About: Difference between revisions
mNo edit summary |
Ranjithsiji (talk | contribs) (update page) |
||
(One intermediate revision by the same user not shown) | |||
Line 1: | Line 1: | ||
==പഞ്ചായത്തു് വിക്കി== | ==പഞ്ചായത്തു് വിക്കി== | ||
<center> | |||
[[File:Panchayatwikilogo.png|300px]] | |||
</center> | |||
(പഞ്ചായത്തു് ഭരണ നിർവ്വഹണം സംബന്ധിച്ചു് പ്രവർത്തനത്തിനാധാരമായ നിയമങ്ങളും ചട്ടങ്ങളും വിവിധ ഫോറങ്ങളും പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിത്യോപയോഗത്തിനായും റഫറൻസിനായും കാലാനുസൃതമായി സൂക്ഷിക്കുന്നതിനുള്ള ഓൺലൈൻ റെപ്പോസിറ്ററി) | (പഞ്ചായത്തു് ഭരണ നിർവ്വഹണം സംബന്ധിച്ചു് പ്രവർത്തനത്തിനാധാരമായ നിയമങ്ങളും ചട്ടങ്ങളും വിവിധ ഫോറങ്ങളും പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിത്യോപയോഗത്തിനായും റഫറൻസിനായും കാലാനുസൃതമായി സൂക്ഷിക്കുന്നതിനുള്ള ഓൺലൈൻ റെപ്പോസിറ്ററി) | ||
പഞ്ചായത്തു് ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഫോറങ്ങളും കാലാനുസൃതമായി ഓൺലൈനിൽ ലഭ്യമാക്കുന്നതിനു് വേണ്ടുന്ന ഒരു സംവിധാനം ഇപ്പോൾ നിലവിലില്ല. വിവിധ സ്വകാര്യ പബ്ലിഷർമാർ അച്ചടിച്ചു് പുറത്തിറക്കുന്ന പുസ്തകങ്ങളുടെ രൂപത്തിലാണു് നിയമങ്ങളും ചട്ടങ്ങളും മറ്റും പഞ്ചായത്തുകളിൽ നിലവിൽ ഉപയോഗിച്ചു വരുന്നതു്. ഇന്നു് ആധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി ഇന്റർനെറ്റ് വഴി ഓൺലൈനിൽ തന്നെ ഈ നിയമസംഹിതകൾ കൃത്യമായ തിരച്ചിലിനും മറ്റും സഹായകമാവുന്ന വിധത്തിൽ ലഭ്യമാക്കാവുന്നതാണു്. വിവരാവകാശ നിയമം വകുപ്പു് (4) അനുസരിച്ചു് ഈവിധമുള്ള രേഖകൾ ഇപ്രകാരം സ്വമേധയാ പൊതുജനങ്ങൾക്കു് നെറ്റ്‌വർക്കിലൂടെ ലഭ്യമാക്കുന്നതിനു് എല്ലാ പബ്ലിൿ അഥോറിറ്റികൾക്കും ഉത്തരവാദിത്തവുമുണ്ടു്. ആയതിനാൽ അപ്രകാരമൊരു സംവിധാനം നിയന്ത്രിത വിക്കിയുടെ രൂപത്തിൽ പഞ്ചായത്തു് വകുപ്പിലെ തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരുടെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ മേഖലയിലുള്ള സാങ്കേതിക പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ തയ്യാറാക്കുന്നതിനാണു് ഈ പ്രൊജക്ട് തയ്യാറാക്കിയിരിക്കുന്നതു്. | പഞ്ചായത്തു് ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഫോറങ്ങളും കാലാനുസൃതമായി ഓൺലൈനിൽ ലഭ്യമാക്കുന്നതിനു് വേണ്ടുന്ന