Panchayat:Repo18/vol1-page0458: Difference between revisions

From Panchayatwiki
No edit summary
 
(2 intermediate revisions by 2 users not shown)
Line 1: Line 1:
കളക്ടരും അതാത് ജില്ലാ രജിസ്ട്രാർക്ക് ഓരോ മൂന്നുമാസവും അവസാനിച്ചതിനുശേഷം ഒരു മാസ ത്തിനകം ആ മൂന്നു മാസത്തിനകത്ത് ഏതു കരണങ്ങൾ സംബന്ധിച്ചാണോ അങ്ങനെയുള്ള തിരികെ കൊടുക്കലിന് അനുമതി നൽകിയിട്ടുള്ളത്, ആ കരണങ്ങളുടെ ഒരു സ്റ്റേറ്റുമെന്റ്, തിരിയെ കൊടുത്ത് കൈമാറ്റ് നികുതിതുകയും അങ്ങനെയുള്ള ഓരോ കരണവും സംബന്ധിച്ച് 5-ാം ചട്ടം (2)-ാം ഉപചട്ടത്തിൽ പറഞ്ഞ വിവരങ്ങളും അതിൽ കുറിച്ചുകൊണ്ട്, അയയ്ക്കക്കേണ്ടതാണ്.  
കളക്ടരും അതാത് ജില്ലാ രജിസ്ട്രാർക്ക് ഓരോ മൂന്നുമാസവും അവസാനിച്ചതിനുശേഷം ഒരു മാസത്തിനകം ആ മൂന്നു മാസത്തിനകത്ത് ഏതു കരണങ്ങൾ സംബന്ധിച്ചാണോ അങ്ങനെയുള്ള തിരികെ കൊടുക്കലിന് അനുമതി നൽകിയിട്ടുള്ളത്, ആ കരണങ്ങളുടെ ഒരു സ്റ്റേറ്റുമെന്റ്, തിരിയെ കൊടുത്ത് കൈമാറ്റ് നികുതിതുകയും അങ്ങനെയുള്ള ഓരോ കരണവും സംബന്ധിച്ച് 5-ാം ചട്ടം (2)-ാം ഉപചട്ടത്തിൽ പറഞ്ഞ വിവരങ്ങളും അതിൽ കുറിച്ചുകൊണ്ട്, അയയ്ക്കേണ്ടതാണ്.
===== '''7. ഗ്രാമ പഞ്ചായത്തുകൾക്ക് തുകകൾ നീക്കിവെയ്ക്കൽ.-''' =====
(1) അതത് ഗ്രാമ പഞ്ചായത്തുകൾക്ക് നൽകേണ്ടതായ തുക കൈമാറ്റ് നികുതിയിൽ നിന്ന് പ്രസ്തുത തുക പിരിച്ചതിനുള്ള ചെലവിലേക്ക് അതിന്റെ മൂന്ന് ശതമാനവും 6-ാം ചട്ടത്തിൽ പറഞ്ഞ പ്രകാരം തിരിയെ കൊടുത്ത തുക വല്ലതുമുണ്ടെങ്കിൽ അതും കിഴിച്ച ശേഷമുള്ള തുകയായിരിക്കേണ്ടതും, അങ്ങനെയുള്ള പിരിവ് ചെലവ് രജിസ്ട്രേഷൻ വകുപ്പിന്റെ കണക്കിൽ വരവ് വയ്ക്കേണ്ടതുമാകുന്നു.  

