Panchayat:Repo18/vol1-page0456: Difference between revisions

From Panchayatwiki
('(2) ഇവ ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്. '''2. ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(One intermediate revision by one other user not shown)
Line 1: Line 1:
(2) ഇവ ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.  
(2) ഇവ ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.  

'''2. നിർവ്വചനങ്ങൾ.'''- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
===== '''2. നിർവ്വചനങ്ങൾ.-''' =====
ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
 
(1) ‘സർക്കാർ' എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു.
 
(2) 'കരണം' എന്നാൽ സ്ഥാവരവസ്തുവിന്റെ വിൽപ്പനയോ, കൈമാറ്റമോ, ദാനമോ കൈവശാവകാശത്തോടുകൂടിയുള്ള പണയമോ അല്ലെങ്കിൽ സ്ഥാവര വസ്തുവിന്റെ പാട്ടമോ സംബന്ധിച്ച ഏതു കാരണത്തിൻമേലാണോ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 206-ാം വകുപ്പുപ്രകാരം വസ്തതു കൈമാറ്റ് നികുതി ചുമത്താവുന്നത് ആ കരണം എന്നർത്ഥമാകുന്നു. എന്നാൽ മുദ്രപ്പത്ര ആക്റ്റിലെ സെറ്റിൽമെന്റിന്റെ നിർവ്വചനത്തിൽപ്പെടുന്ന പരമ്പരാഗതമായ അവകാശങ്ങളുടെ വിക്രയവും മീൻപിടിക്കാനുള്ള അവകാശത്തിന്റെ വിക്രയവും ദാനങ്ങളും സംബന്ധിച്ച കരണങ്ങളും വിൽപ്പന സർട്ടിഫിക്കറ്റുകളും ഉൾപ്പെടുന്നതല്ലാത്തതുമാകുന്നു.
 
(3) 'ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ' എന്നാൽ കേരള സർക്കാരിനാൽ നിയമിക്കപ്പെട്ട ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ, (കേരള) എന്നർത്ഥമാകുന്നു.
 
(4) ‘രജിസ്റ്ററിംഗ് ആഫീസർ' എന്നാൽ ഏതൊരു കരണവും രജിസ്റ്റർ ചെയ്യുന്നതിന് അധികാരപ്പെടുത്തപ്പെട്ടിട്ടുള്ള സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു.
(5) ‘മുദ്രപ്പത്ര ആക്റ്റ്' എന്നാൽ 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് (1959- ലെ 17) എന്നർത്ഥമാകുന്നു;
(6) ‘കൈമാറ്റ് നികുതി' എന്നാൽ വസ്തതു കൈമാറ്റം സംബന്ധിച്ച് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 206-ാം വകുപ്പുപ്രകാരം ചുമത്താവുന്ന നികുതി എന്നർത്ഥമാ കുന്നു.

(1) ‘സർക്കാർ' എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു.
(2) 'കരണം' എന്നാൽ സ്ഥാവരവസ്തുവിന്റെ വിൽപ്പനയോ, കൈമാറ്റമോ, ദാനമോ കൈവ ശാവകാശത്തോടുകൂടിയുള്ള പണയമോ അല്ലെങ്കിൽ സ്ഥാവര വസ്തുവിന്റെ പാട്ടമോ സംബന്ധിച്ച ഏതു കാരണത്തിൻമേലാണോ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 206-ാം വകുപ്പുപ്രകാരം വസ്തതു കൈമാറ്റ് നികുതി ചുമത്താവുന്നത് ആ കരണം എന്നർത്ഥമാകുന്നു. എന്നാൽ മുദ്രപ്പത്ര ആക്റ്റിലെ സെറ്റിൽമെന്റിന്റെ നിർവ്വചനത്തിൽപ്പെടുന്ന പരമ്പരാഗതമായ അവ കാശങ്ങളുടെ വിക്രയവും മീൻപിടിക്കാനുള്ള അവകാശത്തിന്റെ വിക്രയവും ദാനങ്ങളും സംബ ന്ധിച്ച കരണങ്ങളും വിൽപ്പന സർട്ടിഫിക്കറ്റുകളും ഉൾപ്പെടുന്നതല്ലാത്തതുമാകുന്നു.
(3) 'ഇൻസ്കേക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ' എന്നാൽ കേരള സർക്കാരിനാൽ നിയമി ക്കപ്പെട്ട ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ, (കേരള) എന്നർത്ഥമാകുന്നു.
(4) ‘രജിസ്റ്ററിംഗ് ആഫീസർ' എന്നാൽ ഏതൊരു കരണവും രജിസ്റ്റർ ചെയ്യുന്നതിന് അധികാ രപ്പെടുത്തപ്പെട്ടിട്ടുള്ള സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു.
(5) ‘മുദ്രപ്പത്ര ആക്റ്റ് എന്നാൽ 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് (1959- ലെ 17) എന്നർത്ഥമാകുന്നു
(6) ‘കൈമാറ്റ് നികുതി' എന്നാൽ വസ്തതു കൈമാറ്റം സംബന്ധിച്ച് 1994-ലെ കേരള പഞ്ചാ യത്ത് രാജ് ആക്റ്റ് (1994-ലെ 13) 206-ാം വകുപ്പുപ്രകാരം ചുമത്താവുന്ന നികുതി എന്നർത്ഥമാ കുന്നു.
(7) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിലും 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിലും അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും അവയ്ക്കു നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്.  