ഒരു സംവിധാനം ഇപ്പോൾ നിലവിലില്ല. വിവിധ സ്വകാര്യ പബ്ലിഷർമാർ അച്ചടിച്ചു് പുറത്തിറക്കുന്ന പുസ്തകങ്ങളുടെ രൂപത്തിലാണു് നിയമങ്ങളും ചട്ടങ്ങളും മറ്റും പഞ്ചായത്തുകളിൽ നിലവിൽ ഉപയോഗിച്ചു വരുന്നതു്. ഇന്നു് ആധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി ഇന്റർനെറ്റ് വഴി ഓൺലൈനിൽ തന്നെ ഈ നിയമസംഹിതകൾ കൃത്യമായ തിരച്ചിലിനും മറ്റും സഹായകമാവുന്ന വിധത്തിൽ ലഭ്യമാക്കാവുന്നതാണു്. വിവരാവകാശ നിയമം വകുപ്പു് (4) അനുസരിച്ചു് ഈവിധമുള്ള രേഖകൾ ഇപ്രകാരം സ്വമേധയാ പൊതുജനങ്ങൾക്കു് നെറ്റ്‌വർക്കിലൂടെ ലഭ്യമാക്കുന്നതിനു് എല്ലാ പബ്ലിൿ അഥോറിറ്റികൾക്കും ഉത്തരവാദിത്തവുമുണ്ടു്. ആയതിനാൽ അപ്രകാരമൊരു സംവിധാനം നിയന്ത്രിത വിക്കിയുടെ രൂപത്തിൽ പഞ്ചായത്തു് വകുപ്പിലെ തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരുടെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ മേഖലയിലുള്ള സാങ്കേതിക പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ തയ്യാറാക്കുന്നതിനാണു് ഈ പ്രൊജക്ട് തയ്യാറാക്കിയിരിക്കുന്നതു്. | ||
ഓൺലൈൻ റെപ്പോസിറ്ററി തയ്യാറാക്കുന്നതിനു് വിക്കിപീഡിയയും അതുപോലത്തെ വിവരവിനിമയത്തിനുള്ള വിവിധ വിക്കികളും ഉപയോഗിക്കുന്ന മീഡിയവിക്കി എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രോഗ്രാം ആണു് ഉപയോഗിച്ചിരിക്കുന്നതു്. അതിനാൽ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട വിക്കി എന്ന അർത്ഥത്തിൽ ഇതിനു് പഞ്ചായത്തു് വിക്കി എന്നാണു് പേരു് നല്കിയിട്ടുള്ളതു്. പഞ്ചായത്തു വകുപ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാരെ എഡിറ്റർ, അപ്രൂവർ എന്നീ നിലകളിൽ ചുമതലപ്പെടുത്തി ടീം രൂപീകരിച്ചു. ഈ ടീമിലുൾപ്പെട്ടലരെ മീഡിയവിക്കി സോഫ്റ്റ്‌വെയർ പ്രോഗ്രാമിൽ യൂസർമാരായി ചേർത്തു് അവർ മുഖേന നിലവിൽ ലഭ്യമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഏറ്റവും പുതിയ ഭേദഗതികളും ഉപയോഗത്തിലുള്ള ഫോറങ്ങളുടെ, ഡൗൺലോഡ് ചെയ്തു് കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്തു് പൂരിപ്പിക്കാവുന്ന ലിബ്രെഓഫീസ് ടെംപ്ലേറ്റുകളും വിക്കിയിൽ ചേർത്തു പോരുക എന്നതാണു് ഈ പ്രൊജക്ടിന്റെ നിർവ്വഹണ രീതി. | ഓൺലൈൻ റെപ്പോസിറ്ററി തയ്യാറാക്കുന്നതിനു് വിക്കിപീഡിയയും അതുപോലത്തെ വിവരവിനിമയത്തിനുള്ള വിവിധ വിക്കികളും ഉപയോഗിക്കുന്ന മീഡിയവിക്കി എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രോഗ്രാം ആണു് ഉപയോഗിച്ചിരിക്കുന്നതു്. അതിനാൽ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട വിക്കി എന്ന അർത്ഥത്തിൽ ഇതിനു് പഞ്ചായത്തു് വിക്കി എന്നാണു് പേരു് നല്കിയിട്ടുള്ളതു്. പഞ്ചായത്തു വകുപ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാരെ എഡിറ്റർ, അപ്രൂവർ എന്നീ നിലകളിൽ ചുമതലപ്പെടുത്തി ടീം രൂപീകരിച്ചു. ഈ ടീമിലുൾപ്പെട്ടലരെ മീഡിയവിക്കി സോഫ്റ്റ്‌വെയർ പ്രോഗ്രാമിൽ യൂസർമാരായി ചേർത്തു് അവർ മുഖേന നിലവിൽ ലഭ്യമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഏറ്റവും പുതിയ ഭേദഗതികളും ഉപയോഗത്തിലുള്ള ഫോറങ്ങളുടെ, ഡൗൺലോഡ് ചെയ്തു് കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്തു് പൂരിപ്പിക്കാവുന്ന ലിബ്രെഓഫീസ് ടെംപ്ലേറ്റുകളും വിക്കിയിൽ ചേർത്തു പോരുക എന്നതാണു് ഈ പ്രൊജക്ടിന്റെ നിർവ്വഹണ രീതി. | ||
ഇതിനായി മീഡിയവിക്കി സോഫ്റ്റ്‌വെയർ പ്രോഗ്രാം കസ്റ്റമൈസ് ചെയ്തു് വെബ്ബിൽ ഹോസ്റ്റ് ചെയ്തു. നിലവിൽ '''www.panchayatwiki.com''' എന്ന യു ആർ എല്ലിലാണു് ഇതു് ലഭ്യമാക്കിയിട്ടുള്ളതു്. വിവിധ ജില്ലകളിൽ നിന്നു് കമ്പ്യൂട്ടറിൽ മലയാളം ടൈപ്പിങും പഞ്ചായത്തു് ഭരണസംബന്ധമായ വിഷയങ്ങളും നന്നായി അറിയാവുന്നവരും ഈ പദ്ധതിയിൽ സഹകരിക്കാൻ തയ്യാറുള്ളവരുമായവരെ ഈ പ്രൊജക്ടിലേക്കു് അതാതു് പഞ്ചായത്തു് ഡെപ്യൂട്ടി ഡയറൿടർമാർ ചുമതലപ്പെടുത്തിയതു പ്രകാരം ടീം രൂപീകരിച്ചു. അവരിൽ നിന്നു് മലയാളം ടൈപ്പിങ് അറിയാവുന്നവരെ എഡിറ്റർമാരായും പഞ്ചായത്തു് ഭരണസംബന്ധമായ വിഷയങ്ങൾ നന്നായറിയുന്നവരെ അപ്രൂവർമാരായും വേർതിരിച്ചു് ചുമതലപ്പെടുത്തി ഈ പ്രൊജക്ട് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു. നിയമങ്ങളിലും ചട്ടങ്ങളിലും ഓരോ പ്രാവശ്യം ഭേദഗതികൾ വരുമ്പോഴും, പുതിയ പുതിയ ഫോറങ്ങൾ ഉപയോഗത്തിൽ വരുമ്പോഴും അതിനനുസരിച്ചു് വിക്കിയിൽ മാറ്റം വരുത്തണമെന്നതിനാൽ ഇതു് ഒരിക്കലും അവസാനിക്കാത്ത ഒരു പ്രൊജക്ടാണു്. ഇതിൽ പങ്കെടുക്കുന്ന ടീമും സ്ഥിരമാണു്. | |||