'''7. ഗ്രാമ പഞ്ചായത്തുകൾക്ക് തുകകൾ നീക്കിവെയ്ക്കൽ-''' (1) അതത് ഗ്രാമ പഞ്ചായത്തു കൾക്ക് നൽകേണ്ടതായ തുക കൈമാറ്റ് നികുതിയിൽ നിന്ന് പ്രസ്തുത തുക പിരിച്ചതിനുള്ള ചെല വിലേക്ക് അതിന്റെ മൂന്ന് ശതമാനവും 6-ാം ചട്ടത്തിൽ പറഞ്ഞ പ്രകാരം തിരിയെ കൊടുത്ത തുക വല്ലതുമുണ്ടെങ്കിൽ അതും കിഴിച്ച ശേഷമുള്ള തുകയായിരിക്കേണ്ടതും, അങ്ങനെയുള്ള പിരിവ് ചെലവ് രജിസ്ട്രേഷൻ വകുപ്പിന്റെ കണക്കിൽ വരവ് വയ്ക്കക്കേണ്ടതുമാകുന്നു.
(2) (1)-ാം ഉപചട്ടത്തിൽ പറഞ്ഞ പ്രകാരം ഗ്രാമ പഞ്ചായത്തുകൾക്ക് നൽകേണ്ട തുക സംബന്ധിച്ച അറിയിപ്പു ഒരു വർഷം അവസാനിച്ചശേഷം രണ്ടു മാസത്തിനകം ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ ഈ ആവശ്യത്തിനായി സർക്കാരിനോ സർക്കാർ ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അയയ്ക്കേണ്ടതാണ്. സർക്കാരിനോ ഉദ്യോഗസ്ഥനോ അങ്ങനെ അറിയിപ്പു ലഭിച്ചശേഷം കഴിയുന്നത്ര വേഗത്തിൽ (1)-ാം ഉപചട്ടത്തിൽ പരാമർശിക്കുന്ന ശേഷമുള്ള തുകയുടെ മൊത്തം എഴുപത്തിയഞ്ചു ശതമാനം സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കുമിടയിൽ ഏറ്റവും ഒടുവിൽ പ്രസിദ്ധപ്പെടുത്തിയ കാനേഷുമാരിക്കണക്കനുസരിച്ച് ആ ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ ജനസംഖ്യയുടെ അനുപാതത്തിൽ വിതരണം ചെയ്യേണ്ടതാണ്. ബാക്കിയുള്ള ഇരുപത്തിയഞ്ചു ശതമാനം സർക്കാരോ, അല്ലെങ്കിൽ സർക്കാർ സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവു മൂലം ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ, ഗ്രാമ പഞ്ചായത്തിന്റെ വിസ്തീർണ്ണം, ലഭ്യമായിട്ടുള്ള വിഭവങ്ങൾ, വികസനാവശ്യങ്ങൾ എന്നിവയും ഗ്രാമ പഞ്ചായത്തു ഭരണത്തിനുള്ള ചെലവും പരിഗണിച്ച് അത്തരം ആഫീസർ സർക്കാർ കാലാ കാലങ്ങളിൽ നിശ്ചയിക്കുന്ന അനുപാതത്തിൽ ഗ്രാമ പഞ്ചായത്തുകൾക്കിടയിൽ വിതരണം ചെയ്യേണ്ടതാകുന്നു.
 
(2) (1)-ാം ഉപചട്ടത്തിൽ പറഞ്ഞ പ്രകാരം ഗ്രാമ പഞ്ചായത്തുകൾക്ക് നൽകേണ്ട തുക സംബന്ധിച്ച അറിയിപ്പു ഒരു വർഷം അവസാനിച്ചശേഷം രണ്ടു മാസത്തിനകം ഇൻസേക്ടർ ജന റൽ ഓഫ് രജിസ്ട്രേഷൻ ഈ ആവശ്യത്തിനായി സർക്കാരിനോ സർക്കാർ ഈ ആവശ്യത്തിലേ ക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അയയ്ക്കക്കേണ്ടതാണ്. സർക്കാരിനോ ഉദ്യോഗ സ്ഥനോ അങ്ങനെ അറിയിപ്പു ലഭിച്ചശേഷം കഴിയുന്നത്ര വേഗത്തിൽ (1)-ാം ഉപചട്ടത്തിൽ പരാമ ർശിക്കുന്ന ശേഷമുള്ള തുകയുടെ മൊത്തം എഴുപത്തിയഞ്ചു ശതമാനം സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കുമിടയിൽ ഏറ്റവും ഒടുവിൽ പ്രസിദ്ധപ്പെടുത്തിയ കാനേഷുമാരിക്കണക്കനു സരിച്ച് ആ ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ ജനസംഖ്യയുടെ അനുപാതത്തിൽ വിതരണം ചെയ്യേ ണ്ടതാണ്. ബാക്കിയുള്ള ഇരുപത്തിയഞ്ചു ശതമാനം സർക്കാരോ, അല്ലെങ്കിൽ സർക്കാർ സാമാ ന്യമോ പ്രത്യേകമോ ആയ ഉത്തരവു മൂലം ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ, ഗ്രാമ പഞ്ചായത്തിന്റെ വിസ്തീർണ്ണം, ലഭ്യമായിട്ടുള്ള വിഭവങ്ങൾ, വികസനാവശ്യങ്ങൾ എന്നിവയും ഗ്രാമ പഞ്ചായത്തു ഭരണത്തിനുള്ള ചെലവും പരിഗണിച്ച് അത്തരം ആഫീസർ സർക്കാർ കാലാ കാലങ്ങളിൽ നിശ്ചയിക്കുന്ന അനുപാതത്തിൽ ഗ്രാമ പഞ്ചായത്തുകൾക്കിടയിൽ വിതരണം ചെയ്യേ ണ്ടതാകുന്നു.

