Panchayat:Repo18/vol1-page0549: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)
 
(One intermediate revision by the same user not shown)
Line 1: Line 1:
Rule 23 K.P.R (പൊതു മാർക്കറ്റുകളുടേയും .ലൈസൻസ് നൽകലും) ചട്ടങ്ങൾ 549
appended
19. താൽക്കാലിക കച്ചവടക്കാരിൽ നിന്നും ഫീസ് പിരിക്കാനുള്ള അധികാരം ലേലം ചെയ്തതു കൊടുക്കൽ.- പൊതു മാർക്കറ്റിൽ തുറസ്സായ സ്ഥലത്ത് കച്ചവടം നടത്തുന്ന താൽക്കാലിക കച്ചവടക്കാരിൽ നിന്നും വണ്ടിത്താവളങ്ങളുപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നും ഫീസ് പിരിക്കാ നുള്ള അവകാശം പൊതു ലേലത്തിലൂടെ ഏറ്റവും ഉയർന്ന ലേലത്തുകയ്ക്ക്, ഒരു വർഷത്തിൽ കവിയാത്ത കാലയളവിലേക്ക് വിൽക്കാനുള്ള അധികാരം പഞ്ചായത്തിനുണ്ടായിരിക്കുന്നതാണ്. ലേലം കൊണ്ട ആൾ പിരിക്കുന്ന ഫീസ് 8-ാം ചട്ടം അനുസരിച്ച് പഞ്ചായത്ത് നിജപ്പെടുത്തിയിട്ടുള്ള തുക യിൽ കവിയാൻ പാടില്ലാത്തതാകുന്നു. ഇങ്ങനെയുള്ള അധികാരം ലേലം പിടിച്ച ആൾ, ചട്ടം 5 പ്രകാരം പാട്ടം നൽകിയ തൊഴുത്തുകൾ, സ്റ്റാളുകൾ എന്നിവയുടെ പാട്ടക്കാരനിൽ നിന്നും ഫീസ് പിരിക്കു വാൻ പാടുള്ളതല്ല.
{{Accept}}
20. പിരിവുകൾക്ക് രസീത നൽകൽ.- പൊതുമാർക്കറ്റിൽ നിലവിലുള്ള ഫീസ്, വാടക എന്നിവ പിരിക്കുന്നതിനുള്ള അവകാശം പാട്ടത്തിനെടുത്തിട്ടുള്ള പാട്ടക്കാരനും അത്തരത്തിലുള്ള പിരിവു കൾ നടത്തുന്നതിന് അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനും തങ്ങൾ നടത്തുന്ന എല്ലാ പിരിവു കൾക്കും, പിരിവിന്റെ ഇനം, തുക, തീയതി എന്നീ വിവരങ്ങൾ കാണിച്ചിട്ടുള്ള പഞ്ചായത്തിന്റെ മുദ്ര പതിച്ചതുമായ രസീത പണം നൽകുന്ന ആളിന് നൽകേണ്ടതും അത്തരത്തിലുള്ള രസീതിന്റെ ഡ്യൂപ്ലി ക്കേറ്റ കൗണ്ടർഫോയിൽ ആയി പണം പിരിക്കുന്ന ആൾ കൈവശം വയ്ക്കക്കേണ്ടതുമാണ്.
21. പാട്ടത്തുക നൽകൽ- പഞ്ചായത്തിനു നൽകേണ്ട പാട്ടത്തുകയോ മറ്റു ഫീസുകളോ പൂർണ്ണ മായും മുൻകൂറായോ അല്ലെങ്കിൽ ഓരോ സംഗതിയിലും പഞ്ചായത്ത് അനുവദിച്ചുതരുന്ന തവണക ളായോ അടയ്ക്കാവുന്നതാണ്. അഡ്വാൻസ് തുക കൂടാതെ പാട്ടക്കാരൻ, കരാറിലേർപ്പെടുന്നതിനു മുമ്പ് തവണ വ്യവസ്ഥ പ്രകാരമുള്ള ഒരു തവണത്തെ പാട്ടത്തുകയ്ക്കു തുല്യമായ തുക സെക്യു രിറ്റി ഡെപ്പോസിറ്റായി അടയ്ക്കക്കേണ്ടതാണ്. പാട്ടത്തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ അത് പഞ്ചായത്തിനു നൽകേണ്ട നികുതി കുടിശ്ശിക ഈടാക്കുന്നത് എങ്ങനെയാണോ അതുപോലെ ഈടാ ക്കാവുന്നതും അങ്ങനെയുള്ള സംഗതിയിൽ പാട്ടക്കാരനെ ഒഴിപ്പിക്കേണ്ടതുമാകുന്നു. ഇത്തരത്തിലുള്ള ഒഴിപ്പിക്കലിനും തുടർന്നുള്ള പുനർ ലേലത്തിനും പഞ്ചായത്തിനുണ്ടാകുന്ന നഷ്ടങ്ങൾക്ക് പാട്ടക്കാ രൻ ഉത്തരവാദിയാകുന്നതുമാകുന്നു. 