Panchayat:Repo18/vol2-page0511: Difference between revisions

From Panchayatwiki
('ആപ്ലിക്കേഷൻ സോഫ്റ്റ് വെയറിൽ യാന്ത്രികമായി ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(One intermediate revision by the same user not shown)
Line 1: Line 1:
ആപ്ലിക്കേഷൻ സോഫ്റ്റ് വെയറിൽ യാന്ത്രികമായി ലഭ്യമാക്കപ്പെടുന്ന രജിസ്ട്രേഷൻ നമ്പരും തീയ തിയും തിരുത്തി നൽകുക എന്നത് ഇ-ഗവേണൻസിന്റെ കാഴ്ചപ്പാടിൽ ശരിയായ നടപടിക്രമമല്ല. എന്നാൽ വിവരങ്ങൾ തമ്മിൽ വ്യത്യാസമുണ്ടാക്കുകയും കൈയെഴുത്തായി വിതരണം ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റു കൾ കൈപ്പറ്റിയിട്ടുള്ളവർ വെബ്സൈറ്റിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. ഇത്തരം തെറ്റുകൾ തുടർന്നും ആവർത്തിക്കാതിരിക്കാൻ കൈയെ ഴുത്തിലൂടെ സർട്ടിഫിക്കറ്റ് നൽകുന്ന രീതി നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. കൂടാതെ പൊതു വിവാഹ രജിസ്ട്രേഷൻ ഇലക്സ്ട്രോണിക്കായി നിർവഹിച്ച ശേഷം വിവാഹിതരായ വരുടെ ഫോട്ടോ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്തത് മാറിപ്പോയതായും ആയത് തിരുത്തി നൽകണ മെന്നും കാണിച്ചും തദ്ദേശസ്ഥാപനങ്ങളിൽ നിന്നും കത്തുകൾ ഐ.കെ.എമ്മിലേക്ക് അയയ്ക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ടി തെറ്റുകൾ ഇലക്സ്ട്രോണിക്സ് രജിസ്ട്രേഷൻ സംബന്ധിച്ച് സർക്കാരിൽ നിന്നും സൂചന (2) പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കാത്തതുകൊണ്ടാണെന്നും മനസ്സിലാക്കുന്നു. ഇത്തരം തെറ്റുകൾ മേലിൽ ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. മേൽ സാഹചര്യത്തിൽ ജനന-മരണ-വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച ഇലക്സ്ട്രോണിക്സ് രജിസ്റ്റ റിൽ തിരുത്തൽ വരുത്തുന്നതിനുള്ള നടപടി ക്രമങ്ങൾ ചുവടെ ചേർക്കുന്നു. കൈയെഴുത്തായി നിർവ്വഹിച്ച രജിസ്റ്ററിലെയും ഇലക്ട്രോണിക്സ് രജിസ്റ്ററിലെയും വ്യത്യാസം കാണിച്ച് ബന്ധപ്പെട്ട രജിസ്ട്രാർ ഒരു റിപ്പോർട്ട് തയ്യാറാക്കണം. പ്രസ്തുത റിപ്പോർട്ടിൽ ഏതൊക്കെ രജിസ്ട്രേഷൻ നമ്പരുകളിൽ കൈയ്യെഴുത്ത് രജിസ്റ്ററും ഇലക്ട്രോണിക്സ് രജിസ്റ്ററുമായും വ്യത്യാസം ഉണ്ടെന്ന് വ്യക്തമാക്കണം. (രജിസ്റ്റർ നമ്പർ സഹിതം) ഇലക്സ്ട്രോണിക്സ് രജിസ്റ്ററിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് വ്യക്തമാക്കണം. പ്രസ്തുത റിപ്പോർട്ട് ബന്ധപ്പെട്ട രജിസ്ട്രാർമാർ ജില്ലാ രജിസ്ട്രാറുടെ ശുപാർശയോടെ ഐ. കെ.എമ്മിലേക്കു സമർപ്പിക്കേണ്ടതും ആ വിവരം ചീഫ് രജിസ്ട്രാന്റെ അറിയിക്കേണ്ടതുമാണ്. ജില്ലാ രജിസ്ട്രാർമാരുടെ ശുപാർശ ലഭിക്കുന്ന മുറയ്ക്ക് സോഫ്ട് വെയർ ഉപയോഗിച്ച ഇലക്ട്രോണിക്സ് ഡാറ്റയിൽ പ്രസ്തുത തിരുത്തലുകൾ ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യം ഐ.