Panchayat:Repo18/vol1-page1016: Difference between revisions

From Panchayatwiki
('സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, പബ്ലിക് അതോറിറ്റി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 intermediate revisions by one other user not shown)
Line 1: Line 1:
സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, പബ്ലിക് അതോറിറ്റിയുടെ നിയന്ത്രണത്തിൻകീഴിലുള്ള, ഈ ആക്ട് ബാധകമാകുന്ന ഏതെങ്കിലും രേഖ പരിശോധിക്കാവുന്നതും ഏതൊരു കാരണത്തിന്മേലും അത്തരം രേഖ തടഞ്ഞുവയ്ക്കാൻ പാടില്ലാത്തതുമാണ്.  

'''19. അപ്പീൽ'''- (1) 7-ാം വകുപ്പിലെ (3)-ാം ഉപവകുപ്പിലെ (a) ഖണ്ഡത്തിലോ (1)-ാം ഉപ വകുപ്പിലോ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ ഒരു തീരുമാനം കിട്ടാതിരിക്കുന്നതോ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ തീരുമാനത്തിൽ പരാതിയുള്ള ആളോ അത്തരം കാലാവധി തീർന്ന അന്നു തൊട്ടോ അത്തരം തീരുമാനം കൈപ്പറ്റിയ അന്നു തൊട്ടോ മുപ്പതു ദിവസത്തിനുള്ളിൽ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറേക്കാളോ സംസ്ഥാന പബ്ലിക ഇൻഫർമേഷൻ ഓഫീസറെക്കാളോ സീനിയർ റാങ്കിലുള്ള ഉദ്യോഗസ്ഥന് അപ്പീൽ നൽകേണ്ടതാണ്.

Line 6: Line 7:
(2) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ നൽകിയ ഉത്തരവിനെതിരെ 11-ാം വകുപ്പു പ്രകാരം, മൂന്നാം കക്ഷിയെ സംബന്ധിക്കുന്ന വിവരം വെളിപ്പെടുത്തുന്നതിന് ബന്ധപ്പെട്ട മൂന്നാം കക്ഷിക്ക് ഉത്തരവിന്റെ തീയതി മുതൽ മുപ്പതുദിവസത്തിനുള്ളിൽ അപ്പീൽ നൽകാവുന്നതാണ്.

(3) (1)-ാം ഉപവകുപ്പു പ്രകാരം ഒരു തീരുമാനത്തിനെതിരെയുള്ള രണ്ടാമത്തെ അപ്പീൽ, തീരു മാനമെടുത്തതോ സ്വീകരിച്ചതോ ആയ തീയതി മുതൽ തൊണ്ണൂറു ദിവസത്തിനുള്ളിൽ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ നൽകാവുന്നതാണ്.
(3) (1)-ാം ഉപവകുപ്പു പ്രകാരം ഒരു തീരുമാനത്തിനെതിരെയുള്ള രണ്ടാമത്തെ അപ്പീൽ, തീരുമാനമെടുത്തതോ സ്വീകരിച്ചതോ ആയ തീയതി മുതൽ തൊണ്ണൂറു ദിവസത്തിനുള്ളിൽ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ നൽകാവുന്നതാണ്.

എന്നാൽ, അപ്പീൽവാദി യഥാസമയം അപ്പീൽ ഫയൽ ചെയ്യാതിരുന്നതിന് മതിയായ കാരണമുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ, അതതു സംഗതിപോലെ, തൊണ്ണൂറുദിവസക്കാലയളവ് തീർന്നതിനു ശേഷവും, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ അപ്പീൽ സ്വീകരിക്കാവുന്നതാണ്.  

Line 20: Line 21:
(8) അതിന്റെ തീരുമാനത്തിൽ, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ

(a) ഈ ആക്ടിന്റെ വ്യവസ്ഥകൾ പാലിക്കുന്നത് ഉറപ്പാക്കാൻ.-  
:(a) ഈ ആക്ടിന്റെ വ്യവസ്ഥകൾ പാലിക്കുന്നത് ഉറപ്പാക്കാൻ.-  
 
(i) അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, പ്രത്യേക രീതിയിൽ വിവരം ലഭ്യമാക്കുന്നത്;

{{Create}}
:(i) അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, പ്രത്യേക രീതിയിൽ വിവരം ലഭ്യമാക്കുന്നത്;
{{approved}}

Latest revision as of 03:55, 30 May 2019

സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, പബ്ലിക് അതോറിറ്റിയുടെ നിയന്ത്രണത്തിൻകീഴിലുള്ള, ഈ ആക്ട് ബാധകമാകുന്ന ഏതെങ്കിലും രേഖ പരിശോധിക്കാവുന്നതും ഏതൊരു കാരണത്തിന്മേലും അത്തരം രേഖ തടഞ്ഞുവയ്ക്കാൻ പാടില്ലാത്തതുമാണ്.

