Panchayat:Repo18/vol1-page0158: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(3 intermediate revisions by 2 users not shown)
Line 1: Line 1:
(എ) വോട്ടർപട്ടിക തയ്യാറാക്കലും പുതുക്കലുമായി ബന്ധപ്പെട്ട ഏതെങ്കിലും കർത്തവ്യനിർവ്വ ഹണത്തിന് ആവശ്യമായേക്കാവുന്നത്ര അങ്ങനെയുള്ള സ്റ്റാഫിനെ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർക്കോ, അല്ലെങ്കിൽ
(എ) വോട്ടർപട്ടിക തയ്യാറാക്കലും പുതുക്കലുമായി ബന്ധപ്പെട്ട ഏതെങ്കിലും കർത്തവ്യനിർവ്വഹണത്തിന് ആവശ്യമായേക്കാവുന്നത്ര അങ്ങനെയുള്ള സ്റ്റാഫിനെ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർക്കോ, അല്ലെങ്കിൽ
(ബി) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും കർത്തവ്യ നിർവ്വഹണത്തിന് ആവശ്യമാ യേക്കാവുന്നത്ര അങ്ങനെയുള്ള സ്റ്റാഫിനെ ഏതെങ്കിലും വരണാധികാരിക്കോ,
 
ലഭ്യമാക്കേണ്ടതാണ്.
(ബി) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും കർത്തവ്യ നിർവ്വഹണത്തിന് ആവശ്യമായേക്കാവുന്നത്ര അങ്ങനെയുള്ള സ്റ്റാഫിനെ ഏതെങ്കിലും വരണാധികാരിക്കോ, ലഭ്യമാക്കേണ്ടതാണ്.
'''(145.എ. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തൊഴിലാളികൾക്ക് വേതന ത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന്-'''  
 
(1) സ്വകാര്യമേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാരസ്ഥാപനത്തിലോ വ്യവസായസ്ഥാപനത്തിലോ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യു ന്നതിന് അർഹതയുള്ളതുമായ ഓരോ ആൾക്കും പൊതുതെരഞ്ഞെടുപ്പ ദിവസം അവധി അനുവദിക്കേണ്ടതാണ്.
===== '''145.എ. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തൊഴിലാളികൾക്ക് വേതന ത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന്.-''' =====
(2) (1)-ാം ഉപവകുപ്പനുസരിച്ച അനുവദിച്ച അവധിമൂലം, അപ്രകാരമുള്ള ഏതെങ്കിലും ആളിന്റെ വേതനം കുറവു ചെയ്യുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യുവാൻ പാടില്ലാത്തതും, അങ്ങനെ യുള്ള ദിവസത്തേക്ക് സാധാരണയായി വേതനം നൽകുകയില്ല എന്ന അടിസ്ഥാനത്തിലാണ് അങ്ങ നെയുള്ള ആളിനെ ജോലിക്ക് നിയോഗിക്കുന്നത് എങ്കിൽ തന്നെയും, ആ ദിവസം അയാൾക്ക് അവധി നൽകിയില്ലായിരുന്നുവെങ്കിൽ അയാൾക്ക് ലഭിക്കുമായിരുന്ന വേതനം അങ്ങനെയുള്ള ദിവസം അയാൾക്ക് നൽകേണ്ടതുമാണ്.
 
(3) ഈ വകുപ്പ് ഏതെങ്കിലും സമ്മതിദായകന്റെ അഭാവം, അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴി ലിന് ആപൽക്കരമോ സാര്വത്തായ നഷ്ടം ഇടവരുത്തുന്നതോ ആകുന്നിടത്ത്, ബാധകമാക്കാവു ന്നതല്ല.)
(1) സ്വകാര്യമേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാരസ്ഥാപനത്തിലോ വ്യവസായസ്ഥാപനത്തിലോ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് അർഹതയുള്ളതുമായ ഓരോ ആൾക്കും പൊതുതെരഞ്ഞെടുപ്പ് ദിവസം അവധി അനുവദിക്കേണ്ടതാണ്.
146. നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടർപട്ടിക സ്വീകരിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥ.-(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സംസ്ഥാന തിരഞ്ഞെ ടുപ്പ് കമ്മീഷന്, ആവശ്യമാണെന്ന് അത് കരുതുന്നപക്ഷം, ഈ ആക്റ്റിൻ കീഴിലുള്ള തിരഞ്ഞെടു പ്പിന്റെ ആവശ്യത്തിനായി, ഒരു കണക്കെടുപ്പ് നടത്താതെ നിയമസഭാനിയോജകമണ്ഡലങ്ങളിൽ പ്രാബല്യത്തിലുള്ള വോട്ടർപട്ടിക സ്വീകരിച്ചു കൊണ്ട് പഞ്ചായത്തുകളിലെ വോട്ടർപട്ടികകൾ തയ്യാ റാക്കാവുന്നതാണ്.
 