കെ.എം രജിസ്ട്രോർമാർക്ക് നൽകുന്നതാണ്. ജനന-മരണ-വിവാഹ ഇലക്സ്ട്രോണിക്സ് രജിസ്ട്രേഷൻ തെറ്റുകൾ കൂടാതെ നിർവ്വഹിച്ചിട്ടുണ്ടെന്ന് രജി സ്ത്രടാർമാർ പരിശോധിച്ച് ബോധ്യപ്പെട്ടു ഒരു സാക്ഷ്യപത്രം സെക്രട്ടറിമാരുടെ പ്രതിമാസ മീറ്റിംഗിൽ ഡി. ഡി.പി മാർക്കു സമർപ്പിക്കേണ്ടതും ഡി.ഡി.പി മാർ പ്രസ്തുത മീറ്റിംഗിൽ സാക്ഷ്യപത്രം ഏകീകരിച്ചു ഒരു റിപ്പോർട്ട് പഞ്ചായത്ത് ഡയറക്ടറുടെ പ്രതിമാസ മീറ്റിംഗിൽ സമർപ്പിക്കേണ്ടതാണ്. പെർഫോർമൻസ് ആഡിറ്റ് സൂപ്പർവൈസർമാർ മൂന്ന് മാസത്തിലൊരിക്കലും അവരുടെ പരിധിയിൽ വരുന്ന രജിസ്ട്രേഷൻ യൂണിറ്റുകളിലെ രജിസ്ട്രേഷനുകൾ പരിശോധിച്ച ചീഫ് രജിസ്ട്രാർക്ക് നേരിട്ട റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. ജനന-മരണ-വിവാഹ ഇലക്സ്ട്രോണിക്സ് രജിസ്ട്രേഷൻ സംബന്ധിച്ച് സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിൽ തെറ്റുകൾ കൂടാതെ രജിസ്ട്രേഷനുകൾ നിർവ്വഹിക്കാത്ത രജിസ്ട്രാർമാരുടെ പേരിൽ കർശന നടപടി സ്വീകരിക്കുന്നതാണ്. മേൽ നിർദ്ദേശം എല്ലാ ജനന-മരണ-വിവാഹ രജിസ്ട്രാർമാരും നിർബന്ധമായും പാലിക്കേണ്ടതും ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളിൽ ഉണ്ടായിട്ടുള്ള മേൽ പറഞ്ഞ തെറ്റുകൾ തിരുത്തുന്നതു സംബ ന്ധിച്ച പ്രസ്തുത റിപ്പോർട്ട് ക്രോഡീകരിച്ച് 2013 ഫെബ്രുവരി 15-നു മുമ്പായി ഐ.കെ.എം ന് സമർപ്പിക്കേ ണ്ടതാണ്.
ആപ്ലിക്കേഷൻ സോഫ്റ്റ് വെയറിൽ യാന്ത്രികമായി ലഭ്യമാക്കപ്പെടുന്ന രജിസ്ട്രേഷൻ നമ്പരും തീയതിയും തിരുത്തി നൽകുക എന്നത് ഇ-ഗവേണൻസിന്റെ കാഴ്ചപ്പാടിൽ ശരിയായ നടപടിക്രമമല്ല. എന്നാൽ വിവരങ്ങൾ തമ്മിൽ വ്യത്യാസമുണ്ടാക്കുകയും കൈയെഴുത്തായി വിതരണം ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയിട്ടുള്ളവർ വെബ്സൈറ്റിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യും. ഇത്തരം തെറ്റുകൾ തുടർന്നും ആവർത്തിക്കാതിരിക്കാൻ കൈയെഴുത്തിലൂടെ സർട്ടിഫിക്കറ്റ് നൽകുന്ന രീതി നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
അട്ടപ്പാടി മേഖലയിലെ കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം. 53131/ആർ.ഡി 3/2012/തസ്വഭവ. Tvpm, തീയതി 19-03-13) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ് - അട്ടപ്പാടി മേഖലയിലെ കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. സൂചന:- 1, 16 8-12-ലെ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ സി3-13951 12(3) നമ്പർ കത്ത് 2. പഞ്ചായത്ത് ഡയറക്ടറുടെ 7-1-2013-ലെ ബി2-28815/12 നമ്പർ കത്ത്. അട്ടപ്പാടി മേഖലയിലെ ചില ആദിവാസികൾ പ്രസവ സംബന്ധമായ ചികിത്സക്കായി തൊട്ടടുത്ത്
 