(3) സർക്കാർ മേൽപ്പറഞ്ഞ ആവശ്യത്തിനായി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥർ, വസ്തതു കൈ മാറ്റത്തിന്മേൽ ഓരോ പഞ്ചായത്തിനും കിട്ടേണ്ട നികുതി തുക സംബന്ധിച്ച അറിയിപ്പ് അതത് ജില്ലാ ട്രഷറി ആഫീസർമാർക്ക്, അയച്ചുകൊടുക്കേണ്ടതാണ്.

'''8. ഗ്രാമ പഞ്ചായത്തുകളിലെ പി.ഡി അക്കൗണ്ടുകളിലേക്ക് തുക വരവായി കൈമാറ്റം ചെയ്യൽ.''' ഓരോ ഗ്രാമപഞ്ചായത്തിനും കിട്ടാനുള്ള തുകയെ പറ്റി സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ അറിയിപ്പു ലഭിച്ചാൽ ജില്ലാ ട്രഷറി ആഫീസർമാർ ഓരോ ഗ്രാമ പഞ്ചായത്തിനും കിട്ടാനുള്ള തുക വരവായി കൈമാറ്റം ചെയ്യാൻ ഏർപ്പാട് ചെയ്യേണ്ടതാണ്.
===== '''8. ഗ്രാമ പഞ്ചായത്തുകളിലെ പി.ഡി അക്കൗണ്ടുകളിലേക്ക് തുക വരവായി കൈമാറ്റം ചെയ്യൽ.-''' =====
 
ഓരോ ഗ്രാമപഞ്ചായത്തിനും കിട്ടാനുള്ള തുകയെ പറ്റി സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ അറിയിപ്പു ലഭിച്ചാൽ ജില്ലാ ട്രഷറി ആഫീസർമാർ ഓരോ ഗ്രാമ പഞ്ചായത്തിനും കിട്ടാനുള്ള തുക വരവായി കൈമാറ്റം ചെയ്യാൻ ഏർപ്പാട് ചെയ്യേണ്ടതാണ്.  
'''9. ചട്ടങ്ങളുടെ പ്രവർത്തനത്തിൽ നിന്നും സഹകരണ സംഘങ്ങളെ ഒഴിവാക്കണമെന്ന്.-''' രജിസ്റ്റർ ചെയ്യപ്പെട്ട ഏതെങ്കിലും സഹകരണ സംഘത്തിന്റെ വകയായിട്ടോ സംഘത്തിന് വേണ്ടി യോ അങ്ങനെയുള്ള സംഘത്തിലെ ഉദ്യോഗസ്ഥനോ, അംഗമോ എഴുതിക്കൊടുക്കുന്ന എല്ലാ കര ണങ്ങളേയും ഈ ചട്ടങ്ങളുടെ പ്രവർത്തനത്തിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.
 
'''10. മുദ്രപ്പത ആക്ടിലെ ചില വ്യവസ്ഥകൾ ബാധകമാക്കൽ'''- മുദ്രപ്പത്ര ആക്റ്റ് 25-ാം വകുപ്പിലെ വിശദീകരണത്തോട് ചേർത്ത് ക്ലിപ്തത നിബന്ധന പ്രകാരം മുദ്ര വില സംബന്ധിച്ച അനുവദിച്ചിട്ടുള്ള സൗജന്യം കൈമാറ്റ് നികുതിക്ക് കൂടി ബാധകമായിരിക്കുന്നതാണ്.

===== '''9. ചട്ടങ്ങളുടെ പ്രവർത്തനത്തിൽ നിന്നും സഹകരണ സംഘങ്ങളെ ഒഴിവാക്കണമെന്ന്.-''' =====
രജിസ്റ്റർ ചെയ്യപ്പെട്ട ഏതെങ്കിലും സഹകരണ സംഘത്തിന്റെ വകയായിട്ടോ സംഘത്തിന് വേണ്ടിയോ അങ്ങനെയുള്ള സംഘത്തിലെ ഉദ്യോഗസ്ഥനോ, അംഗമോ എഴുതിക്കൊടുക്കുന്ന എല്ലാ കരണങ്ങളേയും ഈ ചട്ടങ്ങളുടെ പ്രവർത്തനത്തിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.
===== '''10. മുദ്രപ്പത്ര ആക്ടിലെ ചില വ്യവസ്ഥകൾ ബാധകമാക്കൽ.-''' =====
മുദ്രപ്പത്ര ആക്റ്റ് 25-ാം വകുപ്പിലെ വിശദീകരണത്തോട് ചേർത്ത് ക്ലിപ്തത നിബന്ധന പ്രകാരം മുദ്ര വില സംബന്ധിച്ച് അനുവദിച്ചിട്ടുള്ള സൗജന്യം കൈമാറ്റ് നികുതിക്ക് കൂടി ബാധകമായിരിക്കുന്നതാണ്.