(2) (1)-ാം ഉപവകുപ്പുപ്രകാരം സ്വീകരിച്ച നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടിക പഞ്ചായത്തുകളിലെ ഓരോ നിയോജകമണ്ഡലത്തിനുംവേണ്ടി പ്രത്യേക ഭാഗങ്ങളായി വിഭ ജിക്കേണ്ടതും അതിനോട് ബന്ധപ്പെട്ട നിയമസഭാ നിയോജക മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വോട്ടർമാരേയും ബന്ധപ്പെട്ട പഞ്ചായത്തിലെ നിയോജകമണ്ഡലങ്ങ ളിലെ വോട്ടർപട്ടികയിൽ ചേർക്കേണ്ടതുമാണ്.
(2) (1)-ാം ഉപവകുപ്പനുസരിച്ച് അനുവദിച്ച അവധിമൂലം, അപ്രകാരമുള്ള ഏതെങ്കിലും ആളിന്റെ വേതനം കുറവു ചെയ്യുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യുവാൻ പാടില്ലാത്തതും, അങ്ങനെയുള്ള ദിവസത്തേക്ക് സാധാരണയായി വേതനം നൽകുകയില്ല എന്ന അടിസ്ഥാനത്തിലാണ് അങ്ങനെയുള്ള ആളിനെ ജോലിക്ക് നിയോഗിക്കുന്നത് എങ്കിൽ തന്നെയും, ആ ദിവസം അയാൾക്ക് അവധി നൽകിയില്ലായിരുന്നുവെങ്കിൽ അയാൾക്ക് ലഭിക്കുമായിരുന്ന വേതനം അങ്ങനെയുള്ള ദിവസം അയാൾക്ക് നൽകേണ്ടതുമാണ്.
വിശദീകരണം- ഈ വകുപ്പിൽ "നിയമസഭാ നിയോജകമണ്ഡലം’ എന്നാൽ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനു വേണ്ടിയുള്ള നിയോജകമണ്ഡലം എന്നർത്ഥമാകുന്നു.
 
(3) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, (1)-ാം ഉപവകുപ്പിൻ കീഴിൽ വോട്ടർപട്ടിക തയ്യാറാ ക്കുമ്പോൾ, വോട്ടർപട്ടികകൾ തയ്യാറാക്കുന്നതിനു വേണ്ടി ഈ ആക്റ്റിലും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും പറഞ്ഞിട്ടുള്ള നടപടിക്രമം ആവശ്യമായ ഭേദഗതികളോടെ പാലി ക്കേണ്ടതാണ്.
(3) ഈ വകുപ്പ് ഏതെങ്കിലും സമ്മതിദായകന്റെ അഭാവം, അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപൽക്കരമോ സാര്വത്തായ നഷ്ടം ഇടവരുത്തുന്നതോ ആകുന്നിടത്ത്, ബാധകമാക്കാവുന്നതല്ല.
147. സിവിൽ കോടതികളുടെ അധികാരിതയ്ക്ക് തടസ്സം.- ഒരു സിവിൽ കോടതിക്കും
 
===== '''146. നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടർപട്ടിക സ്വീകരിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥ.-''' =====
 
(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, ആവശ്യമാണെന്ന് അത് കരുതുന്നപക്ഷം, ഈ ആക്റ്റിൻ കീഴിലുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനായി, ഒരു കണക്കെടുപ്പ് നടത്താതെ നിയമസഭാനിയോജകമണ്ഡലങ്ങളിൽ പ്രാബല്യത്തിലുള്ള വോട്ടർപട്ടിക സ്വീകരിച്ചു കൊണ്ട് പഞ്ചായത്തുകളിലെ വോട്ടർപട്ടികകൾ തയ്യാറാക്കാവുന്നതാണ്.
 
(2) (1)-ാം ഉപവകുപ്പുപ്രകാരം സ്വീകരിച്ച നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടിക പഞ്ചായത്തുകളിലെ ഓരോ നിയോജകമണ്ഡലത്തിനുംവേണ്ടി പ്രത്യേക ഭാഗങ്ങളായി വിഭജിക്കേണ്ടതും അതിനോട് ബന്ധപ്പെട്ട നിയമസഭാ നിയോജക മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വോട്ടർമാരേയും ബന്ധപ്പെട്ട പഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ ചേർക്കേണ്ടതുമാണ്.
 
'''വിശദീകരണം.-''' ഈ വകുപ്പിൽ 'നിയമസഭാ നിയോജകമണ്ഡലം’ എന്നാൽ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനു വേണ്ടിയുള്ള നിയോജകമണ്ഡലം എന്നർത്ഥമാകുന്നു.
 
(3) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, (1)-ാം ഉപവകുപ്പിൻ കീഴിൽ വോട്ടർപട്ടിക തയ്യാറാക്കുമ്പോൾ, വോട്ടർപട്ടികകൾ തയ്യാറാക്കുന്നതിനു വേണ്ടി ഈ ആക്റ്റിലും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും പറഞ്ഞിട്ടുള്ള നടപടിക്രമം ആവശ്യമായ ഭേദഗതികളോടെ പാലിക്കേണ്ടതാണ്.
 