ഇതിനായി മീഡിയവിക്കി സോഫ്റ്റ്‌വെയർ പ്രോഗ്രാം കസ്റ്റമൈസ് ചെയ്തു് വെബ്ബിൽ ഹോസ്റ്റ് ചെയ്തു. നിലവിൽ www.panchayatwiki.com എന്ന യു ആർ എല്ലിലാണു് ഇതു് ലഭ്യമാക്കിയിട്ടുള്ളതു്. വിവിധ ജില്ലകളിൽ നിന്നു് കമ്പ്യൂട്ടറിൽ മലയാളം ടൈപ്പിങും പഞ്ചായത്തു് ഭരണസംബന്ധമായ വിഷയങ്ങളും നന്നായി അറിയാവുന്നവരും ഈ പദ്ധതിയിൽ സഹകരിക്കാൻ തയ്യാറുള്ളവരുമായവരെ ഈ പ്രൊജക്ടിലേക്കു് അതാതു് പഞ്ചായത്തു് ഡെപ്യൂട്ടി ഡയറൿടർമാർ ചുമതലപ്പെടുത്തിയതു പ്രകാരം ടീം രൂപീകരിച്ചു. അവരിൽ നിന്നു് മലയാളം ടൈപ്പിങ് അറിയാവുന്നവരെ എഡിറ്റർമാരായും പഞ്ചായത്തു് ഭരണസംബന്ധമായ വിഷയങ്ങൾ നന്നായറിയുന്നവരെ അപ്രൂവർമാരായും വേർതിരിച്ചു് ചുമതലപ്പെടുത്തി ഈ പ്രൊജക്ട് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു. നിയമങ്ങളിലും ചട്ടങ്ങളിലും ഓരോ പ്രാവശ്യം ഭേദഗതികൾ വരുമ്പോഴും, പുതിയ പുതിയ ഫോറങ്ങൾ ഉപയോഗത്തിൽ വരുമ്പോഴും അതിനനുസരിച്ചു് വിക്കിയിൽ മാറ്റം വരുത്തണമെന്നതിനാൽ ഇതു് ഒരിക്കലും അവസാനിക്കാത്ത ഒരു പ്രൊജക്ടാണു്. ഇതിൽ പങ്കെടുക്കുന്ന ടീമും സ്ഥിരമാണു്. |
Latest revision as of 10:05, 25 January 2022
പഞ്ചായത്തു് വിക്കി
(പഞ്ചായത്തു് ഭരണ നിർവ്വഹണം സംബന്ധിച്ചു് പ്രവർത്തനത്തിനാധാരമായ നിയമങ്ങളും ചട്ടങ്ങളും വിവിധ ഫോറങ്ങളും പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിത്യോപയോഗത്തിനായും റഫറൻസിനായും കാലാനുസൃതമായി സൂക്ഷിക്കുന്നതിനുള്ള ഓൺലൈൻ റെപ്പോസിറ്ററി)
പഞ്ചായത്തു് ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഫോറങ്ങളും കാലാനുസൃതമായി ഓൺലൈനിൽ ലഭ്യമാക്കുന്നതിനു് വേണ്ടുന്ന ഒരു സംവിധാനം ഇപ്പോൾ നിലവിലില്ല. വിവിധ സ്വകാര്യ പബ്ലിഷർമാർ അച്ചടിച്ചു് പുറത്തിറക്കുന്ന പുസ്തകങ്ങളുടെ രൂപത്തിലാണു് നിയമങ്ങളും ചട്ടങ്ങളും മറ്റും പഞ്ചായത്തുകളിൽ നിലവിൽ ഉപയോഗിച്ചു വരുന്നതു്. ഇന്നു് ആധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി ഇന്റർനെറ്റ് വഴി ഓൺലൈനിൽ തന്നെ ഈ നിയമസംഹിതകൾ കൃത്യമായ തിരച്ചിലിനും മറ്റും സഹായകമാവുന്ന വിധത്തിൽ ലഭ്യമാക്കാവുന്നതാണു്. വിവരാവകാശ നിയമം വകുപ്പു് (4) അനുസരിച്ചു് ഈവിധമുള്ള രേഖകൾ ഇപ്രകാരം സ്വമേധയാ പൊതുജനങ്ങൾക്കു് നെറ്റ്‌വർക്കിലൂടെ ലഭ്യമാക്കുന്നതിനു് എല്ലാ പബ്ലിൿ അഥോറിറ്റികൾക്കും ഉത്തരവാദിത്തവുമുണ്ടു്. ആയതിനാൽ അപ്രകാരമൊരു സംവിധാനം നിയന്ത്രിത വിക്കിയുടെ രൂപത്തിൽ പഞ്ചായത്തു് വകുപ്പിലെ തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരുടെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ മേഖലയിലുള്ള സാങ്കേതിക പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ തയ്യാറാക്കുന്നതിനാണു് ഈ പ്രൊജക്ട് തയ്യാറാക്കിയിരിക്കുന്നതു്.