19. അപ്പീൽ- (1) 7-ാം വകുപ്പിലെ (3)-ാം ഉപവകുപ്പിലെ (a) ഖണ്ഡത്തിലോ (1)-ാം ഉപ വകുപ്പിലോ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ ഒരു തീരുമാനം കിട്ടാതിരിക്കുന്നതോ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ തീരുമാനത്തിൽ പരാതിയുള്ള ആളോ അത്തരം കാലാവധി തീർന്ന അന്നു തൊട്ടോ അത്തരം തീരുമാനം കൈപ്പറ്റിയ അന്നു തൊട്ടോ മുപ്പതു ദിവസത്തിനുള്ളിൽ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറേക്കാളോ സംസ്ഥാന പബ്ലിക ഇൻഫർമേഷൻ ഓഫീസറെക്കാളോ സീനിയർ റാങ്കിലുള്ള ഉദ്യോഗസ്ഥന് അപ്പീൽ നൽകേണ്ടതാണ്.

എന്നാൽ, അപ്പീൽവാദി സമയത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്യാതിരുന്നത് മതിയായ കാരണം കൊണ്ടാണെന്ന് ബോധ്യമായാൽ, 30 ദിവസക്കാലയളവ് തീർന്നതിനുശേഷവും അത്തരം ഉദ്യോഗസ്ഥന് അപ്പീൽ സ്വീകരിക്കാവുന്നതാണ്.

(2) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ നൽകിയ ഉത്തരവിനെതിരെ 11-ാം വകുപ്പു പ്രകാരം, മൂന്നാം കക്ഷിയെ സംബന്ധിക്കുന്ന വിവരം വെളിപ്പെടുത്തുന്നതിന് ബന്ധപ്പെട്ട മൂന്നാം കക്ഷിക്ക് ഉത്തരവിന്റെ തീയതി മുതൽ മുപ്പതുദിവസത്തിനുള്ളിൽ അപ്പീൽ നൽകാവുന്നതാണ്.

(3) (1)-ാം ഉപവകുപ്പു പ്രകാരം ഒരു തീരുമാനത്തിനെതിരെയുള്ള രണ്ടാമത്തെ അപ്പീൽ, തീരുമാനമെടുത്തതോ സ്വീകരിച്ചതോ ആയ തീയതി മുതൽ തൊണ്ണൂറു ദിവസത്തിനുള്ളിൽ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ നൽകാവുന്നതാണ്.

എന്നാൽ, അപ്പീൽവാദി യഥാസമയം അപ്പീൽ ഫയൽ ചെയ്യാതിരുന്നതിന് മതിയായ കാരണമുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ, അതതു സംഗതിപോലെ, തൊണ്ണൂറുദിവസക്കാലയളവ് തീർന്നതിനു ശേഷവും, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ അപ്പീൽ സ്വീകരിക്കാവുന്നതാണ്.

(4) മൂന്നാം കക്ഷി വിവരം സംബന്ധിച്ച്, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ തീരുമാനത്തിനെതിരെ ഒരു അപ്പീൽ നൽകപ്പെടുമ്പോൾ, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ ആ മൂന്നാം കക്ഷിക്ക് പറയാനുള്ളതു പറയാൻ ന്യായമായ അവസരം നൽകേണ്ടതാണ്.

(5) ഏതെങ്കിലും അപ്പീൽ നടപടികളിൽ, അപേക്ഷ നിഷേധിച്ചത് നീതിപൂർവ്വകമാണെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത, അപേക്ഷ നിരസിച്ചതായ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ മേലോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ മേലോ ആയിരിക്കും.

(6) (1)-ാം ഉപവകുപ്പോ (2)-ാം ഉപവകുപ്പോ പ്രകാരമുള്ള അപ്പീൽ, അതതു സംഗതിപോലെ, അപ്പീൽ കൈപ്പറ്റി മുപ്പതു ദിവസത്തിനുള്ളിലോ, അത് ഫയൽ ചെയ്ത തീയതിതൊട്ട് ആകെ നാല്പത്തഞ്ചുദിവസത്തിൽ കവിയാത്ത നീട്ടിയ കാലാവധിക്കുള്ളിലോ കാരണങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് തീർപ്പാക്കേണ്ടതാണ്.

(7) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെയോ തീരുമാനം ബാധകമായിരിക്കും.

(8) അതിന്റെ തീരുമാനത്തിൽ, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ

(a) ഈ ആക്ടിന്റെ വ്യവസ്ഥകൾ പാലിക്കുന്നത് ഉറപ്പാക്കാൻ.-
(i) അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, പ്രത്യേക രീതിയിൽ വിവരം ലഭ്യമാക്കുന്നത്;
This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: BibinVB

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