|
|
Line 1: |
Line 1: |
| '''ഫാറം സി'''
| | appended |
| | |
| '''(13-ാം ചട്ടം കാണുക)'''
| |
| | |
| തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ, തിരുവനന്തപുരം.
| |
| | |
| '''രസിത് .'''
| |
| | |
| താങ്കളുടെ ............................. തീയതിയിലെ പരാതി..................... തീയതിയിൽ ലഭിച്ചു. അത്. ................................ ലെ ...................... നമ്പർ പരാതിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
| |
| | |
| തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാനുവേണ്ടി
| |
| സെക്രട്ടറി
| |
| | |
| സ്ഥലം :
| |
| തിയ്യതി :
| |
| പരാതിക്കാരന്
| |
| (പരാതിക്കാരന്റെ പേരും വിലാസവും)
| |
| | |
| '''
| |
| ഫാറം ഡി
| |
| | |
| | |
| എതിർകക്ഷിക്കുള്ള നോട്ടീസ്
| |
| | |
| (16-ാം ചട്ടം കാണുക)'''
| |
| | |
| തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുമ്പാകെ
| |
| | |
| ( ലെ. നമ്പർ പരാതി)
| |
| | |
| പരാതിക്കാരൻ..
| |
| | |
| എതിർകക്ഷി/കക്ഷികൾ
| |
| | |
| തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ മുമ്പാകെ മുകളിൽ പേർ/ പേരുകൾ പറഞ്ഞിരിക്കുന്നവർ ഒരു പരാതി സമർപ്പിച്ചിരിക്കുന്നതിനാൽ,
| |
| | |
| താങ്കൾ ഈ നോട്ടീസ് കൈപ്പറ്റിയ തീയതി മുതൽ പതിനഞ്ചുദിവസത്തിനകം അതേപ്പറ്റി താങ്കൾക്ക് ബോധിപ്പിക്കാനുള്ളതിന്റെ ഒരു പ്രതികയും ബന്ധപ്പെട്ട രേഖകളും ഓംബുഡ്സ്മാൻ മുമ്പാകെ സമർപ്പിക്കേണ്ടതാണെന്ന് അഭ്യർത്ഥിക്കുന്നു. മുകളിൽ പറഞ്ഞ കാലപരിധിക്കുള്ളിൽ പ്രതിക സമർപ്പിക്കാൻ താങ്കൾ വീഴ്ച വരുത്തുന്നപക്ഷം പ്രസ്തുത പരാതി എക്സ്പാർട്ടിയായി കണക്കാക്കി തീർപ്പാക്കുന്നതാണ്.
| |
| | |
| എതിർകക്ഷി പഞ്ചായത്ത്/മുനിസിപ്പാലിറ്റി ആണെങ്കിൽ അതിന്റെ പ്രതികയോടൊപ്പം ബന്ധ പ്പെട്ട ഫയലുകളും റിക്കാർഡുകളും ഹാജരാക്കേണ്ടതാണ്. അവ ഹാജരാക്കാൻ ന്യായമായ തടസ്സ ങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ അത് വ്യക്തമാക്കിക്കൊണ്ട് റിക്കാർഡുകളുടെ ശരിപകർപ്പുകൾ ഹാജരാക്കേണ്ടതാണ്.
| |
| | |
| പരാതിക്കാരൻ സമർപ്പിച്ച പരാതിയുടെയും രേഖകളുടെയും ഓരോ പകർപ്പുകൾ ഇതോടൊപ്പം വയ്ക്കുന്നു.
| |
| | |
| ................................... മാസം ........................... തീയതി ചെയർമാന്റെ കൈയൊപ്പോടും മുദ്രയോ ടുംകൂടി നൽകിയത്.
| |
| | |
| തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ
| |
| | |
| | |
| എതിർകക്ഷി
| |
| .................................................
| |
| .................................................
| |
| {{Create}}
| |