Panchayat:Repo18/vol1-page0874: Difference between revisions

From Panchayatwiki
('<big>8. സൗകര്യത്തിന്റെ അടിസ്ഥാനത്തിലുള്ള തരംതിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
Line 1: Line 1:
<big>8. സൗകര്യത്തിന്റെ അടിസ്ഥാനത്തിലുള്ള തരംതിരിക്കൽ-</big>  
<big>8. വഴിസൗകര്യത്തിന്റെ അടിസ്ഥാനത്തിലുള്ള തരംതിരിക്കൽ-</big>  

(1) ഓരോ ഗ്രാമപഞ്ചായത്തിനും, 6-ാം ചട്ടത്തിന്റെ ആവശ്യത്തിലേക്കായി, ഗ്രാമപഞ്ചായത്ത് പ്രദേശത്തിനകത്തുള്ളതോ ഗ്രാമപഞ്ചായത്തു പ്രദേശത്തുകൂടി കടന്നുപോകുന്നതോ ആയ റോഡുകളെയും നടപ്പാതകളെയും, അഞ്ചു മീറ്ററോ അതിൽ കൂടുതലോ വീതിയുള്ള റോഡുകൾ, അഞ്ചുമീറ്ററിൽ കുറവും എന്നാൽ ഒന്നര മീറ്ററിൽ കൂടുതലും വീതിയുള്ള റോഡുകൾ/നടപ്പാതകൾ, ഒന്നര മീറ്ററോ അതിൽ കുറവോ വീതിയുള്ള നടപ്പാതകൾ എന്നിങ്ങനെ തരംതിരിക്കേണ്ടതും ആ വിവരം പൊതുജനങ്ങളുടെ അറി വിലേക്കായി സെക്രട്ടറി, ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തേണ്ടതുമാണ്.

Line 6: Line 6:
എന്നാൽ, വസ്തതുനികുതിനിർണ്ണയം പ്രാബല്യത്തിലിരിക്കുന്ന ഒരു കാലയളവിൽ ആ കാലയളവിലേക്ക് ബാധകമാക്കിക്കൊണ്ട് വഴി സൗകര്യത്തിന്റെ തരംതിരിവ് ഗ്രാമപഞ്ചായത്ത് പുനർനിർണ്ണയിക്കുവാൻ പാടുള്ളതല്ല.)

<big>9. കെട്ടിടത്തിന്റെ വാർഷിക വസ്തുനികുതി നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം.-</big>  
<big>9. '''കെട്ടിടത്തിന്റെ വാർഷിക വസ്തുനികുതി നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം.-</big>  

(1) ഒരു കെട്ടിടത്തിന്റെ അടിസ്ഥാന വസ്തു നികുതി 5-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരം കണക്കാക്കപ്പെട്ടുകഴിഞ്ഞാൽ, കെട്ടിടം സ്ഥിതി ചെയ്യുന്ന മേഖല, കെട്ടിടത്തിലേക്കുള്ള വഴി സൗകര്യത്തിന്റെ ലഭ്യത, കെട്ടിടത്തിന്റെ '[xx) മേൽക്കൂരയുടെ നിർമ്മിതി, കാലപ്പഴക്കം, തറയുടെ നിർമ്മിതി, '[xx), എയർ കണ്ടീഷനിംങ് സൗകര്യം, '[xx) എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ, 6-ാം ചട്ടത്തിൽ കീഴിലുള്ള പട്ടികകളിൽ പറയുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചും ശതമാനക്കണക്കിലും അടിസ്ഥാന വസ്തു നികുതിയിൽ ഇളവുകളും വർദ്ധനവുകളും വരുത്തേണ്ടതും അപ്രകാരം ഇളവുകളും വർദ്ധനവുകളും വരുത്തിയ പ്രകാരമുള്ള തുക തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയിലേക്ക് ക്രമീകരിച്ച് കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി നിർണ്ണയിക്കേണ്ടതുമാണ്.

Line 12: Line 12:

(2) ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ, രണ്ടോ അതിലധികമോ ഉപയോഗക്രമങ്ങളോ, അടിസ്ഥാന വസ്തു നികുതിയിൽ ഇളവുകളും വർദ്ധനവുകളും വരുത്തേണ്ടതിന് ആസ്പദമാക്കേണ്ട രണ്ടോ അതിലധികമോ ഘടകങ്ങളോ, ഏതെങ്കിലും ഒരു ഘടകത്തിന്റെ രണ്ടോ അതിലധികമോ തരങ്ങളോ ഒരേ സമയം ബാധകമാകുന്ന സംഗതിയിൽ, പ്രസ്തുത കെട്ടിടത്തിന്റെ അതത് ഭാഗത്തിന് ബാധകമായ രീതിയിൽ വസ്തതു നികുതി വെവ്വേറെ കണക്കാക്കി ആ കെട്ടിടത്തിന്റെ മൊത്തം വാർഷിക വസ്തു നികുതി നിർണ്ണയിക്കേണ്ടതാണ്.