'''11. ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ, രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശങ്ങൾ നൽകേണ്ടതാണെന്ന്.'''- ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ, രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്ക് ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതിലേ ക്കായി, സബ് ആഫീസുകളിൽ കൈമാറ്റ്നികുതി മുദ്രപ്പത്രങ്ങളായി പിരിക്കുന്നതിനെ സംബന്ധി ക്കുന്നിടത്തോളം അതതു സമയം ആവശ്യമെന്ന് കാണാവുന്ന എക്സസിക്യൂട്ടീവ് ഉത്തരവുകൾ നൽകാവുന്നതാണ്.
===== '''11. ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ, രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശങ്ങൾ നൽകേണ്ടതാണെന്ന്.-''' =====
{{Create}}
ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ, രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്ക് ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതിലേക്കായി, സബ് ആഫീസുകളിൽ കൈമാറ്റ്നികുതി മുദ്രപ്പത്രങ്ങളായി പിരിക്കുന്നതിനെ സംബന്ധിക്കുന്നിടത്തോളം അതതു സമയം ആവശ്യമെന്ന് കാണാവുന്ന എക്സസിക്യൂട്ടീവ് ഉത്തരവുകൾ നൽകാവുന്നതാണ്.
{{Approved}}

Latest revision as of 11:34, 29 May 2019

കളക്ടരും അതാത് ജില്ലാ രജിസ്ട്രാർക്ക് ഓരോ മൂന്നുമാസവും അവസാനിച്ചതിനുശേഷം ഒരു മാസത്തിനകം ആ മൂന്നു മാസത്തിനകത്ത് ഏതു കരണങ്ങൾ സംബന്ധിച്ചാണോ അങ്ങനെയുള്ള തിരികെ കൊടുക്കലിന് അനുമതി നൽകിയിട്ടുള്ളത്, ആ കരണങ്ങളുടെ ഒരു സ്റ്റേറ്റുമെന്റ്, തിരിയെ കൊടുത്ത് കൈമാറ്റ് നികുതിതുകയും അങ്ങനെയുള്ള ഓരോ കരണവും സംബന്ധിച്ച് 5-ാം ചട്ടം (2)-ാം ഉപചട്ടത്തിൽ പറഞ്ഞ വിവരങ്ങളും അതിൽ കുറിച്ചുകൊണ്ട്, അയയ്ക്കേണ്ടതാണ്.

7. ഗ്രാമ പഞ്ചായത്തുകൾക്ക് തുകകൾ നീക്കിവെയ്ക്കൽ.-

(1) അതത് ഗ്രാമ പഞ്ചായത്തുകൾക്ക് നൽകേണ്ടതായ തുക കൈമാറ്റ് നികുതിയിൽ നിന്ന് പ്രസ്തുത തുക പിരിച്ചതിനുള്ള ചെലവിലേക്ക് അതിന്റെ മൂന്ന് ശതമാനവും 6-ാം ചട്ടത്തിൽ പറഞ്ഞ പ്രകാരം തിരിയെ കൊടുത്ത തുക വല്ലതുമുണ്ടെങ്കിൽ അതും കിഴിച്ച ശേഷമുള്ള തുകയായിരിക്കേണ്ടതും, അങ്ങനെയുള്ള പിരിവ് ചെലവ് രജിസ്ട്രേഷൻ വകുപ്പിന്റെ കണക്കിൽ വരവ് വയ്ക്കേണ്ടതുമാകുന്നു.

