|
|
(One intermediate revision by one other user not shown) |
Line 1: |
Line 1: |
| '''അനുബന്ധം
| | appended |
| പട്ടിക'''
| |
| (8-ാം ചട്ടം കാണുക)
| |
| | |
| '''തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ക്രൈടബ്യണൽ മുൻപാകെ അപ്പീൽ അല്ലെങ്കിൽ റിവിഷൻ നൽകുന്നതിന് കാരണമാവുന്ന സംഗതികൾ'''
| |
| | |
| 1. നികുതിയോ ഫീസോ സെസ്സോ തിട്ടപ്പെടുത്തലും ആവശ്യപ്പെടലും പിരിക്കലും.
| |
| 2. വ്യാപാരത്തിനും, ഫാക്ടറികൾക്കും, വ്യവസായങ്ങൾക്കും, മാർക്കറ്റുകൾക്കും മറ്റു സ്ഥാപന ങ്ങൾക്കും അനുവാദം നൽകലും ലൈസൻസ് നൽകലും.
| |
| 3. സ്വകാര്യ ആശുപ്രതികളുടെയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും ട്യൂട്ടോറിയൽ സ്ഥാപ നങ്ങളുടെയും രജിസ്ട്രേഷൻ.
| |
| 4. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ശുദ്ധജലം വിതരണം ചെയ്യൽ.
| |
| 5. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ പൊതുതെരുവുകളിലെ വിളക്കുവയ്ക്കപ്സ്.
| |
| 6. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ അഴുക്കുചാലുകൾ - നിർമ്മിക്കലും സംരക്ഷിക്കലും.
| |
| 7. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ പൊതുകക്കൂസുകളുടെ നടത്തിപ്പ്, ശല്യമുണ്ടാക്കുന്ന സ്വകാര്യ കക്കുസുകൾക്കെതിരായ നടപടികൾ.
| |
| 8. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ചവറും ഖരാവസ്ഥയിലുള്ള വർജ്യവസ്തുക്കളും മാലി ന്യങ്ങളും നീക്കം ചെയ്യലും സംസ്കരെണവും.
| |
| 9. മേളകളും, ഉത്സവങ്ങളും നിയന്ത്രിക്കൽ; അവ നടത്തുന്നവരിൽ നിന്നും ശുചീകരണ പ്രവർത്ത നങ്ങൾക്കായി അംശദായം ഈടാക്കൽ.
| |
| 10. പൊതുതെരുവുകളുടെ പരിപാലനവും അവയിന്മേലുള്ള കൈയേറ്റം തടയലും.
| |
| 11. പൊതു സ്ഥലങ്ങളുടെ സംരക്ഷണം.
| |
| 12. കെട്ടിടനിർമ്മാണ നിയന്ത്രണം.
| |
| 13. പുറമ്പോക്കു ഭൂമിയുടെ സംരക്ഷണം.
| |
| 14, അപകടകരമായതോ ശല്യത്തിനു കാരണമായതോ ആയ എടുപ്പുകൾ, വൃക്ഷങ്ങൾ, സ്ഥല ങ്ങൾ എന്നിവയ്ക്കക്കെതിരായ നടപടികൾ; അപകടകരമായ കുളങ്ങൾ, കിണറുകൾ, കുഴികൾ എന്നി വയ്ക്കെതിരായുള്ള നടപടികൾ; അപകടകരമായ പാറപൊട്ടിക്കലിനെതിരായ നടപടികൾ.
| |
| 15. ശല്യത്തിന്റെ ഉറവിടങ്ങളായ കുളം, കുഴി, കിണർ, ടാങ്ക്, പൊയ്ക്കുക, ചതുപ്പു നിലം, അഴുക്കു ചാൽ, ചെളിക്കുഴി മുതലായവയ്ക്കക്കെതിരായ നടപടികൾ,
| |
| 16. പൊതുജനാരോഗ്യത്തിനു ഹാനികരമായ കൃഷികളും, വളപ്രയോഗവും നിയന്ത്രിക്കൽ.
| |
| 17. പൊതു ജല സംഭരണികളുടെ സംരക്ഷണം.
| |
| 18. മൃഗങ്ങളെ മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ വളർത്തുന്നതിനെതിരെ നിരോധനം.
| |
| 19. കശാപ്പുശാലകളുടെ മേലുള്ള നിയന്ത്രണം, അനധികൃത കശാപ്പിനെതിരെയുള്ള നടപടി Ꮿ5 ᎤᎧ.
| |
| 20. മാർക്കറ്റുകളുടെ നടത്തിപ്പ്, ഫീസ് പിരിവ്, പൊതു തെരുവുകളിൽവച്ച് സാധനങ്ങൾ വിൽക്കൽ നിരോധിക്കൽ,
| |
| 21. വണ്ടിത്താവളങ്ങൾ, ഇറക്കുസഥലങ്ങൾ മുതലായവയ്ക്കുള്ള ലൈസൻസ്.
| |
| 22, ഹോട്ടലുകളുടെ ലൈസൻസ്; ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യസാധനങ്ങളുടെ വിൽപ്പന നിരോധിക്കലും അവ നശിപ്പിക്കലും.
| |
| 23, ശ്മശാനങ്ങൾക്ക് ലൈസൻസ്.
| |
| 24. അപായകരമായ രോഗങ്ങൾ പകരുന്നതിനെതിരെയുള്ള നടപടികൾ
| |
| {{Create}}
| |