22. നേരിട്ടുള്ള ഫീസ് പിരിവ്.- പൊതുമാർക്കറ്റുകളിലെ വണ്ടിത്താവളങ്ങളിൽ നിന്നും താൽക്കാ ലിക കച്ചവടക്കാരിൽ നിന്നും ഫീസ് പിരിക്കുന്നതിനുള്ള അധികാരം ലേലം ചെയ്തതുകൊടുക്കുന്ന തല്ല എന്ന് പഞ്ചായത്ത് തീരുമാനിക്കുന്ന സംഗതിയിൽ മേൽപ്പറഞ്ഞ ഫീസ് നേരിട്ട് പിരിക്കുന്നതി നുള്ള ക്രമീകരണങ്ങൾ പഞ്ചായത്ത് ഏർപ്പെടുത്തേണ്ടതാകുന്നു.
23. രണ്ടോ അതിലധികമോ പഞ്ചായത്തുകളിൽപ്പെട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പൊതു മാർക്കറ്റുകൾ.- (1) രണ്ടോ അതിലധികമോ പഞ്ചായത്തുകളുടെ പ്രാദേശിക പരിധിയി ലുൾപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതുമാർക്കറ്റിന്റെ നടത്തിപ്പിന്റെയും സംരക്ഷണ ത്തിന്റെയും ചുമതല, ആ മാർക്കറ്റിന്റെ ഭൂരിഭാഗം പ്രദേശവും ഏത് പഞ്ചായത്ത് പ്രദേശത്താണോ, ആ പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്നതാണ്
. (2) (1)-ാം ഉപവകുപ്പ് പ്രകാരം ചുമതല നിക്ഷിപ്തമായിരിക്കുന്ന പഞ്ചായത്ത് ബന്ധപ്പെട്ട മാർക്ക റ്റിന്റെ നടത്തിപ്പും സംരക്ഷണവും സംബന്ധമായ എല്ലാ ചെലവുകളും വഹിക്കേണ്ടതാണ്.
(3) രണ്ടോ അതിലധികമോ പഞ്ചായത്തുകളുടെ പ്രാദേശിക പരിധിയിൽ ഉൾപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു മാർക്കറ്റിന്റെ ഏതെങ്കിലും ഭാഗമോ സ്റ്റാളോ പാട്ടത്തിന് നൽകുന്നതി ലേക്ക് ലേലം നടത്തുന്ന സംഗതിയിൽ ആ മാർക്കറ്റിന്റെ നടത്തിപ്പിന്റെയും സംരക്ഷണത്തിന്റെയും ചുമതല വഹിക്കുന്ന പഞ്ചായത്ത്, പ്രസ്തുത മാർക്കറ്റിൽ നിന്നുള്ള വരുമാനം പങ്കിടുന്ന എല്ലാ പഞ്ചാ യത്തു പ്രദേശത്തും, ലേലവിവരം പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
(4) (1)-ാം ഉപവകുപ്പ് പ്രകാരം മാർക്കറ്റിന്റെ നടത്തിപ്പും സംരക്ഷണവും ഏത് പഞ്ചായത്തിൽ നിക്ഷിപ്തമാണോ ആ പഞ്ചായത്ത് മാർക്കറ്റ് പ്രദേശം സ്ഥിതി ചെയ്യുന്ന മറ്റു പഞ്ചായത്തുകളിലെ പ്രസിഡന്റുമാർക്ക് നോട്ടീസ് നൽകിയ ശേഷം ലേലം സംബന്ധിച്ച നടപടി ക്രമങ്ങൾ സ്വീകരിക്കേ 6ης (O)O6ΥY).
(5) ലേലം നടത്തുകവഴി ലഭിക്കുന്ന വരുമാനത്തിൽ നിന്നും (2)-ാം ഉപവകുപ്പ് പ്രകാരമുള്ള ചെലവുകൾ കഴിച്ച ശേഷം വരുന്ന തുക ആ മാർക്കറ്റിൽ ഉൾപ്പെട്ട പഞ്ചായത്ത് പ്രദേശത്തിന് ആനു പാതികമായിട്ട് അതത് പഞ്ചായത്തുകൾക്ക് വീതിച്ച് നൽകേണ്ടതാണ്.
{{create}}

Latest revision as of 06:30, 7 February 2018

appended