Panchayat:Repo18/vol2-page1501: Difference between revisions

From Panchayatwiki
(' തദ്ദേശസ്വയംഭരണ വകുപ്പ് - 20,000 m<sup>2</sup> ന് മുകളിലുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(One intermediate revision by the same user not shown)
Line 4: Line 4:
പരിസ്ഥിതി വകുപ്പിന്റെ ക്ലിയറൻസ് വാങ്ങുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം.78877/ആർ.എ1/2013/തസ്വഭവ. TVPM, dt. 12-03-2014)  
പരിസ്ഥിതി വകുപ്പിന്റെ ക്ലിയറൻസ് വാങ്ങുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം.78877/ആർ.എ1/2013/തസ്വഭവ. TVPM, dt. 12-03-2014)  
വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് 20,000m<sup>2</sup> - ന് മുകളിലുള്ള കെട്ടിടങ്ങൾക്ക് പരിസ്ഥിതി വകുപ്പിന്റെ ക്ലിയറൻസ് വാങ്ങുന്നത് സംബന്ധിച്ച്
വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് 20,000m<sup>2</sup> - ന് മുകളിലുള്ള കെട്ടിടങ്ങൾക്ക് പരിസ്ഥിതി വകുപ്പിന്റെ ക്ലിയറൻസ് വാങ്ങുന്നത് സംബന്ധിച്ച്
             കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം S.O. 1533-10 നമ്പരായി 14-09-2006-ൽ പുറപ്പെടു വിച്ചിട്ടുള്ള പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന (EIA Notification 2006)ത്തിന്റെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രോജക്ട് പ്രവൃത്തികൾ പുതുതായി തുടങ്ങുകയോ, നിലവിലുള്ളവയിൽ വ്യതിയാനങ്ങൾ വരുത്തുകയോ ചെയ്യുന്നതിന് മുമ്പായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയോ, കേന്ദ്ര സർക്കാർ cooldosol State Level Environment Impact Assessment Authority (SEIAA) coos(Ecolo Ogorocedo Oolonyslo കാനുമതി (Environmental Clearance or EC) വാങ്ങിയിരിക്കേണ്ടതാണ് എന്ന് വ്യക്തമാക്കിയിരിക്കുന്നു. 20,000 സ്കി. മീറ്ററും അതിൽ കൂടുതലോ ഉള്ള കെട്ടിട നിർമ്മാണമോ അഥവാ 50 ha കൂടുതൽ സ്ഥല വിസ്തീർണ്ണമോ ഉള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് State Level ImpactAssessment Authority യിൽ നിന്നും മുൻകൂർ പാരിസ്ഥിതികാനുമതി ആവശ്യമാണ്.
             കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം S.O. 1533-10 നമ്പരായി 14-09-2006-ൽ പുറപ്പെടു വിച്ചിട്ടുള്ള പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന (EIA Notification 2006)ത്തിന്റെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രോജക്ട് പ്രവൃത്തികൾ പുതുതായി തുടങ്ങുകയോ, നിലവിലുള്ളവയിൽ വ്യതിയാനങ്ങൾ വരുത്തുകയോ ചെയ്യുന്നതിന് മുമ്പായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയോ, കേന്ദ്ര സർക്കാർ cooldosol State Level Environment Impact Assessment Authority (SEIAA) യുടെയോ മുൻകൂർ പരിസ്ഥിതികാനുമതി (Environmental Clearance or EC) വാങ്ങിയിരിക്കേണ്ടതാണ് എന്ന് വ്യക്തമാക്കിയിരിക്കുന്നു. 20,000 സ്ക്വ. മീറ്ററും അതിൽ കൂടുതലോ ഉള്ള കെട്ടിട നിർമ്മാണമോ അഥവാ 50 ha കൂടുതൽ സ്ഥല വിസ്തീർണ്ണമോ ഉള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് State Level ImpactAssessment Authority യിൽ നിന്നും മുൻകൂർ പാരിസ്ഥിതികാനുമതി ആവശ്യമാണ്.
