Panchayat:Repo18/vol1-page1017: Difference between revisions

From Panchayatwiki
('(ii) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 intermediate revisions by one other user not shown)
Line 1: Line 1:
(ii) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറെയോ സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറെയോ നിയമിക്കുന്നത്.
:(ii) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയോ നിയമിക്കുന്നത്.

(iii) ചില വിവരങ്ങളോ തരംതിരിച്ച വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നത്;  
:(iii) ചില വിവരങ്ങളോ തരംതിരിച്ച വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നത്;  

(iv) രേഖകളുടെ പരിപാലനം, കൈകാര്യം, നശീകരണം എന്നിവയോടു ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത്.  
:(iv) രേഖകളുടെ പരിപാലനം, കൈകാര്യം, നശീകരണം എന്നിവയോടു ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത്.  

(v) വിവരാവകാശത്തെക്കുറിച്ച് അതിന്റെ ഉദ്യോഗസ്ഥന്മാർക്ക് കൂടുതൽ പരിശീലനം നൽകുന്നത്.  
:(v) വിവരാവകാശത്തെക്കുറിച്ച് അതിന്റെ ഉദ്യോഗസ്ഥന്മാർക്ക് കൂടുതൽ പരിശീലനം നൽകുന്നത്.  

(vi) 4-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിലെ (b) ഖണ്ഡപ്രകാരം ഒരു വാർഷിക റിപ്പോർട്ട നൽകുന്നത്,  
:(vi) 4-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിലെ (b) ഖണ്ഡപ്രകാരം ഒരു വാർഷിക റിപ്പോർട്ട നൽകുന്നത്,  

ഉൾപ്പെടെ ആവശ്യമായിരിക്കുന്ന നടപടികൾ കൈക്കൊള്ളുന്നതിന് പബ്ലിക് അതോറി റ്റിയോട് ആവശ്യപ്പെടാനും;  
ഉൾപ്പെടെ ആവശ്യമായിരിക്കുന്ന നടപടികൾ കൈക്കൊള്ളുന്നതിന് പബ്ലിക് അതോറിറ്റിയോട് ആവശ്യപ്പെടാനും;  

(b) പരാതിക്കാരന് വന്നുപെട്ട നഷ്ടമോ കോട്ടമോ പരിഹരിക്കുന്നതിന് പബ്ലിക്ക് അതോറി റ്റിയോട് ആവശ്യപ്പെടാനും;  
(b) പരാതിക്കാരന് വന്നുപെട്ട നഷ്ടമോ കോട്ടമോ പരിഹരിക്കുന്നതിന് പബ്ലിക്ക് അതോറിറ്റിയോട് ആവശ്യപ്പെടാനും;  

(c) ഈ ആക്ടുപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന ഏതെങ്കിലും ശിക്ഷകൾ ചുമത്താനും;  
(c) ഈ ആക്ടുപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന ഏതെങ്കിലും ശിക്ഷകൾ ചുമത്താനും;  
Line 19: Line 19:
അധികാരമുണ്ട്.
അധികാരമുണ്ട്.

(9) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേ ഷൻ കമ്മീഷനോ അപ്പീലിലുള്ള അവകാശം ഉൾപ്പെടെ, അതിന്റെ തീരുമാനത്തെക്കുറിച്ചുള്ള അറി യിപ്പ് പരാതിക്കാരനും പബ്ലിക് അതോറിറ്റിക്കും നൽകേണ്ടതാണ്.
(9) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേ ഷൻ കമ്മീഷനോ അപ്പീലിലുള്ള അവകാശം ഉൾപ്പെടെ, അതിന്റെ തീരുമാനത്തെക്കുറിച്ചുള്ള അറിയിപ്പ് പരാതിക്കാരനും പബ്ലിക് അതോറിറ്റിക്കും നൽകേണ്ടതാണ്.

(10) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ നിർണ്ണയിക്കപ്പെട്ടിരിക്കുന്ന നടപടിക്കനുസൃതമായി അപ്പീൽ തീരുമാനിക്കേണ്ടതാണ്.
(10) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ നിർണ്ണയിക്കപ്പെട്ടിരിക്കുന്ന നടപടിക്കനുസൃതമായി അപ്പീൽ തീരുമാനിക്കേണ്ടതാണ്.