===== '''3. മുദ്രപ്പത് ആക്റ്റിലെ വ്യവസ്ഥകൾ കൈമാറ്റ് നികുതിക്കും ബാധകമാകുന്നതാണ്ടെന്ന്.-''' =====
(1) മുദ്രപ്പത്ര ആക്റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും എല്ലാ വ്യവസ്ഥകളും ആ ആക്റ്റ് പ്രകാരം ചുമത്താവുന്ന നികുതി സംബന്ധിച്ച് അവ ബാധകമാകുന്നതുപോലെ കഴിയാവുന്നിടത്തോളം കൈമാറ്റ് നികുതി സംബന്ധിച്ചും ബാധകമാക്കുന്നതാണ്.
(2) കൈമാറ്റ് നികുതിയോ, അതിന്റെ ഏതെങ്കിലും ഭാഗമോ അൻപത് പൈസയിൽ കുറവായിരിക്കുമ്പോൾ അങ്ങനെയുള്ള നികുതിയോ അല്ലെങ്കിൽ ഭാഗമോ വസൂലാക്കേണ്ടതില്ല. എന്നാൽ 50 പൈസയോ അതിൽ കൂടുതലോ ആണെങ്കിൽ അങ്ങനെയുള്ള നികുതിയോ, ഭാഗമോ ഒരു രൂപയായി നിജപ്പെടുത്തി ഈടാക്കേണ്ടതാണ്.

'''3. മുദ്രപ്പത് ആക്റ്റിലെ വ്യവസ്ഥകൾ കൈമാറ്റ് നികുതിക്കും ബാധകമാകുന്നതാ ണ്ടെന്ന്.'''-(1) മുദ്രപ്പത്ര ആക്റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും എല്ലാ വ്യവ സ്ഥകളും ആക്റ്റ് പ്രകാരം ചുമത്താവുന്ന നികുതി സംബന്ധിച്ച് അവ ബാധകമാകുന്നതുപോ ലെ കഴിയാവുന്നിടത്തോളം കൈമാറ്റ് നികുതി സംബന്ധിച്ചും ബാധകമാക്കുന്നതാണ്.
===== '''4. കരണങ്ങളിൽ കാണിക്കേണ്ട വിവരങ്ങൾ സംബന്ധിച്ച് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കുള്ള കർത്തവ്യങ്ങൾ.-''' =====
(2) കൈമാറ്റ് നികുതിയോ, അതിന്റെ ഏതെങ്കിലും ഭാഗമോ അൻപത് പൈസയിൽ കുറവാ യിരിക്കുമ്പോൾ അങ്ങനെയുള്ള നികുതിയോ അല്ലെങ്കിൽ ഭാഗമോ വസൂലാക്കേണ്ടതില്ല. എന്നാൽ 50 പൈസയോ അതിൽ കൂടുതലോ ആണെങ്കിൽ അങ്ങനെയുള്ള നികുതിയോ, ഭാഗമോ ഒരു രൂപ യായി നിജപ്പെടുത്തി ഈടാക്കേണ്ടതാണ്.
(1) രജിസ്റ്റർ ചെയ്യുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്റെ മുമ്പാകെ ഏതെങ്കിലും കരണം രജിസ്റ്റർ ചെയ്യുന്നതിനുവേണ്ടി ഹാജരാക്കപ്പെടുമ്പോൾ അദ്ദേഹം മുദ്രപ്പത്ര ആക്റ്റിലെ 28-ാം വകുപ്പും 28-എ വകുപ്പും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 206-ാം വകുപ്പുമായി കൂട്ടിച്ചേർത്ത് വായിച്ച് അവയിൽ പറയുന്ന പ്രകാരമുള്ള എല്ലാ വിവരങ്ങളും കരണത്തിൽ കാണിച്ചിട്ടുണ്ടോ എന്നു നോക്കേണ്ടതും ഏതു പഞ്ചായത്തിന്റെ അധികാരാതിർത്തിയിലാണോ ബന്ധപ്പെട്ട വസ്തതു സ്ഥിതി ചെയ്യുന്നത്, പഞ്ചായത്തിന്റെ പേര് വ്യക്തമായി കരണത്തിൽ കാണിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