===== '''147. സിവിൽ കോടതികളുടെ അധികാരിതയ്ക്ക് തടസ്സം.-''' =====
 
ഒരു സിവിൽ കോടതിക്കും-
 
{{Approved}}

Latest revision as of 08:58, 29 May 2019

(എ) വോട്ടർപട്ടിക തയ്യാറാക്കലും പുതുക്കലുമായി ബന്ധപ്പെട്ട ഏതെങ്കിലും കർത്തവ്യനിർവ്വഹണത്തിന് ആവശ്യമായേക്കാവുന്നത്ര അങ്ങനെയുള്ള സ്റ്റാഫിനെ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർക്കോ, അല്ലെങ്കിൽ

(ബി) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും കർത്തവ്യ നിർവ്വഹണത്തിന് ആവശ്യമായേക്കാവുന്നത്ര അങ്ങനെയുള്ള സ്റ്റാഫിനെ ഏതെങ്കിലും വരണാധികാരിക്കോ, ലഭ്യമാക്കേണ്ടതാണ്.

145.എ. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തൊഴിലാളികൾക്ക് വേതന ത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന്.-

(1) സ്വകാര്യമേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാരസ്ഥാപനത്തിലോ വ്യവസായസ്ഥാപനത്തിലോ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് അർഹതയുള്ളതുമായ ഓരോ ആൾക്കും പൊതുതെരഞ്ഞെടുപ്പ് ദിവസം അവധി അനുവദിക്കേണ്ടതാണ്.

(2) (1)-ാം ഉപവകുപ്പനുസരിച്ച് അനുവദിച്ച അവധിമൂലം, അപ്രകാരമുള്ള ഏതെങ്കിലും ആളിന്റെ വേതനം കുറവു ചെയ്യുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യുവാൻ പാടില്ലാത്തതും, അങ്ങനെയുള്ള ദിവസത്തേക്ക് സാധാരണയായി വേതനം നൽകുകയില്ല എന്ന അടിസ്ഥാനത്തിലാണ് അങ്ങനെയുള്ള ആളിനെ ജോലിക്ക് നിയോഗിക്കുന്നത് എങ്കിൽ തന്നെയും, ആ ദിവസം അയാൾക്ക് അവധി നൽകിയില്ലായിരുന്നുവെങ്കിൽ അയാൾക്ക് ലഭിക്കുമായിരുന്ന വേതനം അങ്ങനെയുള്ള ദിവസം അയാൾക്ക് നൽകേണ്ടതുമാണ്.

(3) ഈ വകുപ്പ് ഏതെങ്കിലും സമ്മതിദായകന്റെ അഭാവം, അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപൽക്കരമോ സാര്വത്തായ നഷ്ടം ഇടവരുത്തുന്നതോ ആകുന്നിടത്ത്, ബാധകമാക്കാവുന്നതല്ല.

146. നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടർപട്ടിക സ്വീകരിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥ.-

(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, ആവശ്യമാണെന്ന് അത് കരുതുന്നപക്ഷം, ഈ ആക്റ്റിൻ കീഴിലുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനായി, ഒരു കണക്കെടുപ്പ് നടത്താതെ നിയമസഭാനിയോജകമണ്ഡലങ്ങളിൽ പ്രാബല്യത്തിലുള്ള വോട്ടർപട്ടിക സ്വീകരിച്ചു കൊണ്ട് പഞ്ചായത്തുകളിലെ വോട്ടർപട്ടികകൾ തയ്യാറാക്കാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരം സ്വീകരിച്ച നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടിക പഞ്ചായത്തുകളിലെ ഓരോ നിയോജകമണ്ഡലത്തിനുംവേണ്ടി പ്രത്യേക ഭാഗങ്ങളായി വിഭജിക്കേണ്ടതും അതിനോട് ബന്ധപ്പെട്ട നിയമസഭാ നിയോജക മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വോട്ടർമാരേയും ബന്ധപ്പെട്ട പഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ ചേർക്കേണ്ടതുമാണ്.

വിശദീകരണം.- ഈ വകുപ്പിൽ 'നിയമസഭാ നിയോജകമണ്ഡലം’ എന്നാൽ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനു വേണ്ടിയുള്ള നിയോജകമണ്ഡലം എന്നർത്ഥമാകുന്നു.

(3) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, (1)-ാം ഉപവകുപ്പിൻ കീഴിൽ വോട്ടർപട്ടിക തയ്യാറാക്കുമ്പോൾ, വോട്ടർപട്ടികകൾ തയ്യാറാക്കുന്നതിനു വേണ്ടി ഈ ആക്റ്റിലും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും പറഞ്ഞിട്ടുള്ള നടപടിക്രമം ആവശ്യമായ ഭേദഗതികളോടെ പാലിക്കേണ്ടതാണ്.

147. സിവിൽ കോടതികളുടെ അധികാരിതയ്ക്ക് തടസ്സം.-

ഒരു സിവിൽ കോടതിക്കും-

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Manoj

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