തമിഴ്സനാട്ടിലുള്ള ആശുപ്രതികളെ ആശ്രയിക്കുകയും ഈ ആശുപ്രതികളിൽ നിന്ന് നിശ്ചിത രീതിയിലുള്ള സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇവരുടെ കുട്ടികളുടെ ജനനം യഥാ
കൂടാതെ പൊതു വിവാഹ രജിസ്ട്രേഷൻ ഇലക്ട്രോണിക്കായി നിർവഹിച്ച ശേഷം വിവാഹിതരായവരുടെ ഫോട്ടോ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്തത് മാറിപ്പോയതായും ആയത് തിരുത്തി നൽകണമെന്നും കാണിച്ചും തദ്ദേശസ്ഥാപനങ്ങളിൽ നിന്നും കത്തുകൾ ഐ.കെ.എമ്മിലേക്ക് അയയ്ക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ടി തെറ്റുകൾ ഇലക്സ്ട്രോണിക്സ് രജിസ്ട്രേഷൻ സംബന്ധിച്ച് സർക്കാരിൽ നിന്നും സൂചന (2) പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കാത്തതുകൊണ്ടാണെന്നും മനസ്സിലാക്കുന്നു. ഇത്തരം തെറ്റുകൾ മേലിൽ ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
 
മേൽ സാഹചര്യത്തിൽ ജനന-മരണ-വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച ഇലക്സ്ട്രോണിക്സ് രജിസ്റ്ററിൽ തിരുത്തൽ വരുത്തുന്നതിനുള്ള നടപടി ക്രമങ്ങൾ ചുവടെ ചേർക്കുന്നു.
 
* കൈയെഴുത്തായി നിർവ്വഹിച്ച രജിസ്റ്ററിലെയും ഇലക്ട്രോണിക്സ് രജിസ്റ്ററിലെയും വ്യത്യാസം കാണിച്ച് ബന്ധപ്പെട്ട രജിസ്ട്രാർ ഒരു റിപ്പോർട്ട് തയ്യാറാക്കണം.
* പ്രസ്തുത റിപ്പോർട്ടിൽ ഏതൊക്കെ രജിസ്ട്രേഷൻ നമ്പരുകളിൽ കൈയ്യെഴുത്ത് രജിസ്റ്ററും ഇലക്ട്രോണിക്സ് രജിസ്റ്ററുമായും വ്യത്യാസം ഉണ്ടെന്ന് വ്യക്തമാക്കണം (രജിസ്റ്റർ നമ്പർ സഹിതം)
ഇലക്സ്ട്രോണിക്സ് രജിസ്റ്ററിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് വ്യക്തമാക്കണം.  
* പ്രസ്തുത റിപ്പോർട്ട് ബന്ധപ്പെട്ട രജിസ്ട്രാർമാർ ജില്ലാ രജിസ്ട്രാറുടെ ശുപാർശയോടെ ഐ. കെ.എമ്മിലേക്കു സമർപ്പിക്കേണ്ടതും ആ വിവരം ചീഫ് രജിസ്ട്രാന്റെ അറിയിക്കേണ്ടതുമാണ്.  
ജില്ലാ രജിസ്ട്രാർമാരുടെ ശുപാർശ ലഭിക്കുന്ന മുറയ്ക്ക് സോഫ്ട് വെയർ ഉപയോഗിച്ച ഇലക്ട്രോണിക്സ് ഡാറ്റയിൽ പ്രസ്തുത തിരുത്തലുകൾ ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യം ഐ.കെ.എം രജിസ്ട്രോർമാർക്ക് നൽകുന്നതാണ്.  
 