കേന്ദ്ര സർക്കാരിന്റെ 2006-ലെ നോട്ടിഫിക്കേഷൻ പ്രാബല്യത്തിൽ വന്നതിനുശേഷവും പല പ്രോജ ക്ടുകളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയോ State Level Impact Assessment Authority യുടെയോ മുൻകൂർ പാരിസ്ഥികാനുമതി വാങ്ങാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിർമ്മാണാനുമതി നൽകി യിട്ടുള്ളതായും, പല നിർമ്മാണങ്ങളും ഇപ്പോൾ തുടർന്നു വരുന്നതായും, സർക്കാരിന്റെ ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്. മുൻകൂർ പാരിസ്ഥിതികാനുമതി വേണമെന്നിരിക്കെ, നിർമ്മാണങ്ങളും പദ്ധതികളും പൂർത്തീക രിച്ചശേഷം പരിസ്ഥിതി ക്ലിയറൻസ് ലഭിക്കുന്നതിന് ശ്രമിക്കുന്നത് വളരെയേറെ പ്രയാസങ്ങൾക്കും കഷ്ട നഷ്ടങ്ങൾക്കും കാരണമാകും. എന്നുമാത്രമല്ല, പാരിസ്ഥിതികാനുമതി ലഭിക്കാതെയുള്ള നിർമ്മാണങ്ങൾക്കെ തിരെ നിയമാനുസ്യത നടപടികൾ സ്വീകരിക്കേണ്ടി വരുന്നത് പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കാനിടയുണ്ട്. ആയതിനാൽ, പരിസ്ഥിതി ക്ലിയറൻസ് ആവശ്യമായ പ്രോജക്ടടുകൾക്ക് അവ ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തിയശേഷം മാത്രമേ നിർമ്മാണാനുമതി നൽകാവൂ. കൂടാതെ പ്ലോട്ടിൽ നിലവിലുള്ളതും, നിർമ്മി ക്കാൻ ഉദ്ദേശിക്കുന്നതുമായ കെട്ടിടത്തിന്റെ ആകെയുള്ള built up area യാണ് പരിസ്ഥിതി ക്ലിയറൻസ് കണ ക്കാക്കുന്നത്. ഇക്കാര്യം ഉറപ്പു വരുത്തുന്നതിൽ അതാത് തദ്ദേശസ്വയംഭരണ സ്ഥാപത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തിപരമായി കടപ്പെട്ടിരിക്കുന്നതാണെന്ന് ഇതിനാൽ വ്യക്തമാക്കിക്കൊള്ളുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും ചട്ടങ്ങൾ - മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഇഏം) വകുപ്പ്, നം. 14336/ഇ.എം1/14/തസ്വഭവ. TVPM, dt. 22-03-2014) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും ചട്ടങ്ങൾ-മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച കേരളാ പഞ്ചായത്ത് രാജ നിയമത്തിലെ 185(എ.), സമാനമായ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 229(എ) വകുപ്പുകൾ പ്രകാരം, പഞ്ചായത്തിന്റേയോ/നഗരസഭയുടേയോ നിയന്ത്രണത്തിൻ കീഴിലുള്ള ഉദ്യോ ഗസ്ഥൻമാരുടേയും, ജീവനക്കാരുടേയും, അവർ കൈകാര്യം ചെയ്യുന്ന വിവിധ വിഷയങ്ങളിൽ ഉപദേശം നൽകുന്നതിനുള്ള അവകാശവും തൊഴിൽപരമായ സ്വാതന്ത്ര്യവും നിയമപരമായ അവകാശങ്ങളും സംര ക്ഷിക്കുന്നതിലേക്കായി പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നതിന് സർക്കാരിൽ നിക്ഷിപ്തമായ അധികാരം ഉപയോ ഗിച്ച് സർക്കാർ കേരളാ പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള തൊഴിൽപരമായ ബന്ധം) ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാനപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള അധികാര വിനിയോഗവും കർത്തവ്യ നിർവ്വഹണവും പെരുമാറ്റമര്യാദയും സംബന്ധിച്ച് മേൽ ചട്ടങ്ങളിൽ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. എങ്കിലും പലപ്പോഴും ഇവ ലംഘിക്കപ്പെടുന്നതായി കാണുന്നു. ഈ സാഹചര്യത്തിൽ കേരളാ പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി (തെരഞ്ഞെടുക്ക പ്പെട്ട അധികാരികളും, ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള തൊഴിൽപരമായ ബന്ധം) ചട്ടങ്ങളിലെ വ്യവസ്ഥ കൾ കർശനമായി പാലിക്കുവാൻ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ജനപ്രതി നിധികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകുന്നു. കൂടാതെ ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു തിരഞ്ഞെടുക്കപ്പെട്ട അധികാരി/ഉദ്യോഗസ്ഥൻ പെരുമാറ്റച്ചട്ടം ലംഘിച്ചതായുള്ള ഏതൊരു പരാതിയും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും ചട്ടങ്ങൾ - മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഇഏം) വകുപ്പ്, നം. 