റോഡിനോട് ചേർന്നുള്ള ഭൂമിയിൽ മൂന്നു മീറ്റർ ദൂരം വിടാതെയുള്ള കെട്ടിടത്തിന്റെയോ എടുപ്പിന്റേയോ നിർമ്മാണം | |||
| രണ്ടായിരത്തിഅഞ്ഞു്റു രൂപ | |||
|} | |||
{{Approved}} |
Latest revision as of 06:14, 29 May 2019
XIII.ദാരിദ്യനിർമ്മാർജനം
സ്വയംതൊഴിൽ പരിപാടികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക.
XIV. പട്ടികജാതി-പട്ടികവർഗ്ഗ വികസനം
1. പോസ്റ്റ് മെട്രിക്സ് ഹോസ്റ്റലുകളുടെ നടത്തിപ്പ്.
2. പട്ടികജാതി-പട്ടികവർഗ്ഗങ്ങൾക്കായുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളുടെ നിയന്ത്രണം.
XV. കായിക വിനോദവും സാംസ്കാരിക കാര്യങ്ങളും
സ്റ്റേഡിയങ്ങൾ നിർമ്മിക്കുക.
XVI). സഹകരണം
1. ജില്ലാ പഞ്ചായത്തതിർത്തിക്കുള്ളിൽ സഹകരണ സംഘങ്ങൾ സംഘടിപ്പിക്കുക.
2. സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക.)
ആറാം പട്ടിക
വകുപ്പ് | ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഡം | വിഷയം | ചുമത്താവുന്ന പിഴ |
---|---|---|---|
1 | 2 | 3 | 4 |
205ബി | തൊഴിൽ, കല മുതലായവ ചെയ്യുന്ന ആളുകളുടെ ലിസ്റ്റ് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിക്കാൻ ഉടമസ്ഥനോ കൈവശക്കാരനോ വീഴ്ച വരുത്തുന്നതിന്- | ആയിരം രൂപാ | |
205 സി | തൊഴിലുടമയോ അല്ലെങ്കിൽ ഒരു ആഫീസിന്റേയോ ഫേമിന്റേയോ കമ്പനിയുടേയോ മേധാവിയോ അദ്ദേഹ ത്തിന്റെ ജോലിക്കാരായ ആളുകളുടെ ലിസ്റ്റ് നൽകാൻ ആവശ്യപ്പെട്ടതനുസരിക്കാൻ വീഴ്ച വരുത്തുന്നതിന് | ആയിരം രൂപ | |
205ഡി | തൊഴിലുടമ മുതലായവർ തൊഴിൽ നികുതി വസൂലാക്കാൻ വീഴ്ച വരുത്തുന്നതിന് | അഞ്ഞുറ് രൂപ | |
205ഇ | 2 | തൊഴിലാളികളുടേയും മറ്റും ലിസ്റ്റ് സമർപ്പിക്കുന്നതിന് വീഴ്ച വരുത്തുന്നതിന് | അഞ്ഞുറ് രൂപ |
205എച്ച് | ശമ്പളം സ്വയം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ തൊഴിൽ നികുതി കൊടുക്കാൻ വീഴ്ച വരുത്തുന്നതിന് | ഇരുനൂറ്റി അൻപത് രൂപ | |
209സി | 2 | അനുവാദം കൂടാതെ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കുന്നതിന് | അഞ്ഞുറ് രൂപ |
220 | (എ) | പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി ചുമരോ വേലിയോ കെട്ടുകയോ ഉയർത്തുകയോ മുതലായവ | അഞ്ഞൂറ് രൂപാ |
220 | (ബി) | റോഡിനോട് ചേർന്നുള്ള ഭൂമിയിൽ മൂന്നു മീറ്റർ ദൂരം വിടാതെയുള്ള കെട്ടിടത്തിന്റെയോ എടുപ്പിന്റേയോ നിർമ്മാണം | രണ്ടായിരത്തിഅഞ്ഞു്റു രൂപ |