ജനന-മരണ-വിവാഹ ഇലക്സ്ട്രോണിക്സ് രജിസ്ട്രേഷൻ തെറ്റുകൾ കൂടാതെ നിർവ്വഹിച്ചിട്ടുണ്ടെന്ന് രജിസ്ട്രാർമാർ പരിശോധിച്ച് ബോധ്യപ്പെട്ടു ഒരു സാക്ഷ്യപത്രം സെക്രട്ടറിമാരുടെ പ്രതിമാസ മീറ്റിംഗിൽ ഡി. ഡി.പി മാർക്കു സമർപ്പിക്കേണ്ടതും ഡി.ഡി.പി മാർ പ്രസ്തുത മീറ്റിംഗിൽ സാക്ഷ്യപത്രം ഏകീകരിച്ചു ഒരു റിപ്പോർട്ട് പഞ്ചായത്ത് ഡയറക്ടറുടെ പ്രതിമാസ മീറ്റിംഗിൽ സമർപ്പിക്കേണ്ടതാണ്.
 
പെർഫോർമൻസ് ആഡിറ്റ് സൂപ്പർവൈസർമാർ മൂന്ന് മാസത്തിലൊരിക്കലും അവരുടെ പരിധിയിൽ വരുന്ന രജിസ്ട്രേഷൻ യൂണിറ്റുകളിലെ രജിസ്ട്രേഷനുകൾ പരിശോധിച്ച ചീഫ് രജിസ്ട്രാർക്ക് നേരിട്ട് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
 
ജനന-മരണ-വിവാഹ ഇലക്സ്ട്രോണിക്സ് രജിസ്ട്രേഷൻ സംബന്ധിച്ച് സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിൽ തെറ്റുകൾ കൂടാതെ രജിസ്ട്രേഷനുകൾ നിർവ്വഹിക്കാത്ത രജിസ്ട്രാർമാരുടെ പേരിൽ കർശന നടപടി സ്വീകരിക്കുന്നതാണ്.
 
മേൽ നിർദ്ദേശം എല്ലാ ജനന-മരണ-വിവാഹ രജിസ്ട്രാർമാരും നിർബന്ധമായും പാലിക്കേണ്ടതും ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളിൽ ഉണ്ടായിട്ടുള്ള മേൽ പറഞ്ഞ തെറ്റുകൾ തിരുത്തുന്നതു സംബന്ധിച്ച പ്രസ്തുത റിപ്പോർട്ട് ക്രോഡീകരിച്ച് 2013 ഫെബ്രുവരി 15-നു മുമ്പായി ഐ.കെ.എം ന് സമർപ്പിക്കേണ്ടതാണ്.
 
അട്ടപ്പാടി മേഖലയിലെ കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ
 
(തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം. 53131/ആർ.ഡി 3/2012/തസ്വഭവ. Tvpm, തീയതി 19-03-13)
 
        വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ് - അട്ടപ്പാടി മേഖലയിലെ കുട്ടികളുടെ
                            ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ
                            പുറപ്പെടുവിക്കുന്നു.  
          സൂചന:-1. 16 8-12-ലെ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ്
                              ഡയറക്ടറുടെ സി3-13951 12(3) നമ്പർ കത്ത്  
                        2. പഞ്ചായത്ത് ഡയറക്ടറുടെ 7-1-2013-ലെ ബി2-28815/12
                              നമ്പർ കത്ത്.  
 