'''20. ശിക്ഷകൾ.'''- (1) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ ന്യായമായ കാരണമൊന്നും കൂടാതെ, വിവരത്തിനായുള്ള അപേക്ഷ സ്വീകരിക്കാതിരിക്കുകയോ, 7-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ വിവരം നൽകാതിരിക്കുകയോ, വിവരത്തിനായുള്ള അപേക്ഷ ഉത്തമവിശ്വാസത്തോടെയല്ലാതെ നിരസിക്കുകയോ, ശരിയല്ലാത്തതും അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരം അറിഞ്ഞുകൊണ്ട് നൽകുകയോ, അപേക്ഷയുടെ വിഷയമായ വിവരം നശി പ്പിക്കുകയോ, വിവരം നൽകുന്നത് എന്തെങ്കിലും രീതിയിൽ തടസ്സപ്പെടുത്തുകയോ ചെയ്തതെന്ന്, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ പരാതിയോ അപ്പീലോ തീരുമാനിക്കുന്ന സമയത്ത് അഭിപ്രായമുള്ളപ്പോൾ, അപേക്ഷ സ്വീകരിക്കുന്നതുവരെയോ വിവരം നൽകുന്നതുവരെയോ ഓരോ ദിവസവും ഇരുന്നൂറ്റമ്പതുരൂപ വച്ച് പിഴ ചുമത്താവുന്നതാണ്. എന്നിരുന്നാലും, അത്തരം പിഴയുടെ ആകെത്തുക ഇരുപത്തയ്യായിരം രൂപയേക്കാൾ കവിയാൻ പാടില്ലാത്തതാണ്.
'''20. ശിക്ഷകൾ.'''- (1) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ ന്യായമായ കാരണമൊന്നും കൂടാതെ, വിവരത്തിനായുള്ള അപേക്ഷ സ്വീകരിക്കാതിരിക്കുകയോ, 7-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ വിവരം നൽകാതിരിക്കുകയോ, വിവരത്തിനായുള്ള അപേക്ഷ ഉത്തമവിശ്വാസത്തോടെയല്ലാതെ നിരസിക്കുകയോ, ശരിയല്ലാത്തതും അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരം അറിഞ്ഞുകൊണ്ട് നൽകുകയോ, അപേക്ഷയുടെ വിഷയമായ വിവരം നശിപ്പിക്കുകയോ, വിവരം നൽകുന്നത് എന്തെങ്കിലും രീതിയിൽ തടസ്സപ്പെടുത്തുകയോ ചെയ്തതെന്ന്, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ പരാതിയോ അപ്പീലോ തീരുമാനിക്കുന്ന സമയത്ത് അഭിപ്രായമുള്ളപ്പോൾ, അപേക്ഷ സ്വീകരിക്കുന്നതുവരെയോ വിവരം നൽകുന്നതുവരെയോ ഓരോ ദിവസവും ഇരുന്നൂറ്റമ്പതുരൂപ വച്ച് പിഴ ചുമത്താവുന്നതാണ്. എന്നിരുന്നാലും, അത്തരം പിഴയുടെ ആകെത്തുക ഇരുപത്തയ്യായിരം രൂപയേക്കാൾ കവിയാൻ പാടില്ലാത്തതാണ്.

എന്നാൽ, പിഴ ചുമത്തുന്നതിനുമുമ്പ്, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ പറയാനുള്ളത് പറയാൻ ന്യായമായ അവസരം കൊടുക്കേണ്ടതാണ്.
എന്നാൽ, പിഴ ചുമത്തുന്നതിനുമുമ്പ്, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ പറയാനുള്ളത് പറയാൻ ന്യായമായ അവസരം കൊടുക്കേണ്ടതാണ്.
Line 31: Line 31:
(2) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ ന്യായമായ കാരണമൊന്നും കൂടാതെ വിവരത്തിനായുള്ള അപേക്ഷ സ്വീകരിക്കാതിരിക്കുകയോ, 7-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന സമയത്തിനു ള്ളിൽ വിവരം നല്കാതിരിക്കുകയോ, വിവരത്തിനായുള്ള അപേക്ഷ ഉത്തമവിശ്വാസത്തോടെയല്ലാതെ