ഓൺലൈൻ റെപ്പോസിറ്ററി തയ്യാറാക്കുന്നതിനു് വിക്കിപീഡിയയും അതുപോലത്തെ വിവരവിനിമയത്തിനുള്ള വിവിധ വിക്കികളും ഉപയോഗിക്കുന്ന മീഡിയവിക്കി എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രോഗ്രാം ആണു് ഉപയോഗിച്ചിരിക്കുന്നതു്. അതിനാൽ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട വിക്കി എന്ന അർത്ഥത്തിൽ ഇതിനു് പഞ്ചായത്തു് വിക്കി എന്നാണു് പേരു് നല്കിയിട്ടുള്ളതു്. പഞ്ചായത്തു വകുപ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാരെ എഡിറ്റർ, അപ്രൂവർ എന്നീ നിലകളിൽ ചുമതലപ്പെടുത്തി ടീം രൂപീകരിച്ചു. ഈ ടീമിലുൾപ്പെട്ടലരെ മീഡിയവിക്കി സോഫ്റ്റ്‌വെയർ പ്രോഗ്രാമിൽ യൂസർമാരായി ചേർത്തു് അവർ മുഖേന നിലവിൽ ലഭ്യമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഏറ്റവും പുതിയ ഭേദഗതികളും ഉപയോഗത്തിലുള്ള ഫോറങ്ങളുടെ, ഡൗൺലോഡ് ചെയ്തു് കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്തു് പൂരിപ്പിക്കാവുന്ന ലിബ്രെഓഫീസ് ടെംപ്ലേറ്റുകളും വിക്കിയിൽ ചേർത്തു പോരുക എന്നതാണു് ഈ പ്രൊജക്ടിന്റെ നിർവ്വഹണ രീതി.
ഇതിനായി മീഡിയവിക്കി സോഫ്റ്റ്‌വെയർ പ്രോഗ്രാം കസ്റ്റമൈസ് ചെയ്തു് വെബ്ബിൽ ഹോസ്റ്റ് ചെയ്തു. നിലവിൽ www.panchayatwiki.com എന്ന യു ആർ എല്ലിലാണു് ഇതു് ലഭ്യമാക്കിയിട്ടുള്ളതു്. വിവിധ ജില്ലകളിൽ നിന്നു് കമ്പ്യൂട്ടറിൽ മലയാളം ടൈപ്പിങും പഞ്ചായത്തു് ഭരണസംബന്ധമായ വിഷയങ്ങളും നന്നായി അറിയാവുന്നവരും ഈ പദ്ധതിയിൽ സഹകരിക്കാൻ തയ്യാറുള്ളവരുമായവരെ ഈ പ്രൊജക്ടിലേക്കു് അതാതു് പഞ്ചായത്തു് ഡെപ്യൂട്ടി ഡയറൿടർമാർ ചുമതലപ്പെടുത്തിയതു പ്രകാരം ടീം രൂപീകരിച്ചു. അവരിൽ നിന്നു് മലയാളം ടൈപ്പിങ് അറിയാവുന്നവരെ എഡിറ്റർമാരായും പഞ്ചായത്തു് ഭരണസംബന്ധമായ വിഷയങ്ങൾ നന്നായറിയുന്നവരെ അപ്രൂവർമാരായും വേർതിരിച്ചു് ചുമതലപ്പെടുത്തി ഈ പ്രൊജക്ട് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു. നിയമങ്ങളിലും ചട്ടങ്ങളിലും ഓരോ പ്രാവശ്യം ഭേദഗതികൾ വരുമ്പോഴും, പുതിയ പുതിയ ഫോറങ്ങൾ ഉപയോഗത്തിൽ വരുമ്പോഴും അതിനനുസരിച്ചു് വിക്കിയിൽ മാറ്റം വരുത്തണമെന്നതിനാൽ ഇതു് ഒരിക്കലും അവസാനിക്കാത്ത ഒരു പ്രൊജക്ടാണു്. ഇതിൽ പങ്കെടുക്കുന്ന ടീമും സ്ഥിരമാണു്.