(2) (1)-ാം ഉപചട്ടത്തിൽ പറഞ്ഞ പ്രകാരം ഗ്രാമ പഞ്ചായത്തുകൾക്ക് നൽകേണ്ട തുക സംബന്ധിച്ച അറിയിപ്പു ഒരു വർഷം അവസാനിച്ചശേഷം രണ്ടു മാസത്തിനകം ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ ഈ ആവശ്യത്തിനായി സർക്കാരിനോ സർക്കാർ ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അയയ്ക്കേണ്ടതാണ്. സർക്കാരിനോ ഉദ്യോഗസ്ഥനോ അങ്ങനെ അറിയിപ്പു ലഭിച്ചശേഷം കഴിയുന്നത്ര വേഗത്തിൽ (1)-ാം ഉപചട്ടത്തിൽ പരാമർശിക്കുന്ന ശേഷമുള്ള തുകയുടെ മൊത്തം എഴുപത്തിയഞ്ചു ശതമാനം സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കുമിടയിൽ ഏറ്റവും ഒടുവിൽ പ്രസിദ്ധപ്പെടുത്തിയ കാനേഷുമാരിക്കണക്കനുസരിച്ച് ആ ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ ജനസംഖ്യയുടെ അനുപാതത്തിൽ വിതരണം ചെയ്യേണ്ടതാണ്. ബാക്കിയുള്ള ഇരുപത്തിയഞ്ചു ശതമാനം സർക്കാരോ, അല്ലെങ്കിൽ സർക്കാർ സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവു മൂലം ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ, ഗ്രാമ പഞ്ചായത്തിന്റെ വിസ്തീർണ്ണം, ലഭ്യമായിട്ടുള്ള വിഭവങ്ങൾ, വികസനാവശ്യങ്ങൾ എന്നിവയും ഗ്രാമ പഞ്ചായത്തു ഭരണത്തിനുള്ള ചെലവും പരിഗണിച്ച് അത്തരം ആഫീസർ സർക്കാർ കാലാ കാലങ്ങളിൽ നിശ്ചയിക്കുന്ന അനുപാതത്തിൽ ഗ്രാമ പഞ്ചായത്തുകൾക്കിടയിൽ വിതരണം ചെയ്യേണ്ടതാകുന്നു.

(3) സർക്കാർ മേൽപ്പറഞ്ഞ ആവശ്യത്തിനായി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥർ, വസ്തതു കൈ മാറ്റത്തിന്മേൽ ഓരോ പഞ്ചായത്തിനും കിട്ടേണ്ട നികുതി തുക സംബന്ധിച്ച അറിയിപ്പ് അതത് ജില്ലാ ട്രഷറി ആഫീസർമാർക്ക്, അയച്ചുകൊടുക്കേണ്ടതാണ്.

8. ഗ്രാമ പഞ്ചായത്തുകളിലെ പി.ഡി അക്കൗണ്ടുകളിലേക്ക് തുക വരവായി കൈമാറ്റം ചെയ്യൽ.-
ഓരോ ഗ്രാമപഞ്ചായത്തിനും കിട്ടാനുള്ള തുകയെ പറ്റി സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ അറിയിപ്പു ലഭിച്ചാൽ ജില്ലാ ട്രഷറി ആഫീസർമാർ ഓരോ ഗ്രാമ പഞ്ചായത്തിനും കിട്ടാനുള്ള തുക വരവായി കൈമാറ്റം ചെയ്യാൻ ഏർപ്പാട് ചെയ്യേണ്ടതാണ്. 
9. ചട്ടങ്ങളുടെ പ്രവർത്തനത്തിൽ നിന്നും സഹകരണ സംഘങ്ങളെ ഒഴിവാക്കണമെന്ന്.-

രജിസ്റ്റർ ചെയ്യപ്പെട്ട ഏതെങ്കിലും സഹകരണ സംഘത്തിന്റെ വകയായിട്ടോ സംഘത്തിന് വേണ്ടിയോ അങ്ങനെയുള്ള സംഘത്തിലെ ഉദ്യോഗസ്ഥനോ, അംഗമോ എഴുതിക്കൊടുക്കുന്ന എല്ലാ കരണങ്ങളേയും ഈ ചട്ടങ്ങളുടെ പ്രവർത്തനത്തിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.

10. മുദ്രപ്പത്ര ആക്ടിലെ ചില വ്യവസ്ഥകൾ ബാധകമാക്കൽ.-

മുദ്രപ്പത്ര ആക്റ്റ് 25-ാം വകുപ്പിലെ വിശദീകരണത്തോട് ചേർത്ത് ക്ലിപ്തത നിബന്ധന പ്രകാരം മുദ്ര വില സംബന്ധിച്ച് അനുവദിച്ചിട്ടുള്ള സൗജന്യം കൈമാറ്റ് നികുതിക്ക് കൂടി ബാധകമായിരിക്കുന്നതാണ്.

11. ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ, രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശങ്ങൾ നൽകേണ്ടതാണെന്ന്.-
ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ, രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്ക് ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതിലേക്കായി, സബ് ആഫീസുകളിൽ കൈമാറ്റ്നികുതി മുദ്രപ്പത്രങ്ങളായി പിരിക്കുന്നതിനെ സംബന്ധിക്കുന്നിടത്തോളം അതതു സമയം ആവശ്യമെന്ന് കാണാവുന്ന എക്സസിക്യൂട്ടീവ് ഉത്തരവുകൾ നൽകാവുന്നതാണ്.
This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