അട്ടപ്പാടി മേഖലയിലെ ചില ആദിവാസികൾ പ്രസവ സംബന്ധമായ ചികിത്സക്കായി തൊട്ടടുത്ത് തമിഴ്സനാട്ടിലുള്ള ആശുപ്രതികളെ ആശ്രയിക്കുകയും ഈ ആശുപ്രതികളിൽ നിന്ന് നിശ്ചിത രീതിയിലുള്ള സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇവരുടെ കുട്ടികളുടെ ജനനം യഥാ
{{create}}
{{create}}

Latest revision as of 09:34, 2 February 2018

ആപ്ലിക്കേഷൻ സോഫ്റ്റ് വെയറിൽ യാന്ത്രികമായി ലഭ്യമാക്കപ്പെടുന്ന രജിസ്ട്രേഷൻ നമ്പരും തീയതിയും തിരുത്തി നൽകുക എന്നത് ഇ-ഗവേണൻസിന്റെ കാഴ്ചപ്പാടിൽ ശരിയായ നടപടിക്രമമല്ല. എന്നാൽ വിവരങ്ങൾ തമ്മിൽ വ്യത്യാസമുണ്ടാക്കുകയും കൈയെഴുത്തായി വിതരണം ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയിട്ടുള്ളവർ വെബ്സൈറ്റിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യും. ഇത്തരം തെറ്റുകൾ തുടർന്നും ആവർത്തിക്കാതിരിക്കാൻ കൈയെഴുത്തിലൂടെ സർട്ടിഫിക്കറ്റ് നൽകുന്ന രീതി നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.

കൂടാതെ പൊതു വിവാഹ രജിസ്ട്രേഷൻ ഇലക്ട്രോണിക്കായി നിർവഹിച്ച ശേഷം വിവാഹിതരായവരുടെ ഫോട്ടോ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്തത് മാറിപ്പോയതായും ആയത് തിരുത്തി നൽകണമെന്നും കാണിച്ചും തദ്ദേശസ്ഥാപനങ്ങളിൽ നിന്നും കത്തുകൾ ഐ.കെ.എമ്മിലേക്ക് അയയ്ക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ടി തെറ്റുകൾ ഇലക്സ്ട്രോണിക്സ് രജിസ്ട്രേഷൻ സംബന്ധിച്ച് സർക്കാരിൽ നിന്നും സൂചന (2) പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കാത്തതുകൊണ്ടാണെന്നും മനസ്സിലാക്കുന്നു. ഇത്തരം തെറ്റുകൾ മേലിൽ ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

മേൽ സാഹചര്യത്തിൽ ജനന-മരണ-വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച ഇലക്സ്ട്രോണിക്സ് രജിസ്റ്ററിൽ തിരുത്തൽ വരുത്തുന്നതിനുള്ള നടപടി ക്രമങ്ങൾ ചുവടെ ചേർക്കുന്നു.

* കൈയെഴുത്തായി നിർവ്വഹിച്ച രജിസ്റ്ററിലെയും ഇലക്ട്രോണിക്സ് രജിസ്റ്ററിലെയും വ്യത്യാസം കാണിച്ച് ബന്ധപ്പെട്ട രജിസ്ട്രാർ ഒരു റിപ്പോർട്ട് തയ്യാറാക്കണം.
* പ്രസ്തുത റിപ്പോർട്ടിൽ ഏതൊക്കെ രജിസ്ട്രേഷൻ നമ്പരുകളിൽ കൈയ്യെഴുത്ത് രജിസ്റ്ററും ഇലക്ട്രോണിക്സ് രജിസ്റ്ററുമായും വ്യത്യാസം ഉണ്ടെന്ന് വ്യക്തമാക്കണം (രജിസ്റ്റർ നമ്പർ സഹിതം)
*  ഇലക്സ്ട്രോണിക്സ് രജിസ്റ്ററിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് വ്യക്തമാക്കണം. 
* പ്രസ്തുത റിപ്പോർട്ട് ബന്ധപ്പെട്ട രജിസ്ട്രാർമാർ ജില്ലാ രജിസ്ട്രാറുടെ ശുപാർശയോടെ ഐ. കെ.എമ്മിലേക്കു സമർപ്പിക്കേണ്ടതും ആ വിവരം ചീഫ് രജിസ്ട്രാന്റെ അറിയിക്കേണ്ടതുമാണ്. 
*   ജില്ലാ രജിസ്ട്രാർമാരുടെ ശുപാർശ ലഭിക്കുന്ന മുറയ്ക്ക് സോഫ്ട് വെയർ ഉപയോഗിച്ച ഇലക്ട്രോണിക്സ് ഡാറ്റയിൽ പ്രസ്തുത തിരുത്തലുകൾ ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യം ഐ.കെ.എം രജിസ്ട്രോർമാർക്ക് നൽകുന്നതാണ്. 