{{create}}
{{approved}}

Latest revision as of 06:07, 30 May 2019

8. വഴിസൗകര്യത്തിന്റെ അടിസ്ഥാനത്തിലുള്ള തരംതിരിക്കൽ-

(1) ഓരോ ഗ്രാമപഞ്ചായത്തിനും, 6-ാം ചട്ടത്തിന്റെ ആവശ്യത്തിലേക്കായി, ഗ്രാമപഞ്ചായത്ത് പ്രദേശത്തിനകത്തുള്ളതോ ഗ്രാമപഞ്ചായത്തു പ്രദേശത്തുകൂടി കടന്നുപോകുന്നതോ ആയ റോഡുകളെയും നടപ്പാതകളെയും, അഞ്ചു മീറ്ററോ അതിൽ കൂടുതലോ വീതിയുള്ള റോഡുകൾ, അഞ്ചുമീറ്ററിൽ കുറവും എന്നാൽ ഒന്നര മീറ്ററിൽ കൂടുതലും വീതിയുള്ള റോഡുകൾ/നടപ്പാതകൾ, ഒന്നര മീറ്ററോ അതിൽ കുറവോ വീതിയുള്ള നടപ്പാതകൾ എന്നിങ്ങനെ തരംതിരിക്കേണ്ടതും ആ വിവരം പൊതുജനങ്ങളുടെ അറി വിലേക്കായി സെക്രട്ടറി, ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തേണ്ടതുമാണ്.

(2) വഴി സൗകര്യത്തിന്റെ അടിസ്ഥാനത്തിലുള്ള തരംതിരിവ് കാലാകാലങ്ങളിൽ (1)-ാം ഉപ ചട്ടപ്രകാരം ഗ്രാമപഞ്ചായത്ത് പുനർനിർണ്ണയിക്കേണ്ടതാണ്. എന്നാൽ, വസ്തതുനികുതിനിർണ്ണയം പ്രാബല്യത്തിലിരിക്കുന്ന ഒരു കാലയളവിൽ ആ കാലയളവിലേക്ക് ബാധകമാക്കിക്കൊണ്ട് വഴി സൗകര്യത്തിന്റെ തരംതിരിവ് ഗ്രാമപഞ്ചായത്ത് പുനർനിർണ്ണയിക്കുവാൻ പാടുള്ളതല്ല.)

9. കെട്ടിടത്തിന്റെ വാർഷിക വസ്തുനികുതി നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം.-

(1) ഒരു കെട്ടിടത്തിന്റെ അടിസ്ഥാന വസ്തു നികുതി 5-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരം കണക്കാക്കപ്പെട്ടുകഴിഞ്ഞാൽ, കെട്ടിടം സ്ഥിതി ചെയ്യുന്ന മേഖല, കെട്ടിടത്തിലേക്കുള്ള വഴി സൗകര്യത്തിന്റെ ലഭ്യത, കെട്ടിടത്തിന്റെ '[xx) മേൽക്കൂരയുടെ നിർമ്മിതി, കാലപ്പഴക്കം, തറയുടെ നിർമ്മിതി, '[xx), എയർ കണ്ടീഷനിംങ് സൗകര്യം, '[xx) എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ, 6-ാം ചട്ടത്തിൽ കീഴിലുള്ള പട്ടികകളിൽ പറയുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചും ശതമാനക്കണക്കിലും അടിസ്ഥാന വസ്തു നികുതിയിൽ ഇളവുകളും വർദ്ധനവുകളും വരുത്തേണ്ടതും അപ്രകാരം ഇളവുകളും വർദ്ധനവുകളും വരുത്തിയ പ്രകാരമുള്ള തുക തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയിലേക്ക് ക്രമീകരിച്ച് കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി നിർണ്ണയിക്കേണ്ടതുമാണ്. എന്നാൽ, എല്ലാ ഇനങ്ങളിലുമായി അനുവദിക്കാവുന്ന ആകെ ഇളവ്, 203-ാം വകുപ്പ് (7)-ാം ഉപവകുപ്പിൽ പറയുന്ന പ്രകാരം, അടിസ്ഥാന വസ്തുനികുതിയുടെ എഴുപത്തിയഞ്ച് ശതമാനത്തിൽ അധികരിക്കുവാൻ പാടുള്ളതല്ല.

(2) ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ, രണ്ടോ അതിലധികമോ ഉപയോഗക്രമങ്ങളോ, അടിസ്ഥാന വസ്തു നികുതിയിൽ ഇളവുകളും വർദ്ധനവുകളും വരുത്തേണ്ടതിന് ആസ്പദമാക്കേണ്ട രണ്ടോ അതിലധികമോ ഘടകങ്ങളോ, ഏതെങ്കിലും ഒരു ഘടകത്തിന്റെ രണ്ടോ അതിലധികമോ തരങ്ങളോ ഒരേ സമയം ബാധകമാകുന്ന സംഗതിയിൽ, പ്രസ്തുത കെട്ടിടത്തിന്റെ അതത് ഭാഗത്തിന് ബാധകമായ രീതിയിൽ വസ്തതു നികുതി വെവ്വേറെ കണക്കാക്കി ആ കെട്ടിടത്തിന്റെ മൊത്തം വാർഷിക വസ്തു നികുതി നിർണ്ണയിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: Joshywiki

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