Panchayat:Repo18/vol1-page1023: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(4 intermediate revisions by 2 users not shown)
Line 1: Line 1:
8. ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ സ്പെഷൽ ഫ്രോൻറിയർ ഫോഴ്സ്.  
::8. ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ സ്പെഷൽ ഫ്രോൻറിയർ ഫോഴ്സ്.  

9. ബോർഡർ സെക്യൂരിറ്റി ഫോഴ്സ്.  
::9. ബോർഡർ സെക്യൂരിറ്റി ഫോഴ്സ്.  

10. കേന്ദ്ര റിസർവ് പോലീസ് ഫോഴ്സ്.  
::10. കേന്ദ്ര റിസർവ് പോലീസ് ഫോഴ്സ്.  

11. ഇൻഡോ-ടിബറ്റൻ ബോർഡർ ഫോഴ്സ്.  
::11. ഇൻഡോ-ടിബറ്റൻ ബോർഡർ ഫോഴ്സ്.  

12. കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്.  
::12. കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്.  

13, നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്.
::13, നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്.

14. അസ്സം റൈഫിൾസ്.
::14. അസ്സം റൈഫിൾസ്.

15. ശാസ്ത്ര സീമ ബൽ.  
::15. ശാസ്ത്ര സീമ ബൽ.  

16. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻകം ടാക്സ് (ഇൻവെസ്റ്റിഗേഷൻ).  
::16. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻകം ടാക്സ് (ഇൻവെസ്റ്റിഗേഷൻ).  

17. നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ.
::17. നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ.

18. ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്, ഇൻഡ്യ  
::18. ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്, ഇൻഡ്യ  

19. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്  
::19. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്  

20, ഡിഫെൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ.  
::20. ഡിഫെൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ.  

21. ബോർഡർ റോഡ് ഡെവലപ്പ്മെന്റ് ബോർഡ്.  
::21. ബോർഡർ റോഡ് ഡെവലപ്പ്മെന്റ് ബോർഡ്.  

22. നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ്.  
::22. നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ്.  

23. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ.
::23. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ.

24. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി.
::24. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി.

25. നാഷണൽ ഇന്റലിജൻസ് ഗ്രിഡ്.
::25. നാഷണൽ ഇന്റലിജൻസ് ഗ്രിഡ്.

==വിവരാവകാശ ചട്ടങ്ങൾ, 2012==
<big><big><big><center>വിവരാവകാശ ചട്ടങ്ങൾ, 2012</center></big></big></big>

വിവരാവകാശ ആക്റ്റ് 2005 (2005-ലെ 22)-ലെ 27-ാം വകുപ്പു പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ടും, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ (അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005-ഉം വിവരാവകാശ (ഫീസിന്റെയും ചെലവിന്റെയും ക്രമീകരണം) ചട്ടങ്ങൾ, 2005-ഉം മറികടന്നുകൊണ്ടും, അങ്ങനെയുള്ള മറികടക്കലിനുമുമ്പ് ചെയ്തതോ ചെയ്യാതിരുന്നതോ ആയ സംഗതികൾ സംബന്ധിച്ചുള്ളവ ഒഴികെ, കേന്ദ്രസർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ നിർമ്മിക്കുന്നു. അതായത്.-

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങളെ വിവരാവകാശ ചട്ടങ്ങൾ, 2012 എന്നു പേർ പറയുന്നു.  
'''1. ചുരുക്കപ്പേരും പ്രാരംഭവും'''.-(1) ഈ ചട്ടങ്ങളെ വിവരാവകാശ ചട്ടങ്ങൾ, 2012 എന്നു പേർ പറയുന്നു.  

(2) ഔദ്യോഗിക ഗസറ്റിൽ അവ പ്രസിദ്ധീകരിക്കുന്ന തീയതിയിൽ അവ പ്രാബല്യത്തിൽ വരുന്നതാണ്.  
(2) ഔദ്യോഗിക ഗസറ്റിൽ അവ പ്രസിദ്ധീകരിക്കുന്ന തീയതിയിൽ അവ പ്രാബല്യത്തിൽ വരുന്നതാണ്.  

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുപ്രകാരത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
'''2. നിർവ്വചനങ്ങൾ.'''- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുപ്രകാരത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

(a) “ആക്റ്റ് എന്നാൽ വിവരാവകാശ ആക്റ്റ് 2005 (2005-ലെ 22) എന്നർത്ഥമാകുന്നു;
:(a) “ആക്റ്റ്" എന്നാൽ വിവരാവകാശ ആക്റ്റ് 2005 (2005-ലെ 22) എന്നർത്ഥമാകുന്നു;
 
{{approved}}
{{Create}}

Latest revision as of 04:09, 30 May 2019

8. ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ സ്പെഷൽ ഫ്രോൻറിയർ ഫോഴ്സ്.
9. ബോർഡർ സെക്യൂരിറ്റി ഫോഴ്സ്.
10. കേന്ദ്ര റിസർവ് പോലീസ് ഫോഴ്സ്.
11. ഇൻഡോ-ടിബറ്റൻ ബോർഡർ ഫോഴ്സ്.
12. കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്.
13, നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്.
14. അസ്സം റൈഫിൾസ്.
15. ശാസ്ത്ര സീമ ബൽ.
16. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻകം ടാക്സ് (ഇൻവെസ്റ്റിഗേഷൻ).
17. നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ.
18. ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്, ഇൻഡ്യ
19. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
20. ഡിഫെൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ.
21. ബോർഡർ റോഡ് ഡെവലപ്പ്മെന്റ് ബോർഡ്.
22. നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ്.
23. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ.
24. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി.
25. നാഷണൽ ഇന്റലിജൻസ് ഗ്രിഡ്.
വിവരാവകാശ ചട്ടങ്ങൾ, 2012

വിവരാവകാശ ആക്റ്റ് 2005 (2005-ലെ 22)-ലെ 27-ാം വകുപ്പു പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ടും, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ (അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005-ഉം വിവരാവകാശ (ഫീസിന്റെയും ചെലവിന്റെയും ക്രമീകരണം) ചട്ടങ്ങൾ, 2005-ഉം മറികടന്നുകൊണ്ടും, അങ്ങനെയുള്ള മറികടക്കലിനുമുമ്പ് ചെയ്തതോ ചെയ്യാതിരുന്നതോ ആയ സംഗതികൾ സംബന്ധിച്ചുള്ളവ ഒഴികെ, കേന്ദ്രസർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ നിർമ്മിക്കുന്നു. അതായത്.-

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങളെ വിവരാവകാശ ചട്ടങ്ങൾ, 2012 എന്നു പേർ പറയുന്നു.

(2) ഔദ്യോഗിക ഗസറ്റിൽ അവ പ്രസിദ്ധീകരിക്കുന്ന തീയതിയിൽ അവ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുപ്രകാരത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

(a) “ആക്റ്റ്" എന്നാൽ വിവരാവകാശ ആക്റ്റ് 2005 (2005-ലെ 22) എന്നർത്ഥമാകുന്നു;
This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: BibinVB

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