Panchayat:Repo18/vol1-page1025: Difference between revisions
('(a) ശരിയായ രസീത് കൈപ്പറ്റിക്കൊണ്ട്, അതതു സംഗതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 intermediate revisions by one other user not shown) | |||
Line 1: | Line 1: | ||
(a) ശരിയായ രസീത് കൈപ്പറ്റിക്കൊണ്ട്, അതതു സംഗതിപോലെ, പൊതു അധികാര സ്ഥാനത്തിനോ പൊതു അധികാര സ്ഥാനത്തിലെ കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ പണമായിട്ടോ; അല്ലെങ്കിൽ | :(a) ശരിയായ രസീത് കൈപ്പറ്റിക്കൊണ്ട്, അതതു സംഗതിപോലെ, പൊതു അധികാര സ്ഥാനത്തിനോ പൊതു അധികാര സ്ഥാനത്തിലെ കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ പണമായിട്ടോ; അല്ലെങ്കിൽ | ||
(b) പൊതു അധികാരസ്ഥാനത്തിലെ അക്കൗണ്ട്സ് ഓഫീസർക്ക് കൊടുക്കേണ്ട ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ബാങ്കേഴ്സ് ചെക്ക് അല്ലെങ്കിൽ ഇൻഡ്യൻ പോസ്റ്റൽ ഓർഡർ വഴിയോ, | :(b) പൊതു അധികാരസ്ഥാനത്തിലെ അക്കൗണ്ട്സ് ഓഫീസർക്ക് കൊടുക്കേണ്ട ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ബാങ്കേഴ്സ് ചെക്ക് അല്ലെങ്കിൽ ഇൻഡ്യൻ പോസ്റ്റൽ ഓർഡർ വഴിയോ, | ||
(c) ഇലക്ട്രോണിക് മാധ്യമം മുഖേന ഫീസ് സ്വീകരിക്കാനുള്ള സൗകര്യം പൊതു അധികാരസ്ഥാനത്തിന് ലഭ്യമാണെങ്കിൽ, പൊതു അധികാരസ്ഥാനത്തിലെ അക്കൗണ്ട്സ് ഓഫീസർക്ക് ഇലക്ട്രോണിക് മാധ്യമം വഴിയോ. | :(c) ഇലക്ട്രോണിക് മാധ്യമം മുഖേന ഫീസ് സ്വീകരിക്കാനുള്ള സൗകര്യം പൊതു അധികാരസ്ഥാനത്തിന് ലഭ്യമാണെങ്കിൽ, പൊതു അധികാരസ്ഥാനത്തിലെ അക്കൗണ്ട്സ് ഓഫീസർക്ക് ഇലക്ട്രോണിക് മാധ്യമം വഴിയോ. | ||
'''7. കമ്മീഷൻ സെക്രട്ടറിയുടെ നിയമനം.'''- ഭാരത സർക്കാറിന്റെ അഡീഷണൽ | '''7. കമ്മീഷൻ സെക്രട്ടറിയുടെ നിയമനം.'''- ഭാരത സർക്കാറിന്റെ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനെ കമ്മീഷൻ സെക്രട്ടറിയായി കേന്ദ്രസർക്കാർ നിയമിക്കേണ്ടതാണ്. | ||
'''8. കമ്മീഷനിലേക്കുള്ള അപ്പീൽ'''- ഒന്നാം അപ്പീലധികാരസ്ഥൻ പാസ്സാക്കിയ ഒരു | '''8. കമ്മീഷനിലേക്കുള്ള അപ്പീൽ'''- ഒന്നാം അപ്പീലധികാരസ്ഥൻ പാസ്സാക്കിയ ഒരു ഉത്തരവുമൂലമോ, അയാളുടെ അപ്പീൽ ഒന്നാം അപ്പീലധികാരസ്ഥൻ തീർപ്പുകല്പിക്കാതിരുന്നതുവഴിയോ സങ്കടക്കാരനായ ഏതൊരാൾക്കും അനുബന്ധത്തിൽ നൽകിയിരിക്കുന്ന മാതൃകയിൽ കമ്മീഷന് അപ്പീൽ കൊടുക്കാവുന്നതും, അപ്പീൽവാദി മുറപ്രകാരം പ്രമാണീകരിച്ചതും സത്യബോധപ്പെടുത്തിയതുമായ താഴെപ്പറയുന്ന രേഖകൾ കൂടെവയ്ക്കേണ്ടതുമാണ്, അതായത്.- | ||