'''4. കരണങ്ങളിൽ കാണിക്കേണ്ട വിവരങ്ങൾ സംബന്ധിച്ച് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥ ന്മാർക്കുള്ള കർത്തവ്യങ്ങൾ'''.-(1) രജിസ്റ്റർ ചെയ്യുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്റെ മുമ്പാകെ ഏതെങ്കിലും കരണം രജിസ്റ്റർ ചെയ്യുന്നതിനുവേണ്ടി ഹാജരാക്കപ്പെടുമ്പോൾ അദ്ദേഹം മുദ്രപ്പത്ര ആക്റ്റിലെ 28-ാം വകുപ്പും 28-എ വകുപ്പും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 206-ാം വകുപ്പുമായി കൂട്ടിച്ചേർത്ത് വായിച്ച് അവയിൽ പറയുന്ന പ്രകാരമുള്ള എല്ലാ വിവരങ്ങളും കരണത്തിൽ കാണിച്ചിട്ടുണ്ടോ എന്നു നോക്കേണ്ടതും ഏതു പഞ്ചായത്തിന്റെ അധികാരാതിർത്തി യിലാണോ ബന്ധപ്പെട്ട വസ്തതു സ്ഥിതി ചെയ്യുന്നത്, ആ പഞ്ചായത്തിന്റെ പേര് വ്യക്തമായി കര ണത്തിൽ കാണിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
(2) കരണത്തിൽ പ്രസ്തുത വിവരങ്ങൾ അപ്രകാരം പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥൻ അത് തടഞ്ഞുവയ്ക്കക്കേണ്ടതും അതിന്റെ അസ്സൽ തന്നെ കളക്ടർക്ക് മുദ്രപ്പത്ര ആക്റ്റിലെ 62-ാം വകുപ്പിലേക്കും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 206-ാം വകുപ്പിലേക്കും അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അയയ്ക്കക്കേണ്ടതും ആണ്.
(2) കരണത്തിൽ പ്രസ്തുത വിവരങ്ങൾ അപ്രകാരം പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥൻ അത് തടഞ്ഞു വയ്ക്കക്കേണ്ടതും അതിന്റെ അസ്സൽ തന്നെ കളക്ടർക്ക് മുദ്രപ്പത്ര ആക്റ്റിലെ 62-ാം വകുപ്പിലേക്കും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 206-ാം വകുപ്പിലേക്കും അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അയയ്ക്കക്കേണ്ടതും ആണ്.
{{Approved}}
{{Create}}

Latest revision as of 11:30, 29 May 2019

(2) ഇവ ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-

ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(1) ‘സർക്കാർ' എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു.

(2) 'കരണം' എന്നാൽ സ്ഥാവരവസ്തുവിന്റെ വിൽപ്പനയോ, കൈമാറ്റമോ, ദാനമോ കൈവശാവകാശത്തോടുകൂടിയുള്ള പണയമോ അല്ലെങ്കിൽ സ്ഥാവര വസ്തുവിന്റെ പാട്ടമോ സംബന്ധിച്ച ഏതു കാരണത്തിൻമേലാണോ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 206-ാം വകുപ്പുപ്രകാരം വസ്തതു കൈമാറ്റ് നികുതി ചുമത്താവുന്നത് ആ കരണം എന്നർത്ഥമാകുന്നു. എന്നാൽ മുദ്രപ്പത്ര ആക്റ്റിലെ സെറ്റിൽമെന്റിന്റെ നിർവ്വചനത്തിൽപ്പെടുന്ന പരമ്പരാഗതമായ അവകാശങ്ങളുടെ വിക്രയവും മീൻപിടിക്കാനുള്ള അവകാശത്തിന്റെ വിക്രയവും ദാനങ്ങളും സംബന്ധിച്ച കരണങ്ങളും വിൽപ്പന സർട്ടിഫിക്കറ്റുകളും ഉൾപ്പെടുന്നതല്ലാത്തതുമാകുന്നു.