14336/ഇ.എം1/14/തസ്വഭവ. TVPM, dt. 22-03-2014) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും ചട്ടങ്ങൾ-മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച കേരളാ പഞ്ചായത്ത് രാജ് നിയമത്തിലെ 185(എ.), സമാനമായ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 229(എ) വകുപ്പുകൾ പ്രകാരം, പഞ്ചായത്തിന്റേയോ/നഗരസഭയുടേയോ നിയന്ത്രണത്തിൻ കീഴിലുള്ള ഉദ്യോ ഗസ്ഥൻമാരുടേയും, ജീവനക്കാരുടേയും, അവർ കൈകാര്യം ചെയ്യുന്ന വിവിധ വിഷയങ്ങളിൽ ഉപദേശം നൽകുന്നതിനുള്ള അവകാശവും തൊഴിൽപരമായ സ്വാതന്ത്ര്യവും നിയമപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിലേക്കായി പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നതിന് സർക്കാരിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് സർക്കാർ കേരളാ പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള തൊഴിൽപരമായ ബന്ധം) ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാനപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള അധികാര വിനിയോഗവും കർത്തവ്യ നിർവ്വഹണവും പെരുമാറ്റമര്യാദയും സംബന്ധിച്ച് മേൽ ചട്ടങ്ങളിൽ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. എങ്കിലും പലപ്പോഴും ഇവ ലംഘിക്കപ്പെടുന്നതായി കാണുന്നു. ഈ സാഹചര്യത്തിൽ കേരളാ പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി (തെരഞ്ഞെടുക്ക പ്പെട്ട അധികാരികളും, ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള തൊഴിൽപരമായ ബന്ധം) ചട്ടങ്ങളിലെ വ്യവസ്ഥ കൾ കർശനമായി പാലിക്കുവാൻ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ജനപ്രതി നിധികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകുന്നു. കൂടാതെ ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു തിരഞ്ഞെടുക്കപ്പെട്ട അധികാരി/ഉദ്യോഗസ്ഥൻ പെരുമാറ്റച്ചട്ടം ലംഘിച്ചതായുള്ള ഏതൊരു പരാതിയും
{{Create}}
{{Create}}

Latest revision as of 07:23, 5 January 2018

തദ്ദേശസ്വയംഭരണ വകുപ്പ് - 20,000 m2 ന് മുകളിലുള്ള കെട്ടിടങ്ങൾക്ക് പരിസ്ഥിതി വകുപ്പിന്റെ ക്ലിയറൻസ് വാങ്ങുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം.78877/ആർ.എ1/2013/തസ്വഭവ. TVPM, dt. 12-03-2014) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് 20,000m2 - ന് മുകളിലുള്ള കെട്ടിടങ്ങൾക്ക് പരിസ്ഥിതി വകുപ്പിന്റെ ക്ലിയറൻസ് വാങ്ങുന്നത് സംബന്ധിച്ച്

           കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം S.O. 1533-10 നമ്പരായി 14-09-2006-ൽ പുറപ്പെടു വിച്ചിട്ടുള്ള പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന (EIA Notification 2006)ത്തിന്റെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രോജക്ട് പ്രവൃത്തികൾ പുതുതായി തുടങ്ങുകയോ, നിലവിലുള്ളവയിൽ വ്യതിയാനങ്ങൾ വരുത്തുകയോ ചെയ്യുന്നതിന് മുമ്പായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയോ, കേന്ദ്ര സർക്കാർ cooldosol State Level Environment Impact Assessment Authority (SEIAA) യുടെയോ മുൻകൂർ പരിസ്ഥിതികാനുമതി (Environmental Clearance or EC) വാങ്ങിയിരിക്കേണ്ടതാണ് എന്ന് വ്യക്തമാക്കിയിരിക്കുന്നു. 20,000 സ്ക്വ. മീറ്ററും അതിൽ കൂടുതലോ ഉള്ള കെട്ടിട നിർമ്മാണമോ അഥവാ 50 ha കൂടുതൽ സ്ഥല വിസ്തീർണ്ണമോ ഉള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് State Level ImpactAssessment Authority യിൽ നിന്നും മുൻകൂർ പാരിസ്ഥിതികാനുമതി ആവശ്യമാണ്.