(i) കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് | :(i) കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് | ||
(ii) കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറിൽ നിന്ന് കിട്ടിയ മറുപടിയുണ്ടെങ്കിൽ, അതിന്റെ പകർപ്പ് | :(ii) കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറിൽ നിന്ന് കിട്ടിയ മറുപടിയുണ്ടെങ്കിൽ, അതിന്റെ പകർപ്പ് | ||
(iii) ഒന്നാം അപ്പീലധികാരസ്ഥന് നൽകിയ അപ്പീലിന്റെ ഒരു പകർപ്പ് | :(iii) ഒന്നാം അപ്പീലധികാരസ്ഥന് നൽകിയ അപ്പീലിന്റെ ഒരു പകർപ്പ് | ||
(iv) ഒന്നാം അപ്പീലധികാരസ്ഥനിൽ നിന്ന് കൈപ്പറ്റിയ ഉത്തരവുണ്ടെങ്കിൽ, അതിന്റെ പകർപ്പ്; | :(iv) ഒന്നാം അപ്പീലധികാരസ്ഥനിൽ നിന്ന് കൈപ്പറ്റിയ ഉത്തരവുണ്ടെങ്കിൽ, അതിന്റെ പകർപ്പ്; | ||
(v) അപ്പീൽവാദി ആശ്രയിക്കുന്നതും അയാളുടെ അപ്പീലിൽ പരാമർശിക്കുന്നതുമായ മറ്റു രേഖകളുടെ പകർപ്പുകൾ; | :(v) അപ്പീൽവാദി ആശ്രയിക്കുന്നതും അയാളുടെ അപ്പീലിൽ പരാമർശിക്കുന്നതുമായ മറ്റു രേഖകളുടെ പകർപ്പുകൾ; | ||
(vi) അപ്പീലിൽ പരാമർശിക്കുന്ന മറ്റു രേഖകളുടെ സൂചിക. | :(vi) അപ്പീലിൽ പരാമർശിക്കുന്ന മറ്റു രേഖകളുടെ സൂചിക. | ||
'''9. അപ്പീൽ മടക്കിക്കൊടുക്കുന്നത്.-8 | '''9. അപ്പീൽ മടക്കിക്കൊടുക്കുന്നത്'''.- 8-ാം ചട്ടത്തിൽ വിനിർദ്ദേശിച്ചിരിക്കുന്ന രേഖകൾ കൂടെ വെച്ചിട്ടില്ലെങ്കിൽ, അപര്യാപ്തതകൾ നീക്കുന്നതിനും എല്ലാവിധത്തിലും പൂർണ്ണമായ അപ്പീൽ നൽകുന്നതിനും വേണ്ടി അപ്പീൽവാദിക്ക് മടക്കിക്കൊടുക്കാവുന്നതാണ്. | ||
10. അപ്പീലിന്റെ നടപടിരീതി.- (1) ഒരു അപ്പീൽ കൈപ്പറ്റിയതിൻമേൽ, തുടർന്ന് പ്രവർത്തിക്കുന്നതിന് ഉചിതമായൊരു കേസാണതെന്ന് കമ്മീഷന് ബോദ്ധ്യപ്പെട്ടില്ലെങ്കിൽ, അപ്പീൽവാദിക്ക് വാദം കേൾക്കാനുള്ള ഒരവസരം നൽകിയതിനുശേഷവും അതിന്റെ കാരണങ്ങൾ റിക്കോർഡ് ചെയ്തതി നുശേഷവും അപ്പീൽ റദ്ദാക്കാവുന്നതാണ്. എന്നാൽ, 8-ാം ചട്ടത്തിൽ വിനിർദ്ദേശിച്ചിരിക്കുന്ന രേഖകൾ കൂടെവച്ചിട്ടുണ്ടെങ്കിൽ, വിനിർദ്ദിഷ്ട മാതൃകയിൽ നൽകിയില്ലെന്ന കാരണത്തിൻമേൽ മാത്രം യാതൊരു അപ്പീലും റദ്ദാക്കാൻ പാടില്ല. | '''10. അപ്പീലിന്റെ നടപടിരീതി.'''- (1) ഒരു അപ്പീൽ കൈപ്പറ്റിയതിൻമേൽ, തുടർന്ന് പ്രവർത്തിക്കുന്നതിന് ഉചിതമായൊരു കേസാണതെന്ന് കമ്മീഷന് ബോദ്ധ്യപ്പെട്ടില്ലെങ്കിൽ, അപ്പീൽവാദിക്ക് വാദം കേൾക്കാനുള്ള ഒരവസരം നൽകിയതിനുശേഷവും അതിന്റെ കാരണങ്ങൾ റിക്കോർഡ് ചെയ്തതി നുശേഷവും അപ്പീൽ റദ്ദാക്കാവുന്നതാണ്. എന്നാൽ, 8-ാം ചട്ടത്തിൽ വിനിർദ്ദേശിച്ചിരിക്കുന്ന രേഖകൾ കൂടെവച്ചിട്ടുണ്ടെങ്കിൽ, വിനിർദ്ദിഷ്ട മാതൃകയിൽ നൽകിയില്ലെന്ന കാരണത്തിൻമേൽ മാത്രം യാതൊരു അപ്പീലും റദ്ദാക്കാൻ പാടില്ല. | ||
(2) ആക്റ്റ് പ്രകാരം തനിക്ക് ലഭ്യമായിട്ടുള്ള എല്ലാ പരിഹാരങ്ങളും അപ്പീൽവാദിക്ക് ലഭിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടാത്ത പക്ഷം കമ്മീഷൻ ഒരു അപ്പീൽ പരിഗണിക്കേണ്ടതില്ല. | (2) ആക്റ്റ് പ്രകാരം തനിക്ക് ലഭ്യമായിട്ടുള്ള എല്ലാ പരിഹാരങ്ങളും അപ്പീൽവാദിക്ക് ലഭിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടാത്ത പക്ഷം കമ്മീഷൻ ഒരു അപ്പീൽ പരിഗണിക്കേണ്ടതില്ല. | ||
Line 29: | Line 29: | ||
(3) (2)-ാം ഉപചട്ടത്തിന്റെ ആവശ്യത്തിന്.- | (3) (2)-ാം ഉപചട്ടത്തിന്റെ ആവശ്യത്തിന്.- | ||
(a) ഒന്നാം അപ്പീൽ അധികാരസ്ഥനു മുമ്പാകെ ഒരാൾ ഒരു അപ്പീൽ ഫയൽ | :(a) ഒന്നാം അപ്പീൽ അധികാരസ്ഥനു മുമ്പാകെ ഒരാൾ ഒരു അപ്പീൽ ഫയൽ ചെയ്തിട്ടുണ്ടായിരിക്കുകയും, ഒന്നാം അപ്പീൽ അധികാരസ്ഥനോ അല്ലെങ്കിൽ അങ്ങനെയുള്ള അപ്പീലിൻമേൽ ഉത്തരവ് പാസ്സാക്കുന്നതിന് ക്ഷമതയുള്ള മറ്റേതെങ്കിലും ആളോ അപ്പീലിൻമേൽ ഒരു അന്തിമ ഉത്തരവ് പാസ്സാക്കിയിട്ടുണ്ടായിരിക്കുകയും ചെയ്യുന്നെങ്കിൽ; അല്ലെങ്കിൽ | ||
{{ | {{approved}} |
Latest revision as of 04:12, 30 May 2019
- (a) ശരിയായ രസീത് കൈപ്പറ്റിക്കൊണ്ട്, അതതു സംഗതിപോലെ, പൊതു അധികാര സ്ഥാനത്തിനോ പൊതു അധികാര സ്ഥാനത്തിലെ കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ പണമായിട്ടോ; അല്ലെങ്കിൽ
- (b) പൊതു അധികാരസ്ഥാനത്തിലെ അക്കൗണ്ട്സ് ഓഫീസർക്ക് കൊടുക്കേണ്ട ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ബാങ്കേഴ്സ് ചെക്ക് അല്ലെങ്കിൽ ഇൻഡ്യൻ പോസ്റ്റൽ ഓർഡർ വഴിയോ,
- (c) ഇലക്ട്രോണിക് മാധ്യമം മുഖേന ഫീസ് സ്വീകരിക്കാനുള്ള സൗകര്യം പൊതു അധികാരസ്ഥാനത്തിന് ലഭ്യമാണെങ്കിൽ, പൊതു അധികാരസ്ഥാനത്തിലെ അക്കൗണ്ട്സ് ഓഫീസർക്ക് ഇലക്ട്രോണിക് മാധ്യമം വഴിയോ.
7. കമ്മീഷൻ സെക്രട്ടറിയുടെ നിയമനം.- ഭാരത സർക്കാറിന്റെ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനെ കമ്മീഷൻ സെക്രട്ടറിയായി കേന്ദ്രസർക്കാർ നിയമിക്കേണ്ടതാണ്.
8. കമ്മീഷനിലേക്കുള്ള അപ്പീൽ- ഒന്നാം അപ്പീലധികാരസ്ഥൻ പാസ്സാക്കിയ ഒരു ഉത്തരവുമൂലമോ, അയാളുടെ അപ്പീൽ ഒന്നാം അപ്പീലധികാരസ്ഥൻ തീർപ്പുകല്പിക്കാതിരുന്നതുവഴിയോ സങ്കടക്കാരനായ ഏതൊരാൾക്കും അനുബന്ധത്തിൽ നൽകിയിരിക്കുന്ന മാതൃകയിൽ കമ്മീഷന് അപ്പീൽ കൊടുക്കാവുന്നതും, അപ്പീൽവാദി മുറപ്രകാരം പ്രമാണീകരിച്ചതും സത്യബോധപ്പെടുത്തിയതുമായ താഴെപ്പറയുന്ന രേഖകൾ കൂടെവയ്ക്കേണ്ടതുമാണ്, അതായത്.-
- (i) കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സമർപ്പിച്ച അപേക്ഷയുടെ പകർപ്പ്
- (ii) കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറിൽ നിന്ന് കിട്ടിയ മറുപടിയുണ്ടെങ്കിൽ, അതിന്റെ പകർപ്പ്
- (iii) ഒന്നാം അപ്പീലധികാരസ്ഥന് നൽകിയ അപ്പീലിന്റെ ഒരു പകർപ്പ്
- (iv) ഒന്നാം അപ്പീലധികാരസ്ഥനിൽ നിന്ന് കൈപ്പറ്റിയ ഉത്തരവുണ്ടെങ്കിൽ, അതിന്റെ പകർപ്പ്;
- (v) അപ്പീൽവാദി ആശ്രയിക്കുന്നതും അയാളുടെ അപ്പീലിൽ പരാമർശിക്കുന്നതുമായ മറ്റു രേഖകളുടെ പകർപ്പുകൾ;
- (vi) അപ്പീലിൽ പരാമർശിക്കുന്ന മറ്റു രേഖകളുടെ സൂചിക.
9. അപ്പീൽ മടക്കിക്കൊടുക്കുന്നത്.- 8-ാം ചട്ടത്തിൽ വിനിർദ്ദേശിച്ചിരിക്കുന്ന രേഖകൾ കൂടെ വെച്ചിട്ടില്ലെങ്കിൽ, അപര്യാപ്തതകൾ നീക്കുന്നതിനും എല്ലാവിധത്തിലും പൂർണ്ണമായ അപ്പീൽ നൽകുന്നതിനും വേണ്ടി അപ്പീൽവാദിക്ക് മടക്കിക്കൊടുക്കാവുന്നതാണ്.
10. അപ്പീലിന്റെ നടപടിരീതി.- (1) ഒരു അപ്പീൽ കൈപ്പറ്റിയതിൻമേൽ, തുടർന്ന് പ്രവർത്തിക്കുന്നതിന് ഉചിതമായൊരു കേസാണതെന്ന് കമ്മീഷന് ബോദ്ധ്യപ്പെട്ടില്ലെങ്കിൽ, അപ്പീൽവാദിക്ക് വാദം കേൾക്കാനുള്ള ഒരവസരം നൽകിയതിനുശേഷവും അതിന്റെ കാരണങ്ങൾ റിക്കോർഡ് ചെയ്തതി നുശേഷവും അപ്പീൽ റദ്ദാക്കാവുന്നതാണ്. എന്നാൽ, 8-ാം ചട്ടത്തിൽ വിനിർദ്ദേശിച്ചിരിക്കുന്ന രേഖകൾ കൂടെവച്ചിട്ടുണ്ടെങ്കിൽ, വിനിർദ്ദിഷ്ട മാതൃകയിൽ നൽകിയില്ലെന്ന കാരണത്തിൻമേൽ മാത്രം യാതൊരു അപ്പീലും റദ്ദാക്കാൻ പാടില്ല.
(2) ആക്റ്റ് പ്രകാരം തനിക്ക് ലഭ്യമായിട്ടുള്ള എല്ലാ പരിഹാരങ്ങളും അപ്പീൽവാദിക്ക് ലഭിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടാത്ത പക്ഷം കമ്മീഷൻ ഒരു അപ്പീൽ പരിഗണിക്കേണ്ടതില്ല.
(3) (2)-ാം ഉപചട്ടത്തിന്റെ ആവശ്യത്തിന്.-
- (a) ഒന്നാം അപ്പീൽ അധികാരസ്ഥനു മുമ്പാകെ ഒരാൾ ഒരു അപ്പീൽ ഫയൽ ചെയ്തിട്ടുണ്ടായിരിക്കുകയും, ഒന്നാം അപ്പീൽ അധികാരസ്ഥനോ അല്ലെങ്കിൽ അങ്ങനെയുള്ള അപ്പീലിൻമേൽ ഉത്തരവ് പാസ്സാക്കുന്നതിന് ക്ഷമതയുള്ള മറ്റേതെങ്കിലും ആളോ അപ്പീലിൻമേൽ ഒരു അന്തിമ ഉത്തരവ് പാസ്സാക്കിയിട്ടുണ്ടായിരിക്കുകയും ചെയ്യുന്നെങ്കിൽ; അല്ലെങ്കിൽ