Panchayat:Repo18/vol1-page0466: Difference between revisions
No edit summary |
No edit summary |
||
(5 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
'''27. സ്വകാര്യ വണ്ടിത്താവളങ്ങളുടെ ഫീസ് നിരക്ക്.''' | ===== '''27. സ്വകാര്യ വണ്ടിത്താവളങ്ങളുടെ ഫീസ് നിരക്ക്.-''' ===== | ||
സ്വകാര്യ വണ്ടിത്താവളങ്ങളിലെ ഫീസ് 9-ാം ചട്ടപ്രകാരം ഗ്രാമപഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള നിരക്കിൽ കൂടുതലാകാൻ പാടുള്ളതല്ല. | |||
===== '''28. നിബന്ധനകൾ ലംഘിക്കപ്പെടുന്നതിൻമേൽ ലൈസൻസുള്ളയാളിന്റെ ബാദ്ധ്യത.-''' ===== | |||
സ്വകാര്യ വണ്ടിത്താവളത്തിന്റെ ലൈസൻസുള്ളയാൾ അയാളുടെ ഏജന്റിന്റെയോ പാട്ടക്കാരന്റെയോ ജോലിക്കാരന്റെയോ ഭാഗത്തുനിന്ന് ലൈസൻസിന്റെ ഏതെങ്കിലും നിബന്ധനകളുടെ ലംഘനമുണ്ടായാൽ ആയതിന് വണ്ടിത്താവളത്തിന്റെ ലൈസൻസ് ഉടമ ഉത്തരവാദിയായിരിക്കുന്നതാണ്. | |||
===== '''29. പൊതു വണ്ടിത്താവളങ്ങളെ സംബന്ധിക്കുന്ന ചില ചട്ടങ്ങൾ സ്വകാര്യ വണ്ടിത്താ വളങ്ങൾക്ക് ബാധകമായിരിക്കുമെന്ന്.-''' ===== | |||
ഈ ചട്ടങ്ങളിലെ 15 മുതൽ 18 വരെയുള്ള ചട്ടങ്ങൾ സ്വകാര്യവണ്ടിത്താവളങ്ങൾക്കും ബാധകമായിരിക്കുന്നതാണ്. | |||
===== '''30. ചട്ടങ്ങൾ ലംഘിച്ചാലുള്ള ശിക്ഷ.-''' ===== | |||
16, 17, 26, 27 എന്നീ ചട്ടങ്ങൾ ലംഘിക്കുകയോ ലംഘിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും ഒരു മജിസ്ട്രേറ്റു മുമ്പാകെ കുറ്റസ്ഥാപനത്തിൻമേൽ അൻപതു രൂപയിൽ കൂടാത്ത പിഴയ്ക്കു വിധേയനായിരിക്കുന്നതും കുറ്റം തുടർന്നു പോകുകയാണെങ്കിൽ കുറ്റം തുടർന്നു വരുന്ന ഓരോ ദിവസത്തിനും, പത്തു രൂപ വീതമുള്ള അധി കപ്പിഴയ്ക്കും വിധേയനായിരിക്കുന്നതാണ്. | |||
''' | <center>'''ലൈസൻസിന്റെ ഫോറം'''</center> | ||
<center>(23-ാം ചട്ടം കാണുക)</center> | |||
<center>.................................................................... ഗ്രാമപഞ്ചായത്ത്</center> | |||
<center>ലൈസൻസ് .............................. നമ്പർ 20.............</center>. | |||
1994-ലെ പഞ്ചായത്ത് രാജ് ആക്ടിന്റെ (1994-ലെ 13) 228-ാം വകുപ്പിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്കും വിധേയമായി ................................................................. ഗ്രാമപഞ്ചായത്തിൽ ............................................................................. വില്ലേജിൽ ........................ സർവ്വേ നമ്പരിൽപ്പെട്ട ........................................................ സ്ഥലത്ത് ............................................................. പേര് ................................................................................................................................ (വിലാസം) ........................................................... എന്നയാൾക്ക് - .................................... മുതൽ ................................................. വരെ ലൈസൻസിനുള്ള ഫീസായി............................................. രൂപ ....................................... പൈസ മുൻകൂർ അടയ്ക്കുന്നതിൻമേൽ ഒരു സ്വകാര്യ വണ്ടിത്താവളം തുറക്കാൻ ഇതിനാൽ അനുവദിച്ചിരിക്കുന്നു. | |||