{{Create}}
{{approved}}

Latest revision as of 03:57, 30 May 2019

(ii) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയോ നിയമിക്കുന്നത്.
(iii) ചില വിവരങ്ങളോ തരംതിരിച്ച വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നത്;
(iv) രേഖകളുടെ പരിപാലനം, കൈകാര്യം, നശീകരണം എന്നിവയോടു ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത്.
(v) വിവരാവകാശത്തെക്കുറിച്ച് അതിന്റെ ഉദ്യോഗസ്ഥന്മാർക്ക് കൂടുതൽ പരിശീലനം നൽകുന്നത്.
(vi) 4-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിലെ (b) ഖണ്ഡപ്രകാരം ഒരു വാർഷിക റിപ്പോർട്ട നൽകുന്നത്,

ഉൾപ്പെടെ ആവശ്യമായിരിക്കുന്ന നടപടികൾ കൈക്കൊള്ളുന്നതിന് പബ്ലിക് അതോറിറ്റിയോട് ആവശ്യപ്പെടാനും;

(b) പരാതിക്കാരന് വന്നുപെട്ട നഷ്ടമോ കോട്ടമോ പരിഹരിക്കുന്നതിന് പബ്ലിക്ക് അതോറിറ്റിയോട് ആവശ്യപ്പെടാനും;

(c) ഈ ആക്ടുപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന ഏതെങ്കിലും ശിക്ഷകൾ ചുമത്താനും;

(d) അപേക്ഷ നിരസിക്കാനും,

അധികാരമുണ്ട്.

(9) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേ ഷൻ കമ്മീഷനോ അപ്പീലിലുള്ള അവകാശം ഉൾപ്പെടെ, അതിന്റെ തീരുമാനത്തെക്കുറിച്ചുള്ള അറിയിപ്പ് പരാതിക്കാരനും പബ്ലിക് അതോറിറ്റിക്കും നൽകേണ്ടതാണ്.

(10) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ നിർണ്ണയിക്കപ്പെട്ടിരിക്കുന്ന നടപടിക്കനുസൃതമായി അപ്പീൽ തീരുമാനിക്കേണ്ടതാണ്.

20. ശിക്ഷകൾ.- (1) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ ന്യായമായ കാരണമൊന്നും കൂടാതെ, വിവരത്തിനായുള്ള അപേക്ഷ സ്വീകരിക്കാതിരിക്കുകയോ, 7-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ വിവരം നൽകാതിരിക്കുകയോ, വിവരത്തിനായുള്ള അപേക്ഷ ഉത്തമവിശ്വാസത്തോടെയല്ലാതെ നിരസിക്കുകയോ, ശരിയല്ലാത്തതും അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരം അറിഞ്ഞുകൊണ്ട് നൽകുകയോ, അപേക്ഷയുടെ വിഷയമായ വിവരം നശിപ്പിക്കുകയോ, വിവരം നൽകുന്നത് എന്തെങ്കിലും രീതിയിൽ തടസ്സപ്പെടുത്തുകയോ ചെയ്തതെന്ന്, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ പരാതിയോ അപ്പീലോ തീരുമാനിക്കുന്ന സമയത്ത് അഭിപ്രായമുള്ളപ്പോൾ, അപേക്ഷ സ്വീകരിക്കുന്നതുവരെയോ വിവരം നൽകുന്നതുവരെയോ ഓരോ ദിവസവും ഇരുന്നൂറ്റമ്പതുരൂപ വച്ച് പിഴ ചുമത്താവുന്നതാണ്. എന്നിരുന്നാലും, അത്തരം പിഴയുടെ ആകെത്തുക ഇരുപത്തയ്യായിരം രൂപയേക്കാൾ കവിയാൻ പാടില്ലാത്തതാണ്.

എന്നാൽ, പിഴ ചുമത്തുന്നതിനുമുമ്പ്, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ പറയാനുള്ളത് പറയാൻ ന്യായമായ അവസരം കൊടുക്കേണ്ടതാണ്.

എന്നുമാത്രമല്ല, താൻ ന്യായമായും കാര്യശേഷിയോടെയും പ്രവർത്തിച്ചുവെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ മേൽ ആയിരിക്കും.

(2) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ ന്യായമായ കാരണമൊന്നും കൂടാതെ വിവരത്തിനായുള്ള അപേക്ഷ സ്വീകരിക്കാതിരിക്കുകയോ, 7-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന സമയത്തിനു ള്ളിൽ വിവരം നല്കാതിരിക്കുകയോ, വിവരത്തിനായുള്ള അപേക്ഷ ഉത്തമവിശ്വാസത്തോടെയല്ലാതെ

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: BibinVB

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