കേന്ദ്ര സർക്കാരിന്റെ 2006-ലെ നോട്ടിഫിക്കേഷൻ പ്രാബല്യത്തിൽ വന്നതിനുശേഷവും പല പ്രോജ ക്ടുകളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയോ State Level Impact Assessment Authority യുടെയോ മുൻകൂർ പാരിസ്ഥികാനുമതി വാങ്ങാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിർമ്മാണാനുമതി നൽകി യിട്ടുള്ളതായും, പല നിർമ്മാണങ്ങളും ഇപ്പോൾ തുടർന്നു വരുന്നതായും, സർക്കാരിന്റെ ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്. മുൻകൂർ പാരിസ്ഥിതികാനുമതി വേണമെന്നിരിക്കെ, നിർമ്മാണങ്ങളും പദ്ധതികളും പൂർത്തീക രിച്ചശേഷം പരിസ്ഥിതി ക്ലിയറൻസ് ലഭിക്കുന്നതിന് ശ്രമിക്കുന്നത് വളരെയേറെ പ്രയാസങ്ങൾക്കും കഷ്ട നഷ്ടങ്ങൾക്കും കാരണമാകും. എന്നുമാത്രമല്ല, പാരിസ്ഥിതികാനുമതി ലഭിക്കാതെയുള്ള നിർമ്മാണങ്ങൾക്കെ തിരെ നിയമാനുസ്യത നടപടികൾ സ്വീകരിക്കേണ്ടി വരുന്നത് പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കാനിടയുണ്ട്. ആയതിനാൽ, പരിസ്ഥിതി ക്ലിയറൻസ് ആവശ്യമായ പ്രോജക്ടടുകൾക്ക് അവ ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തിയശേഷം മാത്രമേ നിർമ്മാണാനുമതി നൽകാവൂ. കൂടാതെ പ്ലോട്ടിൽ നിലവിലുള്ളതും, നിർമ്മി ക്കാൻ ഉദ്ദേശിക്കുന്നതുമായ കെട്ടിടത്തിന്റെ ആകെയുള്ള built up area യാണ് പരിസ്ഥിതി ക്ലിയറൻസ് കണ ക്കാക്കുന്നത്. ഇക്കാര്യം ഉറപ്പു വരുത്തുന്നതിൽ അതാത് തദ്ദേശസ്വയംഭരണ സ്ഥാപത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തിപരമായി കടപ്പെട്ടിരിക്കുന്നതാണെന്ന് ഇതിനാൽ വ്യക്തമാക്കിക്കൊള്ളുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും ചട്ടങ്ങൾ - മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഇഏം) വകുപ്പ്, നം. 14336/ഇ.എം1/14/തസ്വഭവ. TVPM, dt. 22-03-2014) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും ചട്ടങ്ങൾ-മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച കേരളാ പഞ്ചായത്ത് രാജ് നിയമത്തിലെ 185(എ.), സമാനമായ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 229(എ) വകുപ്പുകൾ പ്രകാരം, പഞ്ചായത്തിന്റേയോ/നഗരസഭയുടേയോ നിയന്ത്രണത്തിൻ കീഴിലുള്ള ഉദ്യോ ഗസ്ഥൻമാരുടേയും, ജീവനക്കാരുടേയും, അവർ കൈകാര്യം ചെയ്യുന്ന വിവിധ വിഷയങ്ങളിൽ ഉപദേശം നൽകുന്നതിനുള്ള അവകാശവും തൊഴിൽപരമായ സ്വാതന്ത്ര്യവും നിയമപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിലേക്കായി പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നതിന് സർക്കാരിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് സർക്കാർ കേരളാ പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള തൊഴിൽപരമായ ബന്ധം) ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാനപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള അധികാര വിനിയോഗവും കർത്തവ്യ നിർവ്വഹണവും പെരുമാറ്റമര്യാദയും സംബന്ധിച്ച് മേൽ ചട്ടങ്ങളിൽ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. എങ്കിലും പലപ്പോഴും ഇവ ലംഘിക്കപ്പെടുന്നതായി കാണുന്നു. ഈ സാഹചര്യത്തിൽ കേരളാ പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി (തെരഞ്ഞെടുക്ക പ്പെട്ട അധികാരികളും, ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള തൊഴിൽപരമായ ബന്ധം) ചട്ടങ്ങളിലെ വ്യവസ്ഥ കൾ കർശനമായി പാലിക്കുവാൻ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ജനപ്രതി നിധികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകുന്നു. കൂടാതെ ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു തിരഞ്ഞെടുക്കപ്പെട്ട അധികാരി/ഉദ്യോഗസ്ഥൻ പെരുമാറ്റച്ചട്ടം ലംഘിച്ചതായുള്ള ഏതൊരു പരാതിയും

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