1994-ലെ പഞ്ചായത്ത് രാജ് ആക്ടിന്റെ (1994-ലെ 13) 228-ാം വകുപ്പിൻ കീഴിൽ | |||
2. ലൈസൻസ് ലൈസൻസിനുള്ള ആളിന്റെ കൈവശം തന്നെ ആയിരിക്കേണ്ടതും, റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയോ അദ്ദേഹം ഈ കാര്യത്തിനു വേണ്ടി അധികാരപ്പെടുത്തിയ ഉദ്യോഗ സ്ഥനോ, സെക്രട്ടറിയോ, സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ ജില്ലാ കളക്ടറോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാക്കേണ്ടതാണ്. | 2. ലൈസൻസ് ലൈസൻസിനുള്ള ആളിന്റെ കൈവശം തന്നെ ആയിരിക്കേണ്ടതും, റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയോ അദ്ദേഹം ഈ കാര്യത്തിനു വേണ്ടി അധികാരപ്പെടുത്തിയ ഉദ്യോഗ സ്ഥനോ, സെക്രട്ടറിയോ, സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ ജില്ലാ കളക്ടറോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാക്കേണ്ടതാണ്. | ||
3. ഗ്രാമപഞ്ചായത്ത് അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ സെക്രട്ടറിയോ അവർ ഈ കാര്യത്തിനു വേണ്ടി അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ, ഗ്രാമപഞ്ചായത്തു വകുപ്പിലെ | 3. ഗ്രാമപഞ്ചായത്ത് അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ സെക്രട്ടറിയോ അവർ ഈ കാര്യത്തിനു വേണ്ടി അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ, ഗ്രാമപഞ്ചായത്തു വകുപ്പിലെ പബ്ലിക് ഹെൽത്ത് ആഫീസർമാരോ ജില്ലാ കളക്ടറോ അദ്ദേഹം ഈ കാര്യത്തിനുവേണ്ടി അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ പ്രസ്തുത വണ്ടിത്താവളം പരിശോധിക്കുന്നതിന് എല്ലായിപ്പോഴും സൗകര്യപ്പെടുത്തേണ്ടതാണ്. | ||
4. 1995-ലെ കേരള പഞ്ചായത്ത് രാജ് (ഇറക്കുസഥലങ്ങൾ, വിരാമസ്ഥലങ്ങൾ, | 4. 1995-ലെ കേരള പഞ്ചായത്ത് രാജ് (ഇറക്കുസഥലങ്ങൾ, വിരാമസ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ, ചട്ടങ്ങളുടെ ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനം ലൈസൻസ് പിടിച്ചെടുക്കുന്നതിലും റദ്ദാക്കുന്നതിലും കലാശിക്കുന്നതാണ്. | ||
സ്ഥലം : | സ്ഥലം : <div style="text-align: right;">സെക്രട്ടറി </div> | ||
തീയതി: | തീയതി: <div style="text-align: right;"> ................................ഗ്രാമപഞ്ചായത്ത്. </div> | ||
{{Approved}} |
Latest revision as of 11:46, 29 May 2019
27. സ്വകാര്യ വണ്ടിത്താവളങ്ങളുടെ ഫീസ് നിരക്ക്.-
സ്വകാര്യ വണ്ടിത്താവളങ്ങളിലെ ഫീസ് 9-ാം ചട്ടപ്രകാരം ഗ്രാമപഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള നിരക്കിൽ കൂടുതലാകാൻ പാടുള്ളതല്ല.
28. നിബന്ധനകൾ ലംഘിക്കപ്പെടുന്നതിൻമേൽ ലൈസൻസുള്ളയാളിന്റെ ബാദ്ധ്യത.-
സ്വകാര്യ വണ്ടിത്താവളത്തിന്റെ ലൈസൻസുള്ളയാൾ അയാളുടെ ഏജന്റിന്റെയോ പാട്ടക്കാരന്റെയോ ജോലിക്കാരന്റെയോ ഭാഗത്തുനിന്ന് ലൈസൻസിന്റെ ഏതെങ്കിലും നിബന്ധനകളുടെ ലംഘനമുണ്ടായാൽ ആയതിന് വണ്ടിത്താവളത്തിന്റെ ലൈസൻസ് ഉടമ ഉത്തരവാദിയായിരിക്കുന്നതാണ്.