(3) 'ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ' എന്നാൽ കേരള സർക്കാരിനാൽ നിയമിക്കപ്പെട്ട ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ, (കേരള) എന്നർത്ഥമാകുന്നു.

(4) ‘രജിസ്റ്ററിംഗ് ആഫീസർ' എന്നാൽ ഏതൊരു കരണവും രജിസ്റ്റർ ചെയ്യുന്നതിന് അധികാരപ്പെടുത്തപ്പെട്ടിട്ടുള്ള സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു.

(5) ‘മുദ്രപ്പത്ര ആക്റ്റ്' എന്നാൽ 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് (1959- ലെ 17) എന്നർത്ഥമാകുന്നു;

(6) ‘കൈമാറ്റ് നികുതി' എന്നാൽ വസ്തതു കൈമാറ്റം സംബന്ധിച്ച് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 206-ാം വകുപ്പുപ്രകാരം ചുമത്താവുന്ന നികുതി എന്നർത്ഥമാ കുന്നു.

(7) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിലും 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിലും അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും അവയ്ക്കു നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്.

3. മുദ്രപ്പത് ആക്റ്റിലെ വ്യവസ്ഥകൾ കൈമാറ്റ് നികുതിക്കും ബാധകമാകുന്നതാണ്ടെന്ന്.-

(1) മുദ്രപ്പത്ര ആക്റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും എല്ലാ വ്യവസ്ഥകളും ആ ആക്റ്റ് പ്രകാരം ചുമത്താവുന്ന നികുതി സംബന്ധിച്ച് അവ ബാധകമാകുന്നതുപോലെ കഴിയാവുന്നിടത്തോളം കൈമാറ്റ് നികുതി സംബന്ധിച്ചും ബാധകമാക്കുന്നതാണ്.

(2) കൈമാറ്റ് നികുതിയോ, അതിന്റെ ഏതെങ്കിലും ഭാഗമോ അൻപത് പൈസയിൽ കുറവായിരിക്കുമ്പോൾ അങ്ങനെയുള്ള നികുതിയോ അല്ലെങ്കിൽ ഭാഗമോ വസൂലാക്കേണ്ടതില്ല. എന്നാൽ 50 പൈസയോ അതിൽ കൂടുതലോ ആണെങ്കിൽ അങ്ങനെയുള്ള നികുതിയോ, ഭാഗമോ ഒരു രൂപയായി നിജപ്പെടുത്തി ഈടാക്കേണ്ടതാണ്.

4. കരണങ്ങളിൽ കാണിക്കേണ്ട വിവരങ്ങൾ സംബന്ധിച്ച് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കുള്ള കർത്തവ്യങ്ങൾ.-

(1) രജിസ്റ്റർ ചെയ്യുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്റെ മുമ്പാകെ ഏതെങ്കിലും കരണം രജിസ്റ്റർ ചെയ്യുന്നതിനുവേണ്ടി ഹാജരാക്കപ്പെടുമ്പോൾ അദ്ദേഹം മുദ്രപ്പത്ര ആക്റ്റിലെ 28-ാം വകുപ്പും 28-എ വകുപ്പും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 206-ാം വകുപ്പുമായി കൂട്ടിച്ചേർത്ത് വായിച്ച് അവയിൽ പറയുന്ന പ്രകാരമുള്ള എല്ലാ വിവരങ്ങളും കരണത്തിൽ കാണിച്ചിട്ടുണ്ടോ എന്നു നോക്കേണ്ടതും ഏതു പഞ്ചായത്തിന്റെ അധികാരാതിർത്തിയിലാണോ ബന്ധപ്പെട്ട വസ്തതു സ്ഥിതി ചെയ്യുന്നത്, ആ പഞ്ചായത്തിന്റെ പേര് വ്യക്തമായി കരണത്തിൽ കാണിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

(2) കരണത്തിൽ പ്രസ്തുത വിവരങ്ങൾ അപ്രകാരം പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥൻ അത് തടഞ്ഞുവയ്ക്കക്കേണ്ടതും അതിന്റെ അസ്സൽ തന്നെ കളക്ടർക്ക് മുദ്രപ്പത്ര ആക്റ്റിലെ 62-ാം വകുപ്പിലേക്കും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 206-ാം വകുപ്പിലേക്കും അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അയയ്ക്കക്കേണ്ടതും ആണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