ജനന-മരണ-വിവാഹ ഇലക്സ്ട്രോണിക്സ് രജിസ്ട്രേഷൻ തെറ്റുകൾ കൂടാതെ നിർവ്വഹിച്ചിട്ടുണ്ടെന്ന് രജിസ്ട്രാർമാർ പരിശോധിച്ച് ബോധ്യപ്പെട്ടു ഒരു സാക്ഷ്യപത്രം സെക്രട്ടറിമാരുടെ പ്രതിമാസ മീറ്റിംഗിൽ ഡി. ഡി.പി മാർക്കു സമർപ്പിക്കേണ്ടതും ഡി.ഡി.പി മാർ പ്രസ്തുത മീറ്റിംഗിൽ സാക്ഷ്യപത്രം ഏകീകരിച്ചു ഒരു റിപ്പോർട്ട് പഞ്ചായത്ത് ഡയറക്ടറുടെ പ്രതിമാസ മീറ്റിംഗിൽ സമർപ്പിക്കേണ്ടതാണ്.

പെർഫോർമൻസ് ആഡിറ്റ് സൂപ്പർവൈസർമാർ മൂന്ന് മാസത്തിലൊരിക്കലും അവരുടെ പരിധിയിൽ വരുന്ന രജിസ്ട്രേഷൻ യൂണിറ്റുകളിലെ രജിസ്ട്രേഷനുകൾ പരിശോധിച്ച ചീഫ് രജിസ്ട്രാർക്ക് നേരിട്ട് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.

ജനന-മരണ-വിവാഹ ഇലക്സ്ട്രോണിക്സ് രജിസ്ട്രേഷൻ സംബന്ധിച്ച് സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിൽ തെറ്റുകൾ കൂടാതെ രജിസ്ട്രേഷനുകൾ നിർവ്വഹിക്കാത്ത രജിസ്ട്രാർമാരുടെ പേരിൽ കർശന നടപടി സ്വീകരിക്കുന്നതാണ്.

മേൽ നിർദ്ദേശം എല്ലാ ജനന-മരണ-വിവാഹ രജിസ്ട്രാർമാരും നിർബന്ധമായും പാലിക്കേണ്ടതും ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളിൽ ഉണ്ടായിട്ടുള്ള മേൽ പറഞ്ഞ തെറ്റുകൾ തിരുത്തുന്നതു സംബന്ധിച്ച പ്രസ്തുത റിപ്പോർട്ട് ക്രോഡീകരിച്ച് 2013 ഫെബ്രുവരി 15-നു മുമ്പായി ഐ.കെ.എം ന് സമർപ്പിക്കേണ്ടതാണ്.

അട്ടപ്പാടി മേഖലയിലെ കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം. 53131/ആർ.ഡി 3/2012/തസ്വഭവ. Tvpm, തീയതി 19-03-13)

        വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ് - അട്ടപ്പാടി മേഖലയിലെ കുട്ടികളുടെ
                           ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ
                           പുറപ്പെടുവിക്കുന്നു. 
         സൂചന:-1. 16 8-12-ലെ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ്
                             ഡയറക്ടറുടെ സി3-13951 12(3) നമ്പർ കത്ത് 
                        2. പഞ്ചായത്ത് ഡയറക്ടറുടെ 7-1-2013-ലെ ബി2-28815/12
                             നമ്പർ കത്ത്. 

അട്ടപ്പാടി മേഖലയിലെ ചില ആദിവാസികൾ പ്രസവ സംബന്ധമായ ചികിത്സക്കായി തൊട്ടടുത്ത് തമിഴ്സനാട്ടിലുള്ള ആശുപ്രതികളെ ആശ്രയിക്കുകയും ഈ ആശുപ്രതികളിൽ നിന്ന് നിശ്ചിത രീതിയിലുള്ള സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇവരുടെ കുട്ടികളുടെ ജനനം യഥാ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