29. പൊതു വണ്ടിത്താവളങ്ങളെ സംബന്ധിക്കുന്ന ചില ചട്ടങ്ങൾ സ്വകാര്യ വണ്ടിത്താ വളങ്ങൾക്ക് ബാധകമായിരിക്കുമെന്ന്.-
ഈ ചട്ടങ്ങളിലെ 15 മുതൽ 18 വരെയുള്ള ചട്ടങ്ങൾ സ്വകാര്യവണ്ടിത്താവളങ്ങൾക്കും ബാധകമായിരിക്കുന്നതാണ്.
30. ചട്ടങ്ങൾ ലംഘിച്ചാലുള്ള ശിക്ഷ.-
16, 17, 26, 27 എന്നീ ചട്ടങ്ങൾ ലംഘിക്കുകയോ ലംഘിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും ഒരു മജിസ്ട്രേറ്റു മുമ്പാകെ കുറ്റസ്ഥാപനത്തിൻമേൽ അൻപതു രൂപയിൽ കൂടാത്ത പിഴയ്ക്കു വിധേയനായിരിക്കുന്നതും കുറ്റം തുടർന്നു പോകുകയാണെങ്കിൽ കുറ്റം തുടർന്നു വരുന്ന ഓരോ ദിവസത്തിനും, പത്തു രൂപ വീതമുള്ള അധി കപ്പിഴയ്ക്കും വിധേയനായിരിക്കുന്നതാണ്.
.
1994-ലെ പഞ്ചായത്ത് രാജ് ആക്ടിന്റെ (1994-ലെ 13) 228-ാം വകുപ്പിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്കും വിധേയമായി ................................................................. ഗ്രാമപഞ്ചായത്തിൽ ............................................................................. വില്ലേജിൽ ........................ സർവ്വേ നമ്പരിൽപ്പെട്ട ........................................................ സ്ഥലത്ത് ............................................................. പേര് ................................................................................................................................ (വിലാസം) ........................................................... എന്നയാൾക്ക് - .................................... മുതൽ ................................................. വരെ ലൈസൻസിനുള്ള ഫീസായി............................................. രൂപ ....................................... പൈസ മുൻകൂർ അടയ്ക്കുന്നതിൻമേൽ ഒരു സ്വകാര്യ വണ്ടിത്താവളം തുറക്കാൻ ഇതിനാൽ അനുവദിച്ചിരിക്കുന്നു.
2. ലൈസൻസ് ലൈസൻസിനുള്ള ആളിന്റെ കൈവശം തന്നെ ആയിരിക്കേണ്ടതും, റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയോ അദ്ദേഹം ഈ കാര്യത്തിനു വേണ്ടി അധികാരപ്പെടുത്തിയ ഉദ്യോഗ സ്ഥനോ, സെക്രട്ടറിയോ, സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ ജില്ലാ കളക്ടറോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാക്കേണ്ടതാണ്.
3. ഗ്രാമപഞ്ചായത്ത് അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ സെക്രട്ടറിയോ അവർ ഈ കാര്യത്തിനു വേണ്ടി അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ, ഗ്രാമപഞ്ചായത്തു വകുപ്പിലെ പബ്ലിക് ഹെൽത്ത് ആഫീസർമാരോ ജില്ലാ കളക്ടറോ അദ്ദേഹം ഈ കാര്യത്തിനുവേണ്ടി അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ പ്രസ്തുത വണ്ടിത്താവളം പരിശോധിക്കുന്നതിന് എല്ലായിപ്പോഴും സൗകര്യപ്പെടുത്തേണ്ടതാണ്.
4. 1995-ലെ കേരള പഞ്ചായത്ത് രാജ് (ഇറക്കുസഥലങ്ങൾ, വിരാമസ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ, ചട്ടങ്ങളുടെ ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനം ലൈസൻസ് പിടിച്ചെടുക്കുന്നതിലും റദ്ദാക്കുന്നതിലും കലാശിക്കുന്നതാണ്.
സ്ഥലം :
തീയതി: